Friday, November 22, 2024
- Advertisement -spot_img
- Advertisement -spot_img

Politics

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനു എതിരെ സിപിഎമ്മില്‍ പ്രതിഷേധം ശക്തം; കുറ്റ്യാടി പ്രകടനം സ്വാഭാവികമെന്ന് മോഹനന്‍ മാസ്റ്റര്‍

കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനു എതിരെ സിപിഎമ്മില്‍ പ്രതിഷേധം കനക്കുമ്പോള്‍ പ്രതികരണവുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. കുറ്റ്യാടിയില്‍ പ്രകടനം നടത്തിയത് പ്രവര്‍ത്തകര്‍ തന്നെയെന്ന് പി.മോഹനന്‍ പറഞ്ഞത്. . സി.പി.എം മല്‍സരിക്കണമെന്നാണ് കുറ്റ്യാടിയിലെ പ്രവര്‍ത്തകരുടെ പൊതുവികാരം. പ്രവര്‍ത്തകരുടേത് സ്വാഭാവിക പ്രതികരണമാണ്. പ്രവര്‍ത്തകരെ പറഞ്ഞ് മനസ്സിലാക്കുമെന്നും പി.മോഹനന്‍ പറഞ്ഞു. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് കൊടുത്തത്തിന് എതിരെയാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കുറ്റ്യാടി സീറ്റ് കേരള...

കോണ്‍ഗ്രസ് പട്ടികയില്‍ കൂടുതല്‍ യുവാക്കള്‍ ഇടംപിടിക്കും; യുവാക്കള്‍ കുറയരുതെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവാക്കളുടെ നിര കൂടും. യുവാക്കള്‍ കുറയരുതെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. പരിഗണന പരിമിതമാകരുത്. വനിതകള്‍ക്കും കൃത്യമായ പ്രാതിനിധ്യം വേണമെന്നും നിര്‍ദേശം രാഹുല്‍ നല്‍കിയിട്ടുണ്ട്. . നിലവിലെ പട്ടികയില്‍ ആശങ്കയുണ്ടെന്ന് കേരളത്തിലെ യുവനേതൃത്വം രാഹുലിനെ അറിയിച്ചു. കോൺഗ്രസ് സ്ഥാനാർഥി പട്ടികയുടെ അന്തിമ ചർച്ചകൾക്ക് ആണ് ഇന്നു തുടക്കമായത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്പായി ഇന്ന് വീണ്ടും സ്ക്രീനിങ്...

ആറ് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയും; വീണ്ടും സ്ഥാനാര്‍ഥിയായി എ.കെ.ശശീന്ദ്രന്‍; എന്‍സിപിയില്‍ കലാപം

തിരുവനന്തപുരം: പാല സീറ്റ് പ്രശ്നത്തില്‍ ഉടക്കി മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോയതിനു പിറകെ എന്‍സിപിയില്‍ വീണ്ടും കലാപം. ഇത്തവണ മന്ത്രി സി.കെ.ശശീന്ദ്രന് എതിരെയാണ് കലാപം. ആറ് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായ എ.കെ. ശശീന്ദ്രന്‍ ഇനിയെങ്കിലും മാറി നില്‍ക്കണമെന്നാണ് എന്‍സിപി നേതാക്കള്‍ അവശ്യപ്പെടുന്നത്. എ.കെ.ശശീന്ദ്രന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന നിര്‍വാഹകസമിതിയംഗം പി.എസ്.പ്രകാശന്‍ രാജിവച്ചു. ശശീന്ദ്രന് വീണ്ടും അവസരം നല്‍കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍...

ഇടതുമുന്നണിയില്‍ പ്രതിഷേധക്കൊടി ഉയര്‍ത്തി എല്‍ജെഡി; യോഗം ബഹിഷ്ക്കരിച്ച് ശ്രേയാംസ് കുമാറും ഷേക്ക് പി ഹാരിസും

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ പ്രതിഷേധക്കൊടി ഉയര്‍ത്തി എല്‍ജെഡി. ജോസ് കെ മാണിയ്ക്ക് നല്‍കിയ അമിത പരിഗണനയാണ് എല്‍ജെഡിയുടെ എതിര്‍പ്പിന്റെ കാരണം. ഇതേ എതിര്‍പ്പ് സിപിഐയ്ക്കുമുണ്ട്. ജെഡിഎസിന് വരെ നാല് സീറ്റ് നല്‍കിയപ്പോള്‍ എല്‍ജെഡിയ്ക്ക് മൂ ന്നു സീറ്റ് നല്കാനുളള തീരുമാനത്തിലാണ് എല്‍.ജെ.ഡി പ്രതിഷേധം. എം.വി ശ്രേയാംസ് കുമാറും ഷേക്ക് പി. ഹാരിസും ഇന്നത്തെ ഇടതുമുന്നണി യോഗത്തിനെത്തിയില്ല. വര്‍ഗീസ് ജോര്‍ജ് എല്‍.ഡി.എഫ് യോഗത്തില്‍ അതൃപ്തി അറിയിക്കും. അതേസമയം കോവളത്ത്...

