Thursday, October 9, 2025
- Advertisement -spot_img
- Advertisement -spot_img

Kerala

ജാമ്യം നല്‍കരുത്; സാക്ഷികളെ സ്വാധീനിക്കും; പി.സി.ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ്

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന്പോലീസ്. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പൊലീസ് ഈ കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ജോര്‍ജിന്റെ മെഡിക്കല്‍ പരിശോധന എ.ആര്‍.ക്യാമ്പില്‍ വെച്ച് തന്നെ നടത്തും. വൈദ്യപരിശോധനക്ക് ശേഷം മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് കോടതി അവധി ദിനമായതിനാലാണ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുന്നത്. മുന്‍ എം.എല്‍.എ. ആയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. സമുദായങ്ങള്‍ക്കിടയില്‍...

കേരളത്തിലുള്ളത് ജിഹാദികൾക്ക് കീഴ്പ്പെട്ട ഭരണകൂടം; ജോർജിന്റെ അറസ്റ്റ് ചില സത്യങ്ങൾ പറഞ്ഞതിന്; അറസ്റ്റ് വഴി ആരോപണങ്ങൾ തേച്ചുമായ്ക്കുന്നുവെന്ന് ശശികല ടീച്ചര്‍

കൊല്ലം: പി സി ജോർജിന് (PC George) ഹിന്ദു ഐക്യവേദിയുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചർ. വാർത്തകൾ അറസ്റ്റിലേയ്ക്ക് ചുരുക്കി ആരോപണങ്ങൾ തേച്ചുമാച്ചുകളയാനാണ് സർക്കാർ ശ്രമം. ജോർജിന്റെ അറസ്റ്റ് ചില സത്യങ്ങൾ പറഞ്ഞതിനാണ്. കേരളത്തിൽ ഉള്ളത് ജിഹാദികൾക്ക് കീഴ്പ്പെട്ട ഭരണകൂടം. സമൂഹത്തിന്റെ ആശങ്കകൾ പങ്കുവയ്ക്കുക എന്ന ഉത്തരവാദിത്വം നേതാക്കൾക്ക് ഉണ്ട്. ആശങ്കകൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് കാര്യങ്ങൾ പറയുന്നത്-ശശികല ടീച്ചര്‍ പറയുന്നു. മത വിദ്വേഷ...

ഇ.പി.ജയരാജന്‍ എം.വി.രാഘവനെ അംഗീകരിച്ചോ എന്ന് വ്യക്തമാക്കണമെന്ന് സി.പി.ജോണ്‍

തിരുവനന്തപുരം: ലീഗിനെ ഇടതുമുന്നണിയിലേക്ക് പരസ്യമായി ക്ഷണിച്ച ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ എം.വി.രാഘവനെ അംഗീകരിച്ചോ എന്ന് വ്യക്തമാക്കണമെന്ന് സി.പി.ജോണ്‍. എംവിആറിന്റെ ബദല്‍ രേഖ ജയരാജന്‍ അംഗീകരിച്ചോ എന്ന് വ്യക്തമാക്കേണ്ട സമയം കൂടിയാണിതെന്ന് സി.പി.ജോണ്‍ അനന്ത ന്യൂസിനോട് പറഞ്ഞു. മുസ്‌ലിം ലീഗിനെയും കേരള കോൺഗ്രസിനെയും ഇടതു മുന്നണിയുടെ ഭാഗമാക്കണമെന്നു വാദിച്ച് ബദല്‍രേഖ പുറത്തിറക്കിയതോടെയാണ് എം.വി.രാഘവന്‍ അടക്കമുള്ള നേതാക്കളെ സിപിഎം പുറത്താക്കുകയും സിഎംപി എന്ന രാഷ്ട്രീയ പാര്‍ട്ടി ജനിക്കുകയും ചെയ്തത്. ഇത് ഓര്‍മ്മിപ്പിച്ചാണ് ഇ.പി.ജയരാജന്‍...

