Saturday, July 5, 2025
- Advertisement -spot_img
- Advertisement -spot_img

Kerala

ഇ.ഡി.യെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; കിഫ്ബിയെ തകര്‍ക്കാന്‍ കഴിയില്ലെന്ന് തോമസ്‌ ഐസക്ക്

തിരുവനന്തപുരം: ഇ.ഡി.യെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനത്തിന് കേന്ദ്ര ധനമന്ത്രി തന്നെ നേതൃത്വം കൊടുക്കുകയാണ്. കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മസാലബോണ്ട് സംബന്ധിച്ച് കിഫ്ബിയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിനെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇ‍ഡിയുടെ കേരളത്തിലുള്ളത് മനീഷ് രാജസ്ഥാനിലെ ബിജെപി നേതാവിന്‍റെ മകനാണ്. രാഷ്ട്രീയ പ്രചാരണത്തിന് ഇഡിയെ ബിജെപി ഉപയോഗിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന...

ഒരു മുന്നണിയിലേക്കുമില്ല; പൂഞ്ഞാറില്‍ തനിച്ച് മത്സരിക്കും; യുഡിഎഫിനെ തകര്‍ക്കുക ലക്ഷ്യമെന്ന് ജോര്‍ജ്

കോട്ടയം: ഒരു മുന്നണിയിലേക്കും ഇല്ലെന്നു പി.സി.ജോര്‍ജ്. ജനപക്ഷം പൂഞ്ഞാറിൽ മാത്രം മത്സരിക്കുമെന്നും ജോര്‍ജ് പറഞ്ഞു. ജോർജ്. ഒരു മുന്നണിയുടെയും ഭാഗമാകില്ല. പൂഞ്ഞാറിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ അവരോട് സ്നേഹം കൂടും. സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം വാർത്താ സമ്മേളനം നടത്തുകയായിരുന്നു പി.സി.ജോര്‍ജ്. തന്നെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും. പൂഞ്ഞാറിൽ ആരുടേയും പിന്തുണ സ്വീകരിക്കും. ഈരാറ്റുപേട്ടയിലെ തീവ്ര സ്വഭാവമുള്ള മുസ്ലീങ്ങളോട് യോജിക്കുന്നില്ലെന്നും അവർക്ക് തന്നോട്...

കോഴിക്കോട് നോര്‍ത്തില്‍ നിന്നും രഞ്ജിത്ത് പിന്മാറുന്നു; പ്രദീപ്‌ കുമാറിന് തന്നെ നറുക്ക് വീണേക്കും

കോഴിക്കോട്: നോര്‍ത്ത് മണ്ഡലത്തിലെ സ്ഥാനാര്‍ഥി ആകാനുള്ള നീക്കത്തില്‍ നിന്നും സംവിധായകന്‍ രഞ്ജിത് പിന്മാറുന്നു. നിലവിലെ എംഎൽഎ എ.പ്രദീപ് കുമാറിനാണ് വിജയസാധ്യതയെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ വാദമുയർന്നതോടെയാണ് ഈ നീക്കം. . മൂന്നുതവണ മല്‍സരിച്ച പ്രദീപ് കുമാറിന് മാനദണ്ഡത്തില്‍ ഇളവുനല്‍കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നോ എന്ന് ചോദ്യം വന്നിരുന്നുവെന്നും അനുകൂലമായ ഉത്തരമാണ് നൽകിയതെന്നും രഞ്ജിത്ത് ഇന്നലെ പറഞ്ഞിരുന്നു. ആദ്യം സംശയമുണ്ടായിരുന്നു. കൂടെയുള്ളവരും പാർട്ടി പ്രവർത്തകരും നൽകുന്ന...

മുകേഷ് വീണ്ടും ജനവിധി തേടും; മേഴ്സിക്കുട്ടിയമ്മയ്ക്ക് വീണ്ടും അവസരം നല്‍കണമെന്ന് ജില്ലാ സെക്രട്ടറിയെറ്റ്

കൊല്ലം: ജില്ലയിലെ സിറ്റിങ് എംഎൽഎമാർക്ക് മുഴുവൻ സീറ്റ് നൽകണമെന്ന് സി പി എം ജില്ലാ സെക്രട്ടേറിയേറ്റ്. കൊല്ലം മണ്ഡലത്തിൽ എം.മുകേഷും ഇരവിപുരത്ത് എം നൗഷാദ് വീണ്ടും ജനവിധി തേടും. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മക്ക് കുണ്ടറ മണ്ഡലത്തിൽ ഇളവ് നൽകണമെന്നും സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടും. മാറ്റം വന്നാല്‍ ഏരിയാ സെക്രട്ടറി എസ്.എൽ സജികുമാറിനെയോ യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെയോ കുണ്ടറയിൽ സ്ഥാനാർഥിയാക്കും....

അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു; പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍; കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ വിവാദത്തില്‍

കൊച്ചി: അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു എന്ന പേരില്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ വിവാദത്തില്‍. കളമശേരി പൊലീസ് സ്റ്റേഷനിൽ ടീ വൈൻഡിങ് മെഷീൻ ഏര്‍പ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ചതിനാണ് സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പി.എസ്. രഘുവിന് സസ്പെൻഷൻ വന്നത്. പരിപാടിയെക്കുറിച്ച് മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ മാധ്യമങ്ങൾക്ക് അഭിമുഖം കൊടുത്തു എന്ന പേരിലാണ് നടപടി. അതേസമയം, ഉദ്ഘാടന ചടങ്ങിൽ ഡിസിപിയെ ക്ഷണിക്കാതിരുന്നതിന്റെ...

രഞ്ജിത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും; മത്സരിക്കുക കോഴിക്കോട് നോര്‍ത്തില്‍ നിന്നും

കോഴിക്കോട്: ചലച്ചിത്ര സംവിധായകനും നടനുമായ രഞ്ജിത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും. കോഴിക്കോട് നോർത്തിൽ നിന്ന് സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് സൂചന. നിലവിലെ എംഎൽഎയായ എ.പ്രദീപ്കുമാർ മൂന്ന് ടേം പൂർത്തിയാക്കി.കോഴിക്കോട് ബാലുശേരി സ്വദേശിയായ രഞ്‌ജിത്ത് കോഴിക്കോട് നഗരത്തിൽ തന്നെയാണ് താമസം. ബിജെപി സ്ഥാനാർത്ഥിയായി ഇവിടെ പ്രതീക്ഷിക്കുന്നത് എം.ടി രമേശിനെയാണ്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, വിദ്യാ ബാലകൃഷ്‌ണൻ എന്നിവരെയാണ്...

ഉത്തവാദിത്ത ടൂറിസം; കേരളത്തിനു ദേശീയ പുരസ്കാരം

തിരുവനന്തപുരം: കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾക്കു ദേശീയ പുരസ്കാരം. ഒഡീഷയിലെ കൊണാ‍ർക്കിൽ നടന്ന ആറാ‍മത് ഇന്ത്യൻ റെസ്പോൺസി‍ബിൾ ടൂറിസം അവാർഡുക‍ളിലാണ് ബെസ്റ്റ് ഫ്യൂച്ചർ ഫോർവേഡ് സ്റ്റേറ്റ് കാറ്റഗറിയിൽ സുവർണ പുരസ്കാരം ലഭിച്ചത്. ഈ വിഭാഗത്തിൽ സിൽവർ അവാർഡ് ഒഡീഷ നേടി. 2017 ൽ ഉത്തരവാദിത്ത ടൂറിസം മിഷൻ രൂപീകരിച്ച ശേഷം ലഭിക്കുന്ന പതി‍നൊന്നാമത്തെ പുരസ്‍കാരമാണിത്. സർക്കാരിന്റെ ജനകീയ ടൂറിസം നിലപാടുകൾക്കുള്ള അംഗീകാരമാണിതെ‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്താകെ ഉത്തരവാദിത്ത...

