Friday, August 22, 2025
- Advertisement -spot_img
- Advertisement -spot_img

Kerala

 800, 1800, 2300 മെഗാഹെർട്സ് ബാൻഡുകളിൽ സ്പെക്ട്രം ഏറ്റെടുത്തതായി റിലയൻസ് ജിയോ

കൊച്ചി: സ്പെക്ട്രം ലേലത്തിൽ ഇന്ത്യയിലുടനീളമുള്ള 22 സർക്കിളുകളിലും സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം വിജയകരമായി നേടിയെന്ന് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (“ആർ‌ജെ‌എൽ”). കേരളത്തിൽ 800 MHZ ൽ 10 MHZ;  1800 MHZ ൽ  5 MHZ;  2300 MHZൽ 10 MHZ വീതം സ്പെക്ട്രം ജിയോ നേടി. ഈ ലേലത്തോടെ എൽ‌ടി‌ഇ സേവനങ്ങൾ‌ക്കായി സമീകൃത കൂടാതെ ഭാവിയിൽ 5ജി ടെക്നോളജി നവീകരണത്തിനുള്ള സ്പെക്ട്രം ജിയോയ്ക്ക് ലഭിച്ചു. ഈ ഏറ്റെടുക്കലിലൂടെ, ആർ‌ജെ‌എല്ലിന്റെ മൊത്തം ഉടമസ്ഥതയിലുള്ള സ്പെക്ട്രം കാൽ‌പ്പാദം 55% വർദ്ധിച്ച് 1,717 മെഗാഹെർട്‌സായി ഉയർന്നു  ആർ‌ജെ‌എൽ സമ്പൂർണ്ണ സ്പെക്ട്രം ഡിറിസ്കിങ് നേടി, ഉടമസ്ഥതയിലുള്ള സ്പെക്ട്രത്തിന്റെ ശരാശരി ആയുസ്സ് 15.5 വർഷം. ജിയോ സ്പെക്ട്രം...

മുകേഷ് വീണ്ടും ജനവിധി തേടും; മേഴ്സിക്കുട്ടിയമ്മയ്ക്ക് വീണ്ടും അവസരം നല്‍കണമെന്ന് ജില്ലാ സെക്രട്ടറിയെറ്റ്

കൊല്ലം: ജില്ലയിലെ സിറ്റിങ് എംഎൽഎമാർക്ക് മുഴുവൻ സീറ്റ് നൽകണമെന്ന് സി പി എം ജില്ലാ സെക്രട്ടേറിയേറ്റ്. കൊല്ലം മണ്ഡലത്തിൽ എം.മുകേഷും ഇരവിപുരത്ത് എം നൗഷാദ് വീണ്ടും ജനവിധി തേടും. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മക്ക് കുണ്ടറ മണ്ഡലത്തിൽ ഇളവ് നൽകണമെന്നും സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടും. മാറ്റം വന്നാല്‍ ഏരിയാ സെക്രട്ടറി എസ്.എൽ സജികുമാറിനെയോ യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെയോ കുണ്ടറയിൽ സ്ഥാനാർഥിയാക്കും....

സമ്പത്ത് ഡൽഹിയിലെ പ്രത്യേക പ്രതിനിധി പദവി ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറി; രാജി വന്നത് നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനകൾക്കിടെ

തിരുവനന്തപുരം: എ.സമ്പത്ത് ഡൽഹിയിലെ പ്രത്യേക പ്രതിനിധി പദവിയിൽ നിന്നും ഒഴിയുന്നു. തിരഞ്ഞെടുപ്പ‌് പ്രഖ്യാപിക്കുകയും സ്ഥാനാർഥി നിർണയത്തിലേക്ക് സിപിഎം കടക്കാന്‍ ഒരുങ്ങുകയും ചെയ്യുന്ന ഘട്ടത്തിലാണ് സമ്പത്ത് സ്ഥാനം ഒഴിഞ്ഞത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് രാജി. സ്ഥാനാർത്ഥിയാകുന്നത് സംബന്ധിച്ച് പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നാണ് സമ്പത്തിന്റെ പ്രതികരണം. ക്യാബിനറ്റ് പദവിയിൽ ഡൽഹിയിൽ സമ്പത്തിനെ നിയമിച്ചത് നേരത്തെ വന്‍ രാഷ്ട്രീയ വിവാദമായിരുന്നു. 2019 ഓഗസ്റ്റ്...