മമത ജനാധിപത്യത്തെ ഇല്ലാതാക്കി; ബംഗാളില്‍ സമഗ്ര മാറ്റം കൊണ്ടുവരുമെന്ന് ബംഗാള്‍ റാലിയില്‍ മോദി

കൊൽക്കത്ത: മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് മെഗാറാലി. ബംഗാളിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന മെഗാറാലിയെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ബംഗാളില്‍ സമ്പൂര്‍ണ്ണ മാറ്റം നടപ്പിലാക്കും എന്നാണ് വന്‍ റാലിയില്‍ മോദി പറഞ്ഞത്. ബംഗാളില്‍ മമത ജനാധിപത്യത്തെ കുരുതി നടത്തിയെന്നും ജനാധിപത്യം തിരികെ കൊണ്ടുവരുമെന്നും മോദി പറഞ്ഞു. ബംഗാള്‍ ജനതയെ, മമത പിന്നില്‍നിന്ന് കുത്തിയെന്ന് ആരോപിച്ച മോദി, നാടിന് സമാധാനവും വികസനവുമാണ് ആവശ്യമെന്ന്...

എംപിമാര്‍ക്ക് മത്സരിക്കാന്‍ അനുമതിയില്ല; സ്ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്ചയെന്ന് താരിഖ് അന്‍വര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് വീണ്ടും എഐ സിസി നേതൃത്വം. കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ഈ പ്രസ്താവന. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറാണ് പ്രഖ്യാപനം നടത്തിയത്. കെപിസിസി പ്രസിഡന്റായതിനാല്‍ മല്‍സരിക്കണമോ എന്ന് മുല്ലപ്പള്ളിക്ക് തീരുമാനിക്കാമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്ചയോടെയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതികരിച്ചു.

കണ്ണൂരിന് ഇത് ജയരാജന്മാരില്ലാത്ത തിരഞ്ഞെടുപ്പ് അങ്കം; അഭാവം കണ്ണൂരില്‍ പ്രകടമാകും

കണ്ണൂര്‍: കണ്ണൂരിന് ഇത് ജയരാജന്മാരില്ലാത്ത തിരഞ്ഞെടുപ്പ് അങ്കം. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് സി.പി.എമ്മിലെ ജയരാജത്രയത്തിൽ ആരും അങ്കത്തിനില്ലാത്ത തിരഞ്ഞെടുപ്പ് വരുന്നത്. 1987 ന് ശേഷം ജയരാജന്മാരില്ലാത്ത ഒരു നിയമസഭാ തിരഞ്ഞെടുപ്പിന് കേരളം സാക്ഷ്യം വഹിക്കുന്നത് ഇതാദ്യമായാണ്. മൂന്നാമൂഴം വേണ്ടെന്ന പാർട്ടി തീരുമാനം മന്ത്രി ഇ.പി.ജയരാജന് തിരിച്ചടിയായത്. പി.ജയരാജന് സീറ്റ് നൽകിയേക്കുമെന്ന് പ്രതീക്ഷയുള്ളവരും ഏറെയായിരുന്നു. പി.ജയരാജനെ സ്ഥാനാർഥി പട്ടികയിലേയ്ക്ക് പരിഗണിച്ചുമില്ല. സിപിഎം ജില്ലാ സെക്രട്ടറിയായ...

