Thursday, July 3, 2025
- Advertisement -spot_img
- Advertisement -spot_img

Politics

പ്രാദേശിക പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്നു; ബിജെപി തെറിക്കുമെന്ന് വര്‍ഗീസ്‌ ജോര്‍ജ്

തിരുവനന്തപുരം: പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയില്‍ ഉരുത്തിരിഞ്ഞു വരുന്നതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.വര്‍ഗീസ്‌ ജോര്‍ജ്. ഇന്നലെ തെലുങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു നടത്തിയ റാലി ഇതിനു മികച്ച ഉദാഹരണമാണെന്നും വര്‍ഗീസ്‌ ജോര്‍ജ് അനന്ത ന്യൂസിനോട് പറഞ്ഞു. പ്രാദേശിക പാര്‍ട്ടികളുടെ രണ്ടു നിര്‍ണ്ണായക യോഗങ്ങള്‍ ദേശീയ തലത്തില്‍ നടന്നു കഴിഞ്ഞിരിക്കുന്നു. ചൌദരി ദേവീലാലിന്റെ ജന്മദിനത്തില്‍ ജനതാപരിവാര്‍ പാര്‍ട്ടികള്‍ മുന്‍പ് ഒരുമിച്ച് ചേര്‍ന്നിരുന്നു. അതിനു...

ജിജു മലയിൻകീഴിന് ശനീശ്വര അഖാഡ മാധ്യമ പുരസ്കാരം

തിരുവനന്തപുരം : യൂറോപ്യൻ യൂണിയൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂര്യവംശി ഇന്റർനാഷണൽ ശനീശ്വര അഖാഡയുടെ 2022 ലെ മാധ്യമ പുരസ്കാരത്തിന് കലാകൗമുദിയിലെ ജിജു മലയിൻകീഴ് അർഹനായി. ചരിത്രപരവും ആത്മീയവും വ്യത്യസ്തത പുലർത്തുന്നതുമായ ആധികാരിക ലേഖനങ്ങളാണ് ജിജുവിനെ പുരസ്കാരത്തിന് അർഹനാക്കിയതെന്ന് സൂര്യവംശി ഇന്റർനാഷണൽ ശനീശ്വര അഖാഡയുടെ ചീഫ് ജനറൽ സെക്രട്ടറി ആചാര്യശ്രീ ആനന്ദ് നായർ  അറിയിച്ചു. സുര്യവംശി അന്താരാഷ്ട്ര മാധ്യമ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളി മാധ്യമ പ്രവർത്തകനാണ് ജിജു മലയിൻകീഴ് ....

പാര്‍ട്ടി നിര്‍ജ്ജീവമെന്ന് ആക്ഷേപം; കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്നും വ്യാപക കൊഴിഞ്ഞുപോക്ക്; നേതാക്കള്‍ കൈമാറിയത് കൂട്ടരാജി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്നും വ്യാപക കൊഴിഞ്ഞുപോക്ക്. പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാ ഘടകങ്ങളില്‍ നിന്നാണ് കൊഴിഞ്ഞു പോക്ക് തുടരുന്നത്. പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്ന അവഗണനയിലും നേതൃത്വത്തിന്റെ ഏകാധിപത്യപരമായ നിലപാടിലും പ്രതിഷേധിച്ചാണ് കൂട്ടരാജി. സംസ്ഥാന-ജില്ലാ തലങ്ങളില്‍ പാര്‍ട്ടി നിര്‍ജ്ജീവമാണെന്ന് നേതാക്കള്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയുടെ യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മറ്റി ഏകദേശം അപ്പാടെ രാജിവെച്ചൊഴിഞ്ഞിരിക്കുകയാണ്. ജില്ലാ പ്രസിഡന്റ് ജോണി മലയവും വൈസ് പ്രസിഡന്റ് അനീഷ്‌ എം.ജിയും ജനറല്‍...

വനങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് മേഖല; ഇടത് സര്‍ക്കാര്‍ തീരുമാനം തിരുത്തണമെന്ന് പുതുശ്ശേരി

പത്തനംതിട്ട : സംരക്ഷിത വന മേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേർന്നുകിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് മേഖലയായി നിശ്ചയിച്ച് കരടുവിജ്ഞാപനം നിർദേശങ്ങളിൽ മാറ്റം വരുത്താൻ അംഗീകാരം നൽകിയ 2019 ഒക്ടോബർ 10-ലെ മന്ത്രിസഭാ തീരുമാനം അടിയന്തരമായി റദ്ദാക്കണമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനം തിരുത്തിയില്ലെങ്കില്‍ കോടതി വ്യവഹാരങ്ങളിലെല്ലാം ഇത് സർക്കാർ നിലപാടായി...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലും പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ   (Pinarayi Vijayan) വിമാനത്തിലും പ്രതിഷേധം. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.  കണ്ണൂരിൽനിന്നാണ് പ്രവര്‍ത്തകർ വിമാനത്തിൽ കയറിയത്.  മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ ഇടതുമുന്നണി കൺവീനര്‍ ഇപി ജയരാജന്‍ തള്ളിമാറ്റി. പ്രതിഷേധക്കാരെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യും എന്നാണ് വിവരം. മുഖ്യമന്ത്രിക്കൊപ്പം രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി...

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടാന്‍ പിണറായി തയ്യാറാകണം; സോളാര്‍ കേസുപോലെ സ്വപ്ന കേസും സിബിഐയ്ക്ക് വിടണമെന്ന് പന്തളം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരന്‍. പിണറായി വിജയന്‍ എന്ന വ്യക്തിയ്ക്ക് നേരെയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് നേരെയാണ് ആരോപണങ്ങള്‍ വന്നത്. ഇതോടെ മുഖ്യമന്ത്രി സംശയനിഴലിലാണ്. രാഷ്ട്രീയ ആരോപണങ്ങളല്ല, കറന്‍സി കടത്തും ലോഹകടത്തുമാണ് മുഖ്യമന്ത്രിയ്ക്ക് നേരെ ആരോപിക്കപ്പെട്ടത്. സംശയത്തിന്റെ നിഴലില്‍ മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി...

തൃക്കാക്കരയില്‍ ജനങ്ങള്‍ നല്‍കിയത് കെറെയിലിനുള്ള ചുട്ട മറുപടി; പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജോസഫ് എം.പുതുശേരി

തിരുവല്ല: കെറെയിലിന് ജനങ്ങൾ അതിനു നൽകിയ ചുട്ട മറുപടിയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലമെന്നും വിനാശകരമായ ഈ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും കേരളാ കോൺഗ്രസ്‌ വൈസ് ചെയർമാൻ ജോസഫ് എം.പുതുശേരി അവശ്യപ്പെട്ടു. മുഖ്യമന്ത്രിയും മന്ത്രിപ്പടയും ഒരു മാസക്കാലം തമ്പടിച്ച് , ഭരണ സംവിധാനം അപ്പാടെ ദുരുപയോഗം ചെയ്തു പ്രചണ്ഡ പ്രചരണം നടത്തി സെഞ്ച്വറി തികച്ചു കളയാമെന്നുള്ള അതി മോഹത്തിനേറ്റ തിരിച്ചടിയാണ് തൃക്കാക്കരയിൽ ഉണ്ടായത്. ജനഹിതം മാനിച്ച് പ്രവർത്തിക്കാൻ ബാധ്യതപ്പെട്ട ഭരണാധികാരികൾ...

ഇഫ്താറിലൂടെ വീണ്ടുമൊരു കൈകോര്‍ക്കല്‍;  ബീഹാറില്‍ നിതീഷ് കുമാര്‍-ആര്‍ജെഡി സംയുക്ത മന്ത്രിസഭ വരുമോ? 

ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ട് വീണ്ടും മതേതര മുന്നണിയ്ക്കായുള്ള പണിപ്പുരയില്‍ എന്ന് സൂചന. ബിജെപിയുമായി ബീഹാറില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കങ്ങള്‍ക്കിടയിലാണ് നിതീഷിന്റെ ഈ തീരുമാനം. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി കൈകോര്‍ക്കാനാണ് നിതീഷിന്റെ നീക്കം. കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പ് സമയത്താണ് മതേതര മുന്നണി വിട്ട് എന്‍ഡിഎയ്ക്ക് ഒപ്പം ചേര്‍ന്നത്. ഇപ്പോള്‍  നാല് വര്‍ഷം കഴിഞ്ഞു വീണ്ടും രാഷ്ട്രപതി തിരഞ്ഞെടുപ്പ് വരുമ്പോള്‍ മറ്റൊരു രാഷ്ട്രീയ അഭ്യാസത്തിനാണ് നിതീഷ് കുമാര്‍ ശ്രമിക്കുന്നത്. ഈയിടെ...

