Sunday, February 2, 2025
- Advertisement -spot_img
- Advertisement -spot_img

Cinema

മ്യൂസിക്കൽ സിനിമ ചെക്കന്‍ തരംഗമാകുന്നു; മൂന്നാമത്തെ ഗാനവും പുറത്തു വിട്ടു

അജയ് തുണ്ടത്തിൽ കൊച്ചി: തിയേറ്ററുകളിൽ തരംഗമായിക്കൊണ്ടിരിക്കുന്ന 'ചെക്കനി'ലെ മൂന്നാമത്തെ ഗാനവും പുറത്തു വിട്ടു. വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലി നിർമ്മിച്ചു നവാഗതനായ ഷാഫി എപ്പിക്കാട് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് ചെക്കൻ. ഗോത്ര ഗായകന്റെ കഥപറയുന്ന ചിത്രം അഞ്ചോളം ഗാനങ്ങൾ കൊണ്ട് ഒരുക്കിയ മ്യൂസിക്കൽ സിനിമയാണ്. 'ഒരു കാറ്റ് മൂളണ്..'എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഈ ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത് നാടൻ പാട്ട് ഗായകൻ മണികണ്ഠൻ...

മഞ്ഞുപോലുള്ള വരികളും നനുത്ത സംഗീതവും; ഉടലിലെ ‘ഒരു മെഴുതിരി പോലിടനെഞ്ചില്‍’ ഹിറ്റാകുന്നു; പത്ത് ദിവസത്തിനുള്ളില്‍ കണ്ടത് രണ്ടേമുക്കാല്‍ ലക്ഷംപേര്‍

തിരുവനന്തപുരം: ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം മലയാളികള്‍ക്ക് ഒരു മികച്ച ഗാനം കൂടി ലഭിച്ചിരിക്കുന്നു. രതീഷ്‌ രഘുനന്ദന്റെ ഉടലിലെ 'ഒരു മെഴുതിരി പോലിടനെഞ്ചില്‍' ഗാനം മലയാളികള്‍ ഏറ്റെടുക്കുകയാണ്. ബി.ടി.അനില്‍കുമാര്‍ രചിച്ച് വില്യം ഫ്രാന്‍സിസ് സംഗീതം നല്‍കിയ ഈ ഗാനം യു ട്യൂബില്‍ പോസ്റ്റ്‌ ചെയ്ത് പത്ത് ദിവസത്തിനുള്ളില്‍ തന്നെ രണ്ടേ മുക്കാല്‍ ലക്ഷം പേര്‍ കണ്ടു കഴിഞ്ഞിരിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് ഇത്രയും പേര്‍ കണ്ടത് തന്നെ ഗാനത്തിന്റെ...

ഒരിടവേളയ്ക്കു ശേഷം ശങ്കർ വീണ്ടും; ‘ഓർമ്മകളിൽ’ തിയേറ്ററുകളിലേക്ക്

അജയ് തുണ്ടത്തില്‍ കൊച്ചി: പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന "ഓർമ്മകളിൽ " ചിത്രീകരണം പൂർത്തിയായി. ജീവിതസാഹചര്യങ്ങൾ ജീവിതത്തെ അതിജീവിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. കന്യാകുമാരി ജില്ലയിലെ പ്രകൃതിരമണീയമായ ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം സമ്പന്നതയുടെയും സ്വത്തുക്കളുടെയും ഉയർന്ന വിദ്യാഭ്യാസത്തിന്റെയും മടിത്തട്ടിൽ ജീവിക്കുന്ന വീണാ ബാലചന്ദ്രന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന ചില ജീവിതസാഹചര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം ശങ്കർ , ഒരു ഡിഐജി കഥാപാത്രത്തിലൂടെ, നായകനായി ശക്തമായ...

ഗോത്രവര്‍ഗ പശ്ചാത്തലത്തില്‍ തകര്‍പ്പന്‍ മ്യൂസിക്കല്‍ സിനിമ; ചെക്കൻ’ ജൂൺ 10 ന് തിയേറ്ററുകളിലേക്ക്  

അജയ് തുണ്ടത്തിൽ കൊച്ചി: ഷാഫി എപ്പിക്കാട് കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്ന 'ചെക്കൻ' റിലീസ് ജൂൺ 10 ന് റിലീസ് ആകുന്നു. വൺ ടു വൺ മീഡിയ ബാനറില്‍ മൻസൂർ അലിയാണ് നിര്‍മ്മാണം. ഗോത്രഗായകനായൊരു വിദ്യാർത്ഥി വർത്തമാനകാലത്ത് നേരിടുന്ന അവഗണനകളുടെ കഥ പറയുന്ന മ്യൂസിക്കൽ സിനിമയാണിത്‌. ഗപ്പി, ചാലക്കുടിക്കാരൻ ചങ്ങാതി ഫെയിം വിഷ്ണു പുരുഷനാണ് ചെക്കനാകുന്നത്. കൂടാതെ ആതിര ,അബൂ സലിം, വിനോദ് കോവൂർ, തെസ്നിഖാൻ , നഞ്ചിയമ്മ, അലി...

