കോഴിക്കോട്: ചലച്ചിത്ര സംവിധായകനും നടനുമായ രഞ്ജിത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും. കോഴിക്കോട് നോർത്തിൽ നിന്ന് സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് സൂചന. നിലവിലെ എംഎൽഎയായ എ.പ്രദീപ്കുമാർ മൂന്ന് ടേം പൂർത്തിയാക്കി.കോഴിക്കോട് ബാലുശേരി സ്വദേശിയായ രഞ്‌ജിത്ത് കോഴിക്കോട് നഗരത്തിൽ തന്നെയാണ് താമസം.
ബിജെപി സ്ഥാനാർത്ഥിയായി ഇവിടെ പ്രതീക്ഷിക്കുന്നത് എം.ടി രമേശിനെയാണ്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, വിദ്യാ ബാലകൃഷ്‌ണൻ എന്നിവരെയാണ്...
തിരുവനന്തപുരം: കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾക്കു ദേശീയ പുരസ്കാരം. ഒഡീഷയിലെ കൊണാർക്കിൽ നടന്ന ആറാമത് ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം അവാർഡുകളിലാണ് ബെസ്റ്റ് ഫ്യൂച്ചർ ഫോർവേഡ് സ്റ്റേറ്റ് കാറ്റഗറിയിൽ സുവർണ പുരസ്കാരം ലഭിച്ചത്. ഈ വിഭാഗത്തിൽ സിൽവർ അവാർഡ് ഒഡീഷ നേടി. 2017 ൽ ഉത്തരവാദിത്ത ടൂറിസം മിഷൻ രൂപീകരിച്ച ശേഷം ലഭിക്കുന്ന പതിനൊന്നാമത്തെ പുരസ്‍കാരമാണിത്. സർക്കാരിന്റെ ജനകീയ ടൂറിസം നിലപാടുകൾക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്താകെ ഉത്തരവാദിത്ത...
തിരുവനന്തപുരം: എ.സമ്പത്ത് ഡൽഹിയിലെ പ്രത്യേക പ്രതിനിധി പദവിയിൽ നിന്നും ഒഴിയുന്നു. തിരഞ്ഞെടുപ്പ‌് പ്രഖ്യാപിക്കുകയും സ്ഥാനാർഥി നിർണയത്തിലേക്ക് സിപിഎം കടക്കാന്‍ ഒരുങ്ങുകയും ചെയ്യുന്ന ഘട്ടത്തിലാണ് സമ്പത്ത് സ്ഥാനം ഒഴിഞ്ഞത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് രാജി. സ്ഥാനാർത്ഥിയാകുന്നത് സംബന്ധിച്ച് പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നാണ് സമ്പത്തിന്റെ പ്രതികരണം. ക്യാബിനറ്റ് പദവിയിൽ ഡൽഹിയിൽ സമ്പത്തിനെ നിയമിച്ചത് നേരത്തെ വന്‍ രാഷ്ട്രീയ വിവാദമായിരുന്നു. 2019 ഓഗസ്റ്റ്...
ദേവികുളം: ഇടുക്കി ഉടുമ്പന്‍ചോലയില്‍ എം.എം.മണി തന്നെ സ്ഥാനാര്‍ഥിയായേക്കും. ഉടുമ്പന്‍ചോലയി മണിയെ തന്നെ മല്‍സരിപ്പാക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിന്റെ ശുപാര്‍ശ. ഇക്കാര്യം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ അന്തിമ തീരുമാനത്തിന് വിട്ടു. മണ്ഡലത്തിലെ വിജയസാധ്യത കണക്കിലെടുത്ത് മറ്റൊരു സ്ഥാനാര്‍ഥിയെ തേടി പോകേണ്ടതില്ലെന്ന വിലയിരുത്തലിലാണ് ജില്ലാ സെക്രട്ടേറിയേറ്റ്.
ദേവികുളത്ത് മൂന്ന് തവണ മല്‍സരിച്ച് വിജയിച്ച എസ് രാജേന്ദ്രനെ വീണ്ടും മല്‍സരിപ്പിക്കണമോയെന്ന് സംസ്ഥാന സമിതി തീരുമാനിക്കട്ടെയെന്നും യോഗം വിലയിരുത്തി. ദേവികുളത്ത് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം...
ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പില്‍ തോമസ് ഐസക്കിനും ജി.സുധാകരനും ഇളവ് നല്‍കിയേക്കും. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്നത്തെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഇരുവരുടെയും വിജയസാധ്യത പരിഗണിക്കണമെന്ന് സെക്രട്ടറിയെറ്റില്‍ ആവശ്യം ഉയര്‍ന്നു. . ഇരുവരും ഇനി മത്സരരംഗത്തുണ്ടാകുമോ എന്ന സംശയം ഉയര്‍ന്നിരുന്നു.
