തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ കേരള-കേന്ദ്ര ഏറ്റുമുട്ടല്‍ തുടര്‍ന്ന് കൊണ്ടിരിക്കെ അസാധാരണമായ നീക്കവുമായി സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങള്‍ ഔദ്യോഗികമായി കേന്ദ്ര ഏജന്‍സിയില്‍നിന്ന് ആരായുന്ന നീക്കമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. തിരുവനന്തപുരം കസ്റ്റംസ് പ്രിവന്റീവ് അസി.കമ്മിഷണർ മുൻപാകെയാണ് അപേക്ഷ നൽകിയത്. സര്‍ക്കാരിന്റെ പ്രോട്ടോകോൾ വിഭാഗമാണ് കസ്റ്റംസില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞിരിക്കുന്നത്. യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഇറക്കുമതി ചെയ്ത ഈന്തപ്പഴവുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് അസാധാരണ നടപടി.
കസ്റ്റംസ് ഡ്യൂട്ടി...
ന്യൂഡൽഹി: ശ്രീനഗറിൽനിന്നു ഡൽഹിക്കു പറന്ന ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചപ്പെട്ട സംഭവത്തിനു ഇന്ന് 50 വയസ്സ്. ഇന്ത്യയിലെ ആദ്യ വിമാനറാഞ്ചല്‍ ആയിരുന്നു ഇത്. ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ആദ്യത്തെ കറുത്ത അധ്യായമായിരുന്നു ഇത്. ശ്രീനഗറിൽനിന്നു ഡൽഹിക്കു പറന്ന ഇന്ത്യൻ എയർലൈൻസ് വിമാനം 1971 ജനുവരി 30ന് രണ്ടു കശ്മീർ തീവ്രവാദികൾ തട്ടിയെടുത്ത് പാക്കിസ്ഥാനിലെ ലഹോറിലേക്കു കടത്തുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെയും ജീവനക്കാരെയും മോചിപ്പിച്ചെങ്കിലും വിമാനം തീവ്രവാദികൾ അഗ്നിക്കിരയാക്കി....
ബെംഗളൂരു ∙ കന്നഡ നടിയും മുൻ ബിഗ് ബോസ് മത്സരാർഥിയുമായ ജയശ്രീ രാമയ്യ മരിച്ചനിലയിൽ. വിഷാദരോഗം ബാധിച്ചിരുന്ന ജയശ്രീയുടെ മരണം ആത്മഹത്യയാണെന്നാണ് സംശയം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു ബെംഗളൂരുവിലെ പുനരധിവാസ കേന്ദ്രത്തിലാണു ജയശ്രീയെ മരിച്ച നിലയില്‍ കണ്ടത്.
ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതായി നേരത്തെ സമൂഹമാധ്യമത്തിൽ ജയശ്രീ പോസ്റ്റിട്ടിരുന്നു. ബിഗ് ബോസ് കന്നഡയുടെ മൂന്നാം സീസണിൽ പങ്കെടുത്തതോടെയാണു ജയശ്രീ പ്രശസ്തയായത്. നടിയുടെ...
ന്യൂഡൽഹി: പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെ(പബ്ലിക് അഫയേഴ്‌സ്), അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം(കല) തുടങ്ങി ഏഴുപേര്‍ക്ക് പദ്മവിഭൂഷണ്‍.മലയാളി ഗായിക കെ.എസ്. ചിത്രയ്ക്ക് ഉൾപ്പെടെ 10 പേർക്കാണ് പത്മഭൂഷൻ. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉള്‍പ്പെടെ അഞ്ച് മലയാളികളാണ് പത്മശ്രീ പുരസ്കാരത്തിന് അർഹരായത്. ആകെ 102 പേർ. കായിക താരം പി.ടി.ഉഷയുടെ പരിശീലകനായിരുന്ന ഒ.എം.നമ്പ്യാർ (കായികം), ബാലൻ പുതേരി (സാഹിത്യം) കെ.കെ.രാമചന്ദ്ര പുലവർ...
ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ചതിന് യുകെയിലെ കേംബ്രിജ് അനലിറ്റിക്കയ്ക്കും ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് (ജിഎസ്ആര്‍എല്‍) എന്ന കമ്പനിയ്‌ക്കെതിരെയും സിബിഐ കേസ്. നിയമവിരുദ്ധമായി 5.62 ലക്ഷം ഇന്ത്യന്‍ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയതത്. ആഗോള തലത്തില്‍ 87 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഈ രീതിയില്‍ ശേഖരിച്ചിട്ടുണ്ട്.
കേംബ്രിജ് അനലിറ്റിക്ക ഫെയ്‌സ്ബുക്ക് വിവരച്ചോര്‍ച്ച വിഷയം സിബിഐ അന്വേഷിക്കുമെന്ന് 2018-ല്‍...
ഊട്ടി: സഞ്ചാരികളുടെ പറുദീസയാണ് ഊട്ടി. കോവിഡ് കാരണം അടച്ചിട്ടിരുന്ന ഊട്ടിയിലെ യിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നു. എട്ടുമാസത്തെ കാത്തിരിപ്പിനുശേഷമാണ് ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നുകൊടുക്കുന്നത്. കോവിഡ് കാരണം ആയിരക്കണക്കിനുപേർ വരുമാനമില്ലാതെ പെരുവഴിയിലായിരുന്നു. വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് കഴിയുന്നവരുടെ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ടാണ് കോവിഡിന്റെ വരവ്.
മാർച്ച് അവസാനം ഇവിടത്തെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചിരുന്നു. ഊട്ടി വീണ്ടും സജീവമായതോടെ ഏറെ സന്തോഷിക്കുക സഞ്ചാരികളാണ്. ഊട്ടിയിലെ ഹോട്ടൽ,...