ഐസക്കിനും ജി.സുധാകരനും ഇളവ് നല്‍കണം; ആവശ്യവുമായി ജില്ലാ സെക്രട്ടറിയെറ്റ്; കായംകുളം സീറ്റിനായി വടംവലിയും

ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പില്‍ തോമസ് ഐസക്കിനും ജി.സുധാകരനും ഇളവ് നല്‍കിയേക്കും. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്നത്തെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഇരുവരുടെയും വിജയസാധ്യത പരിഗണിക്കണമെന്ന് സെക്രട്ടറിയെറ്റില്‍ ആവശ്യം ഉയര്‍ന്നു. . ഇരുവരും ഇനി മത്സരരംഗത്തുണ്ടാകുമോ എന്ന സംശയം ഉയര്‍ന്നിരുന്നു. പാര്‍ട്ടി തീരുമാനിക്കട്ടെ എന്നാണ് മന്ത്രിമാരുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായത്. മന്ത്രിമാരായ തോമസ് ഐസകും ജി.സുധാകരനും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ...

നടി ആക്രമണക്കേസിലെ വിചാരണ സമയം നീട്ടി; നടപടി വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം പരിഗണിച്ച്; സമയം ഇനി നീട്ടില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നടീ ആക്രമണക്കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടേയുള്ള പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ആറ് മാസം കൂടി സുപ്രീംകോടതി നീട്ടി. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്‍റെ നടപടി. ഇനി സമയം നീട്ടിനല്‍കില്ലെന്ന് കോടതി വ്യക്തമാക്കി. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കേസിലെ സാക്ഷി വിസ്താരം പോലും പൂര്‍ത്തിയായിട്ടില്ല. ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷനും പരാതിക്കാരിയും ആവശ്യപ്പെട്ടതിനെ...

ബാബു ദിവാകരന്‍ ഇരവിപുരത്ത് സ്ഥാനാര്‍ഥി; ഷിബു ബേബി ജോണ്‍ ചവറയിലും സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം: ആര്‍എസ്പി തങ്ങളുടെ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു. മുന്‍മന്ത്രി ബാബു ദിവാകരന്‍ ഇരവിപുരത്ത് സ്ഥാനാര്‍ഥിയാകും. ആര്‍.എസ്.പി മണ്ഡലം കമ്മിറ്റിയില്‍ സംസ്ഥാനസെക്രട്ടറി എ.എ. അസീസാണ് ബാബു ദിവാകരന്റെ പേര് നിര്‍ദ്ദേശിച്ചത്. കുന്നത്തൂരില്‍ ഉല്ലാസ് കോവൂരിനെയും ചവറയില്‍ ഷിബു ബേബി ജോണിനെയും മല്‍സരിപ്പിക്കാനും ധാരണ. ആറ്റിങ്ങല്‍, കയ്പമംഗലം സീറ്റുകളില്‍ കോണ്‍ഗ്രസുമായി ചര്‍ച്ചചെയ്ത് തീരുമാനം എടുക്കും. ഇനി മല്‍സരത്തിനില്ലെന്ന് എ.എ. അസീസ് അറിയിച്ചു.

നിലപാടുകളില്‍ മാറ്റം; നയപ്രഖ്യാപനവുമായി ഡെമോക്രാറ്റിക് പാർട്ടി

തിരുവനന്തപുരം: ഡെമോക്രാറ്റിക് പാർട്ടിയുടെ നയപ്രഖ്യാപന സമ്മേളനം 10 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം Y M C A ഹാളിൽ നടക്കും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ രാഷ്ടീയ നിലപാട് അന്നു പ്രഖ്യാപിക്കും. സമ്മേളനത്തിന്റെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണയോഗം കഴിഞ്ഞ ദിവസം നടന്നു. സംസ്ഥാന പ്രസിഡൻറ് ജോർജ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ ശ്രീവത്സൻ , സുനിൽ ഇരവിപുരം, അനിൽ നാരായണൻ ,...

‘ഉറപ്പാണ് എൽഡിഎഫ്’; നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി പ്രചാരണ വാക്യം പുറത്തിറക്കി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്‍റെ പ്രചാരണവാക്യം പുറത്തിറക്കി. 'ഉറപ്പാണ് എൽഡിഎഫ്' എന്നാണ് പുതിയ പ്രചാരണവാക്യം. എകെജി സെന്‍ററില്‍ നടന്ന ചടങ്ങിൽ എൽഡിഎഫ് കൺവീന‌ർ എ വിജയരാഘവൻ മുഖ്യമന്തിക്ക് കൈമാറി ലോഗോ പ്രകാശനം ചെയ്തു. എൽഡിഎഫ് സർക്കാർ വീണ്ടും വരുമെന്ന ഉറപ്പാണ് പ്രചാരണവാക്യത്തിലൂടെ ജനങ്ങളിലെത്തിക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്നായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് പ്രചാരണവാക്യം.

