തിരുവനന്തപുരം: ഇരട്ടവോട്ടുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ പരിശോധിക്കും. ഇരട്ട വോട്ടു ഉള്ളവര്‍ വോട്ട് ചെയ്തുകഴിഞ്ഞാല്‍ മഷിയുണങ്ങും വരെ ബൂത്തിനുള്ളില്‍ തുടരണം എന്ന നിര്‍ദ്ദേശം പ്രാബല്യത്തിലാക്കി. ഇതുമായി ബന്ധപ്പെട്ടു കലക്ടര്‍മാര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശം നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയെ തുടര്‍ന്നാണ് അടിയന്തിര നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൈക്കൊണ്ടത്.
ഇരട്ട വോട്ടുകളുടെ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടുചെന്ന് പരിശോധിക്കണം. ഒന്നിലധികമുള്ള തിരിച്ചറിയല്‍ കാര്‍ഡ് നശിപ്പിക്കും. ഇരട്ടവോട്ട്...
കൊച്ചി: തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ എന്തിനു പുറത്താക്കിയെന്നു ജനങ്ങള്‍ക്ക് മുന്‍പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നു ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു അഞ്ച് ചോദ്യങ്ങളാണ് ഇന്നും അദ്ദേഹം മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ വെച്ചത്. സ്വര്‍ണ കള്ളക്കടത്തിലെ മുഖ്യപ്രതി താങ്കളുടെ ഓഫിസിലല്ലേ പ്രവര്‍ത്തിച്ചിരുന്നത് ? മൂന്നരലക്ഷം രൂപ ശമ്പളം നല്‍കിയില്ലേ? പ്രധാനപ്രതി സര്‍ക്കാര്‍ ചെലവില്‍ യാത്ര...
തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ മൊഴിയെന്ന പേരില്‍ മാധ്യമങ്ങള്‍ നൽകുന്നത് ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഒമാനില്‍ വിദ്യാഭ്യാസസ്ഥാപനം നടത്തുന്ന ലഫീര്‍ മുഹമ്മദിനെ പരിചയമുണ്ട്. പ്രവാസികളുടെ സംരംഭങ്ങളോട് ആദരവോടെ പെരുമാറുകയാണ് ചെയ്യാറുളളത്. അതിനെ നിക്ഷേപം എന്ന് ദുര്‍വ്യാഖ്യാനിക്കുന്നത് അബദ്ധജടിലമാണ്. ഷാര്‍ജ ഭരണാധികാരിയെ കേരളത്തിലോ പുറത്തോ വച്ച് ഒറ്റയ്ക്ക് കണ്ടിട്ടില്ല. സത്യസന്ധമായ അന്വേഷണമാണെങ്കില്‍ നേരിടും. രാഷ്ട്രീയ ലക്ഷ്യംവച്ച് വഴിവിട്ട നീക്കങ്ങള്‍ ...
ഈരാറ്റുപേട്ട: പ്രചാരണ പരിപാടികള്‍ നിര്‍ത്തിവെച്ച് പി.സി.ജോര്‍ജ്. കഴിഞ്ഞ ദിവസം പ്രചാരണ പരിപാടിക്കിടെ ഒരു സംഘം കൂക്കു വിളിയുമായി പ്രതിഷേധിച്ചതോടെയാണ് ജോര്‍ജിന്‍റെ തീരുമാനം . അതേസമയം പൂഞ്ഞാര്‍ മണ്ഡലത്തിലെ മറ്റിടങ്ങളില്‍ വാഹനപ്രചാരണവും സമ്മേളനങ്ങളും നടത്തുന്നുണ്ട്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിക്ക് സമീപം തേവരുപാറയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്ന് പി.സി. എത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. പ്രസംഗം തുടങ്ങിയപാടെ കൂക്കു വിളിയും പരിഹാസവുമുയര്‍ന്നു. വെല്ലുവിളിയുമായി മറുപടി നല്‍കി...
