Thursday, December 4, 2025
- Advertisement -spot_img
- Advertisement -spot_img

News

എംപിമാര്‍ക്ക് മത്സരിക്കാന്‍ അനുമതിയില്ല; സ്ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്ചയെന്ന് താരിഖ് അന്‍വര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് വീണ്ടും എഐ സിസി നേതൃത്വം. കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ഈ പ്രസ്താവന. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറാണ് പ്രഖ്യാപനം നടത്തിയത്. കെപിസിസി പ്രസിഡന്റായതിനാല്‍ മല്‍സരിക്കണമോ എന്ന് മുല്ലപ്പള്ളിക്ക് തീരുമാനിക്കാമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്ചയോടെയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതികരിച്ചു.

കണ്ണൂരിന് ഇത് ജയരാജന്മാരില്ലാത്ത തിരഞ്ഞെടുപ്പ് അങ്കം; അഭാവം കണ്ണൂരില്‍ പ്രകടമാകും

കണ്ണൂര്‍: കണ്ണൂരിന് ഇത് ജയരാജന്മാരില്ലാത്ത തിരഞ്ഞെടുപ്പ് അങ്കം. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് സി.പി.എമ്മിലെ ജയരാജത്രയത്തിൽ ആരും അങ്കത്തിനില്ലാത്ത തിരഞ്ഞെടുപ്പ് വരുന്നത്. 1987 ന് ശേഷം ജയരാജന്മാരില്ലാത്ത ഒരു നിയമസഭാ തിരഞ്ഞെടുപ്പിന് കേരളം സാക്ഷ്യം വഹിക്കുന്നത് ഇതാദ്യമായാണ്. മൂന്നാമൂഴം വേണ്ടെന്ന പാർട്ടി തീരുമാനം മന്ത്രി ഇ.പി.ജയരാജന് തിരിച്ചടിയായത്. പി.ജയരാജന് സീറ്റ് നൽകിയേക്കുമെന്ന് പ്രതീക്ഷയുള്ളവരും ഏറെയായിരുന്നു. പി.ജയരാജനെ സ്ഥാനാർഥി പട്ടികയിലേയ്ക്ക് പരിഗണിച്ചുമില്ല. സിപിഎം ജില്ലാ സെക്രട്ടറിയായ...

രണ്ടു ടേം നിബന്ധന കര്‍ക്കശമാക്കാന്‍ സിപിഎം തീരുമാനം; സുധാകരനും തോമസ്‌ ഐസക്കിനും സീറ്റ് ലഭിക്കില്ല

തിരുവനന്തപുരം: രണ്ടു ടേം നിബന്ധന കര്‍ക്കശമാക്കാന്‍ സിപിഎം തീരുമാനം. ബംഗാള്‍ അനുഭവം ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം സിപിഎം നടപ്പിലാക്കുക. എന്നാൽ എത്ര സമ്മർദമുണ്ടായാലും തീരുമാനം മാറ്റേണ്ടതില്ലെന്നാണ് പിബിയിൽ ധാരണയായിരിക്കുന്നത്. . രണ്ടു ടേം നിബന്ധന കർശനമാക്കിയപ്പോൾ തോമസ് ഐസക്ക്, ജി സുധാകരൻ, പി ശ്രീരാമകൃഷ്ണൻ ഉൾപ്പടെയുള്ള നിരവധി പ്രമുഖർക്കാണ് സീറ്റ് നഷ്ടമായത്. ഇതു പാർട്ടിയുടെ കീഴ്ഘടകങ്ങളിൽ വലിയ എതിർപ്പിന് വഴിവെച്ചിട്ടുണ്ട്. പാർട്ടി കേന്ദ്രനേതാക്കളെ വരെ...