മുംബൈ: മുംബൈയിൽ യുവതിയെ ഭർത്താവ് ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ലോക്കൽ ട്രെയിനിന്‍റെ വാതിലിന് സമീപത്തുനിന്ന് യാത്ര ചെയ്യുന്നതിനിടെയാണ് ഇരുപത്തിയാറുകാരിയായ ഭാര്യയെ യുവാവ് തള്ളിയിട്ടത്. . സംഭവത്തില്‍ 31കാരനായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ചെമ്പൂർ -ഗോവന്ദി റെയിൽവേ സ്റ്റേഷനുകൾക്കിടെയാണ് സംഭവം. തൊഴിലാളികളായ ഇരുവരും രണ്ടുമാസം മുമ്പാണ് വിവാഹം കഴിച്ചത്.
യുവതിയുടെ ആദ്യ വിവാഹത്തിലുണ്ടായ ഏഴുവയസായ മകളെയും കുട്ടി രണ്ടുപേരും ലോക്കൽ ട്രെയിനിൽ...
മുംബൈ: ഓടുന്ന ബസില്‍ വീണ്ടും പീഡനം. മുംബൈയിലാണ് ഓടുന്ന ബസില്‍ പീഡനം നടന്നത്. സ്വകാര്യ ആഡംബര ബസിലെ യാത്രയ്ക്കിടെ ക്ലീനർ പീഡിപ്പിച്ചതായാണ് യാത്രക്കാരിയായ യുവതി പരാതി നല്‍കിയത്. ഇരുപത്തിയൊന്നു വയസ്സുകാരിയാണ് പരാതി നൽകിയത്. ബസ് കസ്റ്റഡിയിലെടുത്തു. ക്ലീനർക്കായി തിരച്ചിൽ തുടരുന്നു.
ആറിനു രാത്രി നാഗ്പുരിൽ നിന്നു കയറിയ യുവതിയെ ക്ലീനർ സീറ്റ് മാറ്റിയിരുത്തുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി 2 തവണ പീഡിപ്പിച്ചുവെന്നും പരാതിയിൽ...
മുംബൈ: രാജ്യത്ത് വിനിമയത്തിലുള്ള കറൻസിയുടെ അളവിൽ ഗണ്യമായ വർധന. ഈ സാമ്പത്തികവർഷത്തിലെ ആദ്യ 9 മാസത്തിനിടെ 13% വർധനയാണു രേഖപ്പെടുത്തിയത്. കോവിഡ് മൂലമുണ്ടായ പ്രതിസന്ധികളെ നേരിടാൻ ജനം സമ്പാദ്യം പണമായി കയ്യിൽക്കരുതിയതോടെയാണ് ഈ വര്‍ധന. നോട്ട് നിരോധനത്തിനു ശേഷം ഡിജിറ്റൽ ഇന്ത്യ ആശയത്തിനു കീഴിൽ ഇലക്ട്രോണിക് പണമിടപാടുകൾക്കു സർക്കാർ മുൻഗണന നൽകുന്നതിനിടെയാണു വിനിമയത്തിലുള്ള കറൻസിയുടെ അളവിൽ വലിയ വർധന ഉണ്ടായത്.
കറൻസി നോട്ടുകളായും നാണയങ്ങളായും രാജ്യത്തെ ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും പക്കലുള്ള...
ന്യൂഡൽഹി: ശ്രീനഗറിൽനിന്നു ഡൽഹിക്കു പറന്ന ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചപ്പെട്ട സംഭവത്തിനു ഇന്ന് 50 വയസ്സ്. ഇന്ത്യയിലെ ആദ്യ വിമാനറാഞ്ചല്‍ ആയിരുന്നു ഇത്. ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ആദ്യത്തെ കറുത്ത...
ബെംഗളൂരു ∙ കന്നഡ നടിയും മുൻ ബിഗ് ബോസ് മത്സരാർഥിയുമായ ജയശ്രീ രാമയ്യ മരിച്ചനിലയിൽ. വിഷാദരോഗം ബാധിച്ചിരുന്ന ജയശ്രീയുടെ മരണം ആത്മഹത്യയാണെന്നാണ് സംശയം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു ബെംഗളൂരുവിലെ പുനരധിവാസ കേന്ദ്രത്തിലാണു...
ന്യൂഡൽഹി: പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെ(പബ്ലിക് അഫയേഴ്‌സ്), അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം(കല) തുടങ്ങി ഏഴുപേര്‍ക്ക് പദ്മവിഭൂഷണ്‍.മലയാളി ഗായിക കെ.എസ്. ചിത്രയ്ക്ക് ഉൾപ്പെടെ 10 പേർക്കാണ് പത്മഭൂഷൻ....
ഊട്ടി: സഞ്ചാരികളുടെ പറുദീസയാണ് ഊട്ടി. കോവിഡ് കാരണം അടച്ചിട്ടിരുന്ന ഊട്ടിയിലെ യിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നു. എട്ടുമാസത്തെ കാത്തിരിപ്പിനുശേഷമാണ് ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നുകൊടുക്കുന്നത്. കോവിഡ് കാരണം ആയിരക്കണക്കിനുപേർ വരുമാനമില്ലാതെ...
മുംബൈ: രാജ്യത്ത് വിനിമയത്തിലുള്ള കറൻസിയുടെ അളവിൽ ഗണ്യമായ വർധന. ഈ സാമ്പത്തികവർഷത്തിലെ ആദ്യ 9 മാസത്തിനിടെ 13% വർധനയാണു രേഖപ്പെടുത്തിയത്. കോവിഡ് മൂലമുണ്ടായ പ്രതിസന്ധികളെ നേരിടാൻ ജനം സമ്പാദ്യം പണമായി കയ്യിൽക്കരുതിയതോടെയാണ് ഈ...