വിജയ് ബാബു കൊച്ചിയില്‍; ജാമ്യ ഹർജി വ്യാഴാഴ്ച പരി​ഗണിക്കും

കൊച്ചി: ലൈം​ഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ നടനും നിർമാതാവുമായ വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തി. ദുബായിൽ നിന്നാണ് അദ്ദേഹം കേരളത്തിലെത്തിയത്. നടിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ നാട്ടിലെത്തുന്നതിന് നടന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കേസിൽ വിജയ് ബാബുവിന്റെ ഹർജി വ്യാഴാഴ്ചയാണ് കോടതി പരി​ഗണിക്കുന്നത്. വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കിക്കൊണ്ട് കഴിഞ്ഞദിവസമാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതി കേരളത്തിലേക്ക്...

രാഹുല്‍ കൃഷ്ണ ആദ്യമായി സംവിധായകനാകുന്നു; ക്രൈം ത്രില്ലര്‍ ‘മിസ്റ്റിക് പോണ്ട്’ ഷൂട്ടിംഗ് പുരോഗമിക്കുന്നു

കൊച്ചി: ക്രൈം ത്രില്ലറായ 'മിസ്റ്റിക് പോണ്ട്' ഷൂട്ടിംഗ് പുരോഗമിക്കുന്നു. വര്‍ഷങ്ങളായി മലയാള സിനിമയില്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള രാഹുല്‍ കൃഷ്ണ ആദ്യമായി സംവിധായക മേലങ്കി അണിയുന്ന ചിത്രമാണ് 'മിസ്റ്റിക് പോണ്ട്'. 4M മൂവീസാണ് നിര്‍മ്മാണം. കേസ് അന്വേഷണത്തിന്നിടയില്‍ നാല് പോലീസുകാര്‍ക്ക് നേരിടേണ്ടി വരുന്ന  ഉദ്വേഗം തുടിക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. മെല്‍ബണില്‍ കൂടി ഷൂട്ടിംഗ് ലൊക്കേഷന്‍ ഉള്ള സിനിമയാണിത്‌. സിനിമയുടെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായി. സെക്കന്‍ഡ് ഷെഡ്യൂള്‍ ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍....

ചിത്രീകരണം പൂര്‍ത്തിയായി; ആദിയും അമ്മുവും തിയേറ്ററിലേക്ക്

അജയ് തുണ്ടത്തില്‍ കൊച്ചി: വിൽസൺ തോമസും , സജി മംഗലത്തും ചേർന്ന് സംവിധാനം ചെയ്യുന്ന  "ആദിയും അമ്മുവും " പൂർത്തിയായി. കുട്ടികളുടെ സുരക്ഷിതത്ത്വമാണ് ഇതിവൃത്തം. അഖിൽ ഫിലിംസിന്റെ ബാനറിൽ സജി മംഗലത്താണ് നിര്‍മ്മാണം. കൊല്ലവും പരിസര പ്രദേശങ്ങളുമായിരുന്നു ലൊക്കേഷൻ. സയൻസ് ഫിക്ഷൻ കഥാപാത്രങ്ങളെ കണ്ട് അത്തരം കഥാപാത്രങ്ങളോട് ആരാധന തോന്നി അവരെ തേടിപ്പോകുന്ന കുട്ടികളും അവർ ചെന്നുപ്പെടുന്ന പ്രശ്നങ്ങളുമൊക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. പള്ളിമൺ സിദ്ധാർത്ഥ സ്കൂളിലെ ഇരുന്നൂറോളം കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും...

‘പോത്തും തല’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

എം കെ ഷെജിൻ കൊച്ചി: നവോദയ സാജു വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന 'പോത്തും തല'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പാഷാണം ഷാജി, പ്രസാദ് മുഹമ്മ, ശിവജി ഗുരുവായൂർ, സുനിൽ സുഗത, ചെമ്പിൽ അശോകൻ, നന്ദകിഷോർ, ഷാജുവാലപ്പൻ, ജോസ് മാമ്പുള്ളി, നിലമ്പൂർസണ്ണി, അഡ്വക്കേറ്റ് റോയ്,ഉണ്ണികൃഷ്ണൻ കെ എ, സൂരജ് ബാലകൃഷ്ണൻ, ടി സി സേതുമാധവൻ,മനോജ് പുലരി, ഉണ്ണി എസ് നായർ, പെക്സൺ ആംബ്രോസ്,രജനീഷ്, സനൽ,അഞ്ജന അപ്പുക്കുട്ടൻ, നീനകുറുപ്പ്, മഞ്ജു സുഭാഷ്,...

ഹൊറർ ത്രില്ലർ ” ഹണിമൂൺ ട്രിപ്പ് ” ഒരുങ്ങുന്നു

അജയ് തുണ്ടത്തിൽ കൊച്ചി: കെ സത്യദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രം " ഹണിമൂൺ ട്രിപ്പ് " ചിത്രീകരണം പുരോഗമിക്കുന്നു. മാതാ ഫിലിംസിന്റെ ബാനറിൽ എ വിജയനാണ് നിര്‍മ്മാണം. ഹണിമൂൺ യാത്രയ്ക്കായി വരുണിനും ജാൻസിക്കുമൊപ്പം അവരുടെ കസിൻസും കൂടുന്നു. ഉല്ലാസജനകമായ യാത്രാമദ്ധ്യേ ഭക്ഷണം കഴിക്കാനായി അവർ ഒരു കാനനപാതയിൽ പ്രവേശിക്കുന്നു. കസിൻസിലൊരാൾ കാനനഭംഗി ആസ്വദിക്കുകയും ഒപ്പം അതിന്റെ വീഡിയോ പകർത്തുന്നതിനുമിടയിൽ സംഭവിക്കുന്ന ഉദ്വേഗവും ഭീതിജനകവുമായ മുഹൂർത്തങ്ങളിലൂടെ ചിത്രത്തിന്റെ...

കന്നട നടി ചേതന രാജ് അന്തരിച്ചു; മരണം : പ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന്

ബെംഗളൂരു: പ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന് കന്നട നടി ചേതന രാജ് അന്തരിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സർജറിക്ക്‌ പിന്നാലെ നടിയുടെ ആരോഗ്യം മോശമായി. തുടര്‍ന്ന് മരണവും സംഭവിച്ചു. സര്‍ജറിയിലെ പിഴവാണ് നടിയുടെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു. കൊഴുപ്പ് കുറക്കാന്‍ നടി പ്ലാസ്റ്റിക് സർജറിക്ക്‌ വിധേയയായിരുന്നു. സര്‍ജറി നടത്തിയ കോസ്‌മെറ്റിക് സെന്ററില്‍നിന്ന് തിങ്കളാഴ്ചയാണ് ചേതനയെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസകോശത്തില്‍ ദ്രവമിറങ്ങിയതാണ് മരണകാരണമെന്ന്...

Latest news

മ്യൂസിക്കൽ സിനിമ ചെക്കന്‍ തരംഗമാകുന്നു; മൂന്നാമത്തെ ഗാനവും പുറത്തു വിട്ടു

അജയ് തുണ്ടത്തിൽ കൊച്ചി: തിയേറ്ററുകളിൽ തരംഗമായിക്കൊണ്ടിരിക്കുന്ന 'ചെക്കനി'ലെ മൂന്നാമത്തെ ഗാനവും പുറത്തു വിട്ടു. വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലി നിർമ്മിച്ചു നവാഗതനായ ഷാഫി എപ്പിക്കാട് തിരക്കഥ എഴുതി സംവിധാനം ചെയ്ത...

മഞ്ഞുപോലുള്ള വരികളും നനുത്ത സംഗീതവും; ഉടലിലെ ‘ഒരു മെഴുതിരി പോലിടനെഞ്ചില്‍’ ഹിറ്റാകുന്നു; പത്ത് ദിവസത്തിനുള്ളില്‍ കണ്ടത് രണ്ടേമുക്കാല്‍ ലക്ഷംപേര്‍

തിരുവനന്തപുരം: ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം മലയാളികള്‍ക്ക് ഒരു മികച്ച ഗാനം കൂടി ലഭിച്ചിരിക്കുന്നു. രതീഷ്‌ രഘുനന്ദന്റെ ഉടലിലെ 'ഒരു മെഴുതിരി പോലിടനെഞ്ചില്‍' ഗാനം മലയാളികള്‍ ഏറ്റെടുക്കുകയാണ്. ബി.ടി.അനില്‍കുമാര്‍ രചിച്ച് വില്യം ഫ്രാന്‍സിസ്...