ചങ്ങനാശ്ശേരി സീറ്റ് തര്‍ക്കം തീരുന്നു; പെരുമ്പാവൂര്‍, പിറവം സീറ്റുകള്‍ ജോസ് കെ.മാണി വിഭാഗത്തിന്

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസിന് ലഭിച്ചത് വന്‍ സീറ്റ് നേട്ടം. 12 സീറ്റുകള്‍ ഉറപ്പിച്ചാണ് നേട്ടമുണ്ടാക്കിയത്. ഇതെല്ലാം പല ജില്ലകളിലുമായാണ് ലഭിച്ചത്. പുതുതായി പെരുമ്പാവൂര്‍, പിറവം സീറ്റുകള്‍ ആണ് ജോസ് കെ.മാണി വിഭാഗത്തിനു ലഭിക്കുന്നത്. ഈ സീറ്റുകള്‍ വിട്ടുനല്‍കാമെന്ന് സി.പി.എം. സമ്മതിച്ചിട്ടുണ്ട്. രണ്ട് സീറ്റുകളും വിട്ടുനല്‍കുന്നതിന് എറണാകുളം ജില്ലാ കമ്മിറ്റിയില്‍ ധാരണയായി. ഇതോടെ ചങ്ങനാശ്ശേരി ആവശ്യത്തില്‍ നിന്ന് ജോസ് വിഭാഗം...

ജില്ലയില്‍ കോവിഡ്‌ വാക്സീന്‍ കിട്ടാക്കനി; നല്‍കിയത് അര്‍ഹര്‍ക്ക് പകരം അനര്‍ഹര്‍ക്ക്

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ്‌ വാക്സീന്‍ കിട്ടാക്കനിയാകുന്നു. സ്വകാര്യ ആശുപത്രികളിലേയ്ക്കുളള വിതരണം നിര്‍ത്തി. മെഗാ വാക്സീന്‍ ക്യാംപുകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരെന്ന വ്യാജേന അനര്‍ഹരെ തിരുകിക്കയറ്റിയതാണ് വാക്സീന്‍ ക്ഷാമത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കണക്ക് മുപ്പതിനായിരത്തില്‍ താഴെ മാത്രം. എന്നാല്‍ 60000 ലേറെപ്പേരാണ് ഈ വിഭാഗത്തില്‍ റജിസ്റ്റർ ചെയ്തത്. ഇനി പതിനായിരം പേര്‍ക്കുളള വാക്സീന്‍ മാത്രമാണ് മിച്ചമുളളത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പരിമിതമായ...

ഏറ്റുമാനൂര്‍ നല്‍കിയാല്‍ മൂവാറ്റുപുഴ തരണം; വഴിമുട്ടി ജോസഫ് ഗ്രൂപ്പുമായുള്ള യുഡിഎഫ് ചര്‍ച്ച

തിരുവനന്തപുരം: ജോസഫ് ഗ്രൂപ്പുമായുള്ള യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച വഴിമുട്ടി. ഏറ്റുമാനൂര്‍ സീറ്റ് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ജോസ്ഫ് വിഭാഗം ഉറച്ച നിലപാട് എടുത്തതോടെ ഉഭയകക്ഷി ചര്‍ച്ച വഴിമുട്ടിയത്. ഏറ്റുമാനൂര്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസ് മൂവാറ്റുപുഴ വിട്ടുനല്‍കാമെന്ന ഉറപ്പ് നല്‍കാതിരുന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. ഇക്കാര്യം പി.ജെ ജോസഫുമായി നേരിട്ട് സംസാരിക്കുന്നതാണ് ഉചിതം എന്നുപറഞ്ഞ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍നിന്ന് ഇറങ്ങി. കോവിഡ്‌ കാരണം ചികിത്സയിലാണ് ജോസഫ്. അതുകൊണ്ട് തന്നെ തീരുമാനം...

ഇന്‍ഡിഗോ വിമാനം പറന്നുയരും മുന്‍പ് ഞെട്ടിച്ച് യാത്രക്കാരന്റെ അറിയിപ്പ്; പിന്നീട് വിമാനത്തില്‍ നടന്നത് ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി-പൂനെ ഇന്‍ഡിഗോ വിമാനത്തില്‍ കഴിഞ്ഞ ദിവസം നടന്നത് നാടകീയമായ സംഭവവികാസങ്ങള്‍. യാത്ര തുടങ്ങാന്‍ പോകും മുന്‍പ് യാത്രക്കാരന്‍ തനിക്ക് കോവിഡ്‌ ആണെന്ന് അറിയിച്ചതാണ് യാത്രക്കാരെയും ജീവനക്കാരെയും ഒന്നടങ്കം ഞെട്ടിച്ചത്. ‘ഞാൻ കോവിഡ് പോസിറ്റീവാണ്’– ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതിനു തൊട്ടുമുൻപാണ് യാത്രക്കാരന്‍ അറിയിപ്പ് നല്‍കിയത്. ഇതു സംബന്ധിച്ച രേഖകള്‍ കൂടി യാത്രക്കാരന്‍ കാണിച്ചതോടെ ജീവനക്കാര്‍ ആദ്യമൊന്നു പകച്ചു. ഉടന്‍ തന്നെ വിവരം പൈലറ്റിനെ അറിയിച്ചു. തുടര്‍ന്ന്...

