മുംബൈ: വെബ്സൈറ്റിൽ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തെതിന് പൊലീസ് കേസെടുത്തിരിക്കെ ബോളിവുഡ് നടി ഷെർലിൻ ചോപ്ര മുൻകൂർ ജാമ്യം തേടി. ബോംബെ ഹൈക്കോടതിയിലാണ് ജാമ്യം തേടിയത്. താൻ ചതിക്കപ്പെട്ടതാണെന്നും അറിവോ,സമ്മതമോ ഇല്ലാതെയാണ് വിഡിയോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നും ജാമ്യാപേക്ഷയിൽ പറയുന്നത്. അപേക്ഷ ഹൈക്കോടതി 22ന് പരിഗണിക്കും.
അറസ്റ്റിൽ നിന്നു സംരക്ഷണം തേടി സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് ജാമ്യാപേക്ഷ....
തിരുവനന്തപുരം∙ ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ദുഖമെന്ന് ഉമ്മന്‍ ചാണ്ടി. പക്ഷെ അദ്ദേഹത്തിന് തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം തനിക്ക് കേന്ദ്രമന്ത്രിസ്ഥാന വാഗ്ദാനം ഉണ്ടായിരുന്നുവെന്ന് ഇ.ശ്രീധരന്‍ പറഞ്ഞു. 2019ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ 75 വയസില്‍ കൂടുതല്‍ പ്രായമുളളതുകൊണ്ടാണ് മാറി നില്‍ക്കേണ്ടി വന്നതെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.
വന്‍പദ്ധതികള്‍ നടക്കുമെന്നു...
തിരുവനന്തപുരം: കോഴിക്കോട് വിമാനം വിമാനം യന്ത്രത്തകരാറിനെത്തുടർന്ന് അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിലിറക്കി. ഷാർജയിൽനിന്ന് കോഴിക്കോടേക്കു പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നിലത്തിറക്കിയത്.
ഹൈഡ്രോളിക് ലീക്കേജിനെത്തുടർന്നാണ് വിമാനം നിലത്തിറക്കിയതെന്നു എയർപോർട്ട് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: പിഎസ് സി ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ ചര്‍ച്ച വേണമെന്ന് സിപിഎം. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ തിരുത്തിയാണ് അടിയന്തിര നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയത്. . സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
മുഖ്യമന്ത്രികൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പക്ഷേ, മുഖ്യമന്ത്രിയായിരിക്കില്ല ചര്‍ച്ച നയിക്കുക. ബന്ധപ്പെട്ട മന്ത്രിമാര്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തിയേക്കും. പ്രതിപക്ഷം രാഷ്ട്രീയമായി വിഷയം ഉപയോഗിക്കുന്നത് തടയനാണ് പാര്‍ട്ടിയുടെ ശ്രമം.
സര്‍ക്കാര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 31 പൈസയും, ഡീസലിന് 34 പൈസയുമാണ് വർദ്ധിപ്പിച്ചത്. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധന വില വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 92.07 രൂപയും, ഡീസലിന് 86.60 രൂപയുമാണ് ഇന്നത്തെ വില.കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 90.36 രൂപയും, ഡീസലിന് 85.05 രൂപയുമായി.
10 ദിവസത്തിനിടെ പെട്രോളിന് 2.9രൂപയും, ഡീസലിന് 3.31 രൂപയുമാണ് കൂട്ടിയത്.അതേസമയം രാജസ്ഥാന് പിന്നാലെ മദ്ധ്യപ്രദേശിലും പെട്രോൾ...
പുതുച്ചേരി: തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് പുതുച്ചേരിയിൽ ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജൻ. കിരൺ ബേദിക്കു പകരം ലഫ്.ഗവർണറായി ചുമതലയേറ്റ ശേഷമുള്ള ഗവര്‍ണറുടെ ആദ്യ നീക്കമാണിത്. തെലങ്കാന ഗവർണറായ തമിഴിസൈ സൗന്ദരരാജൻ ഇന്നലെയാണ് ചുമതലയേറ്റത്. ണ്ടാഴ്ചയ്ക്കിടെ 4 എംഎൽഎമാർ രാജിവച്ചതോടെ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിലായിരുന്നു. നിയമസഭ വിളിച്ചുകൂട്ടി നാരായണ സാമി സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ടു...
പൊന്നാനി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയിൽ പങ്കെടുക്കില്ലെന്ന് മേട്രോമാന്‍ ഇ.ശ്രീധരന്‍. ബിജെപിയിലേക്ക് എന്ന് വ്യക്തമാക്കിയ ശേഷമാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം വരുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സജീവമാകാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ചുമതല നൽകിയാൽ നിർവഹിക്കും.. ഗവർണർ പദവിയിൽ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്നും മണ്ഡലം ഏതെന്ന് ബിജെപി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വ്യവസായ സൗഹൃദ...
ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി ( 72 ) അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. ആദാമിന്റെ മകന്‍ അബുവിലെ പശ്ചാത്തല സംഗീതത്തിന് മികച്ച സംഗീത സംവിധായകനുളള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. അഞ്ചുതവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും കരസ്ഥമാക്കി.കുട്ടിസ്രാങ്ക്, ഭാവം, സഞ്ചാരം, കുഞ്ഞനന്തന്റെ കട, പറുദീസ, വീട്ടിലേക്കുളള വഴി, കഥാവശേഷന്‍, കുരുക്ഷേത്രം തുടങ്ങി നിരവധി സിനിമകള്‍ക്ക് സംഗീതമൊരുക്കി. മലയാളം, തമിഴ്, കന്നഡ, ഹിന്ദി,...
