Thursday, August 21, 2025
- Advertisement -spot_img
- Advertisement -spot_img

Politics

സംസ്ഥാനത്ത് വിൽക്കുന്ന മദ്യത്തിന് 30 സുരക്ഷാ സങ്കേതം അടങ്ങിയ ലേബൽ

  * മദ്യവിൽപന തത്സമയം അറിയാനാകും തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 30 സുരക്ഷാ സങ്കേതങ്ങള്‍ അടങ്ങിയ സെക്യൂരിറ്റി ലേബൽ വരുന്നു. ക്യൂആർ കോഡ് ആലേഖനം ചെയ്ത ടാഗൻ് അധിഷ്ഠിത ഹോളോഗ്രാഫിക് ടാക്സ് ലേബലിന്‍റെ ഏറ്റവും വലിയ സവിശേഷത ട്രാക്ക് ആൻഡ് ട്രെയ്സ് സൌകര്യമാണ്. മദ്യ വിതരണ ശൃംഖലയിൽ ട്രാക്ക് ആൻഡ് ട്രേസ് സംവിധാനം നടപ്പിലാക്കുന്നത് ഉൽപ്പന്ന സുരക്ഷയും, കാര്യക്ഷമമായ ഇൻവെന്‍ററി മാനേജ്‌മെന്‍റും ഉറപ്പാക്കും. മദ്യ വിതരണ സംവിധാനം...

വികസിത ഇന്ത്യ എന്ന ലക്ഷ്യത്തില്‍ യുവാക്കള്‍ക്ക് സുപ്രധാന പങ്ക് : കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: 2047-ലെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ യുവാക്കള്‍ സുപ്രധാന പങ്ക് വഹിക്കുന്നതായി വിദേശകാര്യ - പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്ര രാജ്യ വ്യാപകമായി നടത്തുന്ന ജില്ലാതല യൂത്ത് പാര്‍ലമെന്‍റ് തിരുവനന്തപുരം ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപങ്കാളിത്തത്തോടെ നാടിൻ്റെ പുരോഗതി സാധ്യമാക്കുകയാണ് യൂത്ത് പാര്‍ലമെൻ്റിൻ്റെ  ലക്ഷ്യമെന്ന് വി. മുരളീധരന്‍ പറഞ്ഞു. രാജ്യത്തിൻ്റെ സ്വപ്നത്തിലും സാധ്യതകളിലും...

ഇഡിയുമായി ചര്‍ച്ച ചെയ്തത് ഇന്ത്യ-പാകിസ്താന്‍ ഫുട്‌ബോള്‍ കളി

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് തട്ടിക്കയറി ഇടത് എംഎല്‍എ പി.വി.അന്‍വര്‍. ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് പി വി അന്‍വറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്തത്.ചോദ്യം ചെയ്യല്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ ഇന്ത്യ-പാകിസ്താന്‍ ഫുട്‌ബോള്‍ കളിയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം. ഒന്നും പറയാന്‍ സൗകര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ജൂലായില്‍ ഇഡിക്ക് ഇത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. 2012ല്‍...

ബിജെപി സൃഷ്ടിച്ചത് തെറ്റായ കീഴ്വഴക്കം; മുസ്ലീം കലാപം ഉചിതമാണെന്ന് സമ്മതിക്കേണ്ടിവരുമെന്ന് ടി.ആര്‍.സോമശേഖരന്‍

