ബാഗ്ദാദ്: ചരിത്ര സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇറാഖിലെത്തി. ബഗ്ദാദ് വിമാനത്താവളത്തില്‍ മാര്‍പാപ്പയ്ക്ക് ഊഷ്മള സ്വീകരണം നൽകി. മൂന്നുദിവസത്തെ സന്ദർശനത്തിനിടെ ഷിയാ ആത്മീയാചാര്യന്‍ ആയത്തുല്ല അലി അൽ സിസ്താനി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തും. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കുന്നത്.
ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ തകർത്ത മൊസൂൾ അടക്കം ആറ് നഗരങ്ങളാണ് മാർപാപ്പ സന്ദർശിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം യാത്രകള്‍ ഒഴിവാക്കിയിരുന്ന മാര്‍പ്പാപ്പ 15 മാസങ്ങൾക്ക്...
കൊച്ചി: പാലാരിവട്ടം പാലം ഞായറാഴ്ച തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. ഔദ്യോഗികമായ ചടങ്ങുകളുണ്ടാകില്ലെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. പാലാരിവട്ടം പാലം രണ്ടുദിവസത്തിനകം സംസ്ഥാന സർക്കാരിന് കൈമാറുമെന്ന് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അഞ്ച് മാസത്തിനുള്ളിൽ ആണ് പാലത്തിന്‍റെ പുനര്‍മിര്‍മാണം പൂർത്തിയായത്. കരാര്‍ ഏറ്റെടുത്ത ഡിഎംആർസിയും ഊരാളുങ്കൽ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് അഞ്ച് മാസവും 10 ദിവസവും കൊണ്ടാണ്...
തിരുവനന്തപുരം: മുഖം മിനുക്കി ഭരണം പിടിക്കാന്‍ ശക്തമായ തീരുമാനങ്ങളുമായി കോണ്‍ഗ്രസ്. നിയമസഭ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടുതവണ തോറ്റവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം.
സ്ഥാനാര്‍ഥി നിര്‍ണയത്തിന് ഹൈക്കമാന്‍ഡ് നിശ്ചയിച്ച മാനദണ്ഡങ്ങളാണ് ഉമ്മന്‍ചാണ്ടി അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചത്. .അന്‍പത് ശതമാനം സീറ്റ് യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കുമായി മാറ്റിവയ്ക്കും.
അന്‍പത് ശതമാനമേ പതിവുമുഖങ്ങളുണ്ടാകു. ബാക്കി അന്‍പത് ശതമാനം സീറ്റ് പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും യുവാക്കള്‍ക്കുമായി മാറ്റിവയ്ക്കും. നിയമസഭ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിൽ സിപിഎം സ്ഥാനാർഥി ചർച്ച പുരോഗമിക്കവേ സീറ്റ് ലഭിക്കും എന്ന് പറഞ്ഞ പലര്‍ക്കും സീറ്റില്ല. കണ്ണൂരിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവായ പി.ജയരാജന് സീറ്റില്ല. തൃത്താലയില്‍ എം.ബി. രാജേഷ് മത്സരിക്കും. കൊട്ടാരക്കരയില്‍ കെ.എന്‍.ബാലഗോപാല്‍, അരുവിക്കരയില്‍ ജി.സ്റ്റീഫന്‍, അഴീക്കോട് കെ.വി.സുമേഷ്, ഏറ്റുമാനൂര്‍ വി.എന്‍.വാസവന്‍ മത്സരിക്കും. അരുവിക്കരയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയ മധുവിനെ പരിഗണിച്ചിരുന്നു. രാജു എബ്രഹാം ജയിച്ച റാന്നി സീറ്റ് ഇക്കുറി...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കല്‍ നില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ് സത്യവാങ്മൂലം. സ്വപ്നയ്ക്ക് ജയിലില്‍ ഭീഷണിയുണ്ടായതുമായി ബന്ധപ്പെട്ട് ജയില്‍ വകുപ്പ് നല്‍കിയ പരാതിയില്‍ നല്‍കിയ എതിര്‍ സത്യവാങ് മൂലത്തിലാണ് കസ്റ്റംസിന്റെ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍. യുഎഇ കോണ്‍സുലേറ്റ് വഴി വിദേശത്തേക്ക് ഡോളര്‍ കടത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും നേരിട്ട് പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി...