സമ്പത്ത് ഡൽഹിയിലെ പ്രത്യേക പ്രതിനിധി പദവി ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറി; രാജി വന്നത് നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനകൾക്കിടെ

തിരുവനന്തപുരം: എ.സമ്പത്ത് ഡൽഹിയിലെ പ്രത്യേക പ്രതിനിധി പദവിയിൽ നിന്നും ഒഴിയുന്നു. തിരഞ്ഞെടുപ്പ‌് പ്രഖ്യാപിക്കുകയും സ്ഥാനാർഥി നിർണയത്തിലേക്ക് സിപിഎം കടക്കാന്‍ ഒരുങ്ങുകയും ചെയ്യുന്ന ഘട്ടത്തിലാണ് സമ്പത്ത് സ്ഥാനം ഒഴിഞ്ഞത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് രാജി. സ്ഥാനാർത്ഥിയാകുന്നത് സംബന്ധിച്ച് പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നാണ് സമ്പത്തിന്റെ പ്രതികരണം. ക്യാബിനറ്റ് പദവിയിൽ ഡൽഹിയിൽ സമ്പത്തിനെ നിയമിച്ചത് നേരത്തെ വന്‍ രാഷ്ട്രീയ വിവാദമായിരുന്നു. 2019 ഓഗസ്റ്റ്...

ഐസക്കിനും ജി.സുധാകരനും ഇളവ് നല്‍കണം; ആവശ്യവുമായി ജില്ലാ സെക്രട്ടറിയെറ്റ്; കായംകുളം സീറ്റിനായി വടംവലിയും

ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പില്‍ തോമസ് ഐസക്കിനും ജി.സുധാകരനും ഇളവ് നല്‍കിയേക്കും. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്നത്തെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഇരുവരുടെയും വിജയസാധ്യത പരിഗണിക്കണമെന്ന് സെക്രട്ടറിയെറ്റില്‍ ആവശ്യം ഉയര്‍ന്നു. . ഇരുവരും ഇനി മത്സരരംഗത്തുണ്ടാകുമോ എന്ന സംശയം ഉയര്‍ന്നിരുന്നു. പാര്‍ട്ടി തീരുമാനിക്കട്ടെ എന്നാണ് മന്ത്രിമാരുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായത്. മന്ത്രിമാരായ തോമസ് ഐസകും ജി.സുധാകരനും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ...

നടി ആക്രമണക്കേസിലെ വിചാരണ സമയം നീട്ടി; നടപടി വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം പരിഗണിച്ച്; സമയം ഇനി നീട്ടില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നടീ ആക്രമണക്കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടേയുള്ള പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ആറ് മാസം കൂടി സുപ്രീംകോടതി നീട്ടി. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്‍റെ നടപടി. ഇനി സമയം നീട്ടിനല്‍കില്ലെന്ന് കോടതി വ്യക്തമാക്കി. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കേസിലെ സാക്ഷി വിസ്താരം പോലും പൂര്‍ത്തിയായിട്ടില്ല. ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷനും പരാതിക്കാരിയും ആവശ്യപ്പെട്ടതിനെ...

Latest news

ഇ.ഡി.യെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; കിഫ്ബിയെ തകര്‍ക്കാന്‍ കഴിയില്ലെന്ന് തോമസ്‌ ഐസക്ക്

തിരുവനന്തപുരം: ഇ.ഡി.യെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനത്തിന് കേന്ദ്ര ധനമന്ത്രി തന്നെ നേതൃത്വം കൊടുക്കുകയാണ്. കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മസാലബോണ്ട്...

ഒരു മുന്നണിയിലേക്കുമില്ല; പൂഞ്ഞാറില്‍ തനിച്ച് മത്സരിക്കും; യുഡിഎഫിനെ തകര്‍ക്കുക ലക്ഷ്യമെന്ന് ജോര്‍ജ്

കോട്ടയം: ഒരു മുന്നണിയിലേക്കും ഇല്ലെന്നു പി.സി.ജോര്‍ജ്. ജനപക്ഷം പൂഞ്ഞാറിൽ മാത്രം മത്സരിക്കുമെന്നും ജോര്‍ജ് പറഞ്ഞു. ജോർജ്. ഒരു മുന്നണിയുടെയും ഭാഗമാകില്ല. പൂഞ്ഞാറിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ അവരോട് സ്നേഹം...

കോഴിക്കോട് നോര്‍ത്തില്‍ നിന്നും രഞ്ജിത്ത് പിന്മാറുന്നു; പ്രദീപ്‌ കുമാറിന് തന്നെ നറുക്ക് വീണേക്കും

കോഴിക്കോട്: നോര്‍ത്ത് മണ്ഡലത്തിലെ സ്ഥാനാര്‍ഥി ആകാനുള്ള നീക്കത്തില്‍ നിന്നും സംവിധായകന്‍ രഞ്ജിത് പിന്മാറുന്നു. നിലവിലെ എംഎൽഎ എ.പ്രദീപ് കുമാറിനാണ് വിജയസാധ്യതയെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ വാദമുയർന്നതോടെയാണ് ഈ നീക്കം. . മൂന്നുതവണ...