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യംചെയ്യും; ചോദ്യം ചെയ്യല്‍ സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യംചെയ്യും. 12ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് അയച്ചതായാണ് വിവരം. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം ഡോളര്‍ കടത്ത് കേസില്‍ സ്വപ്നയുടെ മൊഴിയെടുക്കുന്നത്. സ്വപ്നയ്ക്ക് ജയിലില്‍ ഭീഷണിയുണ്ടായതുമായി ബന്ധപ്പെട്ട് ജയില്‍...

ബംഗ്ലാദേശ് ലെജന്‍ഡ്‌സിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്‌സ്; തകര്‍പ്പന്‍ പ്രകടനം നടത്തിയത് സച്ചിനും സേവാഗും

റായ്പുര്‍: ബംഗ്ലാദേശ് ലെജന്‍ഡ്‌സിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്‌സ്. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി 20 ടൂര്‍ണമെന്റിലാണ് ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനം. ഓപ്പണിങ് വിക്കറ്റില്‍ തകര്‍ത്തടിച്ച വീരേന്ദര്‍ സെവാഗ് - സച്ചിന്‍ തെണ്ടുല്‍ക്കര്‍ സഖ്യമാണ് വിജയം അനായാസമാക്കിയത് ബംഗ്ലാദേശ് ഉയര്‍ത്തിയ 110 റണ്‍സ് വിജയലക്ഷ്യം വെറും 10.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടന്നത്. ഇന്ത്യയ്ക്കായി. വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സെവാഗ് വെറും...

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്‍ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു

ന്യൂഡല്‍ഹി:മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്‍ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു. ന്യൂഡൽഹിയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റും സഹോദരന്മാരും 2020 ൽ എത്തിയിരുന്നു. 35,500 കോടി രൂപയാണ്(480 കോടി ഡോളർ) മൂന്നു മുത്തൂറ്റ് സഹോദരന്മാരുടെയും കൂടി ആസ്തി. ഫോബ്‌സ് പട്ടികയിലെ 26-ാം സ്ഥാനത്തിലായിരുന്നു ഗ്രൂപ്പ്. 1979 ൽ മുത്തൂറ്റ് ഗ്രൂപ്പിന്റെ എം.ഡി.യായി....

Latest news

എംപിമാര്‍ക്ക് മത്സരിക്കാന്‍ അനുമതിയില്ല; സ്ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്ചയെന്ന് താരിഖ് അന്‍വര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് വീണ്ടും എഐ സിസി നേതൃത്വം. കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ഈ പ്രസ്താവന. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ്...

കണ്ണൂരിന് ഇത് ജയരാജന്മാരില്ലാത്ത തിരഞ്ഞെടുപ്പ് അങ്കം; അഭാവം കണ്ണൂരില്‍ പ്രകടമാകും

കണ്ണൂര്‍: കണ്ണൂരിന് ഇത് ജയരാജന്മാരില്ലാത്ത തിരഞ്ഞെടുപ്പ് അങ്കം. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് സി.പി.എമ്മിലെ ജയരാജത്രയത്തിൽ ആരും അങ്കത്തിനില്ലാത്ത തിരഞ്ഞെടുപ്പ് വരുന്നത്. 1987 ന് ശേഷം ജയരാജന്മാരില്ലാത്ത ഒരു നിയമസഭാ തിരഞ്ഞെടുപ്പിന്...

രണ്ടു ടേം നിബന്ധന കര്‍ക്കശമാക്കാന്‍ സിപിഎം തീരുമാനം; സുധാകരനും തോമസ്‌ ഐസക്കിനും സീറ്റ് ലഭിക്കില്ല

തിരുവനന്തപുരം: രണ്ടു ടേം നിബന്ധന കര്‍ക്കശമാക്കാന്‍ സിപിഎം തീരുമാനം. ബംഗാള്‍ അനുഭവം ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം സിപിഎം നടപ്പിലാക്കുക. എന്നാൽ എത്ര സമ്മർദമുണ്ടായാലും തീരുമാനം മാറ്റേണ്ടതില്ലെന്നാണ് പിബിയിൽ ധാരണയായിരിക്കുന്നത്....