കോണ്‍ഗ്രസിനെ അവഗണിച്ച് ദേശീയ തല രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് എ.വി.താമരാക്ഷന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനെ അവഗണിച്ച് ദേശീയ തലത്തില്‍ രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രാതിനിധ്യമുള്ളത് കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇടത് പാര്‍ട്ടികള്‍ അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒരുമിച്ച് ചേരുകയാണ് വേണ്ടത് എന്ന് താമരാക്ഷന്‍ അനന്ത ന്യൂസിനോട് പറഞ്ഞു. 2004-ല്‍ യുപിഎ സംഖ്യം നിലവില്‍ വന്നു. ഇത്തരമൊരു സഖ്യം നിലവില്‍ വന്നതിനാല്‍  പത്ത് വര്‍ഷം യുപിഎ സര്‍ക്കാരിനു ഇന്ത്യ ഭരിക്കാന്‍ കഴിഞ്ഞു. ഇനിയും...

കേരളത്തിലേത് അപകടകരമായ സാഹചര്യമെന്നു വിലയിരുത്തല്‍; വര്‍ഗീയ ചേരിതിരിവ് ശക്തമാക്കിയേക്കും; സുരക്ഷ ശക്തം

പാലക്കാട്: കേരളത്തില്‍ നിലനില്‍ക്കുന്നത് അപകടകരമായ സാഹചര്യമെന്നു ഉന്നത തല പോലീസ് വിലയിരുത്തല്‍. ഇരുപത്തിനാല് മണിക്കൂറില്‍ പാലക്കാട് നടന്ന രണ്ടു കൊലപാതകങ്ങള്‍ വര്‍ഗീയ ചേരിതിരിവ് ശക്തമാക്കുമെന്നാണ് സേനയിലെ വിലയിരുത്തല്‍. ആലപ്പുഴയില്‍ നടന്നതിനു സമാനമായ രാഷ്ട്രീയ കൊലപാതകങ്ങളാണ് പാലക്കാടും ഇന്നും ഇന്നലെയുമായി  നടന്നത്. പോലീസിനു വീഴ്ച പറ്റി എന്നൊന്നുമുള്ള വിലയിരുത്തലല്ല സേനയില്‍ നിന്നും വരുന്നത്. അറിയപ്പെട്ട നേതാവല്ല രണ്ടാമത് വധിക്കപ്പെട്ട ശ്രീനിവാസന്‍ എന്നും അതുകൊണ്ട് തന്നെ പോലീസ്‌ വീഴ്ച എന്ന നിഗമനത്തിലെത്താതെ രണ്ടു...

ഗോഡ്സ് ഓണ്‍ കണ്‍ട്രിയെ കേരള മോഡല്‍ ഡെവിള്‍സ് ഓണ്‍ കണ്‍ട്രിയാക്കി മാറ്റുമെന്ന് എ.വി.താമരാക്ഷന്‍

തിരുവനന്തപുരം: പിണറായി വിജയന്റെ കേരള മോഡല്‍ ഗോഡ്സ് ഓണ്‍ കണ്‍ട്രിയായ കേരളത്തെ ഡെവിള്‍സ് ഓണ്‍ കണ്‍ട്രിയാക്കി മാറ്റുമെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. കടം വാങ്ങി വാങ്ങി മുന്നോട്ടു പോകുന്ന ഈ രീതി പിന്തുടര്‍ന്നാല്‍ കേരളത്തിനു ശ്രീലങ്കയുടെ അവസ്ഥ വരുമെന്നും താമരാക്ഷന്‍ അനന്ത ന്യൂസിനോട് പറഞ്ഞു. പിണറായി 2016-ല്‍ കേരളത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ കേരളത്തിന്റെ പൊതുകടം ഒരു ലക്ഷത്തി അമ്പത്തിയാറായിരം കോടിയായിരുന്നു. എന്നാല്‍ ആറു വര്‍ഷം കൊണ്ട് പൊതുകടം മൂന്ന്...

