ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും നിയുക്ത മന്ത്രിമാരും വയലാർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മുദ്രാവാക്യങ്ങള്‍ക്കിടയില്‍ പിണറായി വിജയന്‍ പുഷ്പചക്രം സമര്‍പ്പിച്ച് പുഷ്പാര്‍ച്ചനയ്ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നിയുക്തമന്ത്രിമാരും പുഷ്പാര്‍ച്ചന നടത്തി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ളതായിരുന്നു ചടങ്ങ്.
വൈകിട്ട് മൂന്നരയോടെ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. പിന്നാലെ ചേരുന്ന ആദ്യ...
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് പകരം വീണ ജോർജ് ആരോഗ്യമന്ത്രിയാകും.
മറ്റ് വകുപ്പുകളിലെ മന്ത്രിമാര്‍ ഇങ്ങനെ: എന്‍. ബാലഗോപാലിന് ധനവകുപ്പ്, വീണാ ജോര്‍ജിന് ആരോഗ്യംപി.രാജീവ് (വ്യവസായം), ആര്‍.ബിന്ദു (ഉന്നതവിദ്യാഭ്യാസം) എം.വി.ഗോവിന്ദന്‍ (തദ്ദേശവകുപ്പ്). വി.എന്‍.വാസവന്‍ (എക്സൈസ്)കെ.കൃഷ്ണന്‍കുട്ടി (വൈദ്യുതി), അഹമ്മദ് ദേവര്‍കോവില്‍ (തുറമുഖം,മ്യൂസിയം), സജി ചെറിയാന്‍ (ഫിഷറീസ്, സാംസ്കാരികം), പി.എ.മുഹമ്മദ് റിയാസ് (ടൂറിസം)വി.ശിവന്‍കുട്ടി (വിദ്യാഭ്യാസം),...
തിരുവനന്തപുരം: കെ.കെ.ശൈലജയെ മന്ത്രിസ്ഥാനത്ത് നിന്നും ഒഴിവാക്കിയ പ്രശ്നം സിപിഎമ്മില്‍ പുകയുന്നു. ശൈലജയ്ക്ക് ഇളവ് നല്കാമായിരുന്നു എന്ന അഭിപ്രായ പ്രകടനം നടത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും വൃന്ദാ കാരാട്ടിന്റെയും അഭിപ്രായം ഈ രീതിയില്‍ സൂചന നല്‍കുന്നു. പിണറായി വിജയൻ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങൾ എന്ന തീരുമാനത്തോട് കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങളെല്ലാം അനുകൂല നിലപാട് എടുത്തപ്പോൾ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പടെയുള്ളവർ തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയെന്ന്...
തിരുവനന്തപുരം: പിണറായി വിജയന്‍ രണ്ടാം മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഒഴികെ എല്ലാം പുതുമുഖങ്ങള്‍. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃത്താല എംഎൽഎ എംബി രാജേഷ് ആയിരിക്കും സ്പീക്കര്‍. എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെഎൻ ബാലഗോപാൽ, പി രാജീവ്, വിഎൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആർ ബിന്ദു, വീണാ ജോര്‍ജ്ജ്, വി അബ്ദുൾ റഹ്മാൻ, എന്നിവരെയാണ് മന്ത്രിമാരായി...
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ നിലവിലെ മന്ത്രിമാരില്‍ കെ.കെ.ശൈലജയെ മാത്രം തുടര്‍ന്നേക്കും. നാളെ സംസ്ഥാന സമിതി യോഗത്തിനുശേഷം മറ്റു മന്ത്രിമാരെ സിപിഎം പ്രഖ്യാപിക്കും. 12 മന്ത്രിമാരുടെ ലിസ്റ്റ് ആണ് നാളെ പുറത്തു വിടുക. . നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് മന്ത്രിമാരുടെ പട്ടിക തയ്യാറാക്കും. തുടര്‍ന്ന് സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷം ഔദ്യോഗിക പ്രഖ്യാപനം. രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് പുതുമുഖ...
