സൂറത്ത്: അമ്മയ്ക്കും സഹോദരിയ്ക്കും അനസ്‌തേഷ്യ കുത്തിവെച്ച് കൊലപ്പെടുത്തിയശേഷം വനിതാ ഡോക്ടര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുജറാത്തിലെ സൂറത്തിലെ ഹോമിയോ ഡോക്ടറായ ദര്‍ശന പ്രജാപതി(31)യാണ് അമ്മ മഞ്ജുള(55) സഹോദരി ഫാല്‍ഗുനി(29) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയ ദര്‍ശന ആശുപത്രിയില്‍ ചികിത്സയിലാണ്. 26 ഉറക്കഗുളികകളാണ് ഡോക്ടര്‍ കഴിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം.
അമ്മയുടെയും...
വണ്ടിപ്പെരിയാര്‍: ആറുവയസ്സുകാരിയുടെ കൊലപാതക കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വാളയാറിന് സമാനമായ ക്രൂരതയാണ് വണ്ടിപ്പെരിയാറിലേതെന്നും സതീശന്‍ പറഞ്ഞു. ക്രൂര കൊലപാതകത്തിന് ഇരയായ ആറുവയസുകാരിയുടെ മാതാപിതാക്കളെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസ് രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നില്ല. വാളയാറിൽ പ്രതിക്ക് പാർട്ടി ബന്ധം ഉള്ളതിനാൽ തെളിവ് നശിപ്പിക്കപ്പെട്ടെന്നും വണ്ടിപ്പെരിയാറിൽ ഇത് ആവർത്തിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്ക് ഡിവൈഎഫ്ഐ ബന്ധം ഉള്ളതിനാലാണ് ഇത് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അതേസമയം...
കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ചു കൊന്ന കേസില്‍ വഴിത്തിരിവ്. കേസിലെ പ്രതിയായ രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യചെയ്ത യുവതികള്‍ ആണെന്ന് പോലീസ് പറയുന്നു. അനന്തു എന്ന പേരിലുള്ള ഈ ചാറ്റ് വിശ്വസിച്ചാണ് രേഷ്മ കാമുകനെ തിരക്കി ഇറങ്ങുവാനും കുട്ടിയെ ഉപേക്ഷിക്കാനുമൊക്കെ ഇടവന്നത്.
രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് ഈ ചാറ്റ് ചെയ്തിരുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കാമുകനുവേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നായിരുന്നു രേഷ്മ പൊലീസിന് നൽകിയിരുന്ന മൊഴി....
കൊച്ചി: ഗർഭിണിയായ യുവതിയെയും പിതാവിനെയും മർദിച്ച സംഭവത്തിൽ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസ്. യുവതിയുടെ ഭർത്താവ് ജൗഹർ, ഭർതൃമാതാവ് സുബൈദ, രണ്ട് സഹോദരിമാർ, ജൗഹറിന്റെ സുഹൃത്ത് എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ മുഖ്യപ്രതിയായ ജൗഹർ ഒളിവിലാണ്. കഴിഞ്ഞദിവസമാണ് ഗർഭിണിയായ യുവതിക്കും പിതാവിനും മർദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്.
അഞ്ച് മാസം ഗർഭിണിയായ യുവതിയെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ജൗഹർ മർദിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവതിയുടെ...
വര്‍ക്കല: വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. വര്‍ക്കല സ്വദേശി മഹേഷ് ആണ് പിടിയിലായത്. ലോക്ഡൗണിന് ശേഷം ആറുമാസമായി വര്‍ക്കലയില്‍ ഹോംസ്റ്റേയില്‍ താമസിക്കുന്നവരാണ് അതിക്രമത്തിനിരയായത്.
വർക്കല തിരുവമ്പാടി ബീച്ചില്‍ നടക്കാനിറങ്ങിയ യുകെ, ഫ്രാന്‍സ് സ്വദേശിനികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച വൈകിട്ട് നടക്കാനിറങ്ങിയ 29 ഉം 23 ഉം വയസുള്ള യുവതികള്‍ക്ക ് നേരെയാണ് ലൈംഗിക അതിക്രമത്തിന് ശ്രമമുണ്ടായത്. ഒരാള്‍ നഗ്നപ്രദര്‍ശനം നടത്തുകയും മറ്റൊരാള്‍ കടന്നുപിടിക്കുകയു ചെയ്തുവെന്നാണ്...