ചങ്ങനാശ്ശേരി സീറ്റ് തര്‍ക്കം തീരുന്നു; പെരുമ്പാവൂര്‍, പിറവം സീറ്റുകള്‍ ജോസ് കെ.മാണി വിഭാഗത്തിന്

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസിന് ലഭിച്ചത് വന്‍ സീറ്റ് നേട്ടം. 12 സീറ്റുകള്‍ ഉറപ്പിച്ചാണ് നേട്ടമുണ്ടാക്കിയത്. ഇതെല്ലാം പല ജില്ലകളിലുമായാണ് ലഭിച്ചത്. പുതുതായി പെരുമ്പാവൂര്‍, പിറവം സീറ്റുകള്‍ ആണ് ജോസ് കെ.മാണി വിഭാഗത്തിനു ലഭിക്കുന്നത്. ഈ സീറ്റുകള്‍ വിട്ടുനല്‍കാമെന്ന് സി.പി.എം. സമ്മതിച്ചിട്ടുണ്ട്. രണ്ട് സീറ്റുകളും വിട്ടുനല്‍കുന്നതിന് എറണാകുളം ജില്ലാ കമ്മിറ്റിയില്‍ ധാരണയായി. ഇതോടെ ചങ്ങനാശ്ശേരി ആവശ്യത്തില്‍ നിന്ന് ജോസ് വിഭാഗം...

ഏറ്റുമാനൂര്‍ നല്‍കിയാല്‍ മൂവാറ്റുപുഴ തരണം; വഴിമുട്ടി ജോസഫ് ഗ്രൂപ്പുമായുള്ള യുഡിഎഫ് ചര്‍ച്ച

തിരുവനന്തപുരം: ജോസഫ് ഗ്രൂപ്പുമായുള്ള യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച വഴിമുട്ടി. ഏറ്റുമാനൂര്‍ സീറ്റ് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ജോസ്ഫ് വിഭാഗം ഉറച്ച നിലപാട് എടുത്തതോടെ ഉഭയകക്ഷി ചര്‍ച്ച വഴിമുട്ടിയത്. ഏറ്റുമാനൂര്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസ് മൂവാറ്റുപുഴ വിട്ടുനല്‍കാമെന്ന ഉറപ്പ് നല്‍കാതിരുന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. ഇക്കാര്യം പി.ജെ ജോസഫുമായി നേരിട്ട് സംസാരിക്കുന്നതാണ് ഉചിതം എന്നുപറഞ്ഞ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍നിന്ന് ഇറങ്ങി. കോവിഡ്‌ കാരണം ചികിത്സയിലാണ് ജോസഫ്. അതുകൊണ്ട് തന്നെ തീരുമാനം...

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യംചെയ്യും; ചോദ്യം ചെയ്യല്‍ സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യംചെയ്യും. 12ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് അയച്ചതായാണ് വിവരം. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം ഡോളര്‍ കടത്ത് കേസില്‍ സ്വപ്നയുടെ മൊഴിയെടുക്കുന്നത്. സ്വപ്നയ്ക്ക് ജയിലില്‍ ഭീഷണിയുണ്ടായതുമായി ബന്ധപ്പെട്ട് ജയില്‍...

Latest news

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനു എതിരെ സിപിഎമ്മില്‍ പ്രതിഷേധം ശക്തം; കുറ്റ്യാടി പ്രകടനം സ്വാഭാവികമെന്ന് മോഹനന്‍ മാസ്റ്റര്‍

കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനു എതിരെ സിപിഎമ്മില്‍ പ്രതിഷേധം കനക്കുമ്പോള്‍ പ്രതികരണവുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. കുറ്റ്യാടിയില്‍ പ്രകടനം നടത്തിയത് പ്രവര്‍ത്തകര്‍ തന്നെയെന്ന് പി.മോഹനന്‍ പറഞ്ഞത്. . സി.പി.എം മല്‍സരിക്കണമെന്നാണ്...

കോണ്‍ഗ്രസ് പട്ടികയില്‍ കൂടുതല്‍ യുവാക്കള്‍ ഇടംപിടിക്കും; യുവാക്കള്‍ കുറയരുതെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവാക്കളുടെ നിര കൂടും. യുവാക്കള്‍ കുറയരുതെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. പരിഗണന പരിമിതമാകരുത്. വനിതകള്‍ക്കും കൃത്യമായ പ്രാതിനിധ്യം വേണമെന്നും നിര്‍ദേശം രാഹുല്‍ നല്‍കിയിട്ടുണ്ട്. . നിലവിലെ...

ആറ് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയും; വീണ്ടും സ്ഥാനാര്‍ഥിയായി എ.കെ.ശശീന്ദ്രന്‍; എന്‍സിപിയില്‍ കലാപം

തിരുവനന്തപുരം: പാല സീറ്റ് പ്രശ്നത്തില്‍ ഉടക്കി മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോയതിനു പിറകെ എന്‍സിപിയില്‍ വീണ്ടും കലാപം. ഇത്തവണ മന്ത്രി സി.കെ.ശശീന്ദ്രന് എതിരെയാണ് കലാപം. ആറ് തവണ എംഎല്‍എയും രണ്ട് തവണ...

