മീനങ്ങാടി: സ്വര്‍ണ്ണക്കടത്ത് പ്രശ്നത്തില്‍ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വര്‍ണ്ണക്കടത്ത് ചോദ്യങ്ങള്‍ മുഖ്യമന്ത്രിയെ ദേഷ്യം പിടിപ്പിക്കുന്നുവെന്നു അമിത് ഷാ പറഞ്ഞു. ഇത്തവണയും ചോദ്യങ്ങള്‍ തന്നെയാണ് അദ്ദേഹം നിരത്തിയത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്തിന് സഹായം നല്‍കിയോ എന്ന് അദ്ദേഹം ചോദിച്ചു. .
എയര്‍പോര്‍ട്ടില്‍ പിടിച്ചുവച്ച സ്വര്‍ണം വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് വിളിച്ചിരുന്നോ?. ആരോപണവിധേയയായ വനിത...
തലശ്ശേരി: തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ പി. ജയരാജൻ ആവശ്യപ്പെട്ടെന്ന് തലശേരിയിലെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി. നസീർ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ ആയിരുന്നു പി. ജയരാജൻ ഫോണിലൂടെ മത്സരത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടത്. എന്നാൽ ആവശ്യം നിരസിക്കുകയായിരുന്നു. ബിജെപിയുടെ പിന്തുണ വേണ്ടെന്ന് പറഞ്ഞതിന് പിന്നിൽ പി. ജയരാജൻ അല്ല. ബിജെപിയുടെ പിന്തുണ സ്വീകരിക്കാനുള്ള ആദ്യ തീരുമാനം തെറ്റായിപ്പോയി-സി.ഒ. ടി നസീർ പ്രതികരിക്കുന്നു....
കണ്ണൂര്‍: കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ലെന്ന് പി.ജയരാജന്‍ . സോഷ്യല്‍ മീഡിയാ കുറിപ്പിലാണ് ജയരാജന്റെ വ്യക്തമാക്കല്‍. പാട്ടെഴുതിയും ഫോട്ടോ വച്ചും ടാറ്റൂ ചെയ്തും ചിലര്‍ ഇഷ്ടം പ്രകടിപ്പിക്കും. കോടിയേരി പറഞ്ഞതുപോലെ പാര്‍ട്ടിയില്‍ എല്ലാവരും സഖാക്കളാണെന്നും പി.ജയരാജന്‍ പറഞ്ഞു. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ് എന്നു പറഞ്ഞാണ് പി.ജയരാജന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. തന്നെ ക്യ.ാപ്റ്റനെന്ന് വിളിക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടാക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ...
കോന്നി: കേരളത്തിന്റെ രാഷ്ട്രീയചിത്രം മാറിക്കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ഇരുന്ന് രാഷ്ട്രീയവിശകലനം നടത്തുന്നവര്‍ ഇത് കാണണം. കേരളം ബിജെപിക്കൊപ്പമെന്നും പ്രധാനമന്ത്രി കോന്നിയിലെ പ്രചാരണയോഗത്തില്‍ പറഞ്ഞു. ഇ.ശ്രീധരനടക്കമുള്ള പ്രഫഷണലുകളുടെ വരവ് നിര്‍ണായകമാകും. കോന്നിയിൽ തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയുടെ പ്രസംഗം. . ശരണം വിളിച്ചാണ് മോദി തുടങ്ങിയത്. ഇടതു സർക്കാർ അയ്യപ്പഭക്തരെ ആക്രമിച്ചെന്നും പുണ്യ കേന്ദ്രങ്ങൾ തകർക്കാൻ ഏജന്റുമാരെ വിടുകയാണെന്നും മോദി ആരോപിച്ചു.
യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ക്ക് ആര്‍ത്തിയും...
തിരുവനന്തപുരം: ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു. ക്രിസ്തുവിന്‍റെ തിരുവത്താഴസ്മരണയാണ് അലയടിക്കുന്നത്. ലോകമെങ്ങും പീഡാനുഭവത്തിന് മുന്നോടിയായി യേശു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകുകയും അവര്‍ക്കൊപ്പം അന്ത്യത്താഴം കഴിക്കുകയും ചെയ്തതിന്റെ ഓര്‍മപുതുക്കലാണ് പെസഹാ. ക്രൈസ്തവ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും കുർബാനയും അനുബന്ധ ചടങ്ങുകളും നടക്കും
അന്ത്യത്താഴത്തിന്റെ സ്മരണയില്‍ ക്രൈസ്തവര്‍ വീടുകളില്‍ പെസഹാ അപ്പം മുറിക്കും. ത്യാഗത്തിലൂടെയല്ലാതെ വിശുദ്ധിയിലെത്താന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹ സന്ദേശത്തില്‍ പറഞ്ഞു.
