Friday, July 26, 2024
- Advertisement -spot_img
- Advertisement -spot_img

World

നിരവധി ഹമാസ് നേതാക്കള്‍ ഇസ്രയേല്‍ ബോംബ്‌ വര്‍ഷത്തില്‍ കൊല്ലപ്പെട്ടു; സംഘര്‍ഷം രൂക്ഷം

ഗാസ സിറ്റി: ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം മൂര്‍ച്ചിക്കുന്നു. പതിനാറ് പ്രധാന ഹമാസ് നേതാക്കള്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗാസയിലെ ബ്രിഗേഡ് കമാന്‍ഡര്‍ ബാസിം ഇസയും മിസൈല്‍ ടെക്നോളജി തലവന്‍ ജോമ തഹ്‌ലയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ബാസീം ഈസയും അനുയായികളും തങ്ങിയ കെട്ടിടത്തിൽ ഇസ്രയേല്‍ ബോംബിടുകയായിരുന്നു. 2014 ന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഹമാസ് തലവനാണ് ബാസീം ഈസകിഴക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റ് വര്‍ഷം നടത്തി ഹമാസ് തിരിച്ചടിച്ചു....

റഷ്യയിലെ സ്കൂളില്‍ വെടിവെപ്പ്; ഏഴു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യയിലെ സ്കൂളിലുണ്ടായ വെടിവയ്പില്‍ ഏഴു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. കസാന്‍ നഗരത്തിലാണ് വെടിവെയ്പ് നടന്നത്. മോസ്കോയില്‍ നിന്ന് 725 കിലോമീറ്റര്‍ അകലെയാണ് വെടിവയ്പുണ്ടായ കസാന്‍ നഗരം. 12 വിദ്യാര്‍ഥികളടക്കം 16 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നാല് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് മരിച്ചത്. പത്തൊന്‍പതുകാരനായ അക്രമി സ്കൂള്‍ വളപ്പില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളില്‍ ഒരാള്‍ പിടിയിലായതായാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്കൂളിലേക്കുള്ള പ്രവേശനം...

ചൈനീസ് റോക്കറ്റ് കടലില്‍ വീണെന്നു ചൈന; പതിച്ചത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍

വാഷിംഗ്‌ടണ്‍: ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5 ബിയുടെ അവശിഷ്ടങ്ങൾ കടലില്‍ വീണെന്നു ചൈന. മാലദ്വീപിനു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചെന്നാണ് ചൈനീസ് ഏജന്‍സികള്‍ നല്‍കുന്ന വിവരം. : നിയന്ത്രണം നഷ്ടപ്പെട്ട റോക്കറ്റ് ഭൂമിയില്‍ എവിടെ പതിക്കും എന്ന ആകാംക്ഷ നിലനിന്നിരുന്നു. മണിക്കൂറിൽ 18,000 മൈൽ വേഗത്തിൽ സഞ്ചരിക്കുന്ന റോക്കറ്റ് പതിക്കുന്ന സമയവും സ്ഥലവും പ്രവചിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിരുന്നില്ല. ചൈനയുടെ മൂന്നാം...

ചൈനീസ് റോക്കറ്റ് എവിടെ പതിക്കും? രണ്ടു ദിവസത്തിനുള്ളില്‍ ഭൂമിയിലേക്ക്

വാഷിങ്ടൻ: ചൈനീസ് റോക്കറ്റ് എവിടെ പതിക്കുമെന്ന കാര്യത്തില്‍ ലോകത്ത് ആശങ്ക തുടരുന്നു. ചൈനീസ് റോക്കറ്റായ ലോങ് മാർച്ച് 5ബി മണിക്കൂറിൽ 28,000 കിലോമീറ്ററില്‍ ഭ്രമണം തുടരവെ ഇന്നോ നാളെയോ ഭൂമിയിൽ പതിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. . ഇന്നലെ രാത്രിയോടെ റോക്കറ്റ് ഭാഗത്തിന്റെ ഭൗമോപരിതലത്തിൽ നിന്നുള്ള ഉയരം 210–250 കിലോമീറ്റർ ആയിട്ടുണ്ട്. ജനവാസമേഖലകൾക്കു ഭീഷണിയാകാതെ പസിഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളിലെവിടെയെങ്കിലും റോക്കറ്റ്...