തിരുവനന്തപുരം: ശ്രീ എമ്മിനെയും കണ്ണൂര്‍ സമാധാന ചര്‍ച്ചകളെയും ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ശക്തമായ പിന്തുണയാണ് എമ്മിന് മുഖ്യമന്ത്രി നല്‍കിയത്. മതേതരവാദിയായ യോഗിവര്യരനാണ് എം എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർ.എസ്.എസ്- സിപിഎം ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത് ശ്രീ എമ്മാണ്. അക്രമം തടയാനുള്ള സംഭാഷണം രാഷ്ട്രീയബാന്ധവത്തിനുള്ള ചര്‍ച്ചയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.
മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് ചര്‍ച്ച. കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തിന്‍റെ പരിപാടികളില്‍ പങ്കെടുത്തു....
തിരുവനന്തപുരം: സിപിഎമ്മിന്റെ അഞ്ചു മന്ത്രിമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ സീറ്റില്ല. മന്ത്രിമാരായ മന്ത്രി ഇ.പി.ജയരാജന്‍, സി.രവീന്ദ്രനാഥ്, തോമസ് ഐസക്ക്, ജി.സുധാകരന്‍, എ.കെ.ബാലന്‍ എന്നിവര്‍ക്കാണ് സീറ്റില്ലാത്തത്. തോമസ് ഐസക്കിനും ജി.സുധാകരനും ഇളവു നല്‍കുന്നതിലും സംസ്ഥാന സെക്രട്ടേറിയറ്റില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നിരുന്നു. അതേസമയം ഇ.പി.ജയരാജനെ സംഘടനാ ചുമതലയിലേക്ക് പരിഗണിക്കും.
ജയരാജന്റെ മണ്ഡലമായ കണ്ണൂരിലെ മട്ടന്നൂരിൽ ഇത്തവണ ആരോഗ്യമന്ത്രി കെ.കെ.ശൈലജയെയാണ് പാർട്ടി പരിഗണിക്കുന്നത്. മട്ടന്നൂർ ലഭിച്ചില്ലെങ്കിൽ...
കൊച്ചി: കിഫ്ബിക്കെതിരെയുള്ള ഇ.ഡി. കേസില്‍ കേസിൽ ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ വിക്രം ജീത് സിങ്ങ് ഇന്ന് എൻഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. കിഫ്ബിക്ക് എതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയ സാഹചര്യത്തിൽ ചോദ്യം ചെയ്യൽ നീട്ടിയേക്കും.
കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയില്ലാതെ മസാലബോണ്ടിറക്കി വിദേശത്ത് നിന്ന് വായ്പയെടുത്തത് ഫെമ നിയമത്തിന്‍റെ ലംഘനമാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് കേസ്....
കൊച്ചി: ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി എങ്കിലും വികസനം മാത്രമാണ് ഇ.ശ്രീധരന്റെ ശ്രദ്ധ. രാഷ്ടീയം നോക്കാതെ ഊരാളുങ്കലിനെ പ്രശംസിച്ചപ്പോള്‍ പെട്ടത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും. പാലാരിവട്ടം പാലം പുതുക്കിപ്പണിത ഊരാളുങ്കല്‍ സൊസൈറ്റിയെ അഭിനന്ദിച്ചമെട്രോമാന്റെ വാക്കുകളാണ് ചര്‍ച്ചയായത്.
കൃത്യസമയത്ത് പണിതീർക്കാനായതിൽ ഉരാളുങ്കൽ സൊസൈറ്റിയെ പ്രത്യേകം അഭിനന്ദിക്കുകയാണ് ശ്രീധരന്‍ ചെയ്തത്. എന്നാല്‍ ശ്രീധരന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തെത്തി. ഊരാളുങ്കലിന്റെ അഴിമതി അറിയാത്തതുകൊണ്ടാവാം ശ്രീധരന്‍...
കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തല്‍ തടഞ്ഞ് ഹൈക്കോടതി. നടപടികളെല്ലാം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടു. സ്ഥിരപ്പെടുത്തല്‍ ഉത്തരവിറക്കിയ സ്ഥാപനങ്ങള്‍ ഇന്നത്തെ തല്‍സ്ഥിതി തുടരണം. ഉത്തരവ് പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയിലാണ്. പത്തോളം പൊതുമേഖലാ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികളാണ് നിര്‍ത്തിവയ്ക്കേണ്ടി വരുന്നത്.
ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരും സ്ഥാപനങ്ങളും മറുപടി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. കില, വനിതാ കമ്മിഷന്‍, കെല്‍ട്രോണ്‍, കെ ബിപ്, എഫ്ഐടി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ്...
ബാഗ്ദാദ്: ചരിത്ര സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇറാഖിലെത്തി. ബഗ്ദാദ് വിമാനത്താവളത്തില്‍ മാര്‍പാപ്പയ്ക്ക് ഊഷ്മള സ്വീകരണം നൽകി. മൂന്നുദിവസത്തെ സന്ദർശനത്തിനിടെ ഷിയാ ആത്മീയാചാര്യന്‍ ആയത്തുല്ല അലി അൽ സിസ്താനി അടക്കമുള്ളവരുമായി കൂടിക്കാഴ്ച...
കൊച്ചി: പാലാരിവട്ടം പാലം ഞായറാഴ്ച തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. ഔദ്യോഗികമായ ചടങ്ങുകളുണ്ടാകില്ലെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. പാലാരിവട്ടം പാലം രണ്ടുദിവസത്തിനകം സംസ്ഥാന സർക്കാരിന് കൈമാറുമെന്ന് ഡിഎംആർസി...
തിരുവനന്തപുരം: മുഖം മിനുക്കി ഭരണം പിടിക്കാന്‍ ശക്തമായ തീരുമാനങ്ങളുമായി കോണ്‍ഗ്രസ്. നിയമസഭ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടുതവണ തോറ്റവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം.
സ്ഥാനാര്‍ഥി നിര്‍ണയത്തിന് ഹൈക്കമാന്‍ഡ് നിശ്ചയിച്ച മാനദണ്ഡങ്ങളാണ് ഉമ്മന്‍ചാണ്ടി...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിൽ സിപിഎം സ്ഥാനാർഥി ചർച്ച പുരോഗമിക്കവേ സീറ്റ് ലഭിക്കും എന്ന് പറഞ്ഞ പലര്‍ക്കും സീറ്റില്ല. കണ്ണൂരിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവായ പി.ജയരാജന് സീറ്റില്ല. തൃത്താലയില്‍ എം.ബി. രാജേഷ് മത്സരിക്കും....
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കല്‍ നില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ് സത്യവാങ്മൂലം. സ്വപ്നയ്ക്ക് ജയിലില്‍ ഭീഷണിയുണ്ടായതുമായി ബന്ധപ്പെട്ട് ജയില്‍ വകുപ്പ് നല്‍കിയ പരാതിയില്‍ നല്‍കിയ...
തിരുവനന്തപുരം: ശ്രീ എമ്മിനെയും കണ്ണൂര്‍ സമാധാന ചര്‍ച്ചകളെയും ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ശക്തമായ പിന്തുണയാണ് എമ്മിന് മുഖ്യമന്ത്രി നല്‍കിയത്. മതേതരവാദിയായ യോഗിവര്യരനാണ് എം എന്ന് മുഖ്യമന്ത്രി...
തിരുവനന്തപുരം: സിപിഎമ്മിന്റെ അഞ്ചു മന്ത്രിമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ സീറ്റില്ല. മന്ത്രിമാരായ മന്ത്രി ഇ.പി.ജയരാജന്‍, സി.രവീന്ദ്രനാഥ്, തോമസ് ഐസക്ക്, ജി.സുധാകരന്‍, എ.കെ.ബാലന്‍ എന്നിവര്‍ക്കാണ് സീറ്റില്ലാത്തത്. തോമസ് ഐസക്കിനും ജി.സുധാകരനും...
കൊച്ചി: കിഫ്ബിക്കെതിരെയുള്ള ഇ.ഡി. കേസില്‍ കേസിൽ ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ വിക്രം ജീത് സിങ്ങ് ഇന്ന് എൻഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. കിഫ്ബിക്ക് എതിരായ ഇഡി അന്വേഷണം രാഷ്ട്രീയ...
കൊച്ചി: ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി എങ്കിലും വികസനം മാത്രമാണ് ഇ.ശ്രീധരന്റെ ശ്രദ്ധ. രാഷ്ടീയം നോക്കാതെ ഊരാളുങ്കലിനെ പ്രശംസിച്ചപ്പോള്‍ പെട്ടത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും. പാലാരിവട്ടം പാലം പുതുക്കിപ്പണിത ഊരാളുങ്കല്‍ സൊസൈറ്റിയെ അഭിനന്ദിച്ചമെട്രോമാന്റെ...