ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂര്‍ക്കാവും നേമവും പിടിക്കാന്‍ ഉമ്മന്‍ ചാണ്ടിയെയും മുരളീധരനെയും രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് നീക്കം. കരുത്തരായവരെ സ്ഥാനാർത്ഥിയാക്കിയാൽ മണ്ഡലം കൈപ്പിടിയിലൊതുക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. നേമത്ത് ശക്തനായ സ്ഥാനാർഥി വേണമെന്ന ഹൈക്കമാൻഡിന്റെ സമ്മർദത്തിന് മുരളീധരൻ വഴങ്ങിയതായാണ് റിപ്പോർട്ടുകൾ.നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാർ ആരും മത്സരിക്കില്ലെന്നായിരുന്നു മുരളീധരൻ നേരത്തെ അറിയിച്ചത്. താൻ വട്ടിയൂർക്കാവിൽ മത്സരിക്കുമെന്ന വാർത്തകൾ തെറ്റായ പ്രചാരണമാണെന്നും മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ ഇന്നു നടന്ന സ്ഥാനാർത്ഥി...
കൊൽക്കത്ത: നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആക്രമിക്കപ്പെട്ടതായി സൂചന. കാലിൽ പരിക്കേറ്റെന്നാണ് വിവരം. നാലഞ്ചു പേർ ചേർന്ന് തന്നെ കൈയേറ്റം ചെയ്തതായി മമത തന്നെയാണ് ആരോപിച്ചത്. തുടര്‍ന്ന് വെട്ടിച്ചുരുക്കി നന്ദിഗ്രാമിൽ നിന്നും മമത കൊൽക്കത്തക്ക് മടങ്ങി സംഭവം നടന്നതിനു പിന്നാലെ മമത ബാനർജി സഹതാപം നേടുന്നതിനായി നാടകം കളിച്ചതാണെന്ന ആരോപണവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി ഘടകം രംഗത്തെത്തി.
...
കുറ്റ്യാടി: കുറ്റ്യാടി സീറ്റ് പ്രശ്നം സിപിഎമ്മില്‍ തിളയ്ക്കുന്നു. കേരളാ കോൺഗ്രസിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കുറ്റ്യാടിയിൽ ഇന്നു പാർട്ടി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധ മാർച്ച് നടന്നു. . സിപിഎമ്മിന്റെ കൊടികളുമേന്തിയാണ് പ്രകടനം നടന്നത്. പ്രാദേശിക വികാരം ദേശീയ നേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും ബോദ്ധ്യപ്പെടുത്തുന്നതിൽ ജില്ലാ നേതൃത്വം പരാജയപ്പെട്ടതായി ആരോപിച്ചാണ് പ്രകടനം നടന്നത്.
കഴിഞ്ഞദിവസവും മുന്നണി തീരുമാനത്തിനെതിരായി കെ.പി കുഞ്ഞഹമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട്...
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് പി.സി.ചാക്കോ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു രാജിക്കത്ത് കൈമാറി. അവഗണനയിൽ പ്രതിഷേധിച്ചാണു പാർട്ടി വിട്ടതെന്ന് പിന്നീട് നടത്തിയ വാർത്താസമ്മേളനത്തിൽ ചാക്കോ പറഞ്ഞു. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സീറ്റ് വിഭജനത്തിൽ പരസ്യമായി അതൃപ്തി അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് രാജി പ്രഖ്യാപനം.
കേരളത്തിൽ കോൺഗ്രസ് പാർട്ടി പ്രവർത്തിക്കുന്നില്ലെന്നും രണ്ടു ഗ്രൂപ്പുകളുടെ ഏകോപനം മാത്രമാണ് നടക്കുന്നതെന്നും പി.സി.ചാക്കോ...