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് യുഎഇയില്‍ വിലക്ക് നിലവില്‍ വന്നു; വിലക്ക് ഏര്‍പ്പെടുത്തി കുവൈത്തും

അബുദാബി: ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്കു യുഎഇ ഏർപ്പെടുത്തിയ പത്ത് ദിവസത്തെ യാത്രാ വിലക്ക് നിലവിൽ വന്നു. ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് കുവൈത്ത് പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. . ഇന്നലെ കുവൈത്തിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള കുവൈത്ത് എയർവേയ്സിന്റെയും കൊച്ചിയിലേക്കുള്ള ജസീറ എയർവേയ്സിന്റെയും പ്രത്യേക സർവീസുകൾ റദ്ദാക്കി. അതേസമയം, വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം തങ്ങിയശേഷം കുവൈത്തിൽ പ്രവേശിക്കാം. ഖത്തറിലേക്ക് പോകാൻ ഇന്നു മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം....

24 മ​ണി​ക്കൂ​റി​നി​ടെ 4195 മ​ര​ണങ്ങള്‍; കോ​വിഡിനു മു​ന്നി​ൽ വി​റ​ങ്ങ​ലി​ച്ച്​ ബ്ര​സീ​ൽ

റി​യോ ​ഡി ​ജ​നീ​റോ: കോ​വിഡിനു മു​ന്നി​ൽ വി​റ​ങ്ങ​ലി​ച്ച്​ ബ്ര​സീ​ൽ. 24 മ​ണി​ക്കൂ​റി​നി​ടെ 4195 മ​ര​ണമാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണ്​ ബ്രസീല്‍. 3,37,364 പേ​രാ​ണ്​ ഇ​തു​വ​രെ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​ത്. ആ​ദ്യ​മാ​യാ​ണ്​ ഇ​വി​ടെ ​ഒ​രു​ദി​നം ഇ​ത്ര​യ​ധി​കം മ​ര​ണ​ങ്ങ​ളു​ണ്ടാ​വു​ന്ന​ത്. ദി​നം​പ്ര​തി 4000ത്തി​ല​ധി​കം മ​ര​ണ​ങ്ങ​ളു​ണ്ടാ​യാ​ൽ മ​ര​ണ​സം​ഖ്യ​യി​ൽ ബ്ര​സീ​ൽ അ​മേ​രി​ക്ക​യെ ക​ട​ത്തി​വെ​ട്ടും. അ​മേ​രി​ക്ക​യേ​ക്കാ​ൾ ജ​ന​സം​ഖ്യ​​ ബ്ര​സീ​ൽ കുറവാണ്​. മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​...

എവര്‍ ഗിവണ്‍ ചലിച്ചു തുടങ്ങി; ഗതാഗത തടസ്സം ഉടന്‍ നീങ്ങിയേക്കും

കയ്റോ: സൂയസ് കനാലില്‍ ഗതാഗതം മുടക്കിയ ഭീമന്‍ ചരക്കുകപ്പല്‍ ചലിച്ചു തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ കപ്പലിനടിയിലെ മണൽ നീക്കം ചെയ്യാൻ ഡ്രജിങ് നടത്തിയിരുന്നു. പ്രാദേശിക സമയം പുലര്‍ച്ചെ നാലരയ്ക്ക് തടസം നീക്കിയെന്നാണ് വാര്‍ത്ത വന്നത്. എവര്‍ ഗ്രീന്‍ മറീന്‍ കമ്പനിയുടെ എവര്‍ ഗിവണ്‍ കപ്പല്‍ ചൊവ്വാഴ്ച രാവിലെയാണ് പ്രതികൂല കാലാവസ്ഥയില്‍ കനാലില്‍ കുടുങ്ങിയത്. ഏഷ്യയെയും യുറോപ്പിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ ലോകത്തിലെ...