കെ റെയിൽ വേണ്ട, കേരളം വേണം; ഇടത് സര്‍ക്കാര്‍ കടമെടുത്ത് കേരളത്തെ തകര്‍ക്കുന്നുവെന്ന് ചെന്നിത്തല

തിരുവല്ല : കെ റയിൽ സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ മാർക്സിസ്റ്റ് പാർട്ടി കേരളത്തിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കെ റയിൽ റയിൽ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വൈ എം സി എ ഹാളിൽ നടന്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമ വിരുദ്ധമായാണ് ജനങ്ങളുടെ ഭൂമിയിൽ കുറ്റിയിട്ടത്. ഇതിനെ ചെറുത്തവർക്കെതിരെ എടുത്ത എല്ലാ കേസുകളും...

തൃക്കാക്കരയില്‍ ജയം ഉറപ്പ്; യുഡിഎഫിനെ പിന്തുണച്ചില്ലെങ്കില്‍ എഎപി- ട്വന്റി ട്വന്റി പാര്‍ട്ടികളുടെ പ്രസക്തി നഷ്ടമാകുമെന്നു താമരാക്ഷന്‍

കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് തന്നെ  വിജയിക്കുമെന്ന്  ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കര കേന്ദ്രീകരിച്ച് ഏതുരീതിയില്‍ പ്രവര്‍ത്തിച്ചാലും തൃക്കാക്കര വോട്ടര്‍മാര്‍ യുഡിഎഫിനെ കൈവിടില്ല. റെക്കോര്‍ഡ് ഭൂരിപക്ഷം തന്നെ  ഉമ തോമസിന്  തൃക്കാക്കര ലഭിക്കും. മണ്ഡലത്തിന്റെ പൊതുസ്വഭാവം തന്നെ യുഡിഎഫ് അനുകൂലമാണ്. എഎപിയും ട്വന്റി ട്വന്റിയും യുഡിഎഫിനെ പിന്തുണയ്ക്കും. അഴിമതി നിറഞ്ഞ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ നയനിലപാടുകള്‍ കാരണം ഇരുപാര്‍ട്ടികള്‍ക്കും കഴിയില്ല. സില്‍വര്‍ ലൈനിന് നേരെയുള്ള ജനവികാരവും ശക്തമാണ്. ഈ...

Latest news

പ്രാദേശിക പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്നു; ബിജെപി തെറിക്കുമെന്ന് വര്‍ഗീസ്‌ ജോര്‍ജ്

തിരുവനന്തപുരം: പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയില്‍ ഉരുത്തിരിഞ്ഞു വരുന്നതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.വര്‍ഗീസ്‌ ജോര്‍ജ്. ഇന്നലെ തെലുങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു നടത്തിയ റാലി...

ജിജു മലയിൻകീഴിന് ശനീശ്വര അഖാഡ മാധ്യമ പുരസ്കാരം

തിരുവനന്തപുരം : യൂറോപ്യൻ യൂണിയൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂര്യവംശി ഇന്റർനാഷണൽ ശനീശ്വര അഖാഡയുടെ 2022 ലെ മാധ്യമ പുരസ്കാരത്തിന് കലാകൗമുദിയിലെ ജിജു മലയിൻകീഴ് അർഹനായി. ചരിത്രപരവും ആത്മീയവും വ്യത്യസ്തത പുലർത്തുന്നതുമായ ആധികാരിക ലേഖനങ്ങളാണ്...

