Tuesday, July 8, 2025
- Advertisement -spot_img
- Advertisement -spot_img

Title News

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരം വന്നേക്കും ; തീയതി സൂചിപ്പിച്ച് പ്രധാനമന്ത്രി

ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്തിമ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മോദി പറഞ്ഞു. അസമിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് മാർച്ച് ആദ്യവാരം അസമിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് മോദി അറിയിച്ചത്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതികൾ മാർച്ച് നാലിനാണ് പ്രഖ്യാപിച്ചത്. അതുപോലെ ഇത്തവണയും മാർച്ച് ആദ്യവാരം തീയതികൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കേരള, പുതിച്ചേരി, ബംഗാൾ,...

എൽഡിഎഫ് ബന്ധം ഉപേക്ഷിക്കാൻ ജെഎസ്എസ്; തീരുമാനം എടുത്ത രാജന്‍ ബാബുവിനെ പുറത്താക്കി ഗൗരിയമ്മയും

ആലപ്പുഴ: എൽഡിഎഫുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ജെഎസ്എസ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചപ്പോള്‍ ആ തീരുമാനം എടുത്ത രാജൻബാബുവിനെ കെ.ആര്‍.ഗൌരിയമ്മ പുറത്താക്കി. കഴിഞ്ഞ മാസം ചേർന്ന സംസ്ഥാന സമ്മേളനത്തിൽ ഗൗരിയമ്മയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയാണ് രാജൻബാബു ആ സ്ഥാനത്തെത്തിയത്. ഇതേ രാജന്‍ ബാബുവിനെയാണ് ഗൌരിയമ്മ പുറത്താക്കിയത്. മുന്നണിയിൽ ഉൾപ്പെടുത്താതെ തുടർച്ചയായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് ബന്ധം ജെഎസ്എസ് വിട്ടത്. ഏതു മുന്നണിയുമായി തുടർന്നു സഹകരിക്കുമെന്ന...

മത്സ്യബന്ധന കരാറില്‍ സമഗ്ര അന്വേഷണത്തിനു സര്‍ക്കാര്‍; ധാരണാപത്രം റദ്ദാക്കിയേക്കും

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദമായി തുടരവേ ഇഎംസിസിയുമായുള്ള വിവാദ ധാരണപത്രം സര്‍ക്കാര്‍ റദ്ദാക്കിയേക്കും. ധാരണപത്രം റദ്ദാക്കാനും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടതായാണ് സൂചന. ധാരണപത്രം സംബന്ധിച്ച് പരിശോധന നടത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ആഴക്കടല്‍ മത്സ്യബന്ധനത്തിന് സംസ്ഥാനസര്‍ക്കാരോ ഏതെങ്കിലും വകുപ്പുകളോ അനുമതി നല്‍കുകയോ ധാരണപത്രം ഒപ്പിടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി...

സേനാ പിന്മാറ്റം കൂടുതല്‍ മേഖലകളിലേക്ക്; ഗോഗ്ര, ഹോട്ട്സ്പ്രിംഗ്സ് മേഖലകളില്‍ നിന്ന് ഘട്ടം ഘട്ടമായി പിന്മാറാന്‍ ഇന്ത്യ-ചൈന ധാരണ; സംയുക്ത പ്രസ്താവന വന്നേക്കും

ന്യൂഡല്‍ഹി: അതിര്‍ത്തി തര്‍ക്കത്തില്‍ ചര്‍ച്ച തുടരവേ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ഗോഗ്ര, ഹോട്ട്സ്പ്രിംഗ്സ് മേഖലകളില്‍ നിന്ന് ഘട്ടം ഘട്ടമായി പിന്മാറാന്‍ ഇന്ത്യ-ചൈന ധാരണ. പതിനാറ് മണിക്കൂര്‍ നീണ്ട പത്താംവട്ട കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് ധാരണ വന്നത്. കൂടുതല്‍ മേഖലകളില്‍ നിന്നുള്ള പിന്മാറ്റം ചര്‍ച്ച ചെയ്യാൻ വീണ്ടും കമാന്‍ഡര്‍ തല യോഗം ചേരാനും ധാരണയായി. സംയുക്ത പ്രസ്താവന ഇന്ന് പുറത്തിറക്കിയേക്കും. അതിര്‍ത്തിയില്‍ സമാധാനം...

ശക്തികേന്ദ്രങ്ങളില്‍ മത്സരിക്കണം; 15 സീറ്റ് വേണമെന്ന് കേരളാ കോണ്‍ഗ്രസ്; ആവശ്യം ഇടതുമുന്നണി സീറ്റ് ചര്‍ച്ചയില്‍

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍15 സീറ്റ് വേണമെന്ന് കേരളാ കോണ്‍ഗ്രസ് (എം). തിരുവനന്തപുരത്ത് നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. പാര്‍ട്ടിയുടെ ജനപിന്തുണയും ശക്തിയും അനുസരിച്ചുളള പരിഗണന ആവശ്യപ്പെട്ടെന്ന് ജോസ് കെ. മാണി പറഞ്ഞു. പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ മത്സരിക്കാനാണ് തീരുമാനം. അനുകൂലമായ പ്രതികരണമാണ് മുന്നണിയില്‍നിന്ന് ലഭിക്കുന്നത്. തുടര്‍ചര്‍ച്ചകള്‍ വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ജോസ് കെ.മാണി പറഞ്ഞു. കാഞ്ഞിരപ്പള്ളിയും ആലത്തൂരും കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കാമെന്ന് സിപിഎം...

കോവിഡില്‍ കേരള പരാജയം കണ്ടു ലോകം മുഴുവന്‍ ചിരിക്കുന്നു; കെ.സുരേന്ദ്രന്റെ വിജയയാത്ര ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യ നാഥ്

കാസർകോട്: കോവിഡ് വ്യാപിക്കുന്നത് തടയാൻ കഴിയാത്ത കേരള സർക്കാരിന്റെ പരാജയം കണ്ടു ലോകം മുഴുവന്‍ ചിരിക്കുന്നുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര കാസർകോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. യുപിയിൽ കോവിഡ് വ്യാപിക്കാതെ തടയാൻ സാധിച്ചത് കേന്ദ്ര സർക്കാരിന്റെ സഹായം ഉള്ളതിനാലാണ്. പക്ഷെ കേരള സര്‍ക്കാരിനു...

എഐസിസി യോഗങ്ങളില്‍ പ്രധാന ചര്‍ച്ച ധനസമാഹരണം; സംസ്ഥാന ഘടകങ്ങളുമായി സംസാരിച്ചത് സാമ്പത്തിക അവസ്ഥ; കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക അവസ്ഥ എഐസിസി യോഗങ്ങളില്‍ ചര്‍ച്ച നടന്നതായും വിവിധ സംസ്ഥാന ഘടകങ്ങളുമായി സംസാരിച്ചതായാണ് വാര്‍ത്ത വന്നത്. ധനസമാഹരണത്തിനായി വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരോട് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളം, അസം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് അടിയന്തിരാവശ്യമാണ്. ഡല്‍ഹിയിലെ പാര്‍ട്ടി...

സ്വകാര്യ നിമിഷങ്ങളില്‍ വീഡിയോ പകര്‍ത്തി; ദൃശ്യങ്ങള്‍ അയച്ചു കൊടുത്തത് ഭര്‍ത്താവിനും; യുവതിയുടെ കാമുകന്‍ അറസ്റ്റില്‍

ലഖ്നൗ: വീഡിയോ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ നഖാസ സ്വദേശിയായ 22-കാരനാണ് അറസ്റ്റിലായത്. യുവതിയുടെ വിവാഹശേഷം മുൻകാമുകന്‍ സ്വകാര്യ വീഡിയോകൾ യുവതിയുടെ ഭർത്താവിന് അയച്ചു നൽകിയതോടെയാണ് പരാതി വന്നത്. ഫെബ്രുവരി എട്ടിനാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഏതാനും ദിവസങ്ങൾക്ക് ശേഷം മുൻകാമുകനായ 22-കാരൻ സ്വകാര്യ വീഡിയോ ഭർത്താവിന് അയച്ചു നൽകി. ഇതോടെ ഭർത്താവ് യുവതിയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. വസ്ത്ര...

രേഷ്മ കുത്തേറ്റ് മരിച്ച് കിടന്നത് പള്ളിവാസൽ പവർഹൗസ് ഭാഗത്ത്; പരിശോധനയില്‍ കോവിഡ്‌ പോസിറ്റീവ്; നടപടികള്‍ വൈകുന്നു

ഇടുക്കി: പള്ളിവാസലിൽ കുത്തേറ്റ് മരിച്ച പ്ലസ്ടു വിദ്യാർഥിനി കോവിഡ് പോസിറ്റീവ്. ഇതിനെ തുടര്‍ന്ന് നടപടികള്‍ വൈകുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് പള്ളിവാസൽ പവർഹൗസ് ഭാഗത്ത് കുത്തേറ്റ് മരിച്ച നിലയിലാണ് രേഷ്മയുടെ ശരീരം കണ്ടത്. സംഭവത്തിന് ശേഷം കാണാതായ രേഷ്മയുടെ ബന്ധു അനുവിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. രേഷ്മയുടെ പിതാവിന്റെ അർധസഹോദരനാണ് അനു. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അനുവിന്റേതെന്ന് സംശയിക്കുന്ന മൊബൈൽ...

കമല്‍ രജനിയെ കണ്ടു; രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് വിശദീകരണം

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം പാർട്ടി അധ്യക്ഷനുമായ കമൽ ഹാസൻ, നടൻ രജനീകാന്തിനെ സന്ദർശിച്ചു. എന്നാൽ രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നാണ് വിശദീകരണം. രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണ് കമൽ ഹാസൻ അദ്ദേഹത്തെ സന്ദർശിക്കാനെത്തുന്നത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മക്കൾ നീതി മയ്യം വൻപ്രചാരണം നടത്തുന്നതിനിടെയാണ് കമൽ ഹാസൻ രജനീകാന്തിനെ സന്ദർശിച്ചത്. രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള തയാറെടുപ്പിൽ നിന്നും രജനീകാന്ത് ഡിസംബറിൽ പിൻമാറുകയായിരുന്നു. 2018ലാണ് കമൽ ഹാസൻ...

Latest news

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരം വന്നേക്കും ; തീയതി സൂചിപ്പിച്ച് പ്രധാനമന്ത്രി

ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്തിമ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മോദി പറഞ്ഞു. അസമിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് മാർച്ച് ആദ്യവാരം...

എൽഡിഎഫ് ബന്ധം ഉപേക്ഷിക്കാൻ ജെഎസ്എസ്; തീരുമാനം എടുത്ത രാജന്‍ ബാബുവിനെ പുറത്താക്കി ഗൗരിയമ്മയും

ആലപ്പുഴ: എൽഡിഎഫുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ജെഎസ്എസ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചപ്പോള്‍ ആ തീരുമാനം എടുത്ത രാജൻബാബുവിനെ കെ.ആര്‍.ഗൌരിയമ്മ പുറത്താക്കി. കഴിഞ്ഞ മാസം ചേർന്ന സംസ്ഥാന സമ്മേളനത്തിൽ ഗൗരിയമ്മയെ ജനറൽ...

മത്സ്യബന്ധന കരാറില്‍ സമഗ്ര അന്വേഷണത്തിനു സര്‍ക്കാര്‍; ധാരണാപത്രം റദ്ദാക്കിയേക്കും

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദമായി തുടരവേ ഇഎംസിസിയുമായുള്ള വിവാദ ധാരണപത്രം സര്‍ക്കാര്‍ റദ്ദാക്കിയേക്കും. ധാരണപത്രം റദ്ദാക്കാനും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്താനും...

സേനാ പിന്മാറ്റം കൂടുതല്‍ മേഖലകളിലേക്ക്; ഗോഗ്ര, ഹോട്ട്സ്പ്രിംഗ്സ് മേഖലകളില്‍ നിന്ന് ഘട്ടം ഘട്ടമായി പിന്മാറാന്‍ ഇന്ത്യ-ചൈന ധാരണ; സംയുക്ത പ്രസ്താവന വന്നേക്കും

ന്യൂഡല്‍ഹി: അതിര്‍ത്തി തര്‍ക്കത്തില്‍ ചര്‍ച്ച തുടരവേ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ഗോഗ്ര, ഹോട്ട്സ്പ്രിംഗ്സ് മേഖലകളില്‍ നിന്ന് ഘട്ടം ഘട്ടമായി പിന്മാറാന്‍ ഇന്ത്യ-ചൈന ധാരണ. പതിനാറ് മണിക്കൂര്‍ നീണ്ട പത്താംവട്ട കമാന്‍ഡര്‍...

ശക്തികേന്ദ്രങ്ങളില്‍ മത്സരിക്കണം; 15 സീറ്റ് വേണമെന്ന് കേരളാ കോണ്‍ഗ്രസ്; ആവശ്യം ഇടതുമുന്നണി സീറ്റ് ചര്‍ച്ചയില്‍

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍15 സീറ്റ് വേണമെന്ന് കേരളാ കോണ്‍ഗ്രസ് (എം). തിരുവനന്തപുരത്ത് നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. പാര്‍ട്ടിയുടെ ജനപിന്തുണയും ശക്തിയും അനുസരിച്ചുളള പരിഗണന ആവശ്യപ്പെട്ടെന്ന്...

കോവിഡില്‍ കേരള പരാജയം കണ്ടു ലോകം മുഴുവന്‍ ചിരിക്കുന്നു; കെ.സുരേന്ദ്രന്റെ വിജയയാത്ര ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യ നാഥ്

കാസർകോട്: കോവിഡ് വ്യാപിക്കുന്നത് തടയാൻ കഴിയാത്ത കേരള സർക്കാരിന്റെ പരാജയം കണ്ടു ലോകം മുഴുവന്‍ ചിരിക്കുന്നുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്ഥാന...

എഐസിസി യോഗങ്ങളില്‍ പ്രധാന ചര്‍ച്ച ധനസമാഹരണം; സംസ്ഥാന ഘടകങ്ങളുമായി സംസാരിച്ചത് സാമ്പത്തിക അവസ്ഥ; കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക അവസ്ഥ എഐസിസി യോഗങ്ങളില്‍ ചര്‍ച്ച നടന്നതായും വിവിധ സംസ്ഥാന ഘടകങ്ങളുമായി സംസാരിച്ചതായാണ് വാര്‍ത്ത വന്നത്. ധനസമാഹരണത്തിനായി...

സ്വകാര്യ നിമിഷങ്ങളില്‍ വീഡിയോ പകര്‍ത്തി; ദൃശ്യങ്ങള്‍ അയച്ചു കൊടുത്തത് ഭര്‍ത്താവിനും; യുവതിയുടെ കാമുകന്‍ അറസ്റ്റില്‍

ലഖ്നൗ: വീഡിയോ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ നഖാസ സ്വദേശിയായ 22-കാരനാണ് അറസ്റ്റിലായത്. യുവതിയുടെ വിവാഹശേഷം മുൻകാമുകന്‍ സ്വകാര്യ വീഡിയോകൾ യുവതിയുടെ ഭർത്താവിന് അയച്ചു...

രേഷ്മ കുത്തേറ്റ് മരിച്ച് കിടന്നത് പള്ളിവാസൽ പവർഹൗസ് ഭാഗത്ത്; പരിശോധനയില്‍ കോവിഡ്‌ പോസിറ്റീവ്; നടപടികള്‍ വൈകുന്നു

ഇടുക്കി: പള്ളിവാസലിൽ കുത്തേറ്റ് മരിച്ച പ്ലസ്ടു വിദ്യാർഥിനി കോവിഡ് പോസിറ്റീവ്. ഇതിനെ തുടര്‍ന്ന് നടപടികള്‍ വൈകുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് പള്ളിവാസൽ പവർഹൗസ് ഭാഗത്ത് കുത്തേറ്റ് മരിച്ച നിലയിലാണ് രേഷ്മയുടെ ശരീരം...

കമല്‍ രജനിയെ കണ്ടു; രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് വിശദീകരണം

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം പാർട്ടി അധ്യക്ഷനുമായ കമൽ ഹാസൻ, നടൻ രജനീകാന്തിനെ സന്ദർശിച്ചു. എന്നാൽ രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നാണ് വിശദീകരണം. രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണ് കമൽ ഹാസൻ...
- Advertisement -spot_img