മെട്രോയും പാലാരിവട്ടം പാലവും അനുകൂലമാകുമെന്ന് വിലയിരുത്തൽ; ഇ.ശ്രീധരൻ തൃപ്പുണിത്തുറയില്‍ സ്ഥാനാർഥിയാകുമെന്ന് സൂചന; നിര്‍ദ്ദേശം കേന്ദ്ര നേതൃത്വത്തിന്റെത്

കൊച്ചി: ബിജെപിൽ ചേർന്ന ‘മെട്രോമാൻ’ ഇ.ശ്രീധരൻ തൃപ്പുണിത്തുറയില്‍ സ്ഥാനാർഥിയാകുമെന്ന് സൂചന. മെട്രോയും പാലാരിവട്ടം പാലവും പ്രചാരണത്തിൽ അനുകൂലമാകുമെന്നാണു വിലയിരുത്തൽ. ബിജെപി കേന്ദ്രനേ‍തൃത്വമാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. തൃപ്പുണിത്തുറയില്‍ ബിജെപിയ്ക്ക് സാധ്യതകള്‍ ഉണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് സര്‍വേകളില്‍ ഒന്ന് മുതല്‍ രണ്ടു സീറ്റുകള്‍ ബിജെപിയ്ക്ക് പ്രതീക്ഷിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ബിജെപിയെ ആശ്വസിക്കുന്ന ഘടകകങ്ങള്‍ ആയി നില്‍ക്കുകയാണ്. ഇതിന്നിടയില്‍ തന്നെയാണ് ശ്രീധരന്റെ മണ്ഡലവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത്...

മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് മുല്ലപ്പള്ളി ; കോഴിക്കോട്, കണ്ണൂര്‍ ഡിസിസികള്‍ ആവശ്യം നിരത്തുന്നു; സ്ഥാനാര്‍ഥിത്വം തള്ളാതെ താരിഖ് അന്‍വറും

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സര രംഗത്തെക്കോ? നിയമസഭാ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി മത്സരിക്കാന്‍ സാധ്യതകള്‍ ഒരുങ്ങുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാർഥിത്വം തള്ളാന്‍ എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറും തയ്യാറല്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന് മുല്ലപ്പള്ളിക്ക് തീരുമാനിക്കാം. കെപിസിസി അധ്യക്ഷ സ്ഥാനം ഇതിന് തടസമാവില്ലെന്നും താരിഖ് അൻവർ പറഞ്ഞു. മുല്ലപ്പള്ളിയും അനുകൂലമായാണ് പ്രതികരിച്ചത്. മല്‍സരിക്കാന്‍ സമര്‍ദമുണ്ടെന്നും മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും മുല്ലപ്പള്ളി...

Latest news

 800, 1800, 2300 മെഗാഹെർട്സ് ബാൻഡുകളിൽ സ്പെക്ട്രം ഏറ്റെടുത്തതായി റിലയൻസ് ജിയോ

കൊച്ചി: സ്പെക്ട്രം ലേലത്തിൽ ഇന്ത്യയിലുടനീളമുള്ള 22 സർക്കിളുകളിലും സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം വിജയകരമായി നേടിയെന്ന് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (“ആർ‌ജെ‌എൽ”). കേരളത്തിൽ 800 MHZ ൽ 10 MHZ;  1800 MHZ ൽ  5 MHZ;  2300 MHZൽ 10 MHZ വീതം സ്പെക്ട്രം ജിയോ നേടി. ഈ ലേലത്തോടെ...

മുകേഷ് വീണ്ടും ജനവിധി തേടും; മേഴ്സിക്കുട്ടിയമ്മയ്ക്ക് വീണ്ടും അവസരം നല്‍കണമെന്ന് ജില്ലാ സെക്രട്ടറിയെറ്റ്

കൊല്ലം: ജില്ലയിലെ സിറ്റിങ് എംഎൽഎമാർക്ക് മുഴുവൻ സീറ്റ് നൽകണമെന്ന് സി പി എം ജില്ലാ സെക്രട്ടേറിയേറ്റ്. കൊല്ലം മണ്ഡലത്തിൽ എം.മുകേഷും ഇരവിപുരത്ത് എം നൗഷാദ് വീണ്ടും ജനവിധി തേടും. ...

സമ്പത്ത് ഡൽഹിയിലെ പ്രത്യേക പ്രതിനിധി പദവി ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറി; രാജി വന്നത് നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനകൾക്കിടെ

തിരുവനന്തപുരം: എ.സമ്പത്ത് ഡൽഹിയിലെ പ്രത്യേക പ്രതിനിധി പദവിയിൽ നിന്നും ഒഴിയുന്നു. തിരഞ്ഞെടുപ്പ‌് പ്രഖ്യാപിക്കുകയും സ്ഥാനാർഥി നിർണയത്തിലേക്ക് സിപിഎം കടക്കാന്‍ ഒരുങ്ങുകയും ചെയ്യുന്ന ഘട്ടത്തിലാണ് സമ്പത്ത് സ്ഥാനം ഒഴിഞ്ഞത്. രാജിക്കത്ത്...

