മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡ് വച്ചത് വിവാദമാകുന്നു. വ്യക്തിപൂജ വിഷയത്തില്‍ പി.ജയരാജന് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരുകയും ജയരാജന് പാര്‍ട്ടി ശാസന ഏറ്റുവാങ്ങേണ്ടി വരുകയും ചെയ്ത സംഭവം മുന്നില്‍ നില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രിയെ ദൈവമായി വിശേഷിപ്പിച്ച് ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്. സംഭവം പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന് സിപിഎം പറഞ്ഞെങ്കിലും സംഭവം വിവാദമായി നില്‍ക്കുകയാണ്.
മലപ്പുറം വളാഞ്ചേരിക്കടുത്ത് പച്ചീരിയിലാണ് മുഖ്യമന്ത്രി ദൈവമായി വിശേഷിപ്പിച്ച് ബോർഡ് സ്ഥാപിച്ചത്. പച്ചീരി വിഷ്ണു ക്ഷേത്രത്തിനു...
ആലപ്പുഴ: മഴ ശക്തമായതോടെ അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ വെള്ളപ്പൊക്ക ഭീഷണി. പമ്പ, മണിമല ആറുകളില്‍ ജലനിരപ്പുയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മൂന്നുദിവസം പെയ്ത കനത്ത മഴയില്‍ പമ്പ, മണിമലയാറുകളിലെ ജലനിരപ്പുയര്‍ന്നു. കഴിഞ്ഞ മഹാ പ്രളയത്തില്‍ പമ്പയുടേയും, മണിമലയാറിന്‍റേയും കൈവഴികളും, തോടുകളും മാലിന്യം നിറഞ്ഞ് ആഴം കുറഞ്ഞതാണ് പ്രതിസന്ധി ശക്തമാക്കുന്നത്. പ്രധാന റോഡുകളിലും ഇടറോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. വ്യാപക കൃഷി നഷ്ടത്തിന്റെ സാഹചര്യമാണ് പ്രളയഭീഷണിയോടെ ഉയര്‍ന്നിരിക്കുന്നത്.
നിരണം, തലവടി, എടത്വ,...
കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലംചെയ്തു. ഇന്നു പുലർച്ചെ 2.35ന് ആയിരുന്നു അന്ത്യം . പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അര്‍ബുദ ബാധിതനായി അദ്ദേഹം ചികിത്സയില്‍ തുടരുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പൗരസ്‌ത്യദേശത്തെ 91-ാം കാതോലിക്കായാണ് അദ്ദേഹം. 13 ന് രാവിലെ കാതോലിക്കേറ്റ് അരമന ദൈവാലയത്തില്‍ കുര്‍ബാനയ്ക്കു ശേഷം പ്രത്യേകം...
കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് എതിരെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു ഉയര്‍ത്തിയ ആരോപണങ്ങള്‍ സിപിഎം ആയുധമാക്കുന്നു. കരുണാകരന്‍ ട്രസ്റ്റിന്‍റെ പേരിലും, ഡി.സി.സി ഓഫിസ് നിര്‍മാണത്തിനായും പണപ്പിരിവ് നടത്തി. ഇതിലൂടെ സുധാകരന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
അഴിമതിയുമായി ബന്ധപ്പെട്ട് കെ.സുധാകരനെതിരെ പ്രശാന്ത് ബാബു നടത്തിയ ഈ ആരോപണങ്ങളാണ് സിപിഎം ആയുധമാക്കുന്നത്. വിജിലന്‍സ് അന്വേഷണ സാധ്യതയാണ് പരിശോധിക്കുന്നത്. അന്വഷണ ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ കോഴിക്കോട് എസ്.പിക്ക് കൈമാറിയിട്ടുണ്ട്.
സുധാകരന്...
തിരുവനന്തപുരം: പാര്‍ട്ടിയില്‍ ക്വട്ടേഷന്‍ സംഘങ്ങളെ വച്ചു പൊറുപ്പിക്കില്ലെന്നും ശുദ്ധീകരണം നടത്തുമെന്നുമുള്ള സി.പി.എം നേതാക്കളുടെ പ്രഖ്യാപനം ആത്മാര്‍ത്ഥതയില്ലാത്തതും പൊതുജനത്തെ കബളിപ്പിക്കുന്നതിനുമാണെന്ന് രമേശ് ചെന്നിത്തല .കാറ്റുവിതച്ച് കൊടുങ്കാറ്റു കൊയ്യുകയാണ് സി.പി.എം ചെയ്യുന്നത്. രാഷ്ട്രീയ എതിരാളികളെ വകവരുത്താന്‍ കൊലപാതക സംഘങ്ങളെ വളര്‍ത്തിയെടുക്കുകയും കൊലപാതകികള്‍ക്ക് വീരപരിവേഷം നല്‍കുയും ചെയ്ത പാര്‍ട്ടിയാണ് സി.പി.എം. ആ കിരാത സംഘങ്ങളുടെ ഉപോത്പന്നങ്ങള്‍ മാത്രമാണ് സ്വര്‍ണ്ണം കടത്തിനും മറ്റുമുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍. ഇവ ഒരു ദിവസം കൊണ്ട് പൊട്ടി മുളച്ചതല്ല....