ന്യൂഡല്‍ഹി: കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വി നേതാക്കളുടെ വീഴ്ചയെന്ന് ചൂണ്ടിക്കാട്ടി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുടെ റിപ്പോര്‍ട്ട്. കെപിസിസി നേതാക്കളെ കുറ്റപ്പെടുത്തിയാണ് താരിഖ് അന്‍വര്‍ റിപ്പോര്‍ട്ട് നല്‍കിയത്. നേതാക്കള്‍ക്കിടയില്‍ ഐക്യമുണ്ടാകാത്തതാണ് തോല്‍വിക്ക് പ്രധാനകാരണം. ഇടതുപക്ഷത്തെ നേരിടാന്‍ താഴെത്തട്ടില്‍ സംഘടനാസംവിധാനം പര്യാപ്തമായിരുന്നില്ലെന്നും ഹൈക്കമാന്‍റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വസ്തുതാന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നേതൃത്വത്തില്‍ അഴിച്ചുപണി ഉണ്ടായേക്കും. ഒരു നേതാവിനെ പേരെടുത്ത്...
തിരുവനന്തപുരം: മന്ത്രിസഭ രൂപീകരണത്തിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്ക് സിപിഎം തുടക്കമിട്ടു. പതിവുപോലെ സിപിഐയുമായുള്ള ഉഭയകക്ഷി ചർച്ചയാണ് ആരംഭിച്ചത്. നാലുമന്ത്രിസ്ഥാനങ്ങൾ ഉള്ള സിപിഐ ഒരു മന്ത്രിസ്ഥാനം വിട്ടുനൽകണമെന്നാണ് സിപിഎം അഭ്യർഥന. എന്നാൽ മന്ത്രിസ്ഥാനങ്ങൾ വിട്ടുനൽകാനാവില്ലെന്നും ചീഫ് വിപ്പ് പദവി വിട്ടു നൽകാമെന്നുമാണ് സിപിഐ നിലപാട്. മന്ത്രിസ്ഥാനം 21 ആക്കി ഉയർത്താൻ ഇടതുനേതാക്കൾക്കിടയിൽ ആലോചനയുണ്ട്. കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ സിപിഎമ്മിനു 12 മന്ത്രിമാര്‍ ഉണ്ടായിരുന്നപ്പോൾ സിപിഐക്കു 4 പേരായിരുന്നു....
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പ്രതിസന്ധിയില്‍ ആഴ്ന്നിരിക്കെ ആര്യാടന്‍ മുഹമ്മദിന്‍റെ വീട്ടില്‍ എ ഗ്രൂപ്പ് രഹസ്യയോഗം. ഉമ്മന്‍ ചാണ്ടി, ബെന്നി ബെഹനാന്‍, കെ.ബാബു, എം.എം. ഹസന്‍ എന്നിവര്‍ പങ്കെടുത്തു. പ്രതിപക്ഷ നേതൃസ്ഥാനം, കെപിസിസി അധ്യക്ഷ സ്ഥാനം എന്നിവയാണ് ചര്‍ച്ച എന്നാണ് സൂചന. എന്നാല്‍ വാര്‍ത്ത വെളിയില്‍ വന്നപ്പോള്‍ എ ഗ്രൂപ്പ് യോഗം ചേര്‍ന്ന വാര്‍ത്ത നിഷേധിച്ചു ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ടില്ലെന്ന്...
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 18ന്. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വന്ന ധാരണയിതാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായിട്ടാവും നടത്തുക. പരമാവധി ആളെ ചുരുക്കി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്നാണ് തീരുമാനം. അതേസമയം മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെ പരിഗണിക്കുമെന്നും സൂചനയുണ്ട്. എം.വി.ഗോവിന്ദന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ എന്നിവര്‍ മന്ത്രിമാരാകും. മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണനും പട്ടികയിലുണ്ട്....
