Thursday, November 21, 2024
- Advertisement -spot_img
- Advertisement -spot_img

Exclusive

ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ജാഥ നയിക്കുന്നു; ചിന്തയെ മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ്; ഗവര്‍ണര്‍ക്ക്‌ പരാതി

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിനെതിരെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഗവര്‍ണര്‍ക്ക്‌ പരാതി നല്‍കി. സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡി വൈ എഫ് ഐ തെക്കന്‍ മേഖലാ ജാഥയുടെ മാനേജരായത് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. സിവിൽ കോടതിക്കുള്ള അധികാരങ്ങള്‍ കമ്മിഷന് ഉണ്ടായിരിക്കെ നിയമവിരുദ്ധ പ്രവർത്തനമാണ് ചെയർപേഴ്സണ്‍ ചെയ്യുന്നത്. ചിന്തയ്ക്ക് എതിരെ നടപടി സ്വീകരിക്കണം എന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. യുവജന കമ്മീഷൻ...

ഫാമിലി റിവഞ്ച് ത്രില്ലർ “നിണം ” ട്രെയിലർ ഇറങ്ങി; റിലീസ് പ്രമുഖരുടെ എഫ്ബി പേജുകളിലൂടെ

അജയ് തുണ്ടത്തിൽ കൊച്ചി: അമർദീപ് സംവിധാനം ചെയ്യുന്ന ഫാമിലി റിവഞ്ച് ത്രില്ലർ "നിണം " ട്രെയിലർ റിലീസായി . ദുരൂഹതയും സസ്പെൻസും നിറയുന്ന ട്രെയിലർ മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. നായകനും നായികയുമാകുന്നത് സൂര്യകൃഷ്ണയും കലാഭവൻ നന്ദനയുമാണ്. ഗിരീഷ് കടയ്ക്കാവൂർ, ലതാദാസ് , ശരത് ശ്രീഹരി, സജിത് സോമരാജൻ, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, അജയ്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ദിവ്യ...

ഉപയോഗിച്ചത് വിഎഫ്എക്സ് സാങ്കേതികവിദ്യ; ‘ഭൂതം ഭാവി’ ആല്‍ബം വൈറലാകുന്നു

അജയ് തുണ്ടത്തില്‍ കൊച്ചി: മുഴു നീളെ വിഎഫ്എക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമ്മിച്ച 'ഭൂതം ഭാവി' സംഗീത ആല്‍ബം വൈറലാകുന്നു. നോബി മാർക്കോസും റിനി രാജുമാണ് പ്രധാന വേഷങ്ങളില്‍. ഗ്രീൻട്യൂൺസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ഗാനം സംഗീത മഴയായി പെയ്തിറങ്ങുകയാണ്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ഹംഗാമാ തുടങ്ങി മലയാളത്തിലും ഹിന്ദിയിലും തമിഴിലും നിരവധി സിനിമാ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ള സംഗീത സംവിധായകൻ റോണി റാഫേലാണ് ഈണം പകർന്നിരിക്കുന്നത്. ഗാനമാലപിച്ചിരിക്കുന്നത് പ്രണാം ജോസഫാണ്....

പാര്‍ട്ടി നിര്‍ജ്ജീവമെന്ന് ആക്ഷേപം; കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്നും വ്യാപക കൊഴിഞ്ഞുപോക്ക്; നേതാക്കള്‍ കൈമാറിയത് കൂട്ടരാജി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്നും വ്യാപക കൊഴിഞ്ഞുപോക്ക്. പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാ ഘടകങ്ങളില്‍ നിന്നാണ് കൊഴിഞ്ഞു പോക്ക് തുടരുന്നത്. പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്ന അവഗണനയിലും നേതൃത്വത്തിന്റെ ഏകാധിപത്യപരമായ നിലപാടിലും പ്രതിഷേധിച്ചാണ് കൂട്ടരാജി. സംസ്ഥാന-ജില്ലാ തലങ്ങളില്‍ പാര്‍ട്ടി നിര്‍ജ്ജീവമാണെന്ന് നേതാക്കള്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയുടെ യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മറ്റി ഏകദേശം അപ്പാടെ രാജിവെച്ചൊഴിഞ്ഞിരിക്കുകയാണ്. ജില്ലാ പ്രസിഡന്റ് ജോണി മലയവും വൈസ് പ്രസിഡന്റ് അനീഷ്‌ എം.ജിയും ജനറല്‍...

