Monday, July 7, 2025
- Advertisement -spot_img
- Advertisement -spot_img

Kerala

സമരം കടുപ്പിക്കാന്‍ പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍; ഉത്തരവ് നാളെ വേണം എന്ന് ആവശ്യം; ഉത്തരവിറങ്ങിയില്ലെങ്കില്‍ നാളെ മുതല്‍ നിരാഹാര സമരം

തിരുവനന്തപുരം: സമരം കടുപ്പിക്കാന്‍ പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍. ആവശ്യങ്ങള്‍ അംഗീകരിച്ച് നാളെ സര്‍ക്കാര്‍ ഉത്തരവിറങ്ങിയില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്നാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുടെ മുന്നറിയിപ്പ്. സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ ചോദിച്ചറിയുകയാണുണ്ടായത്. ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും ഇപ്പോഴുള്ള സമരം നിര്‍ത്തണമെന്നുമായിരുന്നു നിര്‍ദേശം. എന്നാല്‍ ആ വാക്ക് കൊണ്ട് മാത്രം സമരം നിര്‍ത്താനാവില്ല....

കോവിഡില്‍ കേരള പരാജയം കണ്ടു ലോകം മുഴുവന്‍ ചിരിക്കുന്നു; കെ.സുരേന്ദ്രന്റെ വിജയയാത്ര ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യ നാഥ്

കാസർകോട്: കോവിഡ് വ്യാപിക്കുന്നത് തടയാൻ കഴിയാത്ത കേരള സർക്കാരിന്റെ പരാജയം കണ്ടു ലോകം മുഴുവന്‍ ചിരിക്കുന്നുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര കാസർകോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. യുപിയിൽ കോവിഡ് വ്യാപിക്കാതെ തടയാൻ സാധിച്ചത് കേന്ദ്ര സർക്കാരിന്റെ സഹായം ഉള്ളതിനാലാണ്. പക്ഷെ കേരള സര്‍ക്കാരിനു...

രേഷ്മ കുത്തേറ്റ് മരിച്ച് കിടന്നത് പള്ളിവാസൽ പവർഹൗസ് ഭാഗത്ത്; പരിശോധനയില്‍ കോവിഡ്‌ പോസിറ്റീവ്; നടപടികള്‍ വൈകുന്നു

ഇടുക്കി: പള്ളിവാസലിൽ കുത്തേറ്റ് മരിച്ച പ്ലസ്ടു വിദ്യാർഥിനി കോവിഡ് പോസിറ്റീവ്. ഇതിനെ തുടര്‍ന്ന് നടപടികള്‍ വൈകുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് പള്ളിവാസൽ പവർഹൗസ് ഭാഗത്ത് കുത്തേറ്റ് മരിച്ച നിലയിലാണ് രേഷ്മയുടെ ശരീരം കണ്ടത്. സംഭവത്തിന് ശേഷം കാണാതായ രേഷ്മയുടെ ബന്ധു അനുവിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. രേഷ്മയുടെ പിതാവിന്റെ അർധസഹോദരനാണ് അനു. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അനുവിന്റേതെന്ന് സംശയിക്കുന്ന മൊബൈൽ...

ട്രോളർ കരാർ ആരോപണം കത്തുന്നു; തീരദേശ ഹർത്താലിന് മത്സ്യമേഖല സംരക്ഷണ സമിതി; 27ന് തീരദേശ ഹർത്താല്‍

തിരുവനന്തപുരം: ട്രോളർ കരാർ രാഷ്ട്രീയ വിവാദമായപ്പോള്‍ തീരദേശ ഹർത്താലിന് മത്സ്യമേഖല സംരക്ഷണ സമിതി. ഈ മാസം 27ന് തീരദേശ ഹർത്താലിനാണ് ആഹ്വാനം. . കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള കരാർ സംബന്ധിച്ച ചർ‌ച്ചയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പങ്കെടുത്ത ചിത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടിരുന്നു. ആരോപണം നിഷേധിച്ച് മേഴ്സിക്കുട്ടിയമ്മ രംഗത്തുവന്നു. ഇഎംസിസി ഡയറക്ടർ, മന്ത്രി മേഴ്സിക്കുട്ടിയമ്മ, ഫിഷറീസ്...

ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ദുഖമെന്ന് ഉമ്മന്‍ ചാണ്ടി; നിലമ്പൂര്‍ നഞ്ചന്‍കോട് റയില്‍വേ ലൈനിന് സംസ്ഥാന സര്‍ക്കാര്‍ എതിരു നിന്നെന്ന് ശ്രീധരന്‍

തിരുവനന്തപുരം∙ ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ദുഖമെന്ന് ഉമ്മന്‍ ചാണ്ടി. പക്ഷെ അദ്ദേഹത്തിന് തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം തനിക്ക് കേന്ദ്രമന്ത്രിസ്ഥാന വാഗ്ദാനം ഉണ്ടായിരുന്നുവെന്ന് ഇ.ശ്രീധരന്‍ പറഞ്ഞു. 2019ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ 75 വയസില്‍ കൂടുതല്‍ പ്രായമുളളതുകൊണ്ടാണ് മാറി നില്‍ക്കേണ്ടി വന്നതെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. വന്‍പദ്ധതികള്‍ നടക്കുമെന്നു...