...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല www.operationtwins.com വഴി പുറത്ത് വിട്ടത് 4.34 ലക്ഷം ഇരട്ടവോട്ടുകളുടെ വിശദാംശങ്ങള്‍. ‘ഓപ്പറേഷന്‍ ട്വിന്‍സ് ’ എന്ന വെബ്സൈറ്റിലൂടെയാണ് വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഒരേ ഫോട്ടോയുളള ഇരട്ടവോട്ടുകളുടെ വിശദാംശങ്ങള്‍ വെബ്സൈറ്റിലുണ്ട്. ഏറ്റവും കൂടുതല്‍ ഇരട്ടവോട്ടുകള്‍ നാദാപുരത്ത് – 6171. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് 1600 എണ്ണം. പ്രതിപക്ഷനേതാവിന്റെ മണ്ഡലമായ ഹരിപ്പാട്ട് 1015 ഇരട്ട വോട്ടുകളുണ്ട്....
കൊച്ചി: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വീണ്ടും കുരുക്കില്‍. ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ പി.ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടിസ് അയച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏപ്രിൽ ഏട്ടിന് കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ ഹാജരാവനാണ് നിർദേശം.
മാർച്ച് 12നു ഹാജരാവാൻ നോട്ടിസ് നൽകിയിരുന്നെങ്കിലും സ്പീക്കർ ഹാജരായിരുന്നില്ല. സ്വപ്നയുടെ രഹസ്യമൊഴിയിലെ വിശദാംശങ്ങൾ ഹൈക്കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് രണ്ടാവട്ടവും നോട്ടിസ് അയച്ചിരിക്കുന്നത്.
ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി...
കൊച്ചി: ക്രൈംബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്യണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയരക്ടറെറ്റ് ആവശ്യം ഹൈക്കോടതി തള്ളി. ഇത് മൂന്നാം വട്ടമാണ് ഇഡിയുടെ ആവശ്യം ഹൈക്കോടതി തള്ളുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കണമെന്ന ഇ.ഡി. ഉദ്യോഗസ്ഥന്റെ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഇ.ഡി. ഉദ്യോഗസ്ഥരുടെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം, കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
കസ്റ്റംസ് ഉദ്യാഗസ്ഥയെ ചോദ്യം ചെയ്യാൻ ഫോണിൽ ബന്ധപ്പെട്ടുവെന്നും അന്വേഷണം...
തിരുവനന്തപുരം: ഇരട്ട വോട്ടര്‍മാരുടെ വിവരങ്ങള്‍ രാത്രി 9 മണിക്ക് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. www.operationtwins.com എന്ന വെബ് സൈറ്റ് വഴിയാണ് വിവരങ്ങള്‍ പുറത്തുവിടുന്നത്. ഇരട്ടവോട്ടുള്ളവരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്ന കോടതി നിര്‍ദേശം തമാശയാണ്. ഒന്നിലധികം വോട്ടുള്ളവരെ കണ്ടെത്താന്‍ ബിഎല്‍ഒമാര്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. പോസ്റ്റല്‍ വോട്ട് ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
38000 ഇരട്ട...
പാലാ: പാലാ നഗരസഭയിൽ സിപിഎം-കേരളാ കോണ്‍ഗ്രസ് (എം) കൌണ്‍സിലര്‍മാര്‍ തമ്മിൽ കയ്യാങ്കളി. സിപിഎമ്മിന്റെയും കേരളകോൺഗ്രസിന്റെയും നേതാക്കൻമാർ തമ്മിലടിക്കുകയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി കൂടുന്നതിലെ തർക്കം ആണ് സംഘർഷത്തിൽ കലാശിച്ചത്.
നിരവധി കൗൺസിലർമാർക്ക് സംഘർഷത്തിൽ പരിക്കേറ്റു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന സമയത്ത് ഇരു പാർട്ടികളും തമ്മിലുള്ള അസ്വാരസ്യം ആശങ്കയോടെയാണ് നേതാക്കൾ നോക്കി കാണുന്നത്.