ഇടതുമുന്നണിയില്‍ പ്രതിഷേധക്കൊടി ഉയര്‍ത്തി എല്‍ജെഡി; യോഗം ബഹിഷ്ക്കരിച്ച് ശ്രേയാംസ് കുമാറും ഷേക്ക് പി ഹാരിസും

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ പ്രതിഷേധക്കൊടി ഉയര്‍ത്തി എല്‍ജെഡി. ജോസ് കെ മാണിയ്ക്ക് നല്‍കിയ അമിത പരിഗണനയാണ് എല്‍ജെഡിയുടെ എതിര്‍പ്പിന്റെ കാരണം. ഇതേ എതിര്‍പ്പ് സിപിഐയ്ക്കുമുണ്ട്. ജെഡിഎസിന് വരെ നാല് സീറ്റ് നല്‍കിയപ്പോള്‍...

മമത ജനാധിപത്യത്തെ ഇല്ലാതാക്കി; ബംഗാളില്‍ സമഗ്ര മാറ്റം കൊണ്ടുവരുമെന്ന് ബംഗാള്‍ റാലിയില്‍ മോദി

കൊൽക്കത്ത: മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് മെഗാറാലി. ബംഗാളിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന മെഗാറാലിയെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ബംഗാളില്‍ സമ്പൂര്‍ണ്ണ മാറ്റം നടപ്പിലാക്കും എന്നാണ്...

എംപിമാര്‍ക്ക് മത്സരിക്കാന്‍ അനുമതിയില്ല; സ്ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്ചയെന്ന് താരിഖ് അന്‍വര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് വീണ്ടും എഐ സിസി നേതൃത്വം. കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ഈ പ്രസ്താവന. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ്...

കണ്ണൂരിന് ഇത് ജയരാജന്മാരില്ലാത്ത തിരഞ്ഞെടുപ്പ് അങ്കം; അഭാവം കണ്ണൂരില്‍ പ്രകടമാകും

കണ്ണൂര്‍: കണ്ണൂരിന് ഇത് ജയരാജന്മാരില്ലാത്ത തിരഞ്ഞെടുപ്പ് അങ്കം. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് സി.പി.എമ്മിലെ ജയരാജത്രയത്തിൽ ആരും അങ്കത്തിനില്ലാത്ത തിരഞ്ഞെടുപ്പ് വരുന്നത്. 1987 ന് ശേഷം ജയരാജന്മാരില്ലാത്ത ഒരു നിയമസഭാ തിരഞ്ഞെടുപ്പിന്...

ചങ്ങനാശ്ശേരി സീറ്റ് തര്‍ക്കം തീരുന്നു; പെരുമ്പാവൂര്‍, പിറവം സീറ്റുകള്‍ ജോസ് കെ.മാണി വിഭാഗത്തിന്

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസിന് ലഭിച്ചത് വന്‍ സീറ്റ് നേട്ടം. 12 സീറ്റുകള്‍ ഉറപ്പിച്ചാണ് നേട്ടമുണ്ടാക്കിയത്. ഇതെല്ലാം പല ജില്ലകളിലുമായാണ് ലഭിച്ചത്. പുതുതായി പെരുമ്പാവൂര്‍, പിറവം സീറ്റുകള്‍...

ഏറ്റുമാനൂര്‍ നല്‍കിയാല്‍ മൂവാറ്റുപുഴ തരണം; വഴിമുട്ടി ജോസഫ് ഗ്രൂപ്പുമായുള്ള യുഡിഎഫ് ചര്‍ച്ച

തിരുവനന്തപുരം: ജോസഫ് ഗ്രൂപ്പുമായുള്ള യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച വഴിമുട്ടി. ഏറ്റുമാനൂര്‍ സീറ്റ് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ജോസ്ഫ് വിഭാഗം ഉറച്ച നിലപാട് എടുത്തതോടെ ഉഭയകക്ഷി ചര്‍ച്ച വഴിമുട്ടിയത്. ഏറ്റുമാനൂര്‍ ആവശ്യപ്പെട്ട...

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യംചെയ്യും; ചോദ്യം ചെയ്യല്‍ സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യംചെയ്യും. 12ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് അയച്ചതായാണ് വിവരം. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സ്വപ്ന...
- Advertisement -spot_img