തിരുവനന്തപുരം: നൂപുര്‍ ശര്‍മ്മയ്ക്ക് എതിരെയുള്ള നടപടി വഴി ബിജെപി തെറ്റായ കീഴ്വഴക്കം സൃഷ്ടിച്ചുവെന്ന് മുന്‍ ആര്‍എസ്എസ് നേതാവ് ടി.ആര്‍.സോമശേഖരന്‍. നൂപുര്‍ പറഞ്ഞത് ''വിശുദ്ധ''ഗ്രന്ഥത്തിൽ ഉള്ളതും ദിവസേനയെന്നോണം പലരും പറഞ്ഞുകൊണ്ടിരിക്കുന്നതും സാമൂഹ്യമാദ്ധ്യമങ്ങളിൽ എഴുതിക്കൊണ്ടിരിക്കുന്നതുമാണ്. നൂപുറിനു എതിരായ നടപടി വഴി നൂപുർ ഇസ്ലാമിനെതിരെ പാതകം ചെയ്തു എന്ന ധാരണ ബിജെപി സൃഷ്ടിച്ചു. മതനിന്ദ അക്ഷന്തവ്യമായ അപരാധമാണെന്നു കരുതുന്ന ഒരു പുതിയ ശക്തിയുടെ രംഗപ്രവേശം ജിഹാദികൾക്കു പുതിയ ശക്തിയും ആവേശവും നല്കി. ബിജെപിയുടെ...

തൃക്കാക്കരയില്‍ ജയം ഉറപ്പ്; യുഡിഎഫിനെ പിന്തുണച്ചില്ലെങ്കില്‍ എഎപി- ട്വന്റി ട്വന്റി പാര്‍ട്ടികളുടെ പ്രസക്തി നഷ്ടമാകുമെന്നു താമരാക്ഷന്‍

കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് തന്നെ  വിജയിക്കുമെന്ന്  ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കര കേന്ദ്രീകരിച്ച് ഏതുരീതിയില്‍ പ്രവര്‍ത്തിച്ചാലും തൃക്കാക്കര വോട്ടര്‍മാര്‍ യുഡിഎഫിനെ കൈവിടില്ല. റെക്കോര്‍ഡ് ഭൂരിപക്ഷം തന്നെ  ഉമ തോമസിന്  തൃക്കാക്കര ലഭിക്കും. മണ്ഡലത്തിന്റെ പൊതുസ്വഭാവം തന്നെ യുഡിഎഫ് അനുകൂലമാണ്. എഎപിയും ട്വന്റി ട്വന്റിയും യുഡിഎഫിനെ പിന്തുണയ്ക്കും. അഴിമതി നിറഞ്ഞ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ നയനിലപാടുകള്‍ കാരണം ഇരുപാര്‍ട്ടികള്‍ക്കും കഴിയില്ല. സില്‍വര്‍ ലൈനിന് നേരെയുള്ള ജനവികാരവും ശക്തമാണ്. ഈ...

ജനരോഷം മനസിലാക്കാന്‍ തൃക്കാക്കര വേണ്ടിവന്നു; സില്‍വര്‍ ലൈന്‍ പ്രക്ഷോഭം തുടരുമെന്ന് ജോസഫ് എം. പുതുശ്ശേരി

ആറാട്ടുപുഴ : വിനാശകരമായ സിൽവർ ലൈൻ പദ്ധതി  ഉപേക്ഷിക്കുന്നതുവരെ   ജനകീയ പ്രതിരോധം ശക്തമായി തുടരുമെന്ന് കെറെയിൽ വിരുദ്ധ സമര ഐക്യദാർഢ്യ സമിതി ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. തിരുവല്ലയിൽ  കെറെയിൽ വിരുദ്ധ ഐക്യദാർഢ്യ സംഗമത്തിന് മുന്നോടിയായി  നടത്തുന്ന വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കല്ലിടലിനെ തിരെ കേരളത്തിലുടനീളം വൻ പ്രതിരോധവും പോലീസ് അതിക്രമങ്ങളും ഉണ്ടായിട്ടും ഒരു മനസ്താപവും ഇല്ലാതെ  ഇതു തുടരുമെന്നു ദുർവാശി  പിടിച്ചവരുടെ ജനരോഷം...

