തിരുവനന്തപുരം: ഇഡിക്കെതിരെ കേരളം കേസെടുത്തതിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കേരള സര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധവും ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരുമാണ്. ജുഡിഷ്യൽ അന്വേഷണ പ്രഖ്യാപനം ദൗർഭാഗ്യകരമാണ്-രാജ് നാഥ് സിംഗ് പറഞ്ഞു.
ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമം നിര്‍മിക്കും. ഏകീകൃത സിവിൽ കോഡിൽ എല്ലാ വിഭാഗത്തെയും വിശ്വാസത്തിൽ എടുത്ത് മുന്നോട്ടു പോകും. ബിജെപിയെ ന്യൂനപക്ഷങ്ങൾ ഭയക്കേണ്ടതില്ലെന്ന് പറഞ്ഞ അദ്ദേഹം ഏത് മതവിഭാഗമായാലും പൗരന്മാർ...
ആലുവ: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഇടത് പാർട്ടികളുടെ നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് സിപിഐ നേതാവ് ആനി രാജ. ശബരിമല സ്‌ത്രീപ്രവേശനത്തിൽ ഇടത്പക്ഷം നിലപാടിൽ നിന്ന് പിന്നോട്ട് പോകുമെന്ന് തോന്നുന്നില്ലെന്നും സംസ്ഥാനത്തെ ഏതെങ്കിലുമൊരു മന്ത്രി ശബരിമലയെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞാൽ അത് ഇടത് മുന്നണി നിലപാടായി കാണാനാകില്ലെന്നും ആനി രാജ പറഞ്ഞു.
ശബരിമലയിലേത് ലിംഗസമത്വമാണ് വിഷയം. ഇതിൽ ഇടത് പാർട്ടികളുടെ അഭിപ്രായങ്ങൾക്ക് മാറ്റമില്ല.സംസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും, ബിജെപിയും...
ആലപ്പുഴ: സിപിഎം–ബിജെപി ഡീലില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴയിലാണ് ഈ ആരോപണം ചെന്നിത്തല വീണ്ടും ഉന്നയിച്ചത്. സിപിഎം-ബിജെപി ഡീലിന്റെ പ്രധാന ഏജന്‍റ് പിണറായി വിജയനാണ്നിതിന്‍ ഗഡ്കരിയാണ് ഇതിന് പാലമായി പ്രവര്‍ത്തിക്കുന്നത്-.ചെന്നിത്തല ആരോപിച്ചു.
സ്പെഷ്യല്‍ അരി വിതരണം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞതിനെക്കുറിച്ചും ചെന്നിത്തല പരാമര്‍ശിച്ചു. മുഖ്യമന്ത്രിയാണ് അന്നം മുടക്കി. അരി തടഞ്ഞുവച്ച് മുഖ്യമന്ത്രി അവരുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കുകയാണ്. വോട്ട് തട്ടാനായി...
തിരുവനന്തപുരം: വെള്ള, നീല കാർഡ് ഉടമകൾക്കുള്ള സ്പെഷ്യൽ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെ നിയപരമായി നേരിടാൻ സംസ്ഥാന സർക്കാർ നീക്കം. വെള്ള, നീല കാര്‍ഡുടമകൾക്കുള്ള 15 കിലോ അരി വിതരണമാണ് കമ്മീഷൻ ഇടപെട്ട് തടഞ്ഞത്. മുൻഗണനേതര വിഭാഗങ്ങൾക്ക് 10 കിലോഗ്രാം അരി 15 രൂപ നിരക്കിൽ നൽകാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞതിനെതിരെ കോടതിയെ സമീപിച്ച് നിയമനടപടിയെടുക്കാനാണ് ഭക്ഷ്യ വകുപ്പിന്റെ നീക്കം.
അതിനിടെ സംസ്ഥാന...
തിരുവനന്തപുരം: കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയുടെ പേരില്‍ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദായനികുതി പരിശോധന ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. അധികാരമുണ്ടെന്ന് കരുതി എവിടെയും ചെന്ന് കയറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ധനമന്ത്രി തോമസ് ഐസക്കും പരിശോധനയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇന്നലെ രാത്രി നടന്ന പരിശോധിക്കിടെ ആദായനികുതി കമ്മീഷണര്‍ മഞ്ചിത് സിങ്ങും കിഫ്ബി...
ന്യൂഡല്‍ഹി: ഇരട്ട വോട്ടു പ്രശ്നത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ എഐസിസി. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്കെതിരെ എ.ഐ.സി.സി. സര്‍ക്കാരിന്‍റെ ഏജന്‍റായി പ്രവര്‍ത്തിക്കുന്നു എന്ന് വിമര്‍ശനം. വോട്ടര്‍പട്ടിക ക്രമക്കേടില്‍ എഐസിസി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ഒരാഴ്ചയ്ക്കകം പരിഹരിക്കണം. ഉദ്യോഗസ്ഥര്‍ക്കെതിര നടപടിവേണമെന്നും ആവശ്യപ്പെട്ടു. ഇരട്ടവോട്ടിനെതിരെ രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടി. പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
നാലു ലക്ഷത്തിലധികം...
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ വക ജുഡീഷ്യല്‍ അന്വേഷണം. തിരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം അവശേഷിക്കെയാണ് കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാനുള്ള മന്ത്രിസഭാ തീരുമാനം വിവാദമായിരിക്കുകയാണ്. റിട്ടയര്‍ഡ് ജഡ്ജി വി.കെ.മോഹന്‍കുമാറാണ് അന്വേഷണ കമ്മിഷന്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതിന് പിന്നാലെയാണ് ജുഡീഷ്യല്‍അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസുകൾ അന്വേഷിക്കുന്ന ഏജന്‍സികള്‍ക്കെതിരെയുള്ള അന്വേഷണം...
കണ്ണൂര്‍: പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. . അഗതി, വൃദ്ധമന്ദിരങ്ങളില്‍ വാക്സീന്‍ എത്തിക്കുമെന്ന പ്രസ്താവനയിലാണ് നോട്ടിസ്. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം ഇലക്ഷന്‍ കമ്മീഷനെ രേഖാ മൂലം ബോധിപ്പിക്കാനാണ് നിർദേശം നല്‍കിയത്. കണ്ണൂർ ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കലക്ടര്‍ ടി.വി. സുഭാഷാണ് മുഖ്യമന്ത്രിയ്ക്ക് നോട്ടീസ് നല്‍കിയത്. ധർമടം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തി ഇലക്ഷൻ ഉദ്യോഗസ്ഥർ നോട്ടീസ് കൈമാറി.
പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിച്ച്...
തിരുവനന്തപുരം: ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത് എ.കെ.ആന്റണിയുടെ പ്രസ്താവന. കേരളത്തില്‍ ഇടത് തുടര്‍ ഭരണം ഏത് വിധേയനയും തടയാനുള്ള ആഹ്വാനമാണ് ആന്റണി നല്‍കിയത്. കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ ഭരണമുണ്ടാകാന്‍ പാടില്ല.
സിപിഎം ഇപ്പോള്‍ കാണിക്കുന്ന സൗമ്യത ഒരു മാസത്തേക്കുള്ളതാണ്. ഇടത് തുടര്‍ ഭരണം തിരിച്ചുവന്നാല്‍ അത് നാശത്തിലേക്കായിരിക്കും, ജനങ്ങള്‍ അത് തടയും.ആന്റണി പറയുന്നു. തിരഞ്ഞെടുപ്പ് സര്‍വേകള്‍ യുഡിഎഫില്‍ ഉണര്‍വുണ്ടാക്കി.
'ഡു ...
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ബാധിച്ചിരിക്കെ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് നൽകിയ ഹർജിയിൽ ഹൈക്കോടതി സ്റ്റേ നല്‍കിയില്ല. . ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് ചൊവ്വാഴ്ചയിലേക്ക് മാറ്റി. അതുവരെ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍നടപടി പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. എന്നാല്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഇഡി ആവശ്യം അംഗീകരിച്ചില്ല. കേസിന് പിന്നിൽ രാഷ്ട്രീയ, ഉദ്യോഗസ്ഥ ഗൂഡാലോചനയാണെന്നാണ് ഇഡിയുടെ ആരോപണം
നിഷ്പക്ഷമായ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക്...
തിരുവനന്തപുരം: ഇഡിക്കെതിരെ കേരളം കേസെടുത്തതിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കേരള സര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധവും ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരുമാണ്. ജുഡിഷ്യൽ അന്വേഷണ പ്രഖ്യാപനം ദൗർഭാഗ്യകരമാണ്-രാജ് നാഥ് സിംഗ്...
ആലുവ: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഇടത് പാർട്ടികളുടെ നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് സിപിഐ നേതാവ് ആനി രാജ. ശബരിമല സ്‌ത്രീപ്രവേശനത്തിൽ ഇടത്പക്ഷം നിലപാടിൽ നിന്ന് പിന്നോട്ട് പോകുമെന്ന് തോന്നുന്നില്ലെന്നും സംസ്ഥാനത്തെ ഏതെങ്കിലുമൊരു...
ആലപ്പുഴ: സിപിഎം–ബിജെപി ഡീലില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴയിലാണ് ഈ ആരോപണം ചെന്നിത്തല വീണ്ടും ഉന്നയിച്ചത്. സിപിഎം-ബിജെപി ഡീലിന്റെ പ്രധാന ഏജന്‍റ് പിണറായി വിജയനാണ്നിതിന്‍ ഗഡ്കരിയാണ് ഇതിന് പാലമായി...
തിരുവനന്തപുരം: വെള്ള, നീല കാർഡ് ഉടമകൾക്കുള്ള സ്പെഷ്യൽ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെ നിയപരമായി നേരിടാൻ സംസ്ഥാന സർക്കാർ നീക്കം. വെള്ള, നീല കാര്‍ഡുടമകൾക്കുള്ള 15 കിലോ അരി...
തിരുവനന്തപുരം: കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയുടെ പേരില്‍ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദായനികുതി പരിശോധന ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്....
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ വക ജുഡീഷ്യല്‍ അന്വേഷണം. തിരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം അവശേഷിക്കെയാണ് കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ക്കെതിരെ...
തിരുവനന്തപുരം: ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത് എ.കെ.ആന്റണിയുടെ പ്രസ്താവന. കേരളത്തില്‍ ഇടത് തുടര്‍ ഭരണം ഏത് വിധേയനയും തടയാനുള്ള ആഹ്വാനമാണ് ആന്റണി നല്‍കിയത്. കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ ഭരണമുണ്ടാകാന്‍ ...
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ബാധിച്ചിരിക്കെ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് നൽകിയ ഹർജിയിൽ ഹൈക്കോടതി സ്റ്റേ നല്‍കിയില്ല. . ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് ചൊവ്വാഴ്ചയിലേക്ക് മാറ്റി. അതുവരെ ഇ.ഡി...