വർഷങ്ങൾക്ക് ശേഷം കേരള കോൺഗ്രസ് എമ്മിന്റെ സഹായത്തോടെ പാലാ നഗരസഭയുടെ ഭരണം ഇടത് പക്ഷം...
മീനങ്ങാടി: സ്വര്‍ണ്ണക്കടത്ത് പ്രശ്നത്തില്‍ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വര്‍ണ്ണക്കടത്ത് ചോദ്യങ്ങള്‍ മുഖ്യമന്ത്രിയെ ദേഷ്യം പിടിപ്പിക്കുന്നുവെന്നു അമിത് ഷാ പറഞ്ഞു. ഇത്തവണയും ചോദ്യങ്ങള്‍...
തലശ്ശേരി: തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ പി. ജയരാജൻ ആവശ്യപ്പെട്ടെന്ന് തലശേരിയിലെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി. നസീർ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ ആയിരുന്നു പി. ജയരാജൻ ഫോണിലൂടെ മത്സരത്തിൽ...
കോന്നി: കേരളത്തിന്റെ രാഷ്ട്രീയചിത്രം മാറിക്കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ഇരുന്ന് രാഷ്ട്രീയവിശകലനം നടത്തുന്നവര്‍ ഇത് കാണണം. കേരളം ബിജെപിക്കൊപ്പമെന്നും പ്രധാനമന്ത്രി കോന്നിയിലെ പ്രചാരണയോഗത്തില്‍ പറഞ്ഞു. ഇ.ശ്രീധരനടക്കമുള്ള പ്രഫഷണലുകളുടെ വരവ് നിര്‍ണായകമാകും. കോന്നിയിൽ തിരഞ്ഞെടുപ്പ്...
തിരുവനന്തപുരം: ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു. ക്രിസ്തുവിന്‍റെ തിരുവത്താഴസ്മരണയാണ് അലയടിക്കുന്നത്. ലോകമെങ്ങും പീഡാനുഭവത്തിന് മുന്നോടിയായി യേശു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകുകയും അവര്‍ക്കൊപ്പം അന്ത്യത്താഴം കഴിക്കുകയും ചെയ്തതിന്റെ ഓര്‍മപുതുക്കലാണ്...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല www.operationtwins.com വഴി പുറത്ത് വിട്ടത് 4.34 ലക്ഷം ഇരട്ടവോട്ടുകളുടെ വിശദാംശങ്ങള്‍. ‘ഓപ്പറേഷന്‍ ട്വിന്‍സ് ’ എന്ന വെബ്സൈറ്റിലൂടെയാണ് വിശദാംശങ്ങള്‍ പുറത്തുവിട്ടത്....
കൊച്ചി: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വീണ്ടും കുരുക്കില്‍. ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ പി.ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടിസ് അയച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏപ്രിൽ ഏട്ടിന് കൊച്ചിയിലെ...
കൊച്ചി: ക്രൈംബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്യണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയരക്ടറെറ്റ് ആവശ്യം ഹൈക്കോടതി തള്ളി. ഇത് മൂന്നാം വട്ടമാണ് ഇഡിയുടെ ആവശ്യം ഹൈക്കോടതി തള്ളുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കണമെന്ന ഇ.ഡി....
തിരുവനന്തപുരം: ഇരട്ട വോട്ടര്‍മാരുടെ വിവരങ്ങള്‍ രാത്രി 9 മണിക്ക് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. www.operationtwins.com എന്ന വെബ് സൈറ്റ് വഴിയാണ് വിവരങ്ങള്‍ പുറത്തുവിടുന്നത്. ഇരട്ടവോട്ടുള്ളവരില്‍ നിന്ന് സത്യവാങ്മൂലം...
പാലാ: പാലാ നഗരസഭയിൽ സിപിഎം-കേരളാ കോണ്‍ഗ്രസ് (എം) കൌണ്‍സിലര്‍മാര്‍ തമ്മിൽ കയ്യാങ്കളി. സിപിഎമ്മിന്റെയും കേരളകോൺഗ്രസിന്റെയും നേതാക്കൻമാർ തമ്മിലടിക്കുകയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി കൂടുന്നതിലെ തർക്കം ആണ് സംഘർഷത്തിൽ കലാശിച്ചത്.
നിരവധി കൗൺസിലർമാർക്ക് സംഘർഷത്തിൽ...