സിപിഎം നിലപാട് വളച്ചൊടിക്കാന്‍ ശ്രമം; ബിജെപിയ്ക്ക് എതിരെ കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ഒരു വിമുഖതയുമില്ലെന്ന് എം.എ.ബേബി

തിരുവനന്തപുരം:  കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യമില്ലെന്ന സിപിഎം നിലപാടിനെ വളച്ചൊടിക്കുകയാണെന്ന് സിപിഎം പിബി അംഗം എം. എ.ബേബി. കോൺഗ്രസുമായി നേരിട്ട് സഖ്യം ഉണ്ടാക്കാൻ കഴിയില്ല. അവരുടെ സാമ്പത്തിക നയത്തോടുള്ള എതിർപ്പാണ് ഇതിന് കാരണം. അത് ബിജെപി നയത്തിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല. എന്നാൽ ബിജെപി സ്ഥാനാർഥികളെ തോൽപ്പിക്കാൻ ആർക്ക് വോട്ട് ചെയ്യണം എന്ന് നോക്കിയാണ് സിപിഎം വോട്ട് ചെയ്യുക. ചിലപ്പോൾ ചില മണ്ഡലങ്ങളിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയ്ക്കാവും വോട്ട് ചെയ്യുക. ഇങ്ങനെയുള്ള...

സംസ്ഥാനം മദ്യ-മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍; ഗുണ്ടകളുടെ തേര്‍വാഴ്ചയും; ക്രമസമാധാനം താറുമാറായ അവസ്ഥയിലെന്ന് എ.വി.താമരാക്ഷന്‍

തിരുവനന്തപുരം: തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് പോലും മദ്യ-മയക്കുമരുന്ന് മാഫിയയുടെ തേര്‍വാഴ്ചയാണെന്ന് ജെഎസ്എസ് അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. സംസ്ഥാനത്ത് ഗുണ്ട വിളയാട്ടം നിയന്ത്രിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയമാണെന്നും ക്രമസമാധാനം താറുമാറായ അവസ്ഥയിലാണെന്നും താമരാക്ഷന്‍ അനന്ത ന്യൂസിനോട് പറഞ്ഞു. സാമ്പത്തിക തകര്‍ച്ച കാരണം കുടുംബങ്ങള്‍ ഒന്നടങ്കം ആത്മഹത്യ ചെയ്യുന്നത് പതിവായിരിക്കുന്നു. ഇതാണ് നിലവിലെ കേരള മോഡല്‍. ഈ മോഡലാണ് ദേശീയ മോഡല്‍ ആയി സിപിഎം ആഘോഷിക്കാന്‍ പോകുന്നത്. മദ്യ-മയക്കുമരുന്ന് മാഫിയയെ പിഴുതെറിയേണ്ട പോലീസ് ഇവരുടെ...

കേരള മോഡല്‍ ദേശീയ മോഡലാക്കിയാല്‍ സിപിഎമ്മിന്‍റെ സര്‍വനാശത്തിന് വഴിവയ്ക്കുമെന്ന് എ.വി.താമരാക്ഷന്‍

തിരുവനന്തപുരം: കേരള മോഡല്‍ ദേശീയ മോഡല്‍ ആയി അംഗീകരിക്കാനാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനം വന്നത്. ഇത് സിപിഎമ്മിന്‍റെ സര്‍വനാശത്തിനാണ് വഴി വയ്ക്കുകയെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. കൊവിഡ് കാലത്ത് 450 കോടിയുടെ മരുന്ന് വാങ്ങിച്ചിട്ട് അതിന്റെ മൂന്നിരട്ടി എഴുതി എടുത്ത സര്‍ക്കാര്‍ ലോകത്ത് വേറെയുണ്ടാകുമോ എന്ന് താമരാക്ഷന്‍ അനന്ത ന്യൂസിനോട് പറഞ്ഞു. കേരളത്തിന്റെ കടം മൂന്നേകാല്‍ ലക്ഷം കോടിയായി മാറി. കേരളം സാമ്പത്തികമായി തകര്‍ന്നടിഞ്ഞ അവസ്ഥയിലാണ്. ഇന്ത്യയിലെ...

