കൊച്ചി: ബിജെപിൽ ചേർന്ന ‘മെട്രോമാൻ’ ഇ.ശ്രീധരൻ തൃപ്പുണിത്തുറയില്‍ സ്ഥാനാർഥിയാകുമെന്ന് സൂചന. മെട്രോയും പാലാരിവട്ടം പാലവും പ്രചാരണത്തിൽ അനുകൂലമാകുമെന്നാണു വിലയിരുത്തൽ. ബിജെപി കേന്ദ്രനേതൃത്വമാണ് ഈ നിർദേശം മുന്നോട്ടുവച്ചത്.
തൃപ്പുണിത്തുറയില്‍ ബിജെപിയ്ക്ക് സാധ്യതകള്‍ ഉണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് സര്‍വേകളില്‍ ഒന്ന് മുതല്‍ രണ്ടു സീറ്റുകള്‍ ബിജെപിയ്ക്ക് പ്രതീക്ഷിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ബിജെപിയെ ആശ്വസിക്കുന്ന ഘടകകങ്ങള്‍ ആയി നില്‍ക്കുകയാണ്. ഇതിന്നിടയില്‍ തന്നെയാണ് ശ്രീധരന്റെ മണ്ഡലവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത്...
തിരുവനന്തപുരം: രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ച രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. മാര്‍ച്ച് പത്തിനു മുന്‍പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. സീറ്റ് വിഭജനത്തില്‍ വിട്ടുവീഴ്ചയ്ക്ക് സിപിഎം. തയ്യാറാകും. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം.
സിപിഎമ്മിന്റെ അക്കൗണ്ടിൽ നിന്നാകും സീറ്റുകൾ വിട്ടുനൽകുക. കഴിഞ്ഞതവണ സിപിഎം 92 സീറ്റിലും സിപിഐ 27 സീറ്റിലുമാണ് മത്സരിച്ചത്. സിപിഐയുടെ അക്കൗണ്ടിൽ നിന്ന് സീറ്റുകൾ വിട്ടുനൽകാനുള്ള സാധ്യത കുറവായിരിക്കും. പുതിയതായി...
തിരുവനന്തപുരം: ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുന്ന കാലം കഴിഞ്ഞെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. പുതുമുഖങ്ങള്‍ ആയാല്‍ മാത്രം പോരാ, വിശ്വാസ്യതയും വേണം. ജനങ്ങള്‍ക്ക് സ്വീകാര്യമായ സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്നും ആന്റണി പറഞ്ഞു. പുതുമുഖങ്ങളെ കൂടുതലായി മത്സരരംഗത്തേക്കിറക്കുക എന്ന തീരുമാനം കോണ്‍ഗ്രസില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന സമയത്താണ് ആന്റണിയുടെ ഈ പ്രസ്താവം വന്നത്.
പുതുമുഖങ്ങള്‍ ആയാല്‍ മാത്രം പേരാ, വിശ്വാസ്യതയും വേണം. ജനങ്ങള്‍ക്കു സ്വീകാര്യമായ...
തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയുടെ ആവശ്യകത എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില്‍ നടക്കില്ല എന്ന് കരുതിയ ഓരോ പദ്ധതിയും എൽഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി. തടസങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിനെ പിന്തിരിപ്പിക്കാമെന്ന് കരുതിയവര്‍ പരാജയപ്പെട്ടു. വികസനമുന്നേറ്റ ജാഥയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാര്‍ ശരിയായി പ്രവര്‍ത്തിച്ചോ എന്ന് വിലയിരുത്തേണ്ടത് ജനങ്ങളാണ്. സര്‍ക്കാരിനെ ആക്ഷേപിച്ചതുവഴി പ്രതിപക്ഷം ആക്ഷേപിച്ചത് ജനങ്ങളെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് യു.ഡി.എഫ് സര്‍വസജ്ജമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ച് വര്‍ഷത്തെ ജനദ്രോഹ, അഴിമതി ഭരണത്തിനെതിരേ കേരളം ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് പ്രകടനപത്രികയ്ക്കും ബുധനാഴ്ച അന്തിമ രൂപം നല്‍കും. പ്രകടനപത്രിക പുറത്തിറക്കുന്ന തീയതിയും അന്നുതന്നെ പ്രഖ്യാപിക്കും. മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഘടകകക്ഷികളുമായി കൂടിയാലോചന നടത്തി തിങ്കളാഴ്ചയോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാകും. ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഘടക...
ന്യൂഡൽഹി: കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ ആറിന്. വോട്ടെണ്ണൽ മേയ് 2ന് നടക്കും. കേരളം അടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.കേരളത്തിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 12ന് പുറത്തുവരും. നോമിനേഷൻ നൽകാനുള്ള അവസാന...
തിരുവനന്തപുരം: എൽജിഎസ് - സിപിഒ ഉദ്യോഗാർത്ഥികള്‍ക്ക് വീണ്ടും അവഗണന. നാനൂറ് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചപ്പോഴും ഇവരെ പരിഗണിച്ചില്ല. അതേസമയം, 82 ദേശീയ ഗെയിംസ് കായിക താരങ്ങൾക്ക് ജോലികാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തു. ഇതോടെ അവര്‍ സമരം പിൻവലിച്ചു. കായിക യുവജന കാര്യ ഡയറക്ടറേറ്റില്‍ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് ആണ് ഇവരെ നിയമിക്കുക. സിപിഒ പട്ടിക പുനരുജ്ജീവിപ്പിക്കില്ലെന്ന് പിഎസ്‍സിയും വ്യക്തമാക്കി. സര്‍ക്കാര്‍...
തിരുവനന്തപുരം: നക്സലൈറ്റ് വേട്ടയ്ക്കിടെ തിരുനെല്ലിയില്‍ പൊലീസ് വെടിയേറ്റു മരിച്ച നക്സല്‍ വര്‍ഗീസിന്റെ കുടുംബത്തിനു 50 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം. മരിച്ച വർഗീസിന്റെ കുടുംബാംഗങ്ങൾക്കു 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കാനാണ് മന്ത്രിസഭാ തീരുമാനം. വർഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ.ജോസഫ് എന്നിവർക്കായി സെക്രട്ടറിതല സമിതി ശുപാർശ ചെയ്ത തുകയാണ് 50 ലക്ഷം രൂപ.
1970 ഫെബ്രുവരി 18ന് ആണ്...
തിരുവനന്തപുരം: ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുന്ന കാലം കഴിഞ്ഞെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. പുതുമുഖങ്ങള്‍ ആയാല്‍ മാത്രം പോരാ, വിശ്വാസ്യതയും വേണം. ജനങ്ങള്‍ക്ക് സ്വീകാര്യമായ സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്നും...
തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയുടെ ആവശ്യകത എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില്‍ നടക്കില്ല എന്ന് കരുതിയ ഓരോ പദ്ധതിയും എൽഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി. തടസങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിനെ പിന്തിരിപ്പിക്കാമെന്ന് കരുതിയവര്‍ പരാജയപ്പെട്ടു. വികസനമുന്നേറ്റ ജാഥയിൽ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് യു.ഡി.എഫ് സര്‍വസജ്ജമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ച് വര്‍ഷത്തെ ജനദ്രോഹ, അഴിമതി ഭരണത്തിനെതിരേ കേരളം ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് പ്രകടനപത്രികയ്ക്കും ബുധനാഴ്ച...
ന്യൂഡൽഹി: കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ ആറിന്. വോട്ടെണ്ണൽ മേയ് 2ന് നടക്കും. കേരളം അടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ...
തിരുവനന്തപുരം: എൽജിഎസ് - സിപിഒ ഉദ്യോഗാർത്ഥികള്‍ക്ക് വീണ്ടും അവഗണന. നാനൂറ് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചപ്പോഴും ഇവരെ പരിഗണിച്ചില്ല. അതേസമയം, 82 ദേശീയ ഗെയിംസ് കായിക താരങ്ങൾക്ക് ജോലികാന്‍ സര്‍ക്കാര്‍...
തിരുവനന്തപുരം: നക്സലൈറ്റ് വേട്ടയ്ക്കിടെ തിരുനെല്ലിയില്‍ പൊലീസ് വെടിയേറ്റു മരിച്ച നക്സല്‍ വര്‍ഗീസിന്റെ കുടുംബത്തിനു 50 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം. മരിച്ച വർഗീസിന്റെ കുടുംബാംഗങ്ങൾക്കു 50 ലക്ഷം രൂപ നഷ്ടപരിഹാരം...