കസ്റ്റഡിയിലെടുക്കുന്നത് പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന്; എത്തിച്ചത് തിരുവനന്തപുരം എആര്‍ ക്യാമ്പില്‍; പി.സി.ജോര്‍ജ് അറസ്റ്റില്‍

തിരുവനന്തപുരം:  നാടകീയ നീക്കങ്ങള്‍ക്ക് ഒടുവില്‍ പി.സി.ജോര്‍ജ് അറസ്റ്റിലായി. വിദ്വേഷ പ്രസംഗം നടത്തി എന്ന പരാതിയിലാണ്   ഇന്ന് പുലര്‍ച്ച ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം  തിരുവനന്തപുരം എ.ആര്‍.ക്യാമ്പിലെത്തിച്ച്   അറസ്റ്റ് ചെയ്തത്. അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തി എന്ന പരാതിയിലാണ്  മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലര്‍ച്ച അഞ്ചു മണിയോടെ ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. ഫോര്‍ട്ട് പോലീസ്...

കേരള വികസനം ഓടുന്നത് ട്രാക്ക് തെറ്റി; എംഎന്നും, ടിവിയും സൃഷ്ടിച്ച മാതൃക മുന്നിലുണ്ട്; സിപിഐ ഇടത് മുന്നണി വിടണമെന്ന് എ.വി.താമരാക്ഷന്‍

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുകയും ആത്മാഭിമാനത്തിനു മുറിവേല്‍ക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇടതുമുന്നണി വിടാന്‍ സിപിഐ തയ്യാറാകണമെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍ ആവശ്യപ്പെട്ടു. വരുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ ഇത് സംബന്ധമായ ഗൗരവതരമായ ചര്‍ച്ചകള്‍ സിപിഐയില്‍ നിന്നും ഉയര്‍ന്നു വരുമെന്ന് പ്രതീക്ഷിക്കുകയാണ്. കേരളത്തിന്റെ വികസനം ട്രാക്ക് തെറ്റിയോടുമ്പോള്‍ അത് നിയന്ത്രിക്കാനുള്ള നേതൃത്വപരമായ പങ്ക് സിപിഐ വഹിക്കേണ്ടതുണ്ട്. ഇടതുമുന്നണിയില്‍ തുടരുമ്പോള്‍ സിപിഐയ്ക്ക് അതിനു കഴിയാത്ത അവസ്ഥയാണെന്ന്...

കെ.വി.തോമസിന് ഒരു ചുക്കും സംഭവിച്ചേക്കില്ല; ഡി.എം.കെ കോണ്‍ഗ്രസ് ബന്ധം വഷളാകും; ആശങ്കയില്‍ ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പ്രസംഗിച്ചതിന്റെ പേരില്‍ കെ.വി.തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാകുന്നു. കെ.വി.തോമസിനെ തൊടാന്‍ മടിക്കുകയാണ് ഹൈക്കമാന്‍ഡ്. കെപിസിസി നേതൃത്വം തോമസിനെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനു കത്ത് നല്‍കിയെങ്കിലും തോമസ്‌ പ്രശ്നത്തില്‍ ഹൈക്കമാന്‍ഡ് ആശങ്കയിലാണ് എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. കെ.വി.തോമസ്‌ പ്രശ്നം ആവശ്യമില്ലാതെ വഷളാക്കിയ കെപിസിസി നേതൃത്വത്തിന്റെ നടപടിയില്‍ കടുത്ത അമര്‍ഷത്തിലാണ് ഹൈക്കമാന്‍ഡ്. ഇതിന്നിടയില്‍ തന്നെയാണ് സെമിനാറുമായി...

സിപിഎമ്മിനെക്കാളും വലിയ പാര്‍ട്ടി; ബാക്കി വയ്ക്കുന്നത് നിരാശ മാത്രവും; ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന അഭിമാനത്തെ അണികള്‍ കയ്യൊഴിയുമോ?