ചങ്ങനാശ്ശേരി സീറ്റ് തര്‍ക്കം തീരുന്നു; പെരുമ്പാവൂര്‍, പിറവം സീറ്റുകള്‍ ജോസ് കെ.മാണി വിഭാഗത്തിന്

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസിന് ലഭിച്ചത് വന്‍ സീറ്റ് നേട്ടം. 12 സീറ്റുകള്‍ ഉറപ്പിച്ചാണ് നേട്ടമുണ്ടാക്കിയത്. ഇതെല്ലാം പല ജില്ലകളിലുമായാണ് ലഭിച്ചത്. പുതുതായി പെരുമ്പാവൂര്‍, പിറവം സീറ്റുകള്‍...

ജില്ലയില്‍ കോവിഡ്‌ വാക്സീന്‍ കിട്ടാക്കനി; നല്‍കിയത് അര്‍ഹര്‍ക്ക് പകരം അനര്‍ഹര്‍ക്ക്

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ്‌ വാക്സീന്‍ കിട്ടാക്കനിയാകുന്നു. സ്വകാര്യ ആശുപത്രികളിലേയ്ക്കുളള വിതരണം നിര്‍ത്തി. മെഗാ വാക്സീന്‍ ക്യാംപുകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരെന്ന വ്യാജേന അനര്‍ഹരെ തിരുകിക്കയറ്റിയതാണ് വാക്സീന്‍ ക്ഷാമത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്....

ഏറ്റുമാനൂര്‍ നല്‍കിയാല്‍ മൂവാറ്റുപുഴ തരണം; വഴിമുട്ടി ജോസഫ് ഗ്രൂപ്പുമായുള്ള യുഡിഎഫ് ചര്‍ച്ച

തിരുവനന്തപുരം: ജോസഫ് ഗ്രൂപ്പുമായുള്ള യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച വഴിമുട്ടി. ഏറ്റുമാനൂര്‍ സീറ്റ് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ജോസ്ഫ് വിഭാഗം ഉറച്ച നിലപാട് എടുത്തതോടെ ഉഭയകക്ഷി ചര്‍ച്ച വഴിമുട്ടിയത്. ഏറ്റുമാനൂര്‍ ആവശ്യപ്പെട്ട...

ഇന്‍ഡിഗോ വിമാനം പറന്നുയരും മുന്‍പ് ഞെട്ടിച്ച് യാത്രക്കാരന്റെ അറിയിപ്പ്; പിന്നീട് വിമാനത്തില്‍ നടന്നത് ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി-പൂനെ ഇന്‍ഡിഗോ വിമാനത്തില്‍ കഴിഞ്ഞ ദിവസം നടന്നത് നാടകീയമായ സംഭവവികാസങ്ങള്‍. യാത്ര തുടങ്ങാന്‍ പോകും മുന്‍പ് യാത്രക്കാരന്‍ തനിക്ക് കോവിഡ്‌ ആണെന്ന് അറിയിച്ചതാണ് യാത്രക്കാരെയും ജീവനക്കാരെയും ഒന്നടങ്കം ഞെട്ടിച്ചത്. ‘ഞാൻ...

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യംചെയ്യും; ചോദ്യം ചെയ്യല്‍ സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യംചെയ്യും. 12ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് അയച്ചതായാണ് വിവരം. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സ്വപ്ന...

ബംഗ്ലാദേശ് ലെജന്‍ഡ്‌സിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്‌സ്; തകര്‍പ്പന്‍ പ്രകടനം നടത്തിയത് സച്ചിനും സേവാഗും

റായ്പുര്‍: ബംഗ്ലാദേശ് ലെജന്‍ഡ്‌സിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്‌സ്. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി 20 ടൂര്‍ണമെന്റിലാണ് ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനം. ഓപ്പണിങ് വിക്കറ്റില്‍ തകര്‍ത്തടിച്ച വീരേന്ദര്‍...

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്‍ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു

ന്യൂഡല്‍ഹി:മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്‍ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു. ന്യൂഡൽഹിയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി. ജോർജ്...
- Advertisement -spot_img