കൊച്ചി: എട്ടു വയസുകാരന് സഹോദരീ ഭര്‍ത്താവിന്റെ ക്രൂര പീഡനം. കൊച്ചി മരടിലാണ് ക്രൂര പീഡനം നടന്നത്. കുട്ടി കഴിഞ്ഞ ദിവസം അടുത്ത വീട്ടിലെ ചേച്ചിയോട് സംഭവം പറഞ്ഞപ്പോള്‍ അവരത് നാട്ടുകാരുടെ വാസ്ടാപ് ഗ്രൂപ്പിൽ പോസ്റ്റു ചെയ്തു. ഇതോടെയാണ് സംഭവം ആളുകളുടെ ശ്രദ്ധയിൽ പെടുന്നത്. മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള പീഡനമാണ് കുട്ടിയ്ക്ക് നേരിട്ടത് എന്ന് കുട്ടിയുടെ വാക്കുകളില്‍ വ്യക്തമാണ്.
‘‘മോന്തയ്ക്കടിക്കും, ന്യൂ ഇയറിന് പാടത്തു പപ്പാഞ്ഞിയെ കത്തിക്കാൻ...
കണ്ണൂർ: വിദ്യാർത്ഥിയുടെ അമ്മയെ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച പ്രധാനാദ്ധ്യാപകൻ പിടിയിൽ. കണ്ണൂര്‍ പാനൂരിലാണ് അധ്യാപക സമൂഹത്തിനു ദുഷ്പ്പെരുണ്ടാക്കിയ സംഭവം നടന്നത്. കണ്ണൂർ പാനൂർ ഈസ്‌റ്റ് വളള്യായി യു.പി സ്‌കൂളിലെ പ്രധാനാദ്ധ്യാപകനായ വി.പി വിനോദാണ് കേസിലെ പ്രതി.
കുട്ടിയുടെ പാഠപുസ്‌തകം വാങ്ങാൻ എത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ അമ്മയെ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാളെ പാനൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പ്രതിയെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടതായി പൊലീസ്...
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ സാക്ഷികളുടെ വിവരങ്ങള്‍ വിവരങ്ങള്‍ രഹസ്യമായി നില്‍ക്കും. സ്വര്‍ണക്കടത്ത് കേസിലെ പത്ത് സാക്ഷികളുടെ വിവരങ്ങളാണ് രഹസ്യമാക്കി വയ്ക്കുന്നത്. എന്‍ഐഎയുടെ ആവശ്യം കോടതി അംഗീകരിച്ചതോടെയാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ സാക്ഷികളുടെ വിവരങ്ങള്‍ രഹസ്യമായി നിലനില്‍ക്കുക. ഈ കേസിലെ സാക്ഷികളുടെ വിവരങ്ങള്‍ രഹസ്യമാക്കണമെന്ന ദേശീയ ദേശീയ അന്വേഷണ ഏജന്‍സിയുടെ അഭ്യര്‍ഥന പ്രകാരമാണ് കോടതിയുടെ നടപടി. ചില യുഎപിഎ കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ ഇത്തരം നടപടികളിലേക്ക് കടക്കാറുണ്ട്. സമാനമായ നീക്കമാണ് സ്വര്‍ണക്കടത്ത്...
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് വന്നതോടെ ലെഫ് മിഷന്‍ കേസില്‍ സി.ബി.ഐക്ക് മുന്നിലെ തടസ്സങ്ങള്‍ പൂര്‍ണമായും നീങ്ങി. തടസങ്ങള്‍ ഒഴിഞ്ഞതോടെ ലൈഫ് ഭവന പദ്ധതിയിലേക്ക് ഇനി സി.ബി.ഐയുടെ നീരാളിക്കൈകള്‍ നീളും. കേവലം വടക്കാഞ്ചേരിയിലെ വിവാദ ഫ്‌ളാറ്റ് നിര്‍മ്മാണത്തിലെ കോഴമാത്രമാകില്ല ഇനി സി.ബി.ഐയുടെ അന്വേഷണ പരിധിയിലേക്ക് വരിക. ലൈഫ് മിഷനില്‍ സി.ബി.ഐ. രജിസ്റ്റര്‍ചെയ്ത വിദേശസഹായ നിയന്ത്രണച്ചട്ടം ലംഘിച്ചെന്ന കേസില്‍ അനുബന്ധമായി അഴിമതിയും അന്വേഷിക്കാം.