ഡെറാഡൂണ്‍: തിരത്ത് സിങ് റാവത്ത് ഉത്തരാഖണ്ഡിന്‍റെ മുഖ്യമന്ത്രിയാകും. ബിജെപി ദേശീയ സെക്രട്ടറിയും ലോക്സഭാംഗവുമാണ് റാവത്ത്. ബിജെപിയിലെ ആഭ്യന്തരകലഹം രൂക്ഷമായതോടെ ത്രിവേന്ദ്ര സിങ് റാവത്ത് ഇന്നലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. വൈകീട്ട് നാലിന് രാജ്ഭവനില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കും.
ഡെറാഡൂണില്‍ നടന്ന ബിജെപി നിയമസഭാ കക്ഷിയോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. ഗഡ്‍വാളില്‍ നിന്നുള്ള ലോക്സഭാംഗമായ തിരത്ത് സിങ് റാവത്ത് ഉത്തരാഖണ്ഡിന്‍റെ ആദ്യ വിദ്യാഭ്യാസമന്ത്രിയായിരുന്നു.
2013 മുതല്‍ 2015വരെ...
രാജകുമാരി: ഇടുക്കി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഇത്തവണ ഇടതുപക്ഷം വിജയിക്കുമെന്ന് എം.എം.മണി. ഉടുമ്പൻചോലയിൽ താന്‍ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും മണി പറഞ്ഞു. എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തവണ തനിക്ക് മോശം ഇമേജായിരുന്നുവെന്നും ഇത്തവണ തനിക്ക് പണിയറിയാമെന്ന് തെളിയിച്ചെന്നും പ്രചാരണത്തിനിടയിൽ രാജകുമാരിയിൽ മണി പറഞ്ഞു.
കുണ്ടറ: പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അമ്മ പൊലീസ് കസ്റ്റഡിയിൽ. കാഞ്ഞിരകോട് മായംകോട് നന്ദാവനത്തിൽ ദിവ്യ(24)യെയാണു കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നര മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. പൊലീസ് പറയുന്നത്: ചിറ്റുമലയിൽ ആയുർവേദ ക്ലിനിക് നടത്തുന്ന ഭർത്താവ് ഉച്ചയ്ക്കു വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം മടങ്ങി.
പിന്നീട് കുഞ്ഞ് കരഞ്ഞപ്പോൾ ബക്കറ്റിലെ...
തിരുവനന്തപുരം: നടനും എംപിയുമായ സുരേഷ് ഗോപി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല. സുരേഷ് ഗോപിയോട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട് എങ്കിലും അനുകൂല മറുപടി താരം നല്‍കിയില്ല. സിനിമാ ചിത്രീകരണ തിരക്കുള്ളതിനാൽ കഴിയില്ലെന്നു സുരേഷ് ഗോപി നേതൃത്വത്തിനു മറുപടി നൽകിയത്.
തിരുവനന്തപുരം, വട്ടിയൂർക്കാവ്, തൃശൂർ മണ്ഡലങ്ങളാണ് സുരേഷ് ഗോപിക്കായി സംസ്ഥാന നേതൃത്വം നിർദേശിച്ചിരിക്കുന്നത്. പ്രമുഖരുടെ മത്സര കാര്യത്തിൽ തീരുമാനമാകാത്തതിനാൽ സ്ഥാനാർഥി നിർണയവും നീളുകയാണ്. കേന്ദ്രമന്ത്രി...
