മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്കറിന് വിടചൊല്ലി രാജ്യം. ഭൗതിക ശരീരം മുംബൈ ശിവാജി പാര്‍ക്കില്‍ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവാജി പാര്‍ക്കിലെത്തി ആദരാഞ്ജലി അര്‍പിച്ചു. ചലചിത്ര, സംഗീത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ മറ്റു പ്രമുഖരും അന്തിമോപചാരം അര്‍പ്പിക്കാനെത്തി. നൂറുകണക്കിന് ആളുകളാണ് വിലാപയാത്രയെ അനുഗമിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ രാവിലെ എട്ടേകാലിനാണ് ലതാമങ്കേഷ്കര്‍ മരിച്ചത്...
മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറുടെ ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകീട്ട് 6.30 ന് മുംബൈ ശിവാജി പാര്‍ക്കില്‍ വച്ചു നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുംബൈ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
മുംബെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്ന് ഭൗതികശരീരം വസതിയിലെത്തിച്ചു. സിനിമാപ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം സന്ദര്‍ശകരുടെ ഒരു വലിയ നിരതന്നെ പ്രിയഗായികയുടെ വസതിയിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്.
കോവിഡ്...
മുംബൈ: പാടാന്‍ മാത്രമായി ലഭിച്ച നിയോഗമായിരുന്നു ലത മങ്കേഷ്കർ എന്ന ലത യുടെ ജീവിതം. രണ്ട് പാട്ടുകള്‍ക്കിടയിലെ നിശബ്ദതയാണ് ഈ വിടവാങ്ങല്‍ നേരം. അറുപതുകളിലെ തിരശ്ശീലയില്‍ തെളിഞ്ഞ ശാലീന വിഷാദ സൗന്ദര്യങ്ങളെ ഒറ്റപാട്ടിലേക്ക് ആവാഹിച്ചാല്‍ അത് ലത മങ്കേഷ്കർ ആയിരുന്നു.
ഇന്ത്യയുടെ ലോകശബ്ദം ആയിരുന്നു ഈ വാനമ്പാടി. 1942 മുതല്‍ ആ ശബ്ദം നാലു തലമുറകളിലൂടെ ആറു പതിറ്റാണ്ടാണ്...
മുംബൈ: ലതാജിയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ബോളിവുഡ്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അനില്‍ കപൂര്‍, നിര്‍മാതാവ് ബോണി കപൂര്‍ സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍, അജയ് ദേവ്ഗന്‍, ദിയ മിര്‍സ തുടങ്ങി നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട ലതാജിക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുന്നത്.
ഹൃദയത്തില്‍ ലതാജിക്കുളള സ്ഥാനം മറ്റൊരാള്‍ക്കും ഒരുകാലത്തും എടുക്കാനാവില്ലെന്ന് അനില്‍ കപൂര്‍ കുറിച്ചു. വരുംതലമുറയ്ക്ക് പോലും നിധിപോലെ കരുതാവുന്ന ഒരു വലിയ ഗാനശേഖരം സമ്മാനിച്ചാണ് ലതയുടെ മടക്കമെന്ന് ബോണി...
മുംബൈ: ലതാ മങ്കേഷ്ക്കറിന്റെ വിയോഗത്തോടെ നികത്താന്‍ കഴിയാത്ത നഷ്ടമാണ് ഇന്ത്യന്‍ സംഗീതത്തിനു മുന്നിലുള്ളത്. ഒരു അനിവാര്യതയായിരുന്നു ഇന്ത്യന്‍ ചലച്ചിത്രസംഗീതത്തിന് ലതാ മങ്കേഷ്കര്‍. ഒരുതരത്തിലും ആര്‍ക്കും വേണ്ടെന്നുവയ്ക്കാന്‍ പറ്റാത്തത്ര പ്രതിഭ. ഇന്ത്യന്‍ സിനിമാ സംഗീതത്തില്‍ മുഹമ്മദ് റഫി ആയാലും കിഷോര്‍ കുമാറായാലും മന്നാഡെ ആയാലും മുകേഷ് ആയാലും പകരം അപ്പുറത്ത് ഒരേയൊരു ലത മങ്കേഷ്കറേ ഉണ്ടായിരുന്നുള്ളു. അയല്‍ രാജ്യത്തെ ഒരു സുഹൃത്ത് അമിതാഭ്...
അജയ് തുണ്ടത്തിൽ
കൊച്ചി: അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന 'ഹോളിവൂണ്ട് ' ചിത്രീകരണം പൂർത്തിയാക്കി. ലെസ്ബിയൻ പ്രണയമാണ് സൈലന്റ് മൂവിയുടെ വിഷയം. അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമാകുന്നില്ലായെന്ന് ചൂണ്ടിക്കാണിക്കുന്ന സിനിമയാണിത്. സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിര്‍മ്മിക്കുന്ന ഈ ചിത്രം പറഞ്ഞു തീർക്കാൻ കഴിയാത്ത പ്രണയത്തിന്റെ ആവേശമാണ്. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടത്തിയത്.
ബാല്യം മുതൽ പരിശുദ്ധമായി പ്രണയിക്കുന്ന രണ്ട് പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കൂട്ടിമുട്ടുമ്പോൾ...
അജയ് തുണ്ടത്തിൽ
കൊച്ചി: ശ്വേതാമേനോൻ നായികയായ ' മാതംഗി' കണ്ണൂരിൽ പുരോഗമിക്കുന്നു. ഋഷി പ്രസാദാണ് തീര്‍ത്തും ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയുടെ രചനയും സംവിധാനവും. ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് സിനിമ പറയുന്നത്.