തിരുവനന്തപുരം: താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിയത് തത്കാലത്തേക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ഹതയുള്ളവരെ കൈവിടില്ലെന്നും എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ സ്ഥിരപ്പെടുത്തല്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബോധപൂര്‍വ്വം സര്‍ക്കാരിന്റെ നടപടികളെ കരിവാരിതേക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നു എന്ന് തിരിച്ചറിഞ്ഞു കൊണ്ട്, അവര്‍ക്ക് അവസരം നല്‍കേണ്ടതില്ല എന്നതിനാലാണ് താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവച്ചത്.
എന്തോ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്യുന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമിച്ചു. നേരത്തെ യുഡിഎഫ് സര്‍ക്കാര്‍...
ജക്കാർത്ത: കാറ്റടിച്ചപ്പോള്‍ ഗർഭിണിയാവുകയും പ്രസവം നടക്കുകയും ചെയ്തു എന്ന് പറഞ്ഞു ഇന്തൊനേഷ്യന്‍ യുവതി രംഗത്ത്. ഇന്തൊനേഷ്യക്കാരിയായ സിതി സൈന എന്ന യുവതിയാണ് കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പ്രസവം വൈറലായി.
‘താൻ വീട്ടിലെ സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ ശക്തമായി കാറ്റടിക്കുകയായിരുന്നു. അത് തന്നെ കടന്ന് പോയി 15 മിനിറ്റുകൾക്ക് ശേഷം വയറിൽ അസഹ്യമായ വേദന അനുഭവപ്പെട്ടു. ഉടൻ തന്ന അടുത്തുള്ള...
മുംബൈ: വെബ്സൈറ്റിൽ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തെതിന് പൊലീസ് കേസെടുത്തിരിക്കെ ബോളിവുഡ് നടി ഷെർലിൻ ചോപ്ര മുൻകൂർ ജാമ്യം തേടി. ബോംബെ ഹൈക്കോടതിയിലാണ് ജാമ്യം തേടിയത്. താൻ ചതിക്കപ്പെട്ടതാണെന്നും...
തിരുവനന്തപുരം∙ ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ദുഖമെന്ന് ഉമ്മന്‍ ചാണ്ടി. പക്ഷെ അദ്ദേഹത്തിന് തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം തനിക്ക് കേന്ദ്രമന്ത്രിസ്ഥാന വാഗ്ദാനം ഉണ്ടായിരുന്നുവെന്ന് ഇ.ശ്രീധരന്‍...
തിരുവനന്തപുരം: കോഴിക്കോട് വിമാനം വിമാനം യന്ത്രത്തകരാറിനെത്തുടർന്ന് അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിലിറക്കി. ഷാർജയിൽനിന്ന് കോഴിക്കോടേക്കു പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നിലത്തിറക്കിയത്.
ഹൈഡ്രോളിക് ലീക്കേജിനെത്തുടർന്നാണ് വിമാനം നിലത്തിറക്കിയതെന്നു എയർപോർട്ട് അധികൃതർ...
തിരുവനന്തപുരം: പിഎസ് സി ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ ചര്‍ച്ച വേണമെന്ന് സിപിഎം. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ തിരുത്തിയാണ് അടിയന്തിര നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയത്. . സിപിഎം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 31 പൈസയും, ഡീസലിന് 34 പൈസയുമാണ് വർദ്ധിപ്പിച്ചത്. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധന വില വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 92.07...
പുതുച്ചേരി: തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് പുതുച്ചേരിയിൽ ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജൻ. കിരൺ ബേദിക്കു പകരം ലഫ്.ഗവർണറായി ചുമതലയേറ്റ ശേഷമുള്ള ഗവര്‍ണറുടെ ആദ്യ നീക്കമാണിത്....
പൊന്നാനി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയിൽ പങ്കെടുക്കില്ലെന്ന് മേട്രോമാന്‍ ഇ.ശ്രീധരന്‍. ബിജെപിയിലേക്ക് എന്ന് വ്യക്തമാക്കിയ ശേഷമാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം വരുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സജീവമാകാൻ...
ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി ( 72 ) അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. ആദാമിന്റെ മകന്‍ അബുവിലെ പശ്ചാത്തല സംഗീതത്തിന് മികച്ച സംഗീത സംവിധായകനുളള ദേശീയ...
തിരുവനന്തപുരം: താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിയത് തത്കാലത്തേക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ഹതയുള്ളവരെ കൈവിടില്ലെന്നും എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ സ്ഥിരപ്പെടുത്തല്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബോധപൂര്‍വ്വം സര്‍ക്കാരിന്റെ നടപടികളെ കരിവാരിതേക്കാന്‍ ശ്രമിക്കുന്ന...
ജക്കാർത്ത: കാറ്റടിച്ചപ്പോള്‍ ഗർഭിണിയാവുകയും പ്രസവം നടക്കുകയും ചെയ്തു എന്ന് പറഞ്ഞു ഇന്തൊനേഷ്യന്‍ യുവതി രംഗത്ത്. ഇന്തൊനേഷ്യക്കാരിയായ സിതി സൈന എന്ന യുവതിയാണ് കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.മാധ്യമങ്ങള്‍...