ഐസക്കിനും ജി.സുധാകരനും ഇളവ് നല്‍കണം; ആവശ്യവുമായി ജില്ലാ സെക്രട്ടറിയെറ്റ്; കായംകുളം സീറ്റിനായി വടംവലിയും

ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പില്‍ തോമസ് ഐസക്കിനും ജി.സുധാകരനും ഇളവ് നല്‍കിയേക്കും. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്നത്തെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഇരുവരുടെയും വിജയസാധ്യത...

നടി ആക്രമണക്കേസിലെ വിചാരണ സമയം നീട്ടി; നടപടി വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം പരിഗണിച്ച്; സമയം ഇനി നീട്ടില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നടീ ആക്രമണക്കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടേയുള്ള പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ആറ് മാസം കൂടി സുപ്രീംകോടതി നീട്ടി. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ആവശ്യം...

ബാബു ദിവാകരന്‍ ഇരവിപുരത്ത് സ്ഥാനാര്‍ഥി; ഷിബു ബേബി ജോണ്‍ ചവറയിലും സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം: ആര്‍എസ്പി തങ്ങളുടെ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു. മുന്‍മന്ത്രി ബാബു ദിവാകരന്‍ ഇരവിപുരത്ത് സ്ഥാനാര്‍ഥിയാകും. ആര്‍.എസ്.പി മണ്ഡലം കമ്മിറ്റിയില്‍ സംസ്ഥാനസെക്രട്ടറി എ.എ. അസീസാണ് ബാബു ദിവാകരന്റെ പേര്...

നിലപാടുകളില്‍ മാറ്റം; നയപ്രഖ്യാപനവുമായി ഡെമോക്രാറ്റിക് പാർട്ടി

തിരുവനന്തപുരം: ഡെമോക്രാറ്റിക് പാർട്ടിയുടെ നയപ്രഖ്യാപന സമ്മേളനം 10 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം Y M C A ഹാളിൽ നടക്കും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ രാഷ്ടീയ നിലപാട് അന്നു...

‘ഉറപ്പാണ് എൽഡിഎഫ്’; നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി പ്രചാരണ വാക്യം പുറത്തിറക്കി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്‍റെ പ്രചാരണവാക്യം പുറത്തിറക്കി. 'ഉറപ്പാണ് എൽഡിഎഫ്' എന്നാണ് പുതിയ പ്രചാരണവാക്യം. എകെജി സെന്‍ററില്‍ നടന്ന ചടങ്ങിൽ എൽഡിഎഫ് കൺവീന‌ർ എ വിജയരാഘവൻ മുഖ്യമന്തിക്ക് കൈമാറി ലോഗോ...

മെട്രോയും പാലാരിവട്ടം പാലവും അനുകൂലമാകുമെന്ന് വിലയിരുത്തൽ; ഇ.ശ്രീധരൻ തൃപ്പുണിത്തുറയില്‍ സ്ഥാനാർഥിയാകുമെന്ന് സൂചന; നിര്‍ദ്ദേശം കേന്ദ്ര നേതൃത്വത്തിന്റെത്

കൊച്ചി: ബിജെപിൽ ചേർന്ന ‘മെട്രോമാൻ’ ഇ.ശ്രീധരൻ തൃപ്പുണിത്തുറയില്‍ സ്ഥാനാർഥിയാകുമെന്ന് സൂചന. മെട്രോയും പാലാരിവട്ടം പാലവും പ്രചാരണത്തിൽ അനുകൂലമാകുമെന്നാണു വിലയിരുത്തൽ. ബിജെപി കേന്ദ്രനേ‍തൃത്വമാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. തൃപ്പുണിത്തുറയില്‍ ബിജെപിയ്ക്ക് സാധ്യതകള്‍ ഉണ്ടെന്നാണ് കേന്ദ്ര...

മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് മുല്ലപ്പള്ളി ; കോഴിക്കോട്, കണ്ണൂര്‍ ഡിസിസികള്‍ ആവശ്യം നിരത്തുന്നു; സ്ഥാനാര്‍ഥിത്വം തള്ളാതെ താരിഖ് അന്‍വറും

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സര രംഗത്തെക്കോ? നിയമസഭാ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി മത്സരിക്കാന്‍ സാധ്യതകള്‍ ഒരുങ്ങുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാർഥിത്വം തള്ളാന്‍ എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറും...
- Advertisement -spot_img