തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയം ചലനാത്മകമാകുന്നു. മുല്ലപ്പള്ളിയുടെ കാലത്ത് ആലസ്യത്തിലായിരുന്ന കോണ്‍ഗ്രസിനെയാണ് സ്വതസിദ്ധമായ തന്റെ രാഷ്ട്രീയ ശൈലിയിലൂടെ സുധാകരന്‍ ചലനാത്മകമാക്കിയത്. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രതിരോധത്തെ പോലും തെറ്റിക്കുന്ന ശൈലിയില്‍ കടന്നാക്രമണമാണ് സുധാകരന്‍ നടത്തുന്നത്. സുധാകരനെ കെപിസിസി പ്രസിഡന്റായി നിയമിച്ച ഹൈക്കമാന്‍ഡ് തീരുമാനം തെറ്റിയിട്ടില്ലെന്ന വിധത്തിലാണ് സുധാകരന്റെ നീക്കങ്ങളും പ്രതികരണങ്ങളും.
ബ്രണ്ണന്‍ കോളേജ് കാലത്ത് പിണറായിയെ അടിച്ച് ചവിട്ടിക്കൂട്ടിയെന്ന സുധാകരന്റെ ആരോപണത്തോട് പ്രതികരിക്കാതിരിക്കാന്‍ മുഖ്യമന്ത്രിയ്ക്കും കഴിഞ്ഞില്ല. തന്റെ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന്‍...
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ തോല്‍പ്പിക്കുന്നതിനും കേസുകള്‍ അട്ടിമറിക്കുന്നതിനും ബി.ജെ.പിയുമായി നിര്‍ലജ്ജം സഖ്യമുണ്ടാക്കിയ സി.പി.എം ഇപ്പോള്‍ നിയുക്ത കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ ബി.ജെ.പിയുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് അവരുടെ കപട തന്ത്രത്തിന്റെ ഭാഗമാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു.
ഇത് സംബന്ധിച്ച് സി.പി.എം സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവന നീചമായ രാഷ്ട്രീയ ലക്ഷ്യം വച്ചു കൊണ്ടുള്ളത് മാത്രമാണ്. കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും തലപ്പത്ത് വരുന്ന നേതാക്കളില്‍ ബി.ജെ.പി ബന്ധം ആരോപിച്ച് അവരെ കരിതേച്ച് കാണിക്കുകയും...
തിരുവനന്തപുരം: പട്ടയഭൂമിയില്‍ മരം മുറിക്കാന്‍ അനുമതി നല്‍കണമെന്ന തീരുമാനവുമായി സിപിഐയും റവന്യൂവകുപ്പും. റവന്യൂ ഭൂമിയില്‍ നട്ടുപിടിപ്പിച്ച മരം മുറിക്കാന്‍ അനുവദിക്കണമെന്ന് ഏറെക്കാലമായുള്ള കര്‍ഷകരുടെ ആവശ്യമാണ്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ എല്ലാക്കാലത്തും റവന്യൂഭൂമിയിലെ മരം മുറി തടയാനാവില്ലെന്നാണ് സിപിഐ നിലപാട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലം മുതല്‍ കര്‍ഷകര്‍ ഉയര്‍ത്തുന്ന ഈ ആവശ്യത്തെ പ്രതിപക്ഷവും പിന്‍തുണിച്ചിട്ടുണ്ട്.
നിരവധി സിപിഎം എം.എല്‍.എമാരും യുഡിഎഫ് എം.എല്‍.എമാരും...
കാസര്‍കോട്: കെ.സുരേന്ദ്രന് എതിരെ മത്സരിക്കാതിരിക്കാന്‍ വീട്ടിലെത്തി പണം നല്‍കി എന്ന ആരോപണമുയര്‍ത്തിയ കെ.സുന്ദരയ്ക്ക് ഇനി പോലീസ് സുരക്ഷ. വെളിപ്പടുത്തലിനുശേഷം ബി.ജെ.പി പ്രവര്‍ത്തകരുടെ ഭീഷണി ഉണ്ടെന്നു പറഞ്ഞതോടെയാണ് സുരക്ഷ നല്‍കാന്‍ തീരുമാനമായത്.