കെ.വി.തോമസിന് ഒരു ചുക്കും സംഭവിച്ചേക്കില്ല; ഡി.എം.കെ കോണ്‍ഗ്രസ് ബന്ധം വഷളാകും; ആശങ്കയില്‍ ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പ്രസംഗിച്ചതിന്റെ പേരില്‍ കെ.വി.തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാകുന്നു. കെ.വി.തോമസിനെ തൊടാന്‍ മടിക്കുകയാണ് ഹൈക്കമാന്‍ഡ്. കെപിസിസി നേതൃത്വം തോമസിനെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനു കത്ത് നല്‍കിയെങ്കിലും തോമസ്‌ പ്രശ്നത്തില്‍ ഹൈക്കമാന്‍ഡ് ആശങ്കയിലാണ് എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. കെ.വി.തോമസ്‌ പ്രശ്നം ആവശ്യമില്ലാതെ വഷളാക്കിയ കെപിസിസി നേതൃത്വത്തിന്റെ നടപടിയില്‍ കടുത്ത അമര്‍ഷത്തിലാണ് ഹൈക്കമാന്‍ഡ്. ഇതിന്നിടയില്‍ തന്നെയാണ് സെമിനാറുമായി...

Latest news

ജാമ്യം നല്‍കരുത്; സാക്ഷികളെ സ്വാധീനിക്കും; പി.സി.ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ്

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന്പോലീസ്. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പൊലീസ് ഈ കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ജോര്‍ജിന്റെ മെഡിക്കല്‍ പരിശോധന എ.ആര്‍.ക്യാമ്പില്‍ വെച്ച്...

കേരളത്തിലുള്ളത് ജിഹാദികൾക്ക് കീഴ്പ്പെട്ട ഭരണകൂടം; ജോർജിന്റെ അറസ്റ്റ് ചില സത്യങ്ങൾ പറഞ്ഞതിന്; അറസ്റ്റ് വഴി ആരോപണങ്ങൾ തേച്ചുമായ്ക്കുന്നുവെന്ന് ശശികല ടീച്ചര്‍

കൊല്ലം: പി സി ജോർജിന് (PC George) ഹിന്ദു ഐക്യവേദിയുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചർ. വാർത്തകൾ അറസ്റ്റിലേയ്ക്ക് ചുരുക്കി ആരോപണങ്ങൾ തേച്ചുമാച്ചുകളയാനാണ് സർക്കാർ ശ്രമം. ജോർജിന്റെ...

ഇ.പി.ജയരാജന്‍ എം.വി.രാഘവനെ അംഗീകരിച്ചോ എന്ന് വ്യക്തമാക്കണമെന്ന് സി.പി.ജോണ്‍

തിരുവനന്തപുരം: ലീഗിനെ ഇടതുമുന്നണിയിലേക്ക് പരസ്യമായി ക്ഷണിച്ച ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ എം.വി.രാഘവനെ അംഗീകരിച്ചോ എന്ന് വ്യക്തമാക്കണമെന്ന് സി.പി.ജോണ്‍. എംവിആറിന്റെ ബദല്‍ രേഖ ജയരാജന്‍ അംഗീകരിച്ചോ എന്ന് വ്യക്തമാക്കേണ്ട സമയം കൂടിയാണിതെന്ന് സി.പി.ജോണ്‍ അനന്ത...

കോണ്‍ഗ്രസിനെ അവഗണിച്ച് ദേശീയ തല രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് എ.വി.താമരാക്ഷന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനെ അവഗണിച്ച് ദേശീയ തലത്തില്‍ രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രാതിനിധ്യമുള്ളത് കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇടത് പാര്‍ട്ടികള്‍ അടക്കമുള്ള രാഷ്ട്രീയ...

കേരളത്തിലേത് അപകടകരമായ സാഹചര്യമെന്നു വിലയിരുത്തല്‍; വര്‍ഗീയ ചേരിതിരിവ് ശക്തമാക്കിയേക്കും; സുരക്ഷ ശക്തം

പാലക്കാട്: കേരളത്തില്‍ നിലനില്‍ക്കുന്നത് അപകടകരമായ സാഹചര്യമെന്നു ഉന്നത തല പോലീസ് വിലയിരുത്തല്‍. ഇരുപത്തിനാല് മണിക്കൂറില്‍ പാലക്കാട് നടന്ന രണ്ടു കൊലപാതകങ്ങള്‍ വര്‍ഗീയ ചേരിതിരിവ് ശക്തമാക്കുമെന്നാണ് സേനയിലെ വിലയിരുത്തല്‍. ആലപ്പുഴയില്‍ നടന്നതിനു സമാനമായ രാഷ്ട്രീയ...