തിരുവനന്തപുരം: ക്വട്ടേഷൻ ബന്ധമെന്ന ആരോപണത്തെ തുടര്‍ന്ന് കണ്ണൂര്‍ സിപിഎം മുഖം മിനുക്കുന്നു. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനാണ് സെക്രട്ടേറിയറ്റ് യോഗം ചേർന്നതെങ്കിലും ക്വട്ടേഷൻ സംഘങ്ങളുമായുള്ള പാർട്ടി ബന്ധമാണ് പ്രധാനമായും ചർച്ച ആയത്. ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ള പാർട്ടി പ്രവർത്തകരെ കണ്ടെത്താനും പിന്തിരിപ്പിക്കാനുമാണ് തീരുമാനം. നാലു കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. ക്വട്ടേഷൻ ബന്ധമുള്ളവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ച് പരാജയപെട്ടാൽ അവരെ പാർട്ടിയിൽ...
തിരുവനന്തപുരം: വനിതാ കമ്മിഷന്‍ അധ്യക്ഷസ്ഥാനത്തുനിന്ന് എം സി ജോസഫൈന്‍ രാജി സിപിഎമ്മിന് രാഷ്ട്രീയ തിരിച്ചടിയായി. അധ്യക്ഷ സ്ഥാനത്ത് എട്ടുമാസം കൂടി ബാക്കിയിരിക്കെയാണ് ഈ രാജി. പൊതുവേദിയില്‍ മോശമായി പെരുമാറിയതിന്റെ പേരില്‍ സ്ഥാനം പോകുന്നത് സിപിഎമ്മിന്റെ കേന്ദ്രകമ്മറ്റി അംഗത്തിനാണ്. ജോസഫൈന്‍ രാജി വെച്ചില്ലെങ്കില്‍ രാജി വയ്ക്കുന്നത് വരെ അവരെ വഴി തടയും എന്ന കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ മുന്നറിയിപ്പ് നില നില്‍ക്കുമ്പോള്‍ തന്നെയാണ് രാജി തീരുമാനം വരുന്നത്. അതുകൊണ്ട് തന്നെ...
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അടിമുടി മാറ്റത്തിന് കെ.സുധാകരന്‍ . കെപിസിസിക്ക് ഭാരവാഹികളടക്കം ഇനി 51 അംഗ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുക. 15 ജനറല്‍ സെക്രട്ടറിമാര്‍ മാത്രമാണ് വരുന്നത്. 3 വൈസ് പ്രസിഡന്റുമാര്‍, ഒരു ട്രഷറര്‍ എന്നിവരാണ് പ്രധാന ഭാരവാഹികള്‍. കെപിസിസിക്ക് സമാനമായ രീതിയില്‍ ഡിസിസികളും പുനഃസംഘടിപ്പിക്കുംമെറിറ്റിന്റെ മാത്രം അടിസ്ഥാനത്തില്‍ ഭാരവാഹികളെ നിശ്ചയിക്കുമെന്ന് കെ.സുധാകരന്‍ പറഞ്ഞു. മുഴുവന്‍സമയ ഭാരവാഹികള്‍ക്ക് മാത്രം ചുമതല. പ്രവര്‍ത്തനം വിലയിരുത്താന്‍ സമിതി വരും. കാസര്‍കോട്, വയനാട്, പത്തനംതിട്ട, ഇടുക്കി...
തിരുവനന്തപുരം: മുഖ്യമന്ത്രി പഴയ പാർട്ടി സെക്രട്ടറി അല്ലെന്ന് ഓർമ്മ വേണമെന്നും രാഷ്ട്രീയം മലിനമാക്കരുത് എന്നും ആവശ്യപ്പെട്ടു ബിജെപിയുടെ മുതിര്‍ന്ന നേതാവായ പി.കെ.കൃഷ്ണദാസ് രംഗത്ത്. ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് നേരിട്ട് ഏറ്റുമുട്ടി കൈക്കരുത്ത് തെളിയിച്ചെന്നു പറഞ്ഞു കെ.സുധാകരനും പിണറായി വിജയനും പരസ്യമായി ഏറ്റുമുട്ടുന്ന സാഹചര്യത്തിലാണ് കൃഷ്ണദാസിന്റെ പ്രസ്താവന.
മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡനറും ചട്ടമ്പിത്തരം വിളമ്പി വർത്തമാന രാഷ്ട്രീയം മലീമസമാക്കരുത്. നിന്നേക്കാൾ വലിയ ചട്ടമ്പി താനാണെന്ന മട്ടിലാണ് മുഖ്യമന്ത്രി വീമ്പ് പറയുന്നത്....
തിരുവനന്തപുരം: എടിഎമ്മുകളിലെ ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് ഇനി പണം പിന്‍വലിക്കാന്‍ കഴിയില്ല. തട്ടിപ്പുകള്‍ തുടരുന്നത് കാരണം ഈ സംവിധാനം എസ്ബിഐ പിന്‍വലിക്കുന്നു.