പാര്‍ട്ടി നിര്‍ജ്ജീവമെന്ന് ആക്ഷേപം; കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്നും വ്യാപക കൊഴിഞ്ഞുപോക്ക്; നേതാക്കള്‍ കൈമാറിയത് കൂട്ടരാജി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്നും വ്യാപക കൊഴിഞ്ഞുപോക്ക്. പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാ ഘടകങ്ങളില്‍ നിന്നാണ് കൊഴിഞ്ഞു പോക്ക് തുടരുന്നത്. പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്ന അവഗണനയിലും നേതൃത്വത്തിന്റെ ഏകാധിപത്യപരമായ നിലപാടിലും പ്രതിഷേധിച്ചാണ്...

വനങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് മേഖല; ഇടത് സര്‍ക്കാര്‍ തീരുമാനം തിരുത്തണമെന്ന് പുതുശ്ശേരി

പത്തനംതിട്ട : സംരക്ഷിത വന മേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേർന്നുകിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് മേഖലയായി നിശ്ചയിച്ച് കരടുവിജ്ഞാപനം നിർദേശങ്ങളിൽ മാറ്റം...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലും പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ   (Pinarayi Vijayan) വിമാനത്തിലും പ്രതിഷേധം. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.  കണ്ണൂരിൽനിന്നാണ് പ്രവര്‍ത്തകർ വിമാനത്തിൽ കയറിയത്.  മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ ഇടതുമുന്നണി കൺവീനര്‍ ഇപി...

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടാന്‍ പിണറായി തയ്യാറാകണം; സോളാര്‍ കേസുപോലെ സ്വപ്ന കേസും സിബിഐയ്ക്ക് വിടണമെന്ന് പന്തളം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരന്‍. പിണറായി...

തൃക്കാക്കരയില്‍ ജനങ്ങള്‍ നല്‍കിയത് കെറെയിലിനുള്ള ചുട്ട മറുപടി; പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജോസഫ് എം.പുതുശേരി

തിരുവല്ല: കെറെയിലിന് ജനങ്ങൾ അതിനു നൽകിയ ചുട്ട മറുപടിയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലമെന്നും വിനാശകരമായ ഈ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും കേരളാ കോൺഗ്രസ്‌ വൈസ് ചെയർമാൻ ജോസഫ് എം.പുതുശേരി അവശ്യപ്പെട്ടു. മുഖ്യമന്ത്രിയും മന്ത്രിപ്പടയും...

ഇഫ്താറിലൂടെ വീണ്ടുമൊരു കൈകോര്‍ക്കല്‍;  ബീഹാറില്‍ നിതീഷ് കുമാര്‍-ആര്‍ജെഡി സംയുക്ത മന്ത്രിസഭ വരുമോ? 

ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ട് വീണ്ടും മതേതര മുന്നണിയ്ക്കായുള്ള പണിപ്പുരയില്‍ എന്ന് സൂചന. ബിജെപിയുമായി ബീഹാറില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കങ്ങള്‍ക്കിടയിലാണ് നിതീഷിന്റെ ഈ തീരുമാനം. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി കൈകോര്‍ക്കാനാണ്...

കെ റെയിൽ വേണ്ട, കേരളം വേണം; ഇടത് സര്‍ക്കാര്‍ കടമെടുത്ത് കേരളത്തെ തകര്‍ക്കുന്നുവെന്ന് ചെന്നിത്തല

തിരുവല്ല : കെ റയിൽ സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ മാർക്സിസ്റ്റ് പാർട്ടി കേരളത്തിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കെ റയിൽ റയിൽ...

തൃക്കാക്കരയില്‍ ജയം ഉറപ്പ്; യുഡിഎഫിനെ പിന്തുണച്ചില്ലെങ്കില്‍ എഎപി- ട്വന്റി ട്വന്റി പാര്‍ട്ടികളുടെ പ്രസക്തി നഷ്ടമാകുമെന്നു താമരാക്ഷന്‍

കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് തന്നെ  വിജയിക്കുമെന്ന്  ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കര കേന്ദ്രീകരിച്ച് ഏതുരീതിയില്‍ പ്രവര്‍ത്തിച്ചാലും തൃക്കാക്കര വോട്ടര്‍മാര്‍ യുഡിഎഫിനെ കൈവിടില്ല. റെക്കോര്‍ഡ് ഭൂരിപക്ഷം തന്നെ  ഉമ തോമസിന് ...
- Advertisement -spot_img