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി.ജെ.പി പണം നല്‍കിയെന്ന് കെ.സുന്ദര പൊലീസിന് മൊഴി നൽകി. പണം കൊണ്ടുവന്നത് സുനില്‍ നായിക്, അശോക് ഷെട്ടി, സുരേഷ് നായക് എന്നിവരാണ് എന്നാണ് സുന്ദരയ്യ പറഞ്ഞത്. അതിനിടെ മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥി വി.വി. രമേശന്റെ പരാതിയിൽ...
തിരുവനന്തപുരം: ഹോർട്ടികൾച്ചർ ക്ലസ്റ്റർ ഡെവലപ്മെന്റ് പദ്ധതിയില്‍ കേരളത്തെയും ഉൾപ്പെടുത്തണമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഹോർട്ടി കൾച്ചർ മേഖലയിൽ സംസ്ഥാനത്തിന്റെ സാധ്യതകളും അവസരങ്ങളും കാണിച്ചുകൊണ്ട് കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമറിന് അയച്ച കത്തിലാണ് മന്ത്രി ആവശ്യം ഉന്നയിച്ചത്. ഹോർട്ടികൾച്ചർ മേഖലയുടെ സമഗ്ര വികസനവും ആഗോള വിപണിയും ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട ക്ലസ്റ്ററുകൾക്കാണ് സഹായം ലഭിക്കുന്നത്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തർ പ്രദേശ്,...
കണ്ണൂര്‍: സികെ ജാനുവിനെ എൻഡിഎയിലേക്ക് എത്തിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നല്‍കി എന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായി പ്രസീത. സംശയമുണ്ടെങ്കില്‍ അതിന്‍റെ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാനാണ് പ്രസീത വെല്ലുവിളിച്ചത്. ശാസ്ത്രീയമായി പരിശോധിച്ച് ശബ്ദരേഖയുടെ ആധികാരികത തെളിയിക്കണം. മാർച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചാണ് സുരേന്ദ്രൻ പണം കൈമാറിയതെന്നും പ്രസീത കണ്ണൂരിൽ പറഞ്ഞു.
ഒരു...
കോഴിക്കോട്: കൊടകര കുഴല്‍പ്പണ ബന്ധം നിഷേധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കൊടകരയില്‍ പോലീസ് പിടിച്ച കുഴല്‍പണവുമായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്നു പറഞ്ഞ സുരേന്ദ്രന്‍ ബിജെപിയുമായി ബന്ധിപ്പിക്കാന്‍എന്തെങ്കിലും തെളിവു കിട്ടിയോ എന്നും ചോദിച്ചു. പൊലീസ് ചോദ്യംചെയ്യാന്‍ വിളിച്ച നേതാക്കളെല്ലാം പോയി, പ്രകടനം നടത്തിയില്ല. കോടതിയില്‍ പോയില്ല. ഒന്നും മറയ്ക്കാനില്ലാത്തതുകൊണ്ടാണ് അവര്‍ക്ക് നെഞ്ചുവേദനയോ കോവിഡോ വരാത്തതെന്നും സിപിഎമ്മിനെപ്പോലെ ഗുണ്ടായിസം...
വയനാട്: എന്‍ ഡി എയിലേക്ക് തിരികെ എത്താന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സി കെ ജാനുവിന് പത്തുലക്ഷം രൂപ കൈമാറിയെന്ന ശബ്‌ദരേഖ വൈറല്‍ ആകുന്നു. ജാനുവിന്‍റെ രാഷ്‌ട്രീയ പാർട്ടിയുടെ ട്രഷററായ പ്രസീതയുമായി കെ സുരേന്ദ്രന്‍ നടത്തുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.സി കെ ജാനുവിനു തിരികെ എന്‍ ഡി എയില്‍ എത്താന്‍ പത്ത് ലക്ഷം രൂപ വേണമെന്നാണ് പ്രസീത സുരേന്ദ്രനോട്...
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതാദ്യമായാണ് താന്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി തുറന്നു പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍ഡ് നീക്കിയ പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളി മനസ് തുറക്കുന്നത്.
തന്റെ നിലപാട് സോണിയ ഗാന്ധിയെ കത്തുമുഖേന അറിയിച്ചിട്ടുണ്ട്. പുതിയ അധ്യക്ഷനെ നിയമിക്കുന്നതുവരെ കെയര്‍ടേക്കര്‍ അധ്യക്ഷനായി തുടരും. അശോക് ചവാന്‍ കമ്മിറ്റി സിറ്റിങ്ങില്‍ പങ്കെടുത്തില്ല. സോണിയയ്ക്കയച്ച റിപ്പോര്‍ട്ട്...
തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയം ചലനാത്മകമാകുന്നു. മുല്ലപ്പള്ളിയുടെ കാലത്ത് ആലസ്യത്തിലായിരുന്ന കോണ്‍ഗ്രസിനെയാണ് സ്വതസിദ്ധമായ തന്റെ രാഷ്ട്രീയ ശൈലിയിലൂടെ സുധാകരന്‍ ചലനാത്മകമാക്കിയത്. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രതിരോധത്തെ പോലും തെറ്റിക്കുന്ന ശൈലിയില്‍ കടന്നാക്രമണമാണ് സുധാകരന്‍ നടത്തുന്നത്. സുധാകരനെ...
തിരുവനന്തപുരം: പട്ടയഭൂമിയില്‍ മരം മുറിക്കാന്‍ അനുമതി നല്‍കണമെന്ന തീരുമാനവുമായി സിപിഐയും റവന്യൂവകുപ്പും. റവന്യൂ ഭൂമിയില്‍ നട്ടുപിടിപ്പിച്ച മരം മുറിക്കാന്‍ അനുവദിക്കണമെന്ന് ഏറെക്കാലമായുള്ള കര്‍ഷകരുടെ ആവശ്യമാണ്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍...
കാസര്‍കോട്: കെ.സുരേന്ദ്രന് എതിരെ മത്സരിക്കാതിരിക്കാന്‍ വീട്ടിലെത്തി പണം നല്‍കി എന്ന ആരോപണമുയര്‍ത്തിയ കെ.സുന്ദരയ്ക്ക് ഇനി പോലീസ് സുരക്ഷ. വെളിപ്പടുത്തലിനുശേഷം ബി.ജെ.പി പ്രവര്‍ത്തകരുടെ ഭീഷണി ഉണ്ടെന്നു പറഞ്ഞതോടെയാണ് സുരക്ഷ നല്‍കാന്‍ തീരുമാനമായത്.
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി.ജെ.പി...
തിരുവനന്തപുരം: ഹോർട്ടികൾച്ചർ ക്ലസ്റ്റർ ഡെവലപ്മെന്റ് പദ്ധതിയില്‍ കേരളത്തെയും ഉൾപ്പെടുത്തണമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഹോർട്ടി കൾച്ചർ മേഖലയിൽ സംസ്ഥാനത്തിന്റെ സാധ്യതകളും അവസരങ്ങളും കാണിച്ചുകൊണ്ട് കേന്ദ്ര മന്ത്രി നരേന്ദ്ര...
കണ്ണൂര്‍: സികെ ജാനുവിനെ എൻഡിഎയിലേക്ക് എത്തിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നല്‍കി എന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായി പ്രസീത. സംശയമുണ്ടെങ്കില്‍ അതിന്‍റെ ശബ്ദരേഖയുടെ...
കോഴിക്കോട്: കൊടകര കുഴല്‍പ്പണ ബന്ധം നിഷേധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കൊടകരയില്‍ പോലീസ് പിടിച്ച കുഴല്‍പണവുമായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്നു പറഞ്ഞ സുരേന്ദ്രന്‍ ബിജെപിയുമായി ബന്ധിപ്പിക്കാന്‍എന്തെങ്കിലും തെളിവു...
തിരുവനന്തപുരം: സി.കെ.ജാനു എന്‍ഡിഎയില്‍ ചേരുന്നത് സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ജെ.ആര്‍.പി. ട്രഷറര്‍ പ്രസീതയും തമ്മില്‍ നടത്തുന്ന ശബ്ദരേഖ പുറത്തായി. പത്ത് കോടി ചോദിച്ച ജാനുവിന് തത്കാലം പത്ത് ലക്ഷം...
വയനാട്: എന്‍ ഡി എയിലേക്ക് തിരികെ എത്താന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സി കെ ജാനുവിന് പത്തുലക്ഷം രൂപ കൈമാറിയെന്ന ശബ്‌ദരേഖ വൈറല്‍ ആകുന്നു. ജാനുവിന്‍റെ...
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതാദ്യമായാണ് താന്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി തുറന്നു പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ...