Saturday, August 23, 2025
- Advertisement -spot_img
- Advertisement -spot_img

Kerala

സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും; നേമത്ത് കുമ്മനം; സുരേഷ് ഗോപി തൃശൂരും കൃഷ്ണകുമാര്‍ തിരുവനന്തപുരത്തും; ബിജെപി സ്ഥാനാര്‍ഥി പട്ടികയായി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. മുതിർന്ന നേതാവ് ബിജെപി നേതാവ് അരുൺ സിം​ഗാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലേക്കും ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കേരളത്തിൽ 115 സീറ്റുകളിലാണ് ബിജെപി ഇക്കുറി മത്സരിക്കുന്നത്. അവശേഷിക്കുന്ന 25 സീറ്റുകൾ ഘടകക്ഷികൾക്ക് വിട്ടു കൊടുക്കും. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും കോന്നിയിലും ജനവിധി തേടും. ഇ.ശ്രീധരൻ പാലക്കാട് സീറ്റിൽ മത്സരിക്കും,...

പ്രതിഷേധാഗ്നിക്ക് മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങുന്നു; മലമ്പുഴ സീറ്റ് തിരിച്ചെടുക്കും

പാലക്കാട്: പ്രതിഷേധത്തിന്റെ അഗ്നി സ്ഫുലിംഗത്തിനു മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങുന്നു. ഭാരതീയ രാഷ്ട്രീയ ജനതാദളിനു വിട്ടുകൊടുത്ത മലമ്പുഴ സീറ്റ് തിരിച്ച് എടുത്ത് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. മലമ്പുഴയില്‍ മല്‍സരിക്കാനില്ലെന്ന് ഭാരതീയ രാഷ്ട്രീയ ജനതാദള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സീറ്റ് തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. സീറ്റ് ഘടകകക്ഷിക്ക് നല്‍കുന്നതിനെതിരെ പ്രാദേശിക പ്രതിഷേധവും ഉയര്‍ന്നിരുന്നു. മലമ്പുഴയിൽ നേമം ആവർത്തിക്കുമെന്ന ആരോപണവുമായി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയതോടെയാണ്...

ഉമ്മൻചാണ്ടിയ്ക്കായി പുതുപ്പള്ളിയില്‍ സമ്മര്‍ദ്ദം; വികാരഭരിത രംഗങ്ങളുമായി അണികള്‍

കോട്ടയം: ഉമ്മൻചാണ്ടിയ്ക്കായി പുതുപ്പള്ളിയില്‍ സമ്മര്‍ദ്ദം. മണ്ഡലം മാറാന്‍ ഉമ്മന്‍ ചാണ്ടിയെ അനുവദിക്കില്ലെന്നാണ് പ്രതിഷേധത്തിനു പിന്നിലെ വികാരം. വികാരഭരിതരംഗങ്ങളും ഉമ്മന്‍ ചാണ്ടിയ്ക്കായുള്ള മുദ്രാവാക്യങ്ങളുമാണ് പുതുപ്പള്ളിയില്‍ മുഴങ്ങുന്നത്. ഞങ്ങടെ കുഞ്ഞൂഞ്ഞാ, ഞങ്ങടെ ഓമനനേതാവ്, വിട്ടുതരില്ലാ വിട്ടുതരില്ലാ'', എന്നിങ്ങനെ മുദ്രാവാക്യങ്ങള്‍. ഉമ്മൻചാണ്ടിയുടെ വലിയ ഫ്ലക്സുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രവർത്തകരിൽ ഒരാൾ ഉമ്മൻചാണ്ടിയുടെ വീടിന് മുകളിൽ കയറി പ്രതിഷേധിച്ചു. ഉമ്മൻചാണ്ടിയെ ഒരു കാരണവശാലും നേമത്തേക്കോ മറ്റൊരു മണ്ഡലത്തിലേക്കോ വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയാണ്...

മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; ലീഗ് 27 സീറ്റുകളില്‍ മല്‍സരിക്കും

കോഴിക്കോട്: മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് 27 സീറ്റുകളില്‍ മല്‍സരിക്കും. മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. വനിതകള്‍ക്കും യുവജനങ്ങള്‍ക്കും ഉള്‍പ്പെടെ പ്രാതിനിധ്യം. മൂന്നുതവണ എംഎല്‍എമാരായവര്‍ മല്‍സരിക്കില്ല. പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ.മജീദ്, എം.കെ.മുനീര്‍ എന്നിവര്‍ക്ക് ഇളവ്. അബ്ദുസമദ് സമദാനി (മലപ്പുറം ലോക്സഭ), പി.വി.അബ്ദുല്‍വഹാബ് (രാജ്യസഭ). പി.കെ.ബഷീര്‍ (ഏറനാട്), പി.കെ.കുഞ്ഞാലിക്കുട്ടി (വേങ്ങര), പുനലൂര്‍, പേരാമ്പ്ര സീറ്റുകളില്‍ പ്രഖ്യാപനം പിന്നീട്. ലീഗിന്...

കക്കാടംപൊയില്‍ പാർക്ക് പൂട്ടിയിട്ടും ഒന്നും സംഭവിച്ചില്ല; ആഫ്രിക്കയിലെ സ്വര്‍ണ്ണ ഖനനം മകനെ ഏല്‍പ്പിക്കുമെന്നും പി.വി.അന്‍വര്‍

കൊച്ചി: കക്കാടംപൊയിലെ പാർക്ക് പൂട്ടിയതിൽ തനിക്കൊന്നും സംഭവിച്ചില്ലെന്ന് പി.വി.അന്‍വര്‍. ആഫ്രിക്കയില്‍ സ്വര്‍ണ്ണഖനനത്തിനു പോയ ശേഷം തിരിച്ചെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അന്‍വര്‍. ജനങ്ങളുടെ മനസിൽ ജീവിക്കുന്ന വ്യക്തിയാണ്താന്‍. . തന്റെ അസാന്നിധ്യം ജനം ഉള്‍ക്കൊള്ളും. വിവാദങ്ങളെ ജനം തള്ളും. സിപിഎം നേതാക്കളുടെ സമ്മതത്തോട് കൂടിയാണ് ആഫ്രിക്കയിൽ പോയത്. ആര്യാടന്‍മാരും പി.കെ.ബഷീറും വി.വി. പ്രകാശുമാണ് തന്നെ തകർക്കാൻ ശ്രമിക്കുന്നത്. എന്നാൽ, ഒരുപാട് കുടുംബങ്ങളെ അത് ബാധിച്ചു. തനിക്കെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ...

നിലമ്പൂരില്‍ സിദ്ധിക്ക്, കൊല്ലത്ത് വിഷ്ണുനാഥ്, വേണു രാജാമണി തൃപ്പൂണിത്തുറ, കാഞ്ഞിരപ്പള്ളിയിൽ ജോസഫ് വാഴക്കൻ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ എന്ന് സൂചന

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ ടി.സിദ്ദിഖ് മത്സരിക്കുമെന്ന് സൂചന. കോൺഗ്രസ്‌ സ്ഥാനാർഥി പട്ടിക നാളെ പുറത്തിറക്കും.. സ്ഥാനാര്‍ഥി ലിസ്റ്റ് സൂചനകള്‍ ഇങ്ങനെ: പി.സി.വിഷ്ണുനാഥ് (കൊല്ലം), ഷോണ്‍ പെല്ലിശേരി, സനീഷ് കുമാര്‍ (ചാലക്കുടി), ജോസ് വളളൂര്‍ (ഒല്ലൂര്‍), അഡ്വ.അശോകന്‍ (ഉടുമ്പന്‍ചോല), സിറിയക് തോമസ്(പീരുമേട്), മലയിന്‍കീഴ് വേണുഗോപാല്‍(കാട്ടാക്കട), കെ.പി.അനില്‍കുമാര്‍(വട്ടിയൂര്‍ക്കാവ്). വേണു രാജാമണിയെ തൃപ്പൂണിത്തുറയിലേക്കും പരിഗണിക്കുന്നു. നെതര്‍‌ലന്‍ഡ്സ് മുന്‍ സ്ഥാനപതിയാണ് വേണു രാജാമണി. ബി.ആര്‍.എം ഷഫീര്‍ (നെടുമങ്ങാട്) ആനാട്...

സ്ഥാനാര്‍ഥി നിർണയ ചർച്ചകൾ അന്തിമ ഘട്ടത്തില്‍, പ്രഖ്യാപനം നാളെ എന്ന് മുല്ലപ്പള്ളി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിർണയ ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും പ്രഖ്യാപനം നാളെ നടക്കുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ വൈകിട്ട് ആറുമണിക്ക് ചേരും. അതിനുശേഷമാകും പ്രഖ്യാപനം. അവസാന നിമിഷം ചില സ്ഥാനാർഥികൾ മാറി മറിഞ്ഞേക്കും. നേമത്ത് മത്സരിക്കാൻ കെ.മുരളീധരന് മേൽ സമ്മർദ്ദം തുടരുകയാണ്. മൂന്ന് ദിവസമായി തുടരുന്ന മരത്തോൺ ചർച്ചകൾ ഇന്ന് സമവായത്തിലെത്തുമെന്നാണ് സൂചന. സ്ക്രീനിങ്...

വട്ടിയൂര്‍ക്കാവും നേമവും മത്സരം തീ പാറും; ഉമ്മന്‍ ചാണ്ടിയെയും മുരളീധരനെയും രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂര്‍ക്കാവും നേമവും പിടിക്കാന്‍ ഉമ്മന്‍ ചാണ്ടിയെയും മുരളീധരനെയും രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് നീക്കം. കരുത്തരായവരെ സ്ഥാനാർത്ഥിയാക്കിയാൽ മണ്ഡലം കൈപ്പിടിയിലൊതുക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. നേമത്ത് ശക്തനായ സ്ഥാനാർഥി വേണമെന്ന ഹൈക്കമാൻഡിന്റെ സമ്മർദത്തിന് മുരളീധരൻ വഴങ്ങിയതായാണ് റിപ്പോർട്ടുകൾ.നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാർ ആരും മത്സരിക്കില്ലെന്നായിരുന്നു മുരളീധരൻ നേരത്തെ അറിയിച്ചത്. താൻ വട്ടിയൂർക്കാവിൽ മത്സരിക്കുമെന്ന വാർത്തകൾ തെറ്റായ പ്രചാരണമാണെന്നും മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ ഇന്നു നടന്ന സ്ഥാനാർത്ഥി...

കുറ്റ്യാടി സീറ്റ് പ്രശ്നം സിപിഎമ്മില്‍ തിളയ്ക്കുന്നു; സീറ്റ് സിപിഎമ്മിന് വേണം; കൊടികളുമേന്തി സിപിഎം പ്രകടനം

കുറ്റ്യാടി: കുറ്റ്യാടി സീറ്റ് പ്രശ്നം സിപിഎമ്മില്‍ തിളയ്ക്കുന്നു. കേരളാ കോൺഗ്രസിന് സീ‌റ്റ് നൽകിയതിൽ പ്രതിഷേധിച്ച് കു‌റ്റ്യാടിയിൽ ഇന്നു പാർട്ടി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധ മാർ‌ച്ച് നടന്നു. . സിപിഎമ്മിന്റെ കൊടികളുമേന്തിയാണ് പ്രകടനം നടന്നത്. പ്രാദേശിക വികാരം ദേശീയ നേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും ബോദ്ധ്യപ്പെടുത്തുന്നതിൽ ജില്ലാ നേതൃത്വം പരാജയപ്പെട്ടതായി ആരോപിച്ചാണ് പ്രകടനം നടന്നത്. കഴിഞ്ഞദിവസവും മുന്നണി തീരുമാനത്തിനെതിരായി കെ.പി കുഞ്ഞഹമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട്...