കോഴിക്കോട് വിമാനം യന്ത്രത്തകരാറിനെത്തുടർന്ന് അടിയന്തരമായി നിലത്തിറക്കി

തിരുവനന്തപുരം: കോഴിക്കോട് വിമാനം വിമാനം യന്ത്രത്തകരാറിനെത്തുടർന്ന് അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിലിറക്കി. ഷാർജയിൽനിന്ന് കോഴിക്കോടേക്കു പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നിലത്തിറക്കിയത്. ഹൈഡ്രോളിക് ലീക്കേജിനെത്തുടർന്നാണ് വിമാനം നിലത്തിറക്കിയതെന്നു എയർപോർട്ട് അധികൃതർ അറിയിച്ചു.

പിഎസ് സി ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ ചര്‍ച്ച വേണം; സര്‍ക്കാരിനെ തിരുത്തി സിപിഎം

തിരുവനന്തപുരം: പിഎസ് സി ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ ചര്‍ച്ച വേണമെന്ന് സിപിഎം. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ തിരുത്തിയാണ് അടിയന്തിര നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയത്. . സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. മുഖ്യമന്ത്രികൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പക്ഷേ, മുഖ്യമന്ത്രിയായിരിക്കില്ല ചര്‍ച്ച നയിക്കുക. ബന്ധപ്പെട്ട മന്ത്രിമാര്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തിയേക്കും. പ്രതിപക്ഷം രാഷ്ട്രീയമായി വിഷയം ഉപയോഗിക്കുന്നത് തടയനാണ് പാര്‍ട്ടിയുടെ ശ്രമം. സര്‍ക്കാര്‍...

പെട്രോള്‍ വില പിന്നെയും കൂട്ടി; തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 92 കൊച്ചിയില്‍ 90; വില കൂടുന്നത് തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 31 പൈസയും, ഡീസലിന് 34 പൈസയുമാണ് വർദ്ധിപ്പിച്ചത്. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധന വില വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 92.07 രൂപയും, ഡീസലിന് 86.60 രൂപയുമാണ് ഇന്നത്തെ വില.കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 90.36 രൂപയും, ഡീസലിന് 85.05 രൂപയുമായി. 10 ദിവസത്തിനിടെ പെട്രോളിന് 2.9രൂപയും, ഡീസലിന് 3.31 രൂപയുമാണ് കൂട്ടിയത്.അതേസമയം രാജസ്ഥാന് പിന്നാലെ മദ്ധ്യപ്രദേശിലും പെട്രോൾ...

വിജയയാത്രയിൽ പങ്കെടുക്കില്ല; ഗവര്‍ണര്‍ പദവിയില്‍ താത്പര്യവുമില്ല; തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ ബിജെപി സ്ഥാനാര്‍ഥിയാവും: ഇ.ശ്രീധരന്‍

പൊന്നാനി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയിൽ പങ്കെടുക്കില്ലെന്ന് മേട്രോമാന്‍ ഇ.ശ്രീധരന്‍. ബിജെപിയിലേക്ക് എന്ന് വ്യക്തമാക്കിയ ശേഷമാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം വരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സജീവമാകാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ചുമതല നൽകിയാൽ നിർവഹിക്കും.. ഗവർണർ പദവിയിൽ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്നും മണ്ഡലം ഏതെന്ന് ബിജെപി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വ്യവസായ സൗഹൃദ...

സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി ( 72 ) അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. ആദാമിന്റെ മകന്‍ അബുവിലെ പശ്ചാത്തല സംഗീതത്തിന് മികച്ച സംഗീത സംവിധായകനുളള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. അഞ്ചുതവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും കരസ്ഥമാക്കി.കുട്ടിസ്രാങ്ക്, ഭാവം, സഞ്ചാരം, കുഞ്ഞനന്തന്റെ കട, പറുദീസ, വീട്ടിലേക്കുളള വഴി, കഥാവശേഷന്‍, കുരുക്ഷേത്രം തുടങ്ങി നിരവധി സിനിമകള്‍ക്ക് സംഗീതമൊരുക്കി. മലയാളം, തമിഴ്, കന്നഡ, ഹിന്ദി,...

Latest news

സമരം കടുപ്പിക്കാന്‍ പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍; ഉത്തരവ് നാളെ വേണം എന്ന് ആവശ്യം; ഉത്തരവിറങ്ങിയില്ലെങ്കില്‍ നാളെ മുതല്‍ നിരാഹാര സമരം

തിരുവനന്തപുരം: സമരം കടുപ്പിക്കാന്‍ പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍. ആവശ്യങ്ങള്‍ അംഗീകരിച്ച് നാളെ സര്‍ക്കാര്‍ ഉത്തരവിറങ്ങിയില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്നാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുടെ മുന്നറിയിപ്പ്. സര്‍ക്കാരില്‍ നിന്ന്...