പാര്‍ട്ടി തീരുമാനിക്കട്ടെ എന്നാണ് മന്ത്രിമാരുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായത്. മന്ത്രിമാരായ തോമസ് ഐസകും ജി.സുധാകരനും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ...
ന്യൂഡല്‍ഹി: നടീ ആക്രമണക്കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടേയുള്ള പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ആറ് മാസം കൂടി സുപ്രീംകോടതി നീട്ടി. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്‍റെ നടപടി. ഇനി സമയം നീട്ടിനല്‍കില്ലെന്ന് കോടതി വ്യക്തമാക്കി. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കേസിലെ സാക്ഷി വിസ്താരം പോലും പൂര്‍ത്തിയായിട്ടില്ല.
ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷനും പരാതിക്കാരിയും ആവശ്യപ്പെട്ടതിനെ...
ചെന്നൈ: വനിതാ എസ്പിയുടെ ലൈംഗിക പീഡനപരാതിയില്‍ തമിഴ്നാട് ഡിജിപി രാജേഷ്ദാസിനെതിരെ കേസ്. പരാതി നല്‍കാന്‍ പോകുന്നതിനിടെ വഴി തടഞ്ഞ എസ്പിക്കെതിരെയും കേസെടുത്തു. തമിഴ്നാട് സിബിസിഐഡിയാണ് കേസെടുത്തത്. ഔദ്യോഗിക വാഹനത്തില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ഡിജിപി രാജഷ് ദാസ് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടുവെന്നും കാറില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നുമാണ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതി. തമിഴ്നാട് മുന്‍ ആരോഗ്യസെക്രട്ടറിയുടെ ഭര്‍ത്താവ് കൂടിയാണ് ഡിജിപി രാജേഷ് ദാസ്....
തിരുവനന്തപുരം: ആര്‍എസ്പി തങ്ങളുടെ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു. മുന്‍മന്ത്രി ബാബു ദിവാകരന്‍ ഇരവിപുരത്ത് സ്ഥാനാര്‍ഥിയാകും. ആര്‍.എസ്.പി മണ്ഡലം കമ്മിറ്റിയില്‍ സംസ്ഥാനസെക്രട്ടറി എ.എ. അസീസാണ് ബാബു ദിവാകരന്റെ പേര് നിര്‍ദ്ദേശിച്ചത്.
കുന്നത്തൂരില്‍ ഉല്ലാസ് കോവൂരിനെയും ചവറയില്‍ ഷിബു ബേബി ജോണിനെയും മല്‍സരിപ്പിക്കാനും ധാരണ. ആറ്റിങ്ങല്‍, കയ്പമംഗലം സീറ്റുകളില്‍ കോണ്‍ഗ്രസുമായി ചര്‍ച്ചചെയ്ത് തീരുമാനം എടുക്കും. ഇനി മല്‍സരത്തിനില്ലെന്ന് എ.എ. അസീസ് അറിയിച്ചു.
ന്യൂഡല്‍ഹി: ബിജെപി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ കണ്ടത് ദൃശ്യത്തിന്റെ ഒറിജിനല്‍ പതിപ്പ്. വിമാനത്തില്‍ നിന്നും കണ്ടത് വ്യാജപതിപ്പെന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഒറിജിനല്‍ പതിപ്പ് എന്ന് പറഞ്ഞു അബ്ദുള്ളക്കുട്ടി രംഗത്ത് വന്നത്.
അബ്ദുല്ലക്കുട്ടിയുടെ പോസ്റ്റ്:
‘ജിത്തു ജോസഫ്, നിങ്ങളുടെ ദൃശ്യം 2 കണ്ടു. ഫ്ലൈറ്റിൽ ദില്ലി യാത്രക്കിടയിൽ മൊബൈൽ ഫോണിൽ ആണ് സിനിമ കണ്ടത്. ബിജെപി ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നു. സിനിമ സംവിധായകന്റെ കലയാണ്......
തിരുവനന്തപുരം: ഡെമോക്രാറ്റിക് പാർട്ടിയുടെ നയപ്രഖ്യാപന സമ്മേളനം 10 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം Y M C A ഹാളിൽ നടക്കും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ രാഷ്ടീയ നിലപാട് അന്നു പ്രഖ്യാപിക്കും. സമ്മേളനത്തിന്റെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണയോഗം കഴിഞ്ഞ ദിവസം നടന്നു. സംസ്ഥാന പ്രസിഡൻറ് ജോർജ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കെ ശ്രീവത്സൻ , സുനിൽ ഇരവിപുരം, അനിൽ നാരായണൻ ,...