മലപ്പുറം: എതിര്‍പ്പുകള്‍ തള്ളിക്കളഞ്ഞു സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പാര്‍ട്ടി തീരുമാനം നടപ്പിലാക്കാന്‍ സിപിഎം. പ്രതിഷേധം ഉയര്‍ന്ന പൊന്നാനിയിലും നന്ദകുമാര്‍ തന്നെ സിപിഎം സ്ഥാനാര്‍ഥിയാകും. ടി.എം സിദ്ദിഖിനായി മണ്ഡലം കമ്മിറ്റിയില്‍ ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. സിദ്ദിഖിനെ മല്‍സരിക്കണം എന്നാവശ്യപ്പെട്ട് സിപിഎമ്മില്‍ പൊട്ടിത്തെറി വന്നിരുന്നു. അന്തിമതീരുമാനം സംസ്ഥാന നേതൃത്വം എടുക്കുമെന്ന് നേതാക്കള്‍ മണ്ഡലം കമ്മിറ്റിയില്‍ വ്യക്തമാക്കി. വിവിധ ലോക്കല്‍ കമ്മിറ്റിയിലെ പന്ത്രണ്ട് പേര്‍ രാജിവെച്ചു. ആറ് ബ്രാഞ്ച് സെക്രട്ടറിമാരും രാജിവെച്ചു....
കൊൽക്കത്ത: നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആക്രമിക്കപ്പെട്ടതായി സൂചന. കാലിൽ പരിക്കേറ്റെന്നാണ് വിവരം. നാലഞ്ചു പേർ ചേർന്ന് തന്നെ കൈയേറ്റം ചെയ്തതായി മമത തന്നെയാണ് ആരോപിച്ചത്....
കുറ്റ്യാടി: കുറ്റ്യാടി സീറ്റ് പ്രശ്നം സിപിഎമ്മില്‍ തിളയ്ക്കുന്നു. കേരളാ കോൺഗ്രസിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കുറ്റ്യാടിയിൽ ഇന്നു പാർട്ടി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധ മാർച്ച് നടന്നു. . സിപിഎമ്മിന്റെ കൊടികളുമേന്തിയാണ് ...
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് പി.സി.ചാക്കോ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു രാജിക്കത്ത് കൈമാറി. അവഗണനയിൽ പ്രതിഷേധിച്ചാണു പാർട്ടി വിട്ടതെന്ന് പിന്നീട് നടത്തിയ...
ഡെറാഡൂണ്‍: തിരത്ത് സിങ് റാവത്ത് ഉത്തരാഖണ്ഡിന്‍റെ മുഖ്യമന്ത്രിയാകും. ബിജെപി ദേശീയ സെക്രട്ടറിയും ലോക്സഭാംഗവുമാണ് റാവത്ത്. ബിജെപിയിലെ ആഭ്യന്തരകലഹം രൂക്ഷമായതോടെ ത്രിവേന്ദ്ര സിങ് റാവത്ത് ഇന്നലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. വൈകീട്ട് ...
രാജകുമാരി: ഇടുക്കി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഇത്തവണ ഇടതുപക്ഷം വിജയിക്കുമെന്ന് എം.എം.മണി. ഉടുമ്പൻചോലയിൽ താന്‍ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും മണി പറഞ്ഞു. എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ...
കുണ്ടറ: പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അമ്മ പൊലീസ് കസ്റ്റഡിയിൽ. കാഞ്ഞിരകോട് മായംകോട് നന്ദാവനത്തിൽ ദിവ്യ(24)യെയാണു കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നര മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ്...
തിരുവനന്തപുരം: നടനും എംപിയുമായ സുരേഷ് ഗോപി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല. സുരേഷ് ഗോപിയോട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട് എങ്കിലും അനുകൂല മറുപടി താരം നല്‍കിയില്ല. സിനിമാ ചിത്രീകരണ...
മലപ്പുറം: എതിര്‍പ്പുകള്‍ തള്ളിക്കളഞ്ഞു സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പാര്‍ട്ടി തീരുമാനം നടപ്പിലാക്കാന്‍ സിപിഎം. പ്രതിഷേധം ഉയര്‍ന്ന പൊന്നാനിയിലും നന്ദകുമാര്‍ തന്നെ സിപിഎം സ്ഥാനാര്‍ഥിയാകും. ടി.എം സിദ്ദിഖിനായി മണ്ഡലം കമ്മിറ്റിയില്‍ ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. സിദ്ദിഖിനെ...