ഉസ്ബെക്ക് ഓപ്പൺ ഇന്റ്റർ നാഷണൽ കിക് ബോക്സിംഗില്‍ കേരളത്തിനു അഭിമാനം; അരുൺ എസ് നായര്‍ക്ക് ബ്രോണ്‍സ് മെഡല്‍

തിരുവനന്തപുരം: ഉസബെക്കിസ്സ്‌ഥാൻ ഓപ്പൺ ഇന്റ്റർ നാഷണൽ കിക് ബോക്സിംഗ് ടൂർണ്ണമെന്റില്‍ തിരുവനന്തപുരം സ്വദേശിയ്ക്ക് ബ്രോണ്‍സ് മെഡല്‍. നെയ്യാറ്റിൻകര തിരുപുറത്ത് ഐശ്വര്യയിൽ അരുൺ എസ് നായര്‍ക്കാണ് ബ്രോൺസ് മെഡൽ ലഭിച്ചത്. ജൂൺ 29 മുതൽ ജൂലൈ 3 വരെ ഉസബെക്കിസ്സ്ഥാന്‍ തഷ്ഗണ്ടിൽ നടന്ന ഇന്റർനാഷണൽ കിക് ബോക്സിംഗിൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് മൂന്ന് യുവാക്കളാണ് പങ്കെടുത്തത്. മുക്കം പാലമൂട് ശിവ പ്രഭയിൽ എസ്.ശ്രീജീഷ് കരമന.വിവേകാനന്ദ ലൈൻ എസ് .എസ് ഭവനിൽ കാർത്തിക്...

കൊച്ചിയില്‍ യുവാവ് കഴുത്തറുത്തു മരിച്ചു; ആളെ തിരിച്ചറിഞ്ഞില്ല

കൊച്ചി: കലൂര്‍ ദേശാഭിമാനി ജങ്ഷനിൽ യുവാവ് കഴുത്തറുത്തു മരിച്ചു. വൈകിട്ട് 6.15നാണ് നാടിനെ നടുക്കിയ സംഭവം. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റി. കലൂർ മാർക്കറ്റിനു മുന്നിലെ ഒരു പോസ്റ്റിനു ചുവട്ടിൽ വന്നിരുന്ന യുവാവ് ആരെങ്കിലും തടയുന്നതിനു മുൻപു സ്വയം മുറിവേൽപ്പിക്കുകയായിരുന്നു. ഉടൻ കുഴഞ്ഞുവീണ യുവാവ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിനു പിന്നിൽ എന്താണ് കാരണം എന്നു വ്യക്തമായിട്ടില്ല.

ആബെ ഷിന്‍സോയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്നിടെ വെടിയേറ്റു; പരിക്ക് ഗുരുതരം

ടോക്കിയോ: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോ (67) യ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്നിടെ വെടിയേറ്റു. കിഴക്കന്‍ ജപ്പാനിലെ നാരാ നഗരത്തില്‍ വച്ചാണ് ആബെയ്ക്ക് വെടിയേറ്റത്. ആബെയുടെ നില അതീവഗുരുതരമാണ്‌. പിന്നില്‍നിന്നാണ് ആബെയ്ക്ക് വെടിയേറ്റതെന്നാണു റിപ്പോര്‍ട്ട്. തെത്സുയ യമാഗമി എന്ന നാല്‍പ്പത്തിയൊന്നുകാരനാണ് ആബെയെ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവച്ചതെന്നാണ് റിപ്പോര്‍ട്ട്. പാർലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തിനിടെയായിരുന്നു വെടിയേറ്റത്. അബോധാവസ്ഥയിലായ ആബെയെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആബെയ്ക്ക് ഹൃദയാഘാതം...

ഭരണഘടന വിരുദ്ധ പരാമര്‍ശങ്ങള്‍ മന്ത്രി സ്ഥാനം തെറുപ്പിച്ചു; സജി ചെറിയാന് നിയമസഭാംഗത്വവും നഷ്ടമാകുമോ?

തിരുവനന്തപുരം: മന്ത്രി പദവിയ്ക്ക് പുറമേ സജി ചെറിയാന് നിയമസഭാംഗത്വവും രാജി വയ്ക്കേണ്ടി വന്നേക്കുമോ?  ഭരണഘടനയ്ക്ക് എതിരായ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രി സഭാംഗത്വം രാജി വയ്ക്കേണ്ടി വന്നത്. ഇതേ കാരണം കൊണ്ട് തന്നെ നിയമസഭാംഗത്വത്തിലും തുടരാന്‍ സജി ചെറിയാന്‍ അയോഗ്യനാണെന്ന ആക്ഷേപവും ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.  ഭരണഘടനയെ നിന്ദിച്ചു എന്ന ആക്ഷേപം നിലനിനില്‍ക്കുന്നതിനാല്‍ നിയമസഭാ  അംഗമായി തുടരുന്നതിലും അദ്ദേഹത്തിനു അയോഗ്യതയുണ്ടെന്നാണ് നിയമവൃത്തങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. അതുകൊണ്ട്...

മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു; വിവാദത്തില്‍ നിന്നും ഊരാനാകാതെ സിപിഎം

തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തി വിവാദത്തിലായ മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് രാജി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പങ്കെടുത്ത സിപിഎം അവയ്ലബിള്‍ സെക്രട്ടേറിയറ്റ് നേരത്തെ ചേര്‍ന്നിരുന്നുവെങ്കിലും രാജി പ്രതീക്ഷിച്ചിരുന്നില്ല. യോഗം കഴിഞ്ഞു ഇറങ്ങി വന്ന മന്ത്രിയും രാജിവെക്കുന്നില്ലെന്നായിരുന്നു മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ കേന്ദ്ര നേതൃത്വത്തില്‍ അതൃപ്തി രൂപപ്പെട്ടിരുന്നു. ഇതു കൂടി കണ്ടാണ്‌ രാജി എന്നാണ് സൂചന. നാളെ സമ്പൂര്‍ണ...

ഭരണഘടനയോടുള്ള അവഹേളനം ഗുരുതരമായ ക്രിമിനല്‍ കുറ്റം; മന്ത്രി സജി ചെറിയാന് എതിരെ പുതുശ്ശേരിയുടെ പരാതി

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാനെതിരെ കീഴ്വയ്പൂര്‍ പോലീസില്‍ പരാതി. കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസഫ് എം.പുതുശ്ശേരിയാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ഇന്നലെ പരാതി നല്‍കിയത്. ഭരണഘടനയോടുള്ള അവഹേളനം ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്. മന്ത്രിക്കെതിരെ കേസ് എടുക്കണമെന്ന് പരാതിയില്‍ പുതുശ്ശേരി ആവശ്യപ്പെടുന്നു. 'ഇംഗ്ലീഷുകാര്‍ തയ്യാറാക്കിയ ഭരണഘടന ഇവിടെ എഴുതി എടുക്കുകയായിരുന്നു. ഭരണഘ ടന ജനങ്ങളെ കൊള്ളയടിക്കാനും ചൂഷണം ചെയ്യാനുമുള്ള സൗകര്യം ഒരുക്കുന്നതാണ്. എന്നിട്ട് ഭരണഘ...

Latest news

ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ജാഥ നയിക്കുന്നു; ചിന്തയെ മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ്; ഗവര്‍ണര്‍ക്ക്‌ പരാതി

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിനെതിരെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഗവര്‍ണര്‍ക്ക്‌ പരാതി നല്‍കി. സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡി വൈ എഫ്...

ഫാമിലി റിവഞ്ച് ത്രില്ലർ “നിണം ” ട്രെയിലർ ഇറങ്ങി; റിലീസ് പ്രമുഖരുടെ എഫ്ബി പേജുകളിലൂടെ

അജയ് തുണ്ടത്തിൽ കൊച്ചി: അമർദീപ് സംവിധാനം ചെയ്യുന്ന ഫാമിലി റിവഞ്ച് ത്രില്ലർ "നിണം " ട്രെയിലർ റിലീസായി . ദുരൂഹതയും സസ്പെൻസും നിറയുന്ന ട്രെയിലർ മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. നായകനും...

ഉപയോഗിച്ചത് വിഎഫ്എക്സ് സാങ്കേതികവിദ്യ; ‘ഭൂതം ഭാവി’ ആല്‍ബം വൈറലാകുന്നു

അജയ് തുണ്ടത്തില്‍ കൊച്ചി: മുഴു നീളെ വിഎഫ്എക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമ്മിച്ച 'ഭൂതം ഭാവി' സംഗീത ആല്‍ബം വൈറലാകുന്നു. നോബി മാർക്കോസും റിനി രാജുമാണ് പ്രധാന വേഷങ്ങളില്‍. ഗ്രീൻട്യൂൺസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ...