എഫ്.സി.ആര്‍.എ. കേസുകളില്‍ സി.ബി.ഐയാണ് അന്വേഷണ ഏജന്‍സി. പദ്ധതിയുമായി ബന്ധപ്പെട്ട...
പാലക്കാട്: യുവതിയെ തീകൊളുത്തിക്കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. സരിത എന്ന യുവതിക്കു നേരെയാണ് ഭര്‍ത്താവ് ബാബുരാജ് ആക്രമണശ്രമം നടത്തിയത്. ഇന്നു രാവിലെയാണ് പാലക്കാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
ബ്യൂട്ടീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ഥിനിയായ സരിതയുടെ ക്ലാസ് മുറിയിലെത്തിയ ശേഷമായിരുന്നു ബാബുരാജിന്റെ ആക്രമണം. സരിതയുടെ ദേഹത്ത് ബാബുരാജ് പെട്രോള്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് ലൈറ്റര്‍ കത്തിച്ച് കൊളുത്താന്‍ ശ്രമിച്ചെങ്കിലും അവിടെ ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് ബാബുരാജിനെ തള്ളിമാറ്റി. സരിത ഓടി മാറിയതിനാല്‍ അപകടമൊന്നും സംഭവിച്ചില്ല. ഇവര്‍ക്ക് ഗുരുതര...
കൊച്ചി: ലൈഫ് മിഷൻ കേസ് അന്വേഷിക്കാന്‍ സിബിഐയ്ക്ക് തടസമില്ലെന്ന ഹൈക്കോടതി വിധി സംസ്ഥാന സർക്കാരിന് സമ്മാനിക്കുന്നത് തിരിച്ചടി. സി ബി ഐക്ക് സർക്കാരിനെതിരെ അന്വേഷണവുമായി മുന്നോട്ട് പോകാമെന്നാണ് കോടതി വ്യക്തമാക്കിയത്. കേസ് സിബിഐ ഏറ്റെടുക്കുന്നതിനു എതിരെ നല്‍കിയ സർക്കാരിന്റെയും യൂണിടാക്കിന്റെയും ഹർജികളാണ് ഹൈക്കോടതി തളളിയത്.
പദ്ധതിയുടെ നടപടിക്രമങ്ങളിൽ പ്രഥമദൃഷ്‌ട്യാ പിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതി നടപടി. കേസിൽ കക്ഷി ചേരാനുളള സർക്കാരിന്റെ ഹർജിയും കോടതി തളളി.ലൈഫ് മിഷനിൽ സി ബി...
മുംബൈ: ഈ കോവിഡ് കാലത്ത് രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത് 33,000 ടൺ കോവിഡ് അനുബന്ധ മാലിന്യം. കോവിഡ് ബാധിതരുടെ എണ്ണത്തിലെന്നപോലെ 3587 ടണ്ണുമായി മഹാരാഷ്ട്രയാണ് കോവിഡ് മാലിന്യം സൃഷ്ടിക്കുന്നതിൽ മുന്നിൽ. 3300 ടണ്ണുമായി കേരളമാണ് രണ്ടാംസ്ഥാനത്ത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സി.പി.സി.ബി.) ആണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 2020 ഒക്ടോബറിലാണ് രാജ്യത്ത് ഏറ്റവുമധികം കോവിഡ് മാലിന്യം ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. ആകെ 5500 ടൺ. ജൂണിനുശേഷം ഡിസംബർവരെ രാജ്യത്തെ...
