Friday, July 4, 2025
- Advertisement -spot_img
- Advertisement -spot_img

Politics

ജനരോഷം മനസിലാക്കാന്‍ തൃക്കാക്കര വേണ്ടിവന്നു; സില്‍വര്‍ ലൈന്‍ പ്രക്ഷോഭം തുടരുമെന്ന് ജോസഫ് എം. പുതുശ്ശേരി

ആറാട്ടുപുഴ : വിനാശകരമായ സിൽവർ ലൈൻ പദ്ധതി  ഉപേക്ഷിക്കുന്നതുവരെ   ജനകീയ പ്രതിരോധം ശക്തമായി തുടരുമെന്ന് കെറെയിൽ വിരുദ്ധ സമര ഐക്യദാർഢ്യ സമിതി ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. തിരുവല്ലയിൽ  കെറെയിൽ വിരുദ്ധ ഐക്യദാർഢ്യ സംഗമത്തിന് മുന്നോടിയായി  നടത്തുന്ന വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കല്ലിടലിനെ തിരെ കേരളത്തിലുടനീളം വൻ പ്രതിരോധവും പോലീസ് അതിക്രമങ്ങളും ഉണ്ടായിട്ടും ഒരു മനസ്താപവും ഇല്ലാതെ  ഇതു തുടരുമെന്നു ദുർവാശി  പിടിച്ചവരുടെ ജനരോഷം...

ഇന്ത്യയും നോർഡിക് രാജ്യങ്ങളും ലോകപുരോഗതിക്കായി കൈകോര്‍ക്കണമെന്ന് നരേന്ദ്ര മോദി

കോപ്പൻഹേഗൻ: ഇന്ത്യയും നോർഡിക് രാജ്യങ്ങളുംലോകപുരോഗതിക്കായി കൈ കോര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ രണ്ടാം ഇന്ത്യ–നോർഡിക് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് അനന്തര കാലത്തെ സമ്പദ്ഘടനയുടെ വളർച്ച, കാലാവസ്ഥാ വ്യതിയാനം, പുനരുപയോഗിക്കാവുന്ന ഊർജം, സുരക്ഷ എന്നീ വിഷയങ്ങൾക്കാണ് ഉച്ചകോടി ഊന്നൽ നൽകിയത്. നോർഡിക് നേതാക്കളായ ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ, ഫിൻലൻഡ് പ്രധാനമന്ത്രി സന മരിൻ, ഐസ്‌ലൻഡ് പ്രധാനമന്ത്രി കാതറിൻ ജേക്കബ്സ്ഡോട്ടിർ, നോർവേ പ്രധാനമന്ത്രി യോനസ് ഗർ സ്റ്റോറ,...

‘സാമൂഹിക നീതി’ സെമിനാറില്‍ അണിനിരത്തുക എസ്എന്‍ഡിപി അടക്കമുള്ള സംഘടനകളെ; തുടക്കം കുറിക്കുന്നത് പിന്നോക്ക ഏകീകരണത്തിന്; ഗൗരിയമ്മയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ശ്രദ്ധേയ പരിപാടികളുമായി ജെഎസ്എസ്

തിരുവനന്തപുരം: സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ സോഷ്യലിസ്റ്റ് സമൂഹം സ്വപ്നം കണ്ടു അതിനുവേണ്ടി യത്നിച്ച കെ.ആര്‍.ഗൗരിയമ്മയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ കേരളത്തെ ചലനാത്മകമാക്കാനുള്ള സോഷ്യല്‍ മൂവ്മെന്റിന് ജെഎസ്എസ് തുടക്കമിടുന്നു. 42 വര്‍ഷം നിയമസഭ സാമാജികയും 16 വര്‍ഷം മന്ത്രിയുമായിരിക്കെ ഒരു അഴിമതിയ്ക്കും ഇടകൊടുക്കാത്ത ഗൗരിയമ്മയുടെ ഒന്നാം ചരമവാര്‍ഷികം സമുചിതമായി ആചരിക്കാനാണ് സംസ്ഥാന സമിതി എടുത്ത തീരുമാനം. 31 ഇന പരിപാടിയും ഈ ദിനം പാര്‍ട്ടി പ്രഖ്യാപിക്കും. ഗൗരിയമ്മയുടെ ഒന്നാം ചരമവാര്‍ഷിക ദിനമായ...

തിരുവനന്തപുരത്ത് ഭൂമി ലഭ്യം; പിണറായി സര്‍ക്കാറിന് താത്പര്യം കോഴിക്കോടും; ബിജെപിപാര്‍ട്ടി നേതൃത്വത്തോട് പ്രതിഷേധിക്കട്ടെ; എയിംസ് വിഷയത്തില്‍ എഫ്ബി കുറിപ്പുമായി തരൂര്‍

തിരുവനന്തപുരം: കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ കേന്ദ്രം നീക്കം നടത്തുമ്പോള്‍ അത് എന്തുകൊണ്ട് തിരുവനന്തപുരത്തിനു നഷ്ടമാകുന്നു എന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം എംപി ശശി തരൂര്‍ രംഗത്ത്. എയിംസ് തിരുവനന്തപുരത്ത് കൊണ്ട് വരാന്‍ എംപി എന്ന നിലയില്‍ ശശി തരൂര്‍ ഒരു ശ്രമവും നടത്തുന്നില്ല എന്ന ബിജെപി തിരുവനന്തപുരം ഘടകത്തിന്റെ കുറ്റപ്പെടുത്തല്‍ വന്നതോടെയാണ് എയിംസ് കാര്യത്തില്‍ എന്ത് സംഭവിക്കുന്നു എന്നതില്‍ എഫ്ബി കുറിപ്പുമായി തരൂര്‍ രംഗത്ത് വന്നത്. എയിംസ് വിഷയത്തില്‍ അന്തിമ...

പോലീസിന്റെ വാദങ്ങള്‍ തള്ളി; പി.സി.ജോര്‍ജിന് ജാമ്യം

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തി എന്ന പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി.സി.ജോര്‍ജിന് ജാമ്യം. ജാമ്യം നല്‍കരുതെന്ന പോലീസിന്റെ വാദങ്ങള്‍ തള്ളിയാണ് ജോര്‍ജിന് കോടതി ജാമ്യം നല്‍കിയത്. വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റ് ആശാ കോശിയാണ് പി.സി.ജോര്‍ജിന് ജാമ്യം അനുവദിച്ചത്. സാക്ഷിയെ സ്വാധീനിക്കരുത്‌, അന്വേഷണത്തെ സ്വാധീനിക്കരുത്‌, വിദ്വേഷ പ്രസംഗം നടത്തരുത് തുടങ്ങിയ ഉപാധികളോടെയാണ്‌ ജാമ്യം അനുവദിച്ചതെന്ന് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ നിന്ന് പുറത്തുവന്ന ശേഷം പി.സി.ജോര്‍ജ് പ്രതികരിച്ചു. അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ...

ജാമ്യം നല്‍കരുത്; സാക്ഷികളെ സ്വാധീനിക്കും; പി.സി.ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ്

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന്പോലീസ്. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പൊലീസ് ഈ കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ജോര്‍ജിന്റെ മെഡിക്കല്‍ പരിശോധന എ.ആര്‍.ക്യാമ്പില്‍ വെച്ച് തന്നെ നടത്തും. വൈദ്യപരിശോധനക്ക് ശേഷം മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് കോടതി അവധി ദിനമായതിനാലാണ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുന്നത്. മുന്‍ എം.എല്‍.എ. ആയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. സമുദായങ്ങള്‍ക്കിടയില്‍...

കേരളത്തിലുള്ളത് ജിഹാദികൾക്ക് കീഴ്പ്പെട്ട ഭരണകൂടം; ജോർജിന്റെ അറസ്റ്റ് ചില സത്യങ്ങൾ പറഞ്ഞതിന്; അറസ്റ്റ് വഴി ആരോപണങ്ങൾ തേച്ചുമായ്ക്കുന്നുവെന്ന് ശശികല ടീച്ചര്‍

കൊല്ലം: പി സി ജോർജിന് (PC George) ഹിന്ദു ഐക്യവേദിയുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചർ. വാർത്തകൾ അറസ്റ്റിലേയ്ക്ക് ചുരുക്കി ആരോപണങ്ങൾ തേച്ചുമാച്ചുകളയാനാണ് സർക്കാർ ശ്രമം. ജോർജിന്റെ അറസ്റ്റ് ചില സത്യങ്ങൾ പറഞ്ഞതിനാണ്. കേരളത്തിൽ ഉള്ളത് ജിഹാദികൾക്ക് കീഴ്പ്പെട്ട ഭരണകൂടം. സമൂഹത്തിന്റെ ആശങ്കകൾ പങ്കുവയ്ക്കുക എന്ന ഉത്തരവാദിത്വം നേതാക്കൾക്ക് ഉണ്ട്. ആശങ്കകൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് കാര്യങ്ങൾ പറയുന്നത്-ശശികല ടീച്ചര്‍ പറയുന്നു. മത വിദ്വേഷ...

ഇ.പി.ജയരാജന്‍ എം.വി.രാഘവനെ അംഗീകരിച്ചോ എന്ന് വ്യക്തമാക്കണമെന്ന് സി.പി.ജോണ്‍

തിരുവനന്തപുരം: ലീഗിനെ ഇടതുമുന്നണിയിലേക്ക് പരസ്യമായി ക്ഷണിച്ച ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ എം.വി.രാഘവനെ അംഗീകരിച്ചോ എന്ന് വ്യക്തമാക്കണമെന്ന് സി.പി.ജോണ്‍. എംവിആറിന്റെ ബദല്‍ രേഖ ജയരാജന്‍ അംഗീകരിച്ചോ എന്ന് വ്യക്തമാക്കേണ്ട സമയം കൂടിയാണിതെന്ന് സി.പി.ജോണ്‍ അനന്ത ന്യൂസിനോട് പറഞ്ഞു. മുസ്‌ലിം ലീഗിനെയും കേരള കോൺഗ്രസിനെയും ഇടതു മുന്നണിയുടെ ഭാഗമാക്കണമെന്നു വാദിച്ച് ബദല്‍രേഖ പുറത്തിറക്കിയതോടെയാണ് എം.വി.രാഘവന്‍ അടക്കമുള്ള നേതാക്കളെ സിപിഎം പുറത്താക്കുകയും സിഎംപി എന്ന രാഷ്ട്രീയ പാര്‍ട്ടി ജനിക്കുകയും ചെയ്തത്. ഇത് ഓര്‍മ്മിപ്പിച്ചാണ് ഇ.പി.ജയരാജന്‍...

കോണ്‍ഗ്രസിനെ അവഗണിച്ച് ദേശീയ തല രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് എ.വി.താമരാക്ഷന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനെ അവഗണിച്ച് ദേശീയ തലത്തില്‍ രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രാതിനിധ്യമുള്ളത് കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇടത് പാര്‍ട്ടികള്‍ അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒരുമിച്ച് ചേരുകയാണ് വേണ്ടത് എന്ന് താമരാക്ഷന്‍ അനന്ത ന്യൂസിനോട് പറഞ്ഞു. 2004-ല്‍ യുപിഎ സംഖ്യം നിലവില്‍ വന്നു. ഇത്തരമൊരു സഖ്യം നിലവില്‍ വന്നതിനാല്‍  പത്ത് വര്‍ഷം യുപിഎ സര്‍ക്കാരിനു ഇന്ത്യ ഭരിക്കാന്‍ കഴിഞ്ഞു. ഇനിയും...

കേരളത്തിലേത് അപകടകരമായ സാഹചര്യമെന്നു വിലയിരുത്തല്‍; വര്‍ഗീയ ചേരിതിരിവ് ശക്തമാക്കിയേക്കും; സുരക്ഷ ശക്തം

പാലക്കാട്: കേരളത്തില്‍ നിലനില്‍ക്കുന്നത് അപകടകരമായ സാഹചര്യമെന്നു ഉന്നത തല പോലീസ് വിലയിരുത്തല്‍. ഇരുപത്തിനാല് മണിക്കൂറില്‍ പാലക്കാട് നടന്ന രണ്ടു കൊലപാതകങ്ങള്‍ വര്‍ഗീയ ചേരിതിരിവ് ശക്തമാക്കുമെന്നാണ് സേനയിലെ വിലയിരുത്തല്‍. ആലപ്പുഴയില്‍ നടന്നതിനു സമാനമായ രാഷ്ട്രീയ കൊലപാതകങ്ങളാണ് പാലക്കാടും ഇന്നും ഇന്നലെയുമായി  നടന്നത്. പോലീസിനു വീഴ്ച പറ്റി എന്നൊന്നുമുള്ള വിലയിരുത്തലല്ല സേനയില്‍ നിന്നും വരുന്നത്. അറിയപ്പെട്ട നേതാവല്ല രണ്ടാമത് വധിക്കപ്പെട്ട ശ്രീനിവാസന്‍ എന്നും അതുകൊണ്ട് തന്നെ പോലീസ്‌ വീഴ്ച എന്ന നിഗമനത്തിലെത്താതെ രണ്ടു...

Latest news

ജനരോഷം മനസിലാക്കാന്‍ തൃക്കാക്കര വേണ്ടിവന്നു; സില്‍വര്‍ ലൈന്‍ പ്രക്ഷോഭം തുടരുമെന്ന് ജോസഫ് എം. പുതുശ്ശേരി

ആറാട്ടുപുഴ : വിനാശകരമായ സിൽവർ ലൈൻ പദ്ധതി  ഉപേക്ഷിക്കുന്നതുവരെ   ജനകീയ പ്രതിരോധം ശക്തമായി തുടരുമെന്ന് കെറെയിൽ വിരുദ്ധ സമര ഐക്യദാർഢ്യ സമിതി ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. തിരുവല്ലയിൽ  കെറെയിൽ വിരുദ്ധ ഐക്യദാർഢ്യ...

ഇന്ത്യയും നോർഡിക് രാജ്യങ്ങളും ലോകപുരോഗതിക്കായി കൈകോര്‍ക്കണമെന്ന് നരേന്ദ്ര മോദി

കോപ്പൻഹേഗൻ: ഇന്ത്യയും നോർഡിക് രാജ്യങ്ങളുംലോകപുരോഗതിക്കായി കൈ കോര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ രണ്ടാം ഇന്ത്യ–നോർഡിക് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് അനന്തര കാലത്തെ സമ്പദ്ഘടനയുടെ വളർച്ച, കാലാവസ്ഥാ വ്യതിയാനം, പുനരുപയോഗിക്കാവുന്ന...

‘സാമൂഹിക നീതി’ സെമിനാറില്‍ അണിനിരത്തുക എസ്എന്‍ഡിപി അടക്കമുള്ള സംഘടനകളെ; തുടക്കം കുറിക്കുന്നത് പിന്നോക്ക ഏകീകരണത്തിന്; ഗൗരിയമ്മയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ശ്രദ്ധേയ പരിപാടികളുമായി ജെഎസ്എസ്

തിരുവനന്തപുരം: സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ സോഷ്യലിസ്റ്റ് സമൂഹം സ്വപ്നം കണ്ടു അതിനുവേണ്ടി യത്നിച്ച കെ.ആര്‍.ഗൗരിയമ്മയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ കേരളത്തെ ചലനാത്മകമാക്കാനുള്ള സോഷ്യല്‍ മൂവ്മെന്റിന് ജെഎസ്എസ് തുടക്കമിടുന്നു. 42 വര്‍ഷം നിയമസഭ സാമാജികയും...

തിരുവനന്തപുരത്ത് ഭൂമി ലഭ്യം; പിണറായി സര്‍ക്കാറിന് താത്പര്യം കോഴിക്കോടും; ബിജെപിപാര്‍ട്ടി നേതൃത്വത്തോട് പ്രതിഷേധിക്കട്ടെ; എയിംസ് വിഷയത്തില്‍ എഫ്ബി കുറിപ്പുമായി തരൂര്‍

തിരുവനന്തപുരം: കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ കേന്ദ്രം നീക്കം നടത്തുമ്പോള്‍ അത് എന്തുകൊണ്ട് തിരുവനന്തപുരത്തിനു നഷ്ടമാകുന്നു എന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം എംപി ശശി തരൂര്‍ രംഗത്ത്. എയിംസ് തിരുവനന്തപുരത്ത് കൊണ്ട് വരാന്‍ എംപി എന്ന...

പോലീസിന്റെ വാദങ്ങള്‍ തള്ളി; പി.സി.ജോര്‍ജിന് ജാമ്യം

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തി എന്ന പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി.സി.ജോര്‍ജിന് ജാമ്യം. ജാമ്യം നല്‍കരുതെന്ന പോലീസിന്റെ വാദങ്ങള്‍ തള്ളിയാണ് ജോര്‍ജിന് കോടതി ജാമ്യം നല്‍കിയത്. വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റ് ആശാ കോശിയാണ്...

ജാമ്യം നല്‍കരുത്; സാക്ഷികളെ സ്വാധീനിക്കും; പി.സി.ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ്

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന്പോലീസ്. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പൊലീസ് ഈ കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ജോര്‍ജിന്റെ മെഡിക്കല്‍ പരിശോധന എ.ആര്‍.ക്യാമ്പില്‍ വെച്ച്...

കേരളത്തിലുള്ളത് ജിഹാദികൾക്ക് കീഴ്പ്പെട്ട ഭരണകൂടം; ജോർജിന്റെ അറസ്റ്റ് ചില സത്യങ്ങൾ പറഞ്ഞതിന്; അറസ്റ്റ് വഴി ആരോപണങ്ങൾ തേച്ചുമായ്ക്കുന്നുവെന്ന് ശശികല ടീച്ചര്‍

കൊല്ലം: പി സി ജോർജിന് (PC George) ഹിന്ദു ഐക്യവേദിയുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചർ. വാർത്തകൾ അറസ്റ്റിലേയ്ക്ക് ചുരുക്കി ആരോപണങ്ങൾ തേച്ചുമാച്ചുകളയാനാണ് സർക്കാർ ശ്രമം. ജോർജിന്റെ...

ഇ.പി.ജയരാജന്‍ എം.വി.രാഘവനെ അംഗീകരിച്ചോ എന്ന് വ്യക്തമാക്കണമെന്ന് സി.പി.ജോണ്‍

തിരുവനന്തപുരം: ലീഗിനെ ഇടതുമുന്നണിയിലേക്ക് പരസ്യമായി ക്ഷണിച്ച ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ എം.വി.രാഘവനെ അംഗീകരിച്ചോ എന്ന് വ്യക്തമാക്കണമെന്ന് സി.പി.ജോണ്‍. എംവിആറിന്റെ ബദല്‍ രേഖ ജയരാജന്‍ അംഗീകരിച്ചോ എന്ന് വ്യക്തമാക്കേണ്ട സമയം കൂടിയാണിതെന്ന് സി.പി.ജോണ്‍ അനന്ത...

കോണ്‍ഗ്രസിനെ അവഗണിച്ച് ദേശീയ തല രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് എ.വി.താമരാക്ഷന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനെ അവഗണിച്ച് ദേശീയ തലത്തില്‍ രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രാതിനിധ്യമുള്ളത് കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇടത് പാര്‍ട്ടികള്‍ അടക്കമുള്ള രാഷ്ട്രീയ...

കേരളത്തിലേത് അപകടകരമായ സാഹചര്യമെന്നു വിലയിരുത്തല്‍; വര്‍ഗീയ ചേരിതിരിവ് ശക്തമാക്കിയേക്കും; സുരക്ഷ ശക്തം

പാലക്കാട്: കേരളത്തില്‍ നിലനില്‍ക്കുന്നത് അപകടകരമായ സാഹചര്യമെന്നു ഉന്നത തല പോലീസ് വിലയിരുത്തല്‍. ഇരുപത്തിനാല് മണിക്കൂറില്‍ പാലക്കാട് നടന്ന രണ്ടു കൊലപാതകങ്ങള്‍ വര്‍ഗീയ ചേരിതിരിവ് ശക്തമാക്കുമെന്നാണ് സേനയിലെ വിലയിരുത്തല്‍. ആലപ്പുഴയില്‍ നടന്നതിനു സമാനമായ രാഷ്ട്രീയ...
- Advertisement -spot_img