കോഴിക്കോട്: ചലച്ചിത്ര സംവിധായകനും നടനുമായ രഞ്ജിത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും. കോഴിക്കോട് നോർത്തിൽ നിന്ന് സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് സൂചന. നിലവിലെ എംഎൽഎയായ...
തിരുവനന്തപുരം: കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾക്കു ദേശീയ പുരസ്കാരം. ഒഡീഷയിലെ കൊണാർക്കിൽ നടന്ന ആറാമത് ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം അവാർഡുകളിലാണ് ബെസ്റ്റ് ഫ്യൂച്ചർ ഫോർവേഡ് സ്റ്റേറ്റ് കാറ്റഗറിയിൽ സുവർണ പുരസ്കാരം ലഭിച്ചത്. ഈ...
തിരുവനന്തപുരം: എ.സമ്പത്ത് ഡൽഹിയിലെ പ്രത്യേക പ്രതിനിധി പദവിയിൽ നിന്നും ഒഴിയുന്നു. തിരഞ്ഞെടുപ്പ‌് പ്രഖ്യാപിക്കുകയും സ്ഥാനാർഥി നിർണയത്തിലേക്ക് സിപിഎം കടക്കാന്‍ ഒരുങ്ങുകയും ചെയ്യുന്ന ഘട്ടത്തിലാണ് സമ്പത്ത് സ്ഥാനം ഒഴിഞ്ഞത്. രാജിക്കത്ത്...
ദേവികുളം: ഇടുക്കി ഉടുമ്പന്‍ചോലയില്‍ എം.എം.മണി തന്നെ സ്ഥാനാര്‍ഥിയായേക്കും. ഉടുമ്പന്‍ചോലയി മണിയെ തന്നെ മല്‍സരിപ്പാക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിന്റെ ശുപാര്‍ശ. ഇക്കാര്യം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ അന്തിമ തീരുമാനത്തിന് വിട്ടു. മണ്ഡലത്തിലെ വിജയസാധ്യത കണക്കിലെടുത്ത് മറ്റൊരു...
ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പില്‍ തോമസ് ഐസക്കിനും ജി.സുധാകരനും ഇളവ് നല്‍കിയേക്കും. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്നത്തെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഇരുവരുടെയും വിജയസാധ്യത...
ന്യൂഡല്‍ഹി: നടീ ആക്രമണക്കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടേയുള്ള പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ആറ് മാസം കൂടി സുപ്രീംകോടതി നീട്ടി. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ആവശ്യം...
ചെന്നൈ: വനിതാ എസ്പിയുടെ ലൈംഗിക പീഡനപരാതിയില്‍ തമിഴ്നാട് ഡിജിപി രാജേഷ്ദാസിനെതിരെ കേസ്. പരാതി നല്‍കാന്‍ പോകുന്നതിനിടെ വഴി തടഞ്ഞ എസ്പിക്കെതിരെയും കേസെടുത്തു. തമിഴ്നാട് സിബിസിഐഡിയാണ് കേസെടുത്തത്. ഔദ്യോഗിക വാഹനത്തില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ്...
തിരുവനന്തപുരം: ആര്‍എസ്പി തങ്ങളുടെ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു. മുന്‍മന്ത്രി ബാബു ദിവാകരന്‍ ഇരവിപുരത്ത് സ്ഥാനാര്‍ഥിയാകും. ആര്‍.എസ്.പി മണ്ഡലം കമ്മിറ്റിയില്‍ സംസ്ഥാനസെക്രട്ടറി എ.എ. അസീസാണ് ബാബു ദിവാകരന്റെ പേര്...
ന്യൂഡല്‍ഹി: ബിജെപി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ കണ്ടത് ദൃശ്യത്തിന്റെ ഒറിജിനല്‍ പതിപ്പ്. വിമാനത്തില്‍ നിന്നും കണ്ടത് വ്യാജപതിപ്പെന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഒറിജിനല്‍ പതിപ്പ് എന്ന് പറഞ്ഞു അബ്ദുള്ളക്കുട്ടി രംഗത്ത് വന്നത്....
തിരുവനന്തപുരം: ഡെമോക്രാറ്റിക് പാർട്ടിയുടെ നയപ്രഖ്യാപന സമ്മേളനം 10 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം Y M C A ഹാളിൽ നടക്കും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ രാഷ്ടീയ നിലപാട് അന്നു...