കോട്ടയം: യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ യുഡിഎഫിലേക്ക് വരുന്നുവെന്ന് പി.സി.ജോര്‍ജ്. യുഡിഎഫുമായി ചര്‍ച്ച നടത്തുന്നതിന് ജനപക്ഷം സെക്യുലര്‍ അഞ്ചംഗ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് വിലകല്‍പ്പിക്കാത്ത പിണറായി സര്‍ക്കാരിനെതിരെയുള്ള ഒരു പോരാട്ടത്തിന് ജനപക്ഷത്തിന്റെ കൂടെ സേവനം ആവശ്യമാണെന്ന് യുഡിഎഫിന് ബോധ്യമായിട്ടുണ്ടെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് യാതൊരു തര്‍ക്കവുമില്ല. പ്രദേശികമായ ചില തര്‍ക്കങ്ങള്‍ പറഞ്ഞ് തീര്‍ക്കാവുന്നതേയുള്ളൂ. അത് ആനക്കാര്യമല്ല. യുഡിഎഫ് അധികാരത്തില്‍ വരണമെങ്കില്‍ ഉമ്മന്‍ചാണ്ടി മുന്‍പന്തിയില്‍ നിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടേ മതിയാകൂ. 'മുന്നില്‍...
ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തറയില്‍ യുഡിഎഫ് പിന്തുണ വേണ്ടെന്ന് സിപിഎം. സിപിഎം ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. യുഡിഎഫ് പിന്തുണയോടെ ലഭിച്ച പഞ്ചായത്ത് ഭരണം അതുകൊണ്ട് തന്നെ സിപിഎം ഒഴിയും.
സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായിട്ടാണ് തൃപ്പെരുന്തറയിലെ സഖ്യമെന്ന് സിപിഎം ജില്ലാ കമ്മിറ്റി വിലയിരുത്തി. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തില്‍ യു.ഡി.എഫ്. പിന്തുണയോടെ എല്‍.ഡി.എഫിലെ വിജയമ്മ ഫിലേന്ദ്രനാണ് പ്രസിഡന്റായത്. പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തില്‍ ബി.ജെ.പി. അധികാരത്തിലെത്തുന്നത് ഒഴിവാക്കാനാണ്...
തിരുവനന്തപുരം: മകനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന വിവാദ കടയ്ക്കാവൂര്‍ പോക്‌സോ കേസ് അന്വേഷണ ചുമതല ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് നല്‍കി. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെതാണ് തീരുമാനം കേസില്‍ ഉയര്‍ന്ന ആരോപണങ്ങളും ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും. മകനെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയില്‍ തിരുവനന്തപുരം കടയ്ക്കാവൂരില്‍ സ്ത്രീ അറസ്റ്റിലായിരുന്നു. ഇവര്‍ നിലവില്‍ റിമാന്‍ഡിലാണ്. മകന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കുട്ടിയുടെ അമ്മ അറസ്റ്റിലായതിനു പിന്നാലെ ഇവരുടെ...
കൊച്ചി: എട്ടു വയസുകാരന് സഹോദരീ ഭര്‍ത്താവിന്റെ ക്രൂര പീഡനം. കൊച്ചി മരടിലാണ് ക്രൂര പീഡനം നടന്നത്. കുട്ടി കഴിഞ്ഞ ദിവസം അടുത്ത വീട്ടിലെ ചേച്ചിയോട് സംഭവം പറഞ്ഞപ്പോള്‍ അവരത് നാട്ടുകാരുടെ വാസ്ടാപ് ഗ്രൂപ്പിൽ...
കണ്ണൂർ: വിദ്യാർത്ഥിയുടെ അമ്മയെ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച പ്രധാനാദ്ധ്യാപകൻ പിടിയിൽ. കണ്ണൂര്‍ പാനൂരിലാണ് അധ്യാപക സമൂഹത്തിനു ദുഷ്പ്പെരുണ്ടാക്കിയ സംഭവം നടന്നത്. കണ്ണൂർ പാനൂർ ഈസ്‌റ്റ് വളള്യായി യു.പി സ്‌കൂളിലെ പ്രധാനാദ്ധ്യാപകനായ വി.പി...