തിരുവനന്തപുരം: ഇരട്ടവോട്ടുകള്‍ എന്ന ആരോപണം ശരിവെച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട്, കള്ളവോട്ട് പരാതി ശരിയെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വെളിപ്പെടുത്തിയത്. 140 മണ്ഡലങ്ങളിലും അന്വേഷണവും പ്രഖ്യാപിച്ചു. വൈക്കം (590), ഇടുക്കി (434),ചാലക്കുടി (570), കാസര്‍കോട് (640) എന്നിവ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് ടിക്കാറാം മീണ വെളിപ്പെടുത്തി. തിരഞ്ഞെടുപ്പിന് 140 കമ്പനി കേന്ദ്രസേന എത്തുമെന്നും മുഖ്യ...
കൊച്ചി: നാമനിര്‍ദേശ പത്രികകള്‍ തള്ളിയതിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വരണാധികാരിയുടെ നടപടിയില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. തലശ്ശേരി അടക്കം മൂന്നു മണ്ഡലങ്ങളിലെ നാമനിര്‍ദേശ പത്രികളാണ് തള്ളിയത്. പത്രികകള്‍ തള്ളിയതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അക്കാര്യം പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. നിയമവിദഗ്ദരുമായി ആലോചിച്ച ശേഷം ഹൈക്കോടതി ഉത്തരവിലെ തുടര്‍ നടപടികള്‍ തീരുമാനിക്കുെമന്ന് സ്ഥാനാര്‍ഥികള്‍ വ്യക്തമാക്കി.
ഗുരുവായൂര്‍, തലശേരി, ദേവികുളം...
കണ്ണൂർ: ഇക്കുറി യുഡിഎഫ് തോറ്റാൽ മൂന്നാമതൊരു ശക്തി കേരളത്തില്‍ ഉയർന്നുവരുമെന്ന് കെ.സുധാകരന്‍ എംപി. കേരളത്തിൽ അഞ്ച് കൊല്ലം എൽഡിഎഫ് അഞ്ച് കൊല്ലം യുഡിഎഫ് എന്ന സാഹചര്യമല്ല നിലവില്‍ ഉള്ളത്. യുഡിഎഫ് തോറ്റാൽ മൂന്നാമതൊരു ശക്തി ഉയർന്നു വരുമെന്ന് പ്രവർത്തകരെ ഗൗരവത്തോടെ ഓർമ്മിപ്പിക്കുന്നു. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നതാണ് കേരളത്തിലെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കൂറിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു സുധാകരന്‍. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി...
കൊച്ചി: എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തളളിയതിന് എതിരായ ഹര്‍ജികള്‍ ഹൈക്കോടതി നാളത്തേക്ക് മാറ്റി. നാളെ എതിര്‍സത്യവാങ്മൂലം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി. എന്നാല്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് കമ്മിഷന്‍ നിലപാടെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുശേഷം കോടതി ഇടപെടലിന് തടസമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാദം. ഫലപ്രഖ്യാപനത്തിനുശേഷമേ കോടതിക്ക് ഇടപെടാനാകൂവെന്നും വാദം.
കേസില്‍ കക്ഷി ചേരാന്‍ തലശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അപേക്ഷ നല്‍കി. തങ്ങളോട് രണ്ടുനീതിയെന്ന്...
ഗുവാഹതി: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കേരളത്തിലടക്കം കോൺഗ്രസിന് ദയനീയ പരാജയമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം. അസമിൽ വീട്ടമ്മമാർക്ക് രണ്ടായിരം രൂപ വേതനം അടക്കം വാഗ്ദാനം ചെയ്തുള്ള പ്രകടന പത്രിക രാഹുൽ ഗാന്ധി പുറത്തിറക്കിയതിനു പിന്നാലെയാണ് കോൺഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് രൂപം നൽകിയ സഖ്യത്തെയും പ്രധാനമന്ത്രി ചോദ്യം ചെയ്തു. അധികാരക്കൊതി...