കോവിഡില്‍ കേരള പരാജയം കണ്ടു ലോകം മുഴുവന്‍ ചിരിക്കുന്നു; കെ.സുരേന്ദ്രന്റെ വിജയയാത്ര ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യ നാഥ്

കാസർകോട്: കോവിഡ് വ്യാപിക്കുന്നത് തടയാൻ കഴിയാത്ത കേരള സർക്കാരിന്റെ പരാജയം കണ്ടു ലോകം മുഴുവന്‍ ചിരിക്കുന്നുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്ഥാന...

രേഷ്മ കുത്തേറ്റ് മരിച്ച് കിടന്നത് പള്ളിവാസൽ പവർഹൗസ് ഭാഗത്ത്; പരിശോധനയില്‍ കോവിഡ്‌ പോസിറ്റീവ്; നടപടികള്‍ വൈകുന്നു

ഇടുക്കി: പള്ളിവാസലിൽ കുത്തേറ്റ് മരിച്ച പ്ലസ്ടു വിദ്യാർഥിനി കോവിഡ് പോസിറ്റീവ്. ഇതിനെ തുടര്‍ന്ന് നടപടികള്‍ വൈകുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് പള്ളിവാസൽ പവർഹൗസ് ഭാഗത്ത് കുത്തേറ്റ് മരിച്ച നിലയിലാണ് രേഷ്മയുടെ ശരീരം...

ട്രോളർ കരാർ ആരോപണം കത്തുന്നു; തീരദേശ ഹർത്താലിന് മത്സ്യമേഖല സംരക്ഷണ സമിതി; 27ന് തീരദേശ ഹർത്താല്‍

തിരുവനന്തപുരം: ട്രോളർ കരാർ രാഷ്ട്രീയ വിവാദമായപ്പോള്‍ തീരദേശ ഹർത്താലിന് മത്സ്യമേഖല സംരക്ഷണ സമിതി. ഈ മാസം 27ന് തീരദേശ ഹർത്താലിനാണ് ആഹ്വാനം. ....

ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ദുഖമെന്ന് ഉമ്മന്‍ ചാണ്ടി; നിലമ്പൂര്‍ നഞ്ചന്‍കോട് റയില്‍വേ ലൈനിന് സംസ്ഥാന സര്‍ക്കാര്‍ എതിരു നിന്നെന്ന് ശ്രീധരന്‍

തിരുവനന്തപുരം∙ ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ദുഖമെന്ന് ഉമ്മന്‍ ചാണ്ടി. പക്ഷെ അദ്ദേഹത്തിന് തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം തനിക്ക് കേന്ദ്രമന്ത്രിസ്ഥാന വാഗ്ദാനം ഉണ്ടായിരുന്നുവെന്ന് ഇ.ശ്രീധരന്‍...

കോഴിക്കോട് വിമാനം യന്ത്രത്തകരാറിനെത്തുടർന്ന് അടിയന്തരമായി നിലത്തിറക്കി

തിരുവനന്തപുരം: കോഴിക്കോട് വിമാനം വിമാനം യന്ത്രത്തകരാറിനെത്തുടർന്ന് അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിലിറക്കി. ഷാർജയിൽനിന്ന് കോഴിക്കോടേക്കു പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നിലത്തിറക്കിയത്. ഹൈഡ്രോളിക് ലീക്കേജിനെത്തുടർന്നാണ് വിമാനം നിലത്തിറക്കിയതെന്നു എയർപോർട്ട് അധികൃതർ...

പിഎസ് സി ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ ചര്‍ച്ച വേണം; സര്‍ക്കാരിനെ തിരുത്തി സിപിഎം

തിരുവനന്തപുരം: പിഎസ് സി ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ ചര്‍ച്ച വേണമെന്ന് സിപിഎം. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ തിരുത്തിയാണ് അടിയന്തിര നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയത്. . സിപിഎം...

പെട്രോള്‍ വില പിന്നെയും കൂട്ടി; തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 92 കൊച്ചിയില്‍ 90; വില കൂടുന്നത് തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 31 പൈസയും, ഡീസലിന് 34 പൈസയുമാണ് വർദ്ധിപ്പിച്ചത്. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധന വില വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 92.07...

വിജയയാത്രയിൽ പങ്കെടുക്കില്ല; ഗവര്‍ണര്‍ പദവിയില്‍ താത്പര്യവുമില്ല; തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ ബിജെപി സ്ഥാനാര്‍ഥിയാവും: ഇ.ശ്രീധരന്‍

പൊന്നാനി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയിൽ പങ്കെടുക്കില്ലെന്ന് മേട്രോമാന്‍ ഇ.ശ്രീധരന്‍. ബിജെപിയിലേക്ക് എന്ന് വ്യക്തമാക്കിയ ശേഷമാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം വരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സജീവമാകാൻ...

സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി ( 72 ) അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. ആദാമിന്റെ മകന്‍ അബുവിലെ പശ്ചാത്തല സംഗീതത്തിന് മികച്ച സംഗീത സംവിധായകനുളള ദേശീയ...
- Advertisement -spot_img