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ സാക്ഷികളുടെ വിവരങ്ങള്‍ വിവരങ്ങള്‍ രഹസ്യമായി നില്‍ക്കും. സ്വര്‍ണക്കടത്ത് കേസിലെ പത്ത് സാക്ഷികളുടെ വിവരങ്ങളാണ് രഹസ്യമാക്കി വയ്ക്കുന്നത്. എന്‍ഐഎയുടെ ആവശ്യം കോടതി അംഗീകരിച്ചതോടെയാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ സാക്ഷികളുടെ വിവരങ്ങള്‍ രഹസ്യമായി...
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് വന്നതോടെ ലെഫ് മിഷന്‍ കേസില്‍ സി.ബി.ഐക്ക് മുന്നിലെ തടസ്സങ്ങള്‍ പൂര്‍ണമായും നീങ്ങി. തടസങ്ങള്‍ ഒഴിഞ്ഞതോടെ ലൈഫ് ഭവന പദ്ധതിയിലേക്ക് ഇനി സി.ബി.ഐയുടെ നീരാളിക്കൈകള്‍ നീളും. കേവലം വടക്കാഞ്ചേരിയിലെ വിവാദ...
പാലക്കാട്: യുവതിയെ തീകൊളുത്തിക്കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. സരിത എന്ന യുവതിക്കു നേരെയാണ് ഭര്‍ത്താവ് ബാബുരാജ് ആക്രമണശ്രമം നടത്തിയത്. ഇന്നു രാവിലെയാണ് പാലക്കാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
ബ്യൂട്ടീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ഥിനിയായ സരിതയുടെ ക്ലാസ് മുറിയിലെത്തിയ...
കൊച്ചി: ലൈഫ് മിഷൻ കേസ് അന്വേഷിക്കാന്‍ സിബിഐയ്ക്ക് തടസമില്ലെന്ന ഹൈക്കോടതി വിധി സംസ്ഥാന സർക്കാരിന് സമ്മാനിക്കുന്നത് തിരിച്ചടി. സി ബി ഐക്ക് സർക്കാരിനെതിരെ അന്വേഷണവുമായി മുന്നോട്ട് പോകാമെന്നാണ് കോടതി വ്യക്തമാക്കിയത്. കേസ് സിബിഐ...
മുംബൈ: ഈ കോവിഡ് കാലത്ത് രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത് 33,000 ടൺ കോവിഡ് അനുബന്ധ മാലിന്യം. കോവിഡ് ബാധിതരുടെ എണ്ണത്തിലെന്നപോലെ 3587 ടണ്ണുമായി മഹാരാഷ്ട്രയാണ് കോവിഡ് മാലിന്യം സൃഷ്ടിക്കുന്നതിൽ മുന്നിൽ. 3300 ടണ്ണുമായി കേരളമാണ്...
കോട്ടയം: യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ യുഡിഎഫിലേക്ക് വരുന്നുവെന്ന് പി.സി.ജോര്‍ജ്. യുഡിഎഫുമായി ചര്‍ച്ച നടത്തുന്നതിന് ജനപക്ഷം സെക്യുലര്‍ അഞ്ചംഗ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് വിലകല്‍പ്പിക്കാത്ത പിണറായി സര്‍ക്കാരിനെതിരെയുള്ള ഒരു പോരാട്ടത്തിന് ജനപക്ഷത്തിന്റെ കൂടെ സേവനം ആവശ്യമാണെന്ന്...
ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തറയില്‍ യുഡിഎഫ് പിന്തുണ വേണ്ടെന്ന് സിപിഎം. സിപിഎം ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. യുഡിഎഫ് പിന്തുണയോടെ ലഭിച്ച പഞ്ചായത്ത് ഭരണം അതുകൊണ്ട് തന്നെ സിപിഎം...
തിരുവനന്തപുരം: മകനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന വിവാദ കടയ്ക്കാവൂര്‍ പോക്‌സോ കേസ് അന്വേഷണ ചുമതല ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് നല്‍കി. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെതാണ് തീരുമാനം കേസില്‍ ഉയര്‍ന്ന ആരോപണങ്ങളും...