മുകേഷ് വീണ്ടും ജനവിധി തേടും; മേഴ്സിക്കുട്ടിയമ്മയ്ക്ക് വീണ്ടും അവസരം നല്‍കണമെന്ന് ജില്ലാ സെക്രട്ടറിയെറ്റ്

കൊല്ലം: ജില്ലയിലെ സിറ്റിങ് എംഎൽഎമാർക്ക് മുഴുവൻ സീറ്റ് നൽകണമെന്ന് സി പി എം ജില്ലാ സെക്രട്ടേറിയേറ്റ്. കൊല്ലം മണ്ഡലത്തിൽ എം.മുകേഷും ഇരവിപുരത്ത് എം നൗഷാദ് വീണ്ടും ജനവിധി തേടും. ...

അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു; പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍; കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ വിവാദത്തില്‍

കൊച്ചി: അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു എന്ന പേരില്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ വിവാദത്തില്‍. കളമശേരി പൊലീസ് സ്റ്റേഷനിൽ ടീ വൈൻഡിങ് മെഷീൻ ഏര്‍പ്പെടുത്തിയ ശേഷം...

രഞ്ജിത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും; മത്സരിക്കുക കോഴിക്കോട് നോര്‍ത്തില്‍ നിന്നും

കോഴിക്കോട്: ചലച്ചിത്ര സംവിധായകനും നടനുമായ രഞ്ജിത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും. കോഴിക്കോട് നോർത്തിൽ നിന്ന് സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് സൂചന. നിലവിലെ എംഎൽഎയായ...

ഉത്തവാദിത്ത ടൂറിസം; കേരളത്തിനു ദേശീയ പുരസ്കാരം

തിരുവനന്തപുരം: കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾക്കു ദേശീയ പുരസ്കാരം. ഒഡീഷയിലെ കൊണാ‍ർക്കിൽ നടന്ന ആറാ‍മത് ഇന്ത്യൻ റെസ്പോൺസി‍ബിൾ ടൂറിസം അവാർഡുക‍ളിലാണ് ബെസ്റ്റ് ഫ്യൂച്ചർ ഫോർവേഡ് സ്റ്റേറ്റ് കാറ്റഗറിയിൽ സുവർണ പുരസ്കാരം ലഭിച്ചത്. ഈ...

സമ്പത്ത് ഡൽഹിയിലെ പ്രത്യേക പ്രതിനിധി പദവി ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറി; രാജി വന്നത് നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനകൾക്കിടെ

തിരുവനന്തപുരം: എ.സമ്പത്ത് ഡൽഹിയിലെ പ്രത്യേക പ്രതിനിധി പദവിയിൽ നിന്നും ഒഴിയുന്നു. തിരഞ്ഞെടുപ്പ‌് പ്രഖ്യാപിക്കുകയും സ്ഥാനാർഥി നിർണയത്തിലേക്ക് സിപിഎം കടക്കാന്‍ ഒരുങ്ങുകയും ചെയ്യുന്ന ഘട്ടത്തിലാണ് സമ്പത്ത് സ്ഥാനം ഒഴിഞ്ഞത്. രാജിക്കത്ത്...

ഐസക്കിനും ജി.സുധാകരനും ഇളവ് നല്‍കണം; ആവശ്യവുമായി ജില്ലാ സെക്രട്ടറിയെറ്റ്; കായംകുളം സീറ്റിനായി വടംവലിയും

ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പില്‍ തോമസ് ഐസക്കിനും ജി.സുധാകരനും ഇളവ് നല്‍കിയേക്കും. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്നത്തെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഇരുവരുടെയും വിജയസാധ്യത...

നടി ആക്രമണക്കേസിലെ വിചാരണ സമയം നീട്ടി; നടപടി വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം പരിഗണിച്ച്; സമയം ഇനി നീട്ടില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നടീ ആക്രമണക്കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടേയുള്ള പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ആറ് മാസം കൂടി സുപ്രീംകോടതി നീട്ടി. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ആവശ്യം...
- Advertisement -spot_img