ഗോഡ്സ് ഓണ്‍ കണ്‍ട്രിയെ കേരള മോഡല്‍ ഡെവിള്‍സ് ഓണ്‍ കണ്‍ട്രിയാക്കി മാറ്റുമെന്ന് എ.വി.താമരാക്ഷന്‍

തിരുവനന്തപുരം: പിണറായി വിജയന്റെ കേരള മോഡല്‍ ഗോഡ്സ് ഓണ്‍ കണ്‍ട്രിയായ കേരളത്തെ ഡെവിള്‍സ് ഓണ്‍ കണ്‍ട്രിയാക്കി മാറ്റുമെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. കടം വാങ്ങി വാങ്ങി മുന്നോട്ടു പോകുന്ന ഈ രീതി...

സിപിഎം നിലപാട് വളച്ചൊടിക്കാന്‍ ശ്രമം; ബിജെപിയ്ക്ക് എതിരെ കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ഒരു വിമുഖതയുമില്ലെന്ന് എം.എ.ബേബി

തിരുവനന്തപുരം:  കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യമില്ലെന്ന സിപിഎം നിലപാടിനെ വളച്ചൊടിക്കുകയാണെന്ന് സിപിഎം പിബി അംഗം എം. എ.ബേബി. കോൺഗ്രസുമായി നേരിട്ട് സഖ്യം ഉണ്ടാക്കാൻ കഴിയില്ല. അവരുടെ സാമ്പത്തിക നയത്തോടുള്ള എതിർപ്പാണ് ഇതിന് കാരണം. അത്...

സംസ്ഥാനം മദ്യ-മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍; ഗുണ്ടകളുടെ തേര്‍വാഴ്ചയും; ക്രമസമാധാനം താറുമാറായ അവസ്ഥയിലെന്ന് എ.വി.താമരാക്ഷന്‍

തിരുവനന്തപുരം: തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് പോലും മദ്യ-മയക്കുമരുന്ന് മാഫിയയുടെ തേര്‍വാഴ്ചയാണെന്ന് ജെഎസ്എസ് അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. സംസ്ഥാനത്ത് ഗുണ്ട വിളയാട്ടം നിയന്ത്രിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയമാണെന്നും ക്രമസമാധാനം താറുമാറായ അവസ്ഥയിലാണെന്നും താമരാക്ഷന്‍ അനന്ത ന്യൂസിനോട്...

കേരള മോഡല്‍ ദേശീയ മോഡലാക്കിയാല്‍ സിപിഎമ്മിന്‍റെ സര്‍വനാശത്തിന് വഴിവയ്ക്കുമെന്ന് എ.വി.താമരാക്ഷന്‍

തിരുവനന്തപുരം: കേരള മോഡല്‍ ദേശീയ മോഡല്‍ ആയി അംഗീകരിക്കാനാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനം വന്നത്. ഇത് സിപിഎമ്മിന്‍റെ സര്‍വനാശത്തിനാണ് വഴി വയ്ക്കുകയെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. കൊവിഡ് കാലത്ത് 450...

കെ.വി.തോമസിന് ഒരു ചുക്കും സംഭവിച്ചേക്കില്ല; ഡി.എം.കെ കോണ്‍ഗ്രസ് ബന്ധം വഷളാകും; ആശങ്കയില്‍ ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പ്രസംഗിച്ചതിന്റെ പേരില്‍ കെ.വി.തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാകുന്നു. കെ.വി.തോമസിനെ തൊടാന്‍ മടിക്കുകയാണ് ഹൈക്കമാന്‍ഡ്. കെപിസിസി നേതൃത്വം തോമസിനെ പുറത്താക്കണം...
- Advertisement -spot_img