കൊളറാഡോയില്‍ വെടിവെപ്പ്; പൊലീസ് ഓഫീസർ അടക്കം 10 പേർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: അമേരിക്കയിൽ കൊളറാഡോയില്‍ വെടിവെപ്പ്. ഒരു പൊലീസ് ഓഫീസർ അടക്കം 10 പേർ കൊല്ലപ്പെട്ടു എന്നാണ് വിവരം. ഇന്നലെ വൈകീട്ടാണ് സംഭവം. ബോൾഡർ നഗരത്തിലെ ഒരു ഗ്രോസറി കടയിലാണ് വെടിവെയ്പ്പ് നടന്നത്. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

ചരിത്രത്തിലാദ്യം; ഫ്രാൻസിസ് മാർപാപ്പ ഇറാഖില്‍

ബാഗ്ദാദ്: ചരിത്ര സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇറാഖിലെത്തി. ബഗ്ദാദ് വിമാനത്താവളത്തില്‍ മാര്‍പാപ്പയ്ക്ക് ഊഷ്മള സ്വീകരണം നൽകി. മൂന്നുദിവസത്തെ സന്ദർശനത്തിനിടെ ഷിയാ ആത്മീയാചാര്യന്‍ ആയത്തുല്ല അലി അൽ സിസ്താനി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തും. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കുന്നത്. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ തകർത്ത മൊസൂൾ അടക്കം ആറ് നഗരങ്ങളാണ് മാർപാപ്പ സന്ദർശിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം യാത്രകള്‍ ഒഴിവാക്കിയിരുന്ന മാര്‍പ്പാപ്പ 15 മാസങ്ങൾക്ക്...

കിഴക്കന്‍ സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം; ലക്ഷ്യമാക്കിയത് തീവ്രവാദ ഗ്രൂപ്പിനെയെന്ന് പെന്റഗണ്‍

സിറിയ: കിഴക്കന്‍ സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം. പ്രസിഡന്‍റ് ജോ ബൈഡന്‍റെ നിര്‍ദേശപ്രകാരമായിരുന്നു ആക്രമണം. ഇറാഖില്‍ അമേരിക്കന്‍ സഖ്യത്തിന് നേരെ ആക്രമണം നടത്തിയ തീവ്രവാദഗ്രൂപ്പായിരുന്നു ലക്ഷ്യമെന്ന് പെന്‍റഗണ്‍ വ്യക്തമാക്കി. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘമാണിതെന്നും അമേരിക്ക വ്യക്തമാക്കി.

Latest news

നിരവധി ഹമാസ് നേതാക്കള്‍ ഇസ്രയേല്‍ ബോംബ്‌ വര്‍ഷത്തില്‍ കൊല്ലപ്പെട്ടു; സംഘര്‍ഷം രൂക്ഷം

ഗാസ സിറ്റി: ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം മൂര്‍ച്ചിക്കുന്നു. പതിനാറ് പ്രധാന ഹമാസ് നേതാക്കള്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗാസയിലെ ബ്രിഗേഡ് കമാന്‍ഡര്‍ ബാസിം ഇസയും മിസൈല്‍ ടെക്നോളജി തലവന്‍ ജോമ തഹ്‌ലയും കൊല്ലപ്പെട്ടവരില്‍...

റഷ്യയിലെ സ്കൂളില്‍ വെടിവെപ്പ്; ഏഴു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യയിലെ സ്കൂളിലുണ്ടായ വെടിവയ്പില്‍ ഏഴു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. കസാന്‍ നഗരത്തിലാണ് വെടിവെയ്പ് നടന്നത്. മോസ്കോയില്‍ നിന്ന് 725 കിലോമീറ്റര്‍ അകലെയാണ് വെടിവയ്പുണ്ടായ കസാന്‍ നഗരം. 12 വിദ്യാര്‍ഥികളടക്കം 16...

ചൈനീസ് റോക്കറ്റ് കടലില്‍ വീണെന്നു ചൈന; പതിച്ചത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍

വാഷിംഗ്‌ടണ്‍: ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5 ബിയുടെ അവശിഷ്ടങ്ങൾ കടലില്‍ വീണെന്നു ചൈന. മാലദ്വീപിനു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചെന്നാണ് ചൈനീസ് ഏജന്‍സികള്‍ നല്‍കുന്ന വിവരം. : നിയന്ത്രണം നഷ്ടപ്പെട്ട...

ചൈനീസ് റോക്കറ്റ് എവിടെ പതിക്കും? രണ്ടു ദിവസത്തിനുള്ളില്‍ ഭൂമിയിലേക്ക്

വാഷിങ്ടൻ: ചൈനീസ് റോക്കറ്റ് എവിടെ പതിക്കുമെന്ന കാര്യത്തില്‍ ലോകത്ത് ആശങ്ക തുടരുന്നു. ചൈനീസ് റോക്കറ്റായ ലോങ് മാർച്ച് 5ബി മണിക്കൂറിൽ 28,000 കിലോമീറ്ററില്‍ ഭ്രമണം തുടരവെ...