കോണ്‍ഗ്രസിലേക്ക് ഇനിയില്ലെന്ന് വിജയന്‍ തോമസ്; നിലപാട് വെള്ളിയാഴ്ച പറയും

തിരുവനന്തപുരം: കോണ്‍ഗ്രസിലേക്ക് ഇനിയില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ്. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ശേഷമാണ് പ്രതികരണം. കോണ്‍ഗ്രസ് നേതാക്കളുമായുള്ള ആശയപരമായ വ്യത്യാസമാണ് രാജിക്ക് കാരണം. ജാതിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മുഖ്യഘടകം. നേമത്തുള്‍പ്പെടെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന സമീപനാണ് നേതാക്കളില്‍ നിന്നുണ്ടാവുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം കഴിയുന്നതോടെ അസംതൃപ്തരായ നേതാക്കളുടെയെണ്ണം കൂടുമെന്നും വിജയന്‍ തോമസ് പറഞ്ഞു. രാജിവച്ച് ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചാരണം നിഷേധിക്കാന്‍ വിജയന്‍ തോമസ്‌...

Latest news

സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും; നേമത്ത് കുമ്മനം; സുരേഷ് ഗോപി തൃശൂരും കൃഷ്ണകുമാര്‍ തിരുവനന്തപുരത്തും; ബിജെപി സ്ഥാനാര്‍ഥി പട്ടികയായി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. മുതിർന്ന നേതാവ് ബിജെപി നേതാവ് അരുൺ സിം​ഗാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലേക്കും ഇന്ന് സ്ഥാനാർത്ഥികളെ...

പ്രതിഷേധാഗ്നിക്ക് മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങുന്നു; മലമ്പുഴ സീറ്റ് തിരിച്ചെടുക്കും

പാലക്കാട്: പ്രതിഷേധത്തിന്റെ അഗ്നി സ്ഫുലിംഗത്തിനു മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങുന്നു. ഭാരതീയ രാഷ്ട്രീയ ജനതാദളിനു വിട്ടുകൊടുത്ത മലമ്പുഴ സീറ്റ് തിരിച്ച് എടുത്ത് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. മലമ്പുഴയില്‍ മല്‍സരിക്കാനില്ലെന്ന് ഭാരതീയ രാഷ്ട്രീയ...

ഉമ്മൻചാണ്ടിയ്ക്കായി പുതുപ്പള്ളിയില്‍ സമ്മര്‍ദ്ദം; വികാരഭരിത രംഗങ്ങളുമായി അണികള്‍

കോട്ടയം: ഉമ്മൻചാണ്ടിയ്ക്കായി പുതുപ്പള്ളിയില്‍ സമ്മര്‍ദ്ദം. മണ്ഡലം മാറാന്‍ ഉമ്മന്‍ ചാണ്ടിയെ അനുവദിക്കില്ലെന്നാണ് പ്രതിഷേധത്തിനു പിന്നിലെ വികാരം. വികാരഭരിതരംഗങ്ങളും ഉമ്മന്‍ ചാണ്ടിയ്ക്കായുള്ള മുദ്രാവാക്യങ്ങളുമാണ് പുതുപ്പള്ളിയില്‍ മുഴങ്ങുന്നത്. ഞങ്ങടെ കുഞ്ഞൂഞ്ഞാ, ഞങ്ങടെ ഓമനനേതാവ്, വിട്ടുതരില്ലാ...

മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; ലീഗ് 27 സീറ്റുകളില്‍ മല്‍സരിക്കും

കോഴിക്കോട്: മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് 27 സീറ്റുകളില്‍ മല്‍സരിക്കും. മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. വനിതകള്‍ക്കും യുവജനങ്ങള്‍ക്കും ഉള്‍പ്പെടെ പ്രാതിനിധ്യം. മൂന്നുതവണ...

കക്കാടംപൊയില്‍ പാർക്ക് പൂട്ടിയിട്ടും ഒന്നും സംഭവിച്ചില്ല; ആഫ്രിക്കയിലെ സ്വര്‍ണ്ണ ഖനനം മകനെ ഏല്‍പ്പിക്കുമെന്നും പി.വി.അന്‍വര്‍

കൊച്ചി: കക്കാടംപൊയിലെ പാർക്ക് പൂട്ടിയതിൽ തനിക്കൊന്നും സംഭവിച്ചില്ലെന്ന് പി.വി.അന്‍വര്‍. ആഫ്രിക്കയില്‍ സ്വര്‍ണ്ണഖനനത്തിനു പോയ ശേഷം തിരിച്ചെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അന്‍വര്‍. ജനങ്ങളുടെ മനസിൽ ജീവിക്കുന്ന വ്യക്തിയാണ്താന്‍. . തന്റെ അസാന്നിധ്യം ജനം...

നിലമ്പൂരില്‍ സിദ്ധിക്ക്, കൊല്ലത്ത് വിഷ്ണുനാഥ്, വേണു രാജാമണി തൃപ്പൂണിത്തുറ, കാഞ്ഞിരപ്പള്ളിയിൽ ജോസഫ് വാഴക്കൻ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ എന്ന് സൂചന

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ ടി.സിദ്ദിഖ് മത്സരിക്കുമെന്ന് സൂചന. കോൺഗ്രസ്‌ സ്ഥാനാർഥി പട്ടിക നാളെ പുറത്തിറക്കും.. സ്ഥാനാര്‍ഥി ലിസ്റ്റ് സൂചനകള്‍ ഇങ്ങനെ: പി.സി.വിഷ്ണുനാഥ് (കൊല്ലം), ഷോണ്‍ പെല്ലിശേരി, സനീഷ്...

സ്ഥാനാര്‍ഥി നിർണയ ചർച്ചകൾ അന്തിമ ഘട്ടത്തില്‍, പ്രഖ്യാപനം നാളെ എന്ന് മുല്ലപ്പള്ളി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിർണയ ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും പ്രഖ്യാപനം നാളെ നടക്കുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ വൈകിട്ട്...

വട്ടിയൂര്‍ക്കാവും നേമവും മത്സരം തീ പാറും; ഉമ്മന്‍ ചാണ്ടിയെയും മുരളീധരനെയും രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂര്‍ക്കാവും നേമവും പിടിക്കാന്‍ ഉമ്മന്‍ ചാണ്ടിയെയും മുരളീധരനെയും രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് നീക്കം. കരുത്തരായവരെ സ്ഥാനാർത്ഥിയാക്കിയാൽ മണ്ഡലം കൈപ്പിടിയിലൊതുക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. നേമത്ത് ശക്തനായ സ്ഥാനാർഥി...

കുറ്റ്യാടി സീറ്റ് പ്രശ്നം സിപിഎമ്മില്‍ തിളയ്ക്കുന്നു; സീറ്റ് സിപിഎമ്മിന് വേണം; കൊടികളുമേന്തി സിപിഎം പ്രകടനം

കുറ്റ്യാടി: കുറ്റ്യാടി സീറ്റ് പ്രശ്നം സിപിഎമ്മില്‍ തിളയ്ക്കുന്നു. കേരളാ കോൺഗ്രസിന് സീ‌റ്റ് നൽകിയതിൽ പ്രതിഷേധിച്ച് കു‌റ്റ്യാടിയിൽ ഇന്നു പാർട്ടി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധ മാർ‌ച്ച് നടന്നു. . സിപിഎമ്മിന്റെ കൊടികളുമേന്തിയാണ് ...

കോണ്‍ഗ്രസിലേക്ക് ഇനിയില്ലെന്ന് വിജയന്‍ തോമസ്; നിലപാട് വെള്ളിയാഴ്ച പറയും

തിരുവനന്തപുരം: കോണ്‍ഗ്രസിലേക്ക് ഇനിയില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ്. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ശേഷമാണ് പ്രതികരണം. കോണ്‍ഗ്രസ് നേതാക്കളുമായുള്ള ആശയപരമായ വ്യത്യാസമാണ് രാജിക്ക് കാരണം. ജാതിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ...
- Advertisement -spot_img