ഒരിടവേളയ്ക്കു ശേഷം ശങ്കർ വീണ്ടും; ‘ഓർമ്മകളിൽ’ തിയേറ്ററുകളിലേക്ക്

അജയ് തുണ്ടത്തില്‍ കൊച്ചി: പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന "ഓർമ്മകളിൽ " ചിത്രീകരണം പൂർത്തിയായി. ജീവിതസാഹചര്യങ്ങൾ ജീവിതത്തെ അതിജീവിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. കന്യാകുമാരി ജില്ലയിലെ പ്രകൃതിരമണീയമായ ലൊക്കേഷനുകളിലായിരുന്നു...

ഗോത്രവര്‍ഗ പശ്ചാത്തലത്തില്‍ തകര്‍പ്പന്‍ മ്യൂസിക്കല്‍ സിനിമ; ചെക്കൻ’ ജൂൺ 10 ന് തിയേറ്ററുകളിലേക്ക്  

അജയ് തുണ്ടത്തിൽ കൊച്ചി: ഷാഫി എപ്പിക്കാട് കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്ന 'ചെക്കൻ' റിലീസ് ജൂൺ 10 ന് റിലീസ് ആകുന്നു. വൺ ടു വൺ മീഡിയ ബാനറില്‍ മൻസൂർ അലിയാണ് നിര്‍മ്മാണം....

വിജയ് ബാബു കൊച്ചിയില്‍; ജാമ്യ ഹർജി വ്യാഴാഴ്ച പരി​ഗണിക്കും

കൊച്ചി: ലൈം​ഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ നടനും നിർമാതാവുമായ വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തി. ദുബായിൽ നിന്നാണ് അദ്ദേഹം കേരളത്തിലെത്തിയത്. നടിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ നാട്ടിലെത്തുന്നതിന് നടന് ഹൈക്കോടതി...

രാഹുല്‍ കൃഷ്ണ ആദ്യമായി സംവിധായകനാകുന്നു; ക്രൈം ത്രില്ലര്‍ ‘മിസ്റ്റിക് പോണ്ട്’ ഷൂട്ടിംഗ് പുരോഗമിക്കുന്നു

കൊച്ചി: ക്രൈം ത്രില്ലറായ 'മിസ്റ്റിക് പോണ്ട്' ഷൂട്ടിംഗ് പുരോഗമിക്കുന്നു. വര്‍ഷങ്ങളായി മലയാള സിനിമയില്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള രാഹുല്‍ കൃഷ്ണ ആദ്യമായി സംവിധായക മേലങ്കി അണിയുന്ന ചിത്രമാണ് 'മിസ്റ്റിക് പോണ്ട്'. 4M മൂവീസാണ് നിര്‍മ്മാണം....

ചിത്രീകരണം പൂര്‍ത്തിയായി; ആദിയും അമ്മുവും തിയേറ്ററിലേക്ക്

അജയ് തുണ്ടത്തില്‍ കൊച്ചി: വിൽസൺ തോമസും , സജി മംഗലത്തും ചേർന്ന് സംവിധാനം ചെയ്യുന്ന  "ആദിയും അമ്മുവും " പൂർത്തിയായി. കുട്ടികളുടെ സുരക്ഷിതത്ത്വമാണ് ഇതിവൃത്തം. അഖിൽ ഫിലിംസിന്റെ ബാനറിൽ സജി മംഗലത്താണ് നിര്‍മ്മാണം. കൊല്ലവും...

‘പോത്തും തല’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

എം കെ ഷെജിൻ കൊച്ചി: നവോദയ സാജു വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന 'പോത്തും തല'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പാഷാണം ഷാജി, പ്രസാദ് മുഹമ്മ, ശിവജി ഗുരുവായൂർ, സുനിൽ സുഗത, ചെമ്പിൽ അശോകൻ,...

ഹൊറർ ത്രില്ലർ ” ഹണിമൂൺ ട്രിപ്പ് ” ഒരുങ്ങുന്നു

അജയ് തുണ്ടത്തിൽ കൊച്ചി: കെ സത്യദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രം " ഹണിമൂൺ ട്രിപ്പ് " ചിത്രീകരണം പുരോഗമിക്കുന്നു. മാതാ ഫിലിംസിന്റെ ബാനറിൽ എ വിജയനാണ് നിര്‍മ്മാണം. ഹണിമൂൺ യാത്രയ്ക്കായി...

കന്നട നടി ചേതന രാജ് അന്തരിച്ചു; മരണം : പ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന്

ബെംഗളൂരു: പ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന് കന്നട നടി ചേതന രാജ് അന്തരിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സർജറിക്ക്‌ പിന്നാലെ നടിയുടെ ആരോഗ്യം മോശമായി. തുടര്‍ന്ന് മരണവും സംഭവിച്ചു. സര്‍ജറിയിലെ...
- Advertisement -spot_img