ഫാന്റസി ജോണറിലൊരുങ്ങുന്ന പ്രണയചിത്രത്തിൽ, ഇതുവരെ കാണാത്ത മേയ്ക്കോവറിലും ഭാവത്തിലുമാണ് ശ്വേതാമേനോൻ അഭിനയിക്കുന്നത്. വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ നായരാണ് നിര്‍മ്മാണം. തമിഴിലേക്കും മൊഴിമാറ്റം നടത്തുന്ന ചിത്രത്തിന്റെ നിർണ്ണായകഘട്ടത്തിൽ തമിഴിലെ രണ്ട് പ്രശസ്ത താരങ്ങൾ...
തിരുവനന്തപുരം: സിനിമ രംഗത്തെ പ്രമുഖനായ ശാന്തിവിള ദിനേശ് കൊവിഡ് പോസിറ്റീവ്. താനും ഭാര്യയും കൊവിഡ് പോസിറ്റീവ് ആയ കാര്യം ചൂണ്ടിക്കാട്ടി ശാന്തിവിള ദിനേശ് തന്നെയാണ് സുഹൃത്തുക്കള്‍ക്ക് വാട്സ് അപ്പ് സന്ദേശം അയച്ചത്.
തിരുവനന്തപുരം കിംസില്‍ അഡ്മിറ്റ് ആയെന്നും കൊറോണയ്ക്ക് തന്നെ തോല്‍പ്പിക്കാന്‍ ആവില്ലെന്നും ഉടന്‍ തന്നെ മടങ്ങിയെത്തുമെന്നും സന്ദേശത്തില്‍ ശാന്തിവിള പറയുന്നു.
ശാന്തിവിളയുടെ സോഷ്യല്‍ മീഡിയ സന്ദേശം ഇങ്ങനെ:
പ്രിയ മിത്രമെ......
രണ്ടു വർഷക്കാലം കൊറോണയെ വിദഗ്ധമായി ഞങ്ങൾ പറ്റിച്ചു. ബന്ധുക്കളോട് പോലും...
തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ മക്കളായ ദിയയും ഇഷാനിയും കൊവിഡ് വാക്സിന്‍ എടുക്കുമ്പോള്‍ എന്ത് സംഭവിച്ചു. മൂന്നു പേരുടെയും വാക്സിന്‍ വിശേഷം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.ദിയ കൃഷ്ണ വാക്സിന്‍ പേടിയില്‍ വിറച്ചിരിക്കുകയും ഒടുവില്‍ കരയുകയും ചെയ്തു. ഇഷാനിയും അഹാനയും അടുത്തുണ്ടെങ്കിലും ദിയയെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ല. ദിയ കരയുക തന്നെ ചെയ്തു. ഇഷാനയും അഹാനയും ഒരു പേടിയും കൂടാതെ വാക്സിന്‍ സ്വീകരിക്കുയും ചെയ്തു.
വീഡിയോ ദൃശ്യങ്ങള്‍
മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്കറിന് വിടചൊല്ലി രാജ്യം. ഭൗതിക ശരീരം മുംബൈ ശിവാജി പാര്‍ക്കില്‍ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവാജി പാര്‍ക്കിലെത്തി ആദരാഞ്ജലി അര്‍പിച്ചു....
മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറുടെ ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകീട്ട് 6.30 ന് മുംബൈ ശിവാജി പാര്‍ക്കില്‍ വച്ചു നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുംബൈ മുഖ്യമന്ത്രി...
മുംബൈ: പാടാന്‍ മാത്രമായി ലഭിച്ച നിയോഗമായിരുന്നു ലത മങ്കേഷ്കർ എന്ന ലത യുടെ ജീവിതം. രണ്ട് പാട്ടുകള്‍ക്കിടയിലെ നിശബ്ദതയാണ് ഈ വിടവാങ്ങല്‍ നേരം. അറുപതുകളിലെ തിരശ്ശീലയില്‍ തെളിഞ്ഞ...
മുംബൈ: ലതാജിയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ബോളിവുഡ്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അനില്‍ കപൂര്‍, നിര്‍മാതാവ് ബോണി കപൂര്‍ സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍, അജയ് ദേവ്ഗന്‍, ദിയ മിര്‍സ തുടങ്ങി നിരവധി പേരാണ്...
അജയ് തുണ്ടത്തിൽ
കൊച്ചി: അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന 'ഹോളിവൂണ്ട് ' ചിത്രീകരണം പൂർത്തിയാക്കി. ലെസ്ബിയൻ പ്രണയമാണ് സൈലന്റ് മൂവിയുടെ വിഷയം. അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമാകുന്നില്ലായെന്ന് ചൂണ്ടിക്കാണിക്കുന്ന സിനിമയാണിത്. സഹസ്രാര സിനിമാസിന്റെ...
അജയ് തുണ്ടത്തിൽ
കൊച്ചി: ശ്വേതാമേനോൻ നായികയായ ' മാതംഗി' കണ്ണൂരിൽ പുരോഗമിക്കുന്നു. ഋഷി പ്രസാദാണ് തീര്‍ത്തും ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയുടെ രചനയും സംവിധാനവും. ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ്...
തിരുവനന്തപുരം: സിനിമ രംഗത്തെ പ്രമുഖനായ ശാന്തിവിള ദിനേശ് കൊവിഡ് പോസിറ്റീവ്. താനും ഭാര്യയും കൊവിഡ് പോസിറ്റീവ് ആയ കാര്യം ചൂണ്ടിക്കാട്ടി ശാന്തിവിള ദിനേശ് തന്നെയാണ് സുഹൃത്തുക്കള്‍ക്ക് വാട്സ് അപ്പ് സന്ദേശം അയച്ചത്.
തിരുവനന്തപുരം കിംസില്‍...