തട്ടിപ്പിന്റെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ ബാങ്ക് ശ്രമം തുടങ്ങി. നിരവധി എടിഎമ്മുകളിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കുന്ന ഓട്ടമേറ്റഡ് ഡെപ്പോസിറ്റ് ആൻഡ് വിഡ്രോവൽ മെഷീൻ (എഡിഡബ്ല്യുഎം) സ്ഥാപിച്ചിട്ടുണ്ട്.
ഇതുവഴി നിരവധി തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. തട്ടിപ്പിന്റെ കാരണം കണ്ടെത്താൻ ബാങ്കിന്റെ ഐടി വിഭാഗം ശ്രമം ആരംഭിച്ചിട്ടുണ്ട്. അതുവരെ...
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡ് വച്ചത് വിവാദമാകുന്നു. വ്യക്തിപൂജ വിഷയത്തില്‍ പി.ജയരാജന് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരുകയും ജയരാജന് പാര്‍ട്ടി ശാസന ഏറ്റുവാങ്ങേണ്ടി വരുകയും ചെയ്ത സംഭവം മുന്നില്‍...
കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലംചെയ്തു. ഇന്നു പുലർച്ചെ 2.35ന് ആയിരുന്നു അന്ത്യം . പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു....
തിരുവനന്തപുരം: പാര്‍ട്ടിയില്‍ ക്വട്ടേഷന്‍ സംഘങ്ങളെ വച്ചു പൊറുപ്പിക്കില്ലെന്നും ശുദ്ധീകരണം നടത്തുമെന്നുമുള്ള സി.പി.എം നേതാക്കളുടെ പ്രഖ്യാപനം ആത്മാര്‍ത്ഥതയില്ലാത്തതും പൊതുജനത്തെ കബളിപ്പിക്കുന്നതിനുമാണെന്ന് രമേശ് ചെന്നിത്തല .കാറ്റുവിതച്ച് കൊടുങ്കാറ്റു കൊയ്യുകയാണ് സി.പി.എം ചെയ്യുന്നത്. രാഷ്ട്രീയ എതിരാളികളെ വകവരുത്താന്‍...
തിരുവനന്തപുരം: ക്വട്ടേഷൻ ബന്ധമെന്ന ആരോപണത്തെ തുടര്‍ന്ന് കണ്ണൂര്‍ സിപിഎം മുഖം മിനുക്കുന്നു. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനാണ് സെക്രട്ടേറിയറ്റ് യോഗം ചേർന്നതെങ്കിലും ക്വട്ടേഷൻ സംഘങ്ങളുമായുള്ള പാർട്ടി ബന്ധമാണ് പ്രധാനമായും ചർച്ച ആയത്. ക്വട്ടേഷൻ...
തിരുവനന്തപുരം: വനിതാ കമ്മിഷന്‍ അധ്യക്ഷസ്ഥാനത്തുനിന്ന് എം സി ജോസഫൈന്‍ രാജി സിപിഎമ്മിന് രാഷ്ട്രീയ തിരിച്ചടിയായി. അധ്യക്ഷ സ്ഥാനത്ത് എട്ടുമാസം കൂടി ബാക്കിയിരിക്കെയാണ് ഈ രാജി. പൊതുവേദിയില്‍ മോശമായി പെരുമാറിയതിന്റെ പേരില്‍ സ്ഥാനം പോകുന്നത്...
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അടിമുടി മാറ്റത്തിന് കെ.സുധാകരന്‍ . കെപിസിസിക്ക് ഭാരവാഹികളടക്കം ഇനി 51 അംഗ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുക. 15 ജനറല്‍ സെക്രട്ടറിമാര്‍ മാത്രമാണ് വരുന്നത്. 3 വൈസ് പ്രസിഡന്റുമാര്‍, ഒരു ട്രഷറര്‍ എന്നിവരാണ്...
തിരുവനന്തപുരം: മുഖ്യമന്ത്രി പഴയ പാർട്ടി സെക്രട്ടറി അല്ലെന്ന് ഓർമ്മ വേണമെന്നും രാഷ്ട്രീയം മലിനമാക്കരുത് എന്നും ആവശ്യപ്പെട്ടു ബിജെപിയുടെ മുതിര്‍ന്ന നേതാവായ പി.കെ.കൃഷ്ണദാസ് രംഗത്ത്. ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് നേരിട്ട് ഏറ്റുമുട്ടി കൈക്കരുത്ത്...
തിരുവനന്തപുരം: എടിഎമ്മുകളിലെ ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് ഇനി പണം പിന്‍വലിക്കാന്‍ കഴിയില്ല. തട്ടിപ്പുകള്‍ തുടരുന്നത് കാരണം ഈ സംവിധാനം എസ്ബിഐ പിന്‍വലിക്കുന്നു.
തട്ടിപ്പിന്റെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ ബാങ്ക് ശ്രമം തുടങ്ങി. നിരവധി എടിഎമ്മുകളിൽ പണം...