കൊച്ചി: നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി കോടതിയിലേക്ക്. പത്രിക തള്ളപ്പെട്ട ബിജെപി സ്ഥാനാർത്ഥികൾ ഇന്ന് ഹൈക്കോടതയിൽ ഹർജി നൽകും. ഇന്ന് ഉച്ചയ്ക്ക് തന്നെ ഹർജി കോടതി പരിഗണിക്കും. പ്രത്യേക സിറ്റിംഗ് നടത്തി കേസ് കേൾക്കണമെന്നാണ് സ്ഥാനാർത്ഥികളുടെ അഭിഭാഷകന്റെ ആവശ്യം. ഇത് കോടതി അംഗീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും സിറ്റിംഗ് നടത്തുക. തലശ്ശേരി, ഗുരുവായൂർ സ്ഥാനാർത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
തലശ്ശേരി മണ്ഡലം സ്ഥാനാർത്ഥിയും ബിജെപിയുടെ കണ്ണർ ജില്ലാ അധ്യക്ഷനുമായ എൻ...
തിരുവനന്തപുരം: ഇരട്ടവോട്ടുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ പരിശോധിക്കും. ഇരട്ട വോട്ടു ഉള്ളവര്‍ വോട്ട് ചെയ്തുകഴിഞ്ഞാല്‍ മഷിയുണങ്ങും വരെ ബൂത്തിനുള്ളില്‍ തുടരണം എന്ന നിര്‍ദ്ദേശം പ്രാബല്യത്തിലാക്കി. ഇതുമായി ബന്ധപ്പെട്ടു കലക്ടര്‍മാര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ...
കൊച്ചി: തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ എന്തിനു പുറത്താക്കിയെന്നു ജനങ്ങള്‍ക്ക് മുന്‍പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നു ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ...
തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ മൊഴിയെന്ന പേരില്‍ മാധ്യമങ്ങള്‍ നൽകുന്നത് ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഒമാനില്‍ വിദ്യാഭ്യാസസ്ഥാപനം നടത്തുന്ന ലഫീര്‍ മുഹമ്മദിനെ പരിചയമുണ്ട്. ...
ഈരാറ്റുപേട്ട: പ്രചാരണ പരിപാടികള്‍ നിര്‍ത്തിവെച്ച് പി.സി.ജോര്‍ജ്. കഴിഞ്ഞ ദിവസം പ്രചാരണ പരിപാടിക്കിടെ ഒരു സംഘം കൂക്കു വിളിയുമായി പ്രതിഷേധിച്ചതോടെയാണ് ജോര്‍ജിന്‍റെ തീരുമാനം . അതേസമയം പൂഞ്ഞാര്‍ മണ്ഡലത്തിലെ മറ്റിടങ്ങളില്‍ ...
തിരുവനന്തപുരം: ഇരട്ടവോട്ടുകള്‍ എന്ന ആരോപണം ശരിവെച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട്, കള്ളവോട്ട് പരാതി ശരിയെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വെളിപ്പെടുത്തിയത്....
കണ്ണൂർ: ഇക്കുറി യുഡിഎഫ് തോറ്റാൽ മൂന്നാമതൊരു ശക്തി കേരളത്തില്‍ ഉയർന്നുവരുമെന്ന് കെ.സുധാകരന്‍ എംപി. കേരളത്തിൽ അഞ്ച് കൊല്ലം എൽഡിഎഫ് അഞ്ച് കൊല്ലം യുഡിഎഫ് എന്ന സാഹചര്യമല്ല നിലവില്‍ ഉള്ളത്. യുഡിഎഫ് തോറ്റാൽ...
ഗുവാഹതി: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കേരളത്തിലടക്കം കോൺഗ്രസിന് ദയനീയ പരാജയമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം. അസമിൽ വീട്ടമ്മമാർക്ക് രണ്ടായിരം രൂപ...
കൊച്ചി: നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി കോടതിയിലേക്ക്. പത്രിക തള്ളപ്പെട്ട ബിജെപി സ്ഥാനാർത്ഥികൾ ഇന്ന് ഹൈക്കോടതയിൽ ഹർജി നൽകും. ഇന്ന് ഉച്ചയ്ക്ക് തന്നെ ഹർജി കോടതി പരിഗണിക്കും. പ്രത്യേക സിറ്റിംഗ് നടത്തി കേസ്...