തിരുവനന്തപുരം: രണ്ടാം തവണയും അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട കോണ്‍ഗ്രസ് കേരളത്തില്‍ നേരിടുന്നത് ചരിത്രത്തിലില്ലാത്ത പ്രതിസന്ധി. കേരളത്തില്‍ കോണ്‍ഗ്രസ് അംഗത്വ വിതരണം കൂപ്പ് കുത്തിയിരിക്കുകയാണ്. അംഗത്വ വിതരണം പ്രതിസന്ധിയിലായത് കാരണം സംഘടന തിരഞ്ഞെടുപ്പ് നടപടികള്‍ക്കും തടസം നേരിട്ടിരിക്കുകയാണ്. മാര്‍ച്ച് 25 മുതല്‍ 31 വരെയാണ് കെ പി സി സി മെമ്പര്‍ഷിപ്പ് വാരമായി പ്രഖ്യാപിച്ചത്. സമയം കഴിഞ്ഞിട്ടും അംഗത്വ വിതരണ ക്യാമ്പയിൻ 15 ദിവസം കൂടി യാണ് എഐസിസി...

Latest news

സംസ്ഥാനത്ത് വിൽക്കുന്ന മദ്യത്തിന് 30 സുരക്ഷാ സങ്കേതം അടങ്ങിയ ലേബൽ

  * മദ്യവിൽപന തത്സമയം അറിയാനാകും തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 30 സുരക്ഷാ സങ്കേതങ്ങള്‍ അടങ്ങിയ സെക്യൂരിറ്റി ലേബൽ വരുന്നു. ക്യൂആർ കോഡ് ആലേഖനം ചെയ്ത ടാഗൻ് അധിഷ്ഠിത ഹോളോഗ്രാഫിക് ടാക്സ്...

വികസിത ഇന്ത്യ എന്ന ലക്ഷ്യത്തില്‍ യുവാക്കള്‍ക്ക് സുപ്രധാന പങ്ക് : കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: 2047-ലെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ യുവാക്കള്‍ സുപ്രധാന പങ്ക് വഹിക്കുന്നതായി വിദേശകാര്യ - പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്ര...

ഇഡിയുമായി ചര്‍ച്ച ചെയ്തത് ഇന്ത്യ-പാകിസ്താന്‍ ഫുട്‌ബോള്‍ കളി

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് തട്ടിക്കയറി ഇടത് എംഎല്‍എ പി.വി.അന്‍വര്‍. ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് പി വി അന്‍വറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്തത്.ചോദ്യം...

ബിജെപി സൃഷ്ടിച്ചത് തെറ്റായ കീഴ്വഴക്കം; മുസ്ലീം കലാപം ഉചിതമാണെന്ന് സമ്മതിക്കേണ്ടിവരുമെന്ന് ടി.ആര്‍.സോമശേഖരന്‍

തിരുവനന്തപുരം: നൂപുര്‍ ശര്‍മ്മയ്ക്ക് എതിരെയുള്ള നടപടി വഴി ബിജെപി തെറ്റായ കീഴ്വഴക്കം സൃഷ്ടിച്ചുവെന്ന് മുന്‍ ആര്‍എസ്എസ് നേതാവ് ടി.ആര്‍.സോമശേഖരന്‍. നൂപുര്‍ പറഞ്ഞത് ''വിശുദ്ധ''ഗ്രന്ഥത്തിൽ ഉള്ളതും ദിവസേനയെന്നോണം പലരും പറഞ്ഞുകൊണ്ടിരിക്കുന്നതും സാമൂഹ്യമാദ്ധ്യമങ്ങളിൽ എഴുതിക്കൊണ്ടിരിക്കുന്നതുമാണ്. നൂപുറിനു...

തൃക്കാക്കരയില്‍ ജയം ഉറപ്പ്; യുഡിഎഫിനെ പിന്തുണച്ചില്ലെങ്കില്‍ എഎപി- ട്വന്റി ട്വന്റി പാര്‍ട്ടികളുടെ പ്രസക്തി നഷ്ടമാകുമെന്നു താമരാക്ഷന്‍

കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് തന്നെ  വിജയിക്കുമെന്ന്  ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കര കേന്ദ്രീകരിച്ച് ഏതുരീതിയില്‍ പ്രവര്‍ത്തിച്ചാലും തൃക്കാക്കര വോട്ടര്‍മാര്‍ യുഡിഎഫിനെ കൈവിടില്ല. റെക്കോര്‍ഡ് ഭൂരിപക്ഷം തന്നെ  ഉമ തോമസിന് ...