പാര്‍ട്ടി നിര്‍ജ്ജീവമെന്ന് ആക്ഷേപം; കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്നും വ്യാപക കൊഴിഞ്ഞുപോക്ക്; നേതാക്കള്‍ കൈമാറിയത് കൂട്ടരാജി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്നും വ്യാപക കൊഴിഞ്ഞുപോക്ക്. പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാ ഘടകങ്ങളില്‍ നിന്നാണ് കൊഴിഞ്ഞു പോക്ക് തുടരുന്നത്. പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്ന അവഗണനയിലും നേതൃത്വത്തിന്റെ ഏകാധിപത്യപരമായ നിലപാടിലും പ്രതിഷേധിച്ചാണ്...

ഉസ്ബെക്ക് ഓപ്പൺ ഇന്റ്റർ നാഷണൽ കിക് ബോക്സിംഗില്‍ കേരളത്തിനു അഭിമാനം; അരുൺ എസ് നായര്‍ക്ക് ബ്രോണ്‍സ് മെഡല്‍

തിരുവനന്തപുരം: ഉസബെക്കിസ്സ്‌ഥാൻ ഓപ്പൺ ഇന്റ്റർ നാഷണൽ കിക് ബോക്സിംഗ് ടൂർണ്ണമെന്റില്‍ തിരുവനന്തപുരം സ്വദേശിയ്ക്ക് ബ്രോണ്‍സ് മെഡല്‍. നെയ്യാറ്റിൻകര തിരുപുറത്ത് ഐശ്വര്യയിൽ അരുൺ എസ് നായര്‍ക്കാണ് ബ്രോൺസ് മെഡൽ ലഭിച്ചത്. ജൂൺ 29 മുതൽ ജൂലൈ...

കൊച്ചിയില്‍ യുവാവ് കഴുത്തറുത്തു മരിച്ചു; ആളെ തിരിച്ചറിഞ്ഞില്ല

കൊച്ചി: കലൂര്‍ ദേശാഭിമാനി ജങ്ഷനിൽ യുവാവ് കഴുത്തറുത്തു മരിച്ചു. വൈകിട്ട് 6.15നാണ് നാടിനെ നടുക്കിയ സംഭവം. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റി. കലൂർ...

ആബെ ഷിന്‍സോയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്നിടെ വെടിയേറ്റു; പരിക്ക് ഗുരുതരം

ടോക്കിയോ: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോ (67) യ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്നിടെ വെടിയേറ്റു. കിഴക്കന്‍ ജപ്പാനിലെ നാരാ നഗരത്തില്‍ വച്ചാണ് ആബെയ്ക്ക് വെടിയേറ്റത്. ആബെയുടെ നില അതീവഗുരുതരമാണ്‌. പിന്നില്‍നിന്നാണ് ആബെയ്ക്ക് വെടിയേറ്റതെന്നാണു...

ഭരണഘടന വിരുദ്ധ പരാമര്‍ശങ്ങള്‍ മന്ത്രി സ്ഥാനം തെറുപ്പിച്ചു; സജി ചെറിയാന് നിയമസഭാംഗത്വവും നഷ്ടമാകുമോ?

തിരുവനന്തപുരം: മന്ത്രി പദവിയ്ക്ക് പുറമേ സജി ചെറിയാന് നിയമസഭാംഗത്വവും രാജി വയ്ക്കേണ്ടി വന്നേക്കുമോ?  ഭരണഘടനയ്ക്ക് എതിരായ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രി സഭാംഗത്വം രാജി വയ്ക്കേണ്ടി വന്നത്. ഇതേ കാരണം...

മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു; വിവാദത്തില്‍ നിന്നും ഊരാനാകാതെ സിപിഎം

തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തി വിവാദത്തിലായ മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് രാജി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പങ്കെടുത്ത സിപിഎം അവയ്ലബിള്‍ സെക്രട്ടേറിയറ്റ്...

ഭരണഘടനയോടുള്ള അവഹേളനം ഗുരുതരമായ ക്രിമിനല്‍ കുറ്റം; മന്ത്രി സജി ചെറിയാന് എതിരെ പുതുശ്ശേരിയുടെ പരാതി

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാനെതിരെ കീഴ്വയ്പൂര്‍ പോലീസില്‍ പരാതി. കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസഫ് എം.പുതുശ്ശേരിയാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ഇന്നലെ പരാതി നല്‍കിയത്. ഭരണഘടനയോടുള്ള...
- Advertisement -spot_img