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് യുഎഇയില്‍ വിലക്ക് നിലവില്‍ വന്നു; വിലക്ക് ഏര്‍പ്പെടുത്തി കുവൈത്തും

അബുദാബി: ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്കു യുഎഇ ഏർപ്പെടുത്തിയ പത്ത് ദിവസത്തെ യാത്രാ വിലക്ക് നിലവിൽ വന്നു. ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് കുവൈത്ത് പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. . ഇന്നലെ കുവൈത്തിൽനിന്ന്...

24 മ​ണി​ക്കൂ​റി​നി​ടെ 4195 മ​ര​ണങ്ങള്‍; കോ​വിഡിനു മു​ന്നി​ൽ വി​റ​ങ്ങ​ലി​ച്ച്​ ബ്ര​സീ​ൽ

റി​യോ ​ഡി ​ജ​നീ​റോ: കോ​വിഡിനു മു​ന്നി​ൽ വി​റ​ങ്ങ​ലി​ച്ച്​ ബ്ര​സീ​ൽ. 24 മ​ണി​ക്കൂ​റി​നി​ടെ 4195 മ​ര​ണമാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണ്​ ബ്രസീല്‍. 3,37,364...

എവര്‍ ഗിവണ്‍ ചലിച്ചു തുടങ്ങി; ഗതാഗത തടസ്സം ഉടന്‍ നീങ്ങിയേക്കും

കയ്റോ: സൂയസ് കനാലില്‍ ഗതാഗതം മുടക്കിയ ഭീമന്‍ ചരക്കുകപ്പല്‍ ചലിച്ചു തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ കപ്പലിനടിയിലെ മണൽ നീക്കം ചെയ്യാൻ ഡ്രജിങ് നടത്തിയിരുന്നു. പ്രാദേശിക സമയം പുലര്‍ച്ചെ...

കൊളറാഡോയില്‍ വെടിവെപ്പ്; പൊലീസ് ഓഫീസർ അടക്കം 10 പേർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: അമേരിക്കയിൽ കൊളറാഡോയില്‍ വെടിവെപ്പ്. ഒരു പൊലീസ് ഓഫീസർ അടക്കം 10 പേർ കൊല്ലപ്പെട്ടു എന്നാണ് വിവരം. ഇന്നലെ വൈകീട്ടാണ് സംഭവം. ബോൾഡർ നഗരത്തിലെ ഒരു ഗ്രോസറി കടയിലാണ് വെടിവെയ്പ്പ് നടന്നത്....

ചരിത്രത്തിലാദ്യം; ഫ്രാൻസിസ് മാർപാപ്പ ഇറാഖില്‍

ബാഗ്ദാദ്: ചരിത്ര സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇറാഖിലെത്തി. ബഗ്ദാദ് വിമാനത്താവളത്തില്‍ മാര്‍പാപ്പയ്ക്ക് ഊഷ്മള സ്വീകരണം നൽകി. മൂന്നുദിവസത്തെ സന്ദർശനത്തിനിടെ ഷിയാ ആത്മീയാചാര്യന്‍ ആയത്തുല്ല അലി അൽ സിസ്താനി അടക്കമുള്ളവരുമായി കൂടിക്കാഴ്ച...

കിഴക്കന്‍ സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം; ലക്ഷ്യമാക്കിയത് തീവ്രവാദ ഗ്രൂപ്പിനെയെന്ന് പെന്റഗണ്‍

സിറിയ: കിഴക്കന്‍ സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം. പ്രസിഡന്‍റ് ജോ ബൈഡന്‍റെ നിര്‍ദേശപ്രകാരമായിരുന്നു ആക്രമണം. ഇറാഖില്‍ അമേരിക്കന്‍ സഖ്യത്തിന് നേരെ ആക്രമണം നടത്തിയ തീവ്രവാദഗ്രൂപ്പായിരുന്നു ലക്ഷ്യമെന്ന് പെന്‍റഗണ്‍ വ്യക്തമാക്കി. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന...
- Advertisement -spot_img