ജനരോഷം മനസിലാക്കാന്‍ തൃക്കാക്കര വേണ്ടിവന്നു; സില്‍വര്‍ ലൈന്‍ പ്രക്ഷോഭം തുടരുമെന്ന് ജോസഫ് എം. പുതുശ്ശേരി

ആറാട്ടുപുഴ : വിനാശകരമായ സിൽവർ ലൈൻ പദ്ധതി  ഉപേക്ഷിക്കുന്നതുവരെ   ജനകീയ പ്രതിരോധം ശക്തമായി തുടരുമെന്ന് കെറെയിൽ വിരുദ്ധ സമര ഐക്യദാർഢ്യ സമിതി ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. തിരുവല്ലയിൽ  കെറെയിൽ വിരുദ്ധ ഐക്യദാർഢ്യ...

കസ്റ്റഡിയിലെടുക്കുന്നത് പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന്; എത്തിച്ചത് തിരുവനന്തപുരം എആര്‍ ക്യാമ്പില്‍; പി.സി.ജോര്‍ജ് അറസ്റ്റില്‍

തിരുവനന്തപുരം:  നാടകീയ നീക്കങ്ങള്‍ക്ക് ഒടുവില്‍ പി.സി.ജോര്‍ജ് അറസ്റ്റിലായി. വിദ്വേഷ പ്രസംഗം നടത്തി എന്ന പരാതിയിലാണ്   ഇന്ന് പുലര്‍ച്ച ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം  തിരുവനന്തപുരം എ.ആര്‍.ക്യാമ്പിലെത്തിച്ച്   അറസ്റ്റ് ചെയ്തത്. അനന്തപുരി ഹിന്ദു...

കേരള വികസനം ഓടുന്നത് ട്രാക്ക് തെറ്റി; എംഎന്നും, ടിവിയും സൃഷ്ടിച്ച മാതൃക മുന്നിലുണ്ട്; സിപിഐ ഇടത് മുന്നണി വിടണമെന്ന് എ.വി.താമരാക്ഷന്‍

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുകയും ആത്മാഭിമാനത്തിനു മുറിവേല്‍ക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇടതുമുന്നണി വിടാന്‍ സിപിഐ തയ്യാറാകണമെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍ ആവശ്യപ്പെട്ടു. വരുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍...

കെ.വി.തോമസിന് ഒരു ചുക്കും സംഭവിച്ചേക്കില്ല; ഡി.എം.കെ കോണ്‍ഗ്രസ് ബന്ധം വഷളാകും; ആശങ്കയില്‍ ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പ്രസംഗിച്ചതിന്റെ പേരില്‍ കെ.വി.തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാകുന്നു. കെ.വി.തോമസിനെ തൊടാന്‍ മടിക്കുകയാണ് ഹൈക്കമാന്‍ഡ്. കെപിസിസി നേതൃത്വം തോമസിനെ പുറത്താക്കണം...

സിപിഎമ്മിനെക്കാളും വലിയ പാര്‍ട്ടി; ബാക്കി വയ്ക്കുന്നത് നിരാശ മാത്രവും; ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന അഭിമാനത്തെ അണികള്‍ കയ്യൊഴിയുമോ?

തിരുവനന്തപുരം: രണ്ടാം തവണയും അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട കോണ്‍ഗ്രസ് കേരളത്തില്‍ നേരിടുന്നത് ചരിത്രത്തിലില്ലാത്ത പ്രതിസന്ധി. കേരളത്തില്‍ കോണ്‍ഗ്രസ് അംഗത്വ വിതരണം കൂപ്പ് കുത്തിയിരിക്കുകയാണ്. അംഗത്വ വിതരണം പ്രതിസന്ധിയിലായത് കാരണം സംഘടന തിരഞ്ഞെടുപ്പ്...
- Advertisement -spot_img