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് ഹൈബി ഈഡൻ എം.പി. എന്തിനാണ് കോൺഗ്രസിന് ഇങ്ങനെയോരു ഉറക്കം തുങ്ങുന്ന പ്രസിഡന്റ് എന്നാണ് ഹൈബിയുടെ വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെയാണ് ഹൈബിയുടെ വിമര്‍ശനം. ഈ ഒറ്റവരി വിമർശനത്തെ അനൂകൂലിച്ചും എതിർത്തുമെല്ലാം പ്രതികരണങ്ങള്‍ വരുന്നുണ്ട്.
പ്രതിപക്ഷ നേതാവെന്ന നിലയിൽ കഴിഞ്ഞ നിയമസഭയിൽ മേശ് ചെന്നിത്തല ഏറ്റവും കൂടുതൽ കഴിവ് തെളിയിക്കുകയും, സർക്കാരിന്റെ...
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും നിയുക്ത മന്ത്രിമാരും വയലാർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മുദ്രാവാക്യങ്ങള്‍ക്കിടയില്‍ പിണറായി വിജയന്‍ പുഷ്പചക്രം സമര്‍പ്പിച്ച് പുഷ്പാര്‍ച്ചനയ്ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നിയുക്തമന്ത്രിമാരും പുഷ്പാര്‍ച്ചന നടത്തി....
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് പകരം വീണ ജോർജ് ആരോഗ്യമന്ത്രിയാകും.
മറ്റ് വകുപ്പുകളിലെ മന്ത്രിമാര്‍ ഇങ്ങനെ: ...
തിരുവനന്തപുരം: കെ.കെ.ശൈലജയെ മന്ത്രിസ്ഥാനത്ത് നിന്നും ഒഴിവാക്കിയ പ്രശ്നം സിപിഎമ്മില്‍ പുകയുന്നു. ശൈലജയ്ക്ക് ഇളവ് നല്കാമായിരുന്നു എന്ന അഭിപ്രായ പ്രകടനം നടത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും വൃന്ദാ കാരാട്ടിന്റെയും അഭിപ്രായം ഈ...
തിരുവനന്തപുരം: പിണറായി വിജയന്‍ രണ്ടാം മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഒഴികെ എല്ലാം പുതുമുഖങ്ങള്‍. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃത്താല എംഎൽഎ എംബി രാജേഷ് ആയിരിക്കും സ്പീക്കര്‍. എംവി...
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ നിലവിലെ മന്ത്രിമാരില്‍ കെ.കെ.ശൈലജയെ മാത്രം തുടര്‍ന്നേക്കും. നാളെ സംസ്ഥാന സമിതി യോഗത്തിനുശേഷം മറ്റു മന്ത്രിമാരെ സിപിഎം പ്രഖ്യാപിക്കും. 12 മന്ത്രിമാരുടെ ലിസ്റ്റ് ആണ്...
തിരുവനന്തപുരം: മന്ത്രിസഭ രൂപീകരണത്തിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്ക് സിപിഎം തുടക്കമിട്ടു. പതിവുപോലെ സിപിഐയുമായുള്ള ഉഭയകക്ഷി ചർച്ചയാണ് ആരംഭിച്ചത്. നാലുമന്ത്രിസ്ഥാനങ്ങൾ ഉള്ള സിപിഐ ഒരു മന്ത്രിസ്ഥാനം വിട്ടുനൽകണമെന്നാണ് സിപിഎം അഭ്യർഥന. എന്നാൽ മന്ത്രിസ്ഥാനങ്ങൾ...
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 18ന്. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വന്ന ധാരണയിതാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്...
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് ഹൈബി ഈഡൻ എം.പി. എന്തിനാണ് കോൺഗ്രസിന് ഇങ്ങനെയോരു ഉറക്കം തുങ്ങുന്ന പ്രസിഡന്റ് എന്നാണ് ഹൈബിയുടെ വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക്...