വടകര: സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതിയെ വീട്ടിലെ വാതില്‍ തകര്‍ത്ത് ബലാത്സംഗം ചെയ്ത കേസില്‍ സി.പി.എം നേതാക്കളായ പ്രതികള്‍ കസ്റ്റഡിയില്‍. മുളിയേരി ബ്രാഞ്ച് സെക്രട്ടറി പിപി ബാബുരാജും ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ടി.പി. ലിജീഷുമാണ് കരിമ്പനപ്പാലത്ത് നിന്ന് പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് മൂന്ന് മാസം മുൻപ് സിപിഎം പ്രാദേശിക നേതാക്കൾ നിരന്തരം പീഡിപ്പിച്ചു എന്ന് കാണിച്ച് യുവതി വടകര പൊലീസിൽ പരാതി നൽകിയത്.
ബലാൽസംഗം, വീട്ടിൽ അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ...
പെരിന്തൽമണ്ണ: ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലില്‍ ആത്മഹത്യാ ശ്രമം നടത്തി. കൊതുകുതിരി കഴിച്ച് അവശനിലയിലായ വിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. പെരിന്തല്‍മണ്ണയെ നടുക്കിയ കൊലപാതകമായിരുന്നു ദൃശ്യയുടേത്.
നിയമ വിദ്യാർഥിനിയായ ദൃശ്യയുടെ വീട്ടില്‍ക്കയറിയാണ് ഇയാള്‍ പെണ്‍കുട്ടിയെ കുത്തിക്കൊന്നത്. വീട്ടുകാര്‍ ഓടിവരുമ്പോള്‍ ദൃശ്യ ചോരയിൽ കുളിച്ച് കിടക്കുക ആയിരുന്നു. നെഞ്ചിലും വയറിലും എല്ലാം കുത്തേറ്റിരുന്നു. . ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
പ്ലസ് ടു മുതൽ...
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരില്‍ അര്‍ച്ചന (24) യുടെ മരണവുമായി ബന്ധപ്പെട്ടു ഭര്‍ത്താവ് സുരേഷ് പോലീസ് കസ്റ്റഡിയില്‍. ഇന്നലെയാണ് അര്‍ച്ചനയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തീകൊളുത്തി മരിച്ച അര്‍ച്ചനയെ കുടുംബവീട്ടില്‍ നിന്ന് ഭർത്താവ് സുരേഷ് വിളിച്ചുകൊണ്ടുവന്നത് ഇന്നലെയാണ്. സുരേഷ് എത്തിയത് കുപ്പിയില്‍ ഡീസലുമായാണ്. ഉറുമ്പിനെ കൊല്ലാനെന്ന് പറഞ്ഞതായി അര്‍ച്ചനയുടെ അച്ഛന്‍ പറയുന്നു. രാത്രി എട്ടരയ്ക്ക് വീട്ടില്‍നിന്നിറങ്ങി, 12.30ന് മരണം വിളിച്ചു പറഞ്ഞുവെന്നും അച്ഛൻ പറയുന്നു.
മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ആരോപിച്ചു....
കൊല്ലം: ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിനി വിസ്മയയുടെ മരണത്തിൽ ഭര്‍ത്താവ് കിരണ്‍കുമാര്‍ അറസ്റ്റില്‍. ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനമരണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് എടുത്തത്. കിരണ്‍കുമാറിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യും. . പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. വിസ്മയയുടെ മരണം കൊലപാതകമാണെന്നാണ് യുവതിയുടെ കുടുംബം ആവര്‍ത്തിച്ചിരുന്നു.
ഭര്‍ത്താവ് കിരണ്‍കുമാറിന്റെ അമ്മയും മര്‍ദിച്ചതായി വിസ്മയുബന്ധുക്കള്‍ ആരോപിക്കുന്നത്. മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ചശേഷമാണ് കിരണ്‍ മര്‍ദിച്ചത്. തന്റെ വീട്ടിലായിരുന്നപ്പോഴും വിസ്മയയെ കിരണ്‍ അടിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു
ചെന്നൈ: നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട്ടിലെ മുന്‍ മന്ത്രി അറസ്റ്റില്‍. മുന്‍ മന്ത്രിയും എ.ഐ.എ.ഡി.എം.കെ. നേതാവുമായ എം.മണികണ്ഠനാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ ബെംഗളൂരുവില്‍നിന്നാണ് ചെന്നൈ സിറ്റി പോലീസിന്റെ പ്രത്യേകസംഘം മണികണ്ഠനെ അറസ്റ്റ് ചെയ്തത്.
വൈകാതെ പ്രതിയെ ചെന്നൈയില്‍ എത്തിക്കും. ഒളിവിലായ പ്രതിയാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ ഒളിസങ്കേതത്തില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
മണികണ്ഠന്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് മലേഷ്യക്കാരിയായ നടിയുടെ പരാതി. കേസില്‍ മുന്‍കൂര്‍ജാമ്യം...
സൂറത്ത്: അമ്മയ്ക്കും സഹോദരിയ്ക്കും അനസ്‌തേഷ്യ കുത്തിവെച്ച് കൊലപ്പെടുത്തിയശേഷം വനിതാ ഡോക്ടര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുജറാത്തിലെ സൂറത്തിലെ ഹോമിയോ ഡോക്ടറായ ദര്‍ശന പ്രജാപതി(31)യാണ് അമ്മ മഞ്ജുള(55)...
വണ്ടിപ്പെരിയാര്‍: ആറുവയസ്സുകാരിയുടെ കൊലപാതക കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വാളയാറിന് സമാനമായ ക്രൂരതയാണ് വണ്ടിപ്പെരിയാറിലേതെന്നും സതീശന്‍ പറഞ്ഞു. ക്രൂര കൊലപാതകത്തിന് ഇരയായ ആറുവയസുകാരിയുടെ മാതാപിതാക്കളെ കണ്ട ശേഷം...
കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ചു കൊന്ന കേസില്‍ വഴിത്തിരിവ്. കേസിലെ പ്രതിയായ രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യചെയ്ത യുവതികള്‍ ആണെന്ന് പോലീസ് പറയുന്നു. അനന്തു എന്ന പേരിലുള്ള...
കൊച്ചി: ഗർഭിണിയായ യുവതിയെയും പിതാവിനെയും മർദിച്ച സംഭവത്തിൽ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസ്. യുവതിയുടെ ഭർത്താവ് ജൗഹർ, ഭർതൃമാതാവ് സുബൈദ, രണ്ട് സഹോദരിമാർ, ജൗഹറിന്റെ സുഹൃത്ത് എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്....
വര്‍ക്കല: വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. വര്‍ക്കല സ്വദേശി മഹേഷ് ആണ് പിടിയിലായത്. ലോക്ഡൗണിന് ശേഷം ആറുമാസമായി വര്‍ക്കലയില്‍ ഹോംസ്റ്റേയില്‍ താമസിക്കുന്നവരാണ് അതിക്രമത്തിനിരയായത്.
വർക്കല തിരുവമ്പാടി ബീച്ചില്‍ നടക്കാനിറങ്ങിയ...
വടകര: സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതിയെ വീട്ടിലെ വാതില്‍ തകര്‍ത്ത് ബലാത്സംഗം ചെയ്ത കേസില്‍ സി.പി.എം നേതാക്കളായ പ്രതികള്‍ കസ്റ്റഡിയില്‍. മുളിയേരി ബ്രാഞ്ച് സെക്രട്ടറി പിപി ബാബുരാജും ഡിവൈഎഫ്ഐ മേഖല സെക്രട്ടറി...
പെരിന്തൽമണ്ണ: ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലില്‍ ആത്മഹത്യാ ശ്രമം നടത്തി. കൊതുകുതിരി കഴിച്ച് അവശനിലയിലായ വിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. പെരിന്തല്‍മണ്ണയെ നടുക്കിയ കൊലപാതകമായിരുന്നു ദൃശ്യയുടേത്.
നിയമ...
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരില്‍ അര്‍ച്ചന (24) യുടെ മരണവുമായി ബന്ധപ്പെട്ടു ഭര്‍ത്താവ് സുരേഷ് പോലീസ് കസ്റ്റഡിയില്‍. ഇന്നലെയാണ് അര്‍ച്ചനയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തീകൊളുത്തി മരിച്ച അര്‍ച്ചനയെ കുടുംബവീട്ടില്‍ നിന്ന് ഭർത്താവ്...
കൊല്ലം: ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിനി വിസ്മയയുടെ മരണത്തിൽ ഭര്‍ത്താവ് കിരണ്‍കുമാര്‍ അറസ്റ്റില്‍. ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനമരണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് എടുത്തത്. കിരണ്‍കുമാറിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യും. . പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കൂടുതല്‍...
ചെന്നൈ: നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട്ടിലെ മുന്‍ മന്ത്രി അറസ്റ്റില്‍. മുന്‍ മന്ത്രിയും എ.ഐ.എ.ഡി.എം.കെ. നേതാവുമായ എം.മണികണ്ഠനാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ ബെംഗളൂരുവില്‍നിന്നാണ് ചെന്നൈ സിറ്റി പോലീസിന്റെ പ്രത്യേകസംഘം